KERALA
മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്ജികള് പരിഗണിക്കുന്നത് ഡല്ഹി ഹൈക്കോടതി വീണ്ടും മാറ്റി
ഇനി കരയാൻ ഈ വീട്ടിൽ കണ്ണീരില്ല; പ്രാർത്ഥന ഫലിച്ചില്ല, നിപ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന പന്തിരിക്കര സ്വദേശി മൂസയും മരണത്തിന് കീഴടങ്ങി: ഇതോടെ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി
24 May 2018
സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് ഒരാള് കൂടി മരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല് ആശുപത്രിയില് ചികിത്സയിലായിരുന്ന പന്തിരിക്കര സ്വദേശി മൂസയാണ് മരിച്ചത്. മൂസയുടെ മക്കളായിരുന്ന സാബിത്തും സാലിഹും നിപ ബാധ...
12 പവനും അഞ്ചുലക്ഷം രൂപയുമായി ഒളിച്ചോടിയ ഫൈനാന്സ് ഉടമയുടെ ഭാര്യ നാടുവിട്ടത് ട്രാന്സ്ജെന്ററിന്റെ കൂടെയെന്ന് റിപ്പോര്ട്ട്
24 May 2018
12 സ്വര്ണവും പണവുമായി ഫൈന്സ് ഉടമയുടെ ഭാര്യ നാടുവിട്ടത് ട്രാന്സ്ജെന്ററിന്റെ കൂടെ എന്നു റിപ്പോര്ട്ട്. കാഞ്ഞങ്ങാട് തമ്പുരാട്ടി ഫൈനാന്സ് ഉടമയുടെ ഭാര്യ യോഗിതയാണ് (34) കഴിഞ്ഞ ദിവസം ഉച്ചയോടെ വീടു വിട്ട...
വിവാഹശേഷം മണിക്കൂറുകള്ക്കുള്ളില് ഹണിമൂണിനു പോകാനിരിക്കെ നവവരന് മരിച്ചു; ഇവര് സഞ്ചരിച്ച കാര് നിയന്ത്രണം നഷ്ട്ടപ്പെട്ട് റോഡില് നിന്നു തെന്നിമാറി സമീപത്തുള്ള മരത്തില് ഇടിച്ചു കീഴ്മേല് മറിയുകയായിരുന്നു
24 May 2018
ഏറെ കരളലിയിപ്പിക്കുന്ന വാര്ത്തയാണ് ന്യൂയോര്ക്കില് നിന്നും വരുന്നത്. വാഹനാപകടത്തില് പെട്ട് നവവരനും ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തും മരിച്ചു. ന്യൂയോര്ക്കില് പോലീസ് ഓഫീസറായ മൈക്കിള് കൊളഞ്ചലൊ(31) ജോ...
പേരാമ്പ്ര ആശുപത്രിയിലെ നഴ്സാണെന്ന് കണ്ടക്ടറുടെ മുന്നറിയിപ്പ്... അതോടെ യാത്രകാരി മുങ്ങി... ജോലിക്കിടെ ജീവന് ബലിയര്പ്പിച്ച നഴ്സ് ലിനി ജോലി ചെയ്ത പേരാമ്ബ്ര താലൂക്കാശുപത്രിയിലെ ജീവനക്കാര്ക്കു നാട്ടുകാര് അയിത്തം കല്പിക്കുന്ന സാഹചര്യം; റേഷന് വേണമെങ്കിൽ വിരല് ഡെറ്റോളില് മുക്കണം; നിപ്പ പേടിയിൽ മുങ്ങി കോഴിക്കോട്
24 May 2018
കഴിഞ്ഞ ദിവസം താലൂക്കാശുപത്രിയിലെ ഒരു സ്റ്റാഫ് നഴ്സ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയില് സ്വകാര്യ ബസിലെ സീറ്റിലിരുന്നു. അടുത്ത് ഇരിക്കാനൊരുങ്ങിയ മറ്റൊരു യാത്രക്കാരിയെ കണ്ടക്ടര് വിലക്കി....
അപ്രതീക്ഷിതവും ആകസ്മികവുമായ മരണമായിരുന്നു അവന്റേത്; എന്നിട്ടും ഞങ്ങളെ എന്തിനാണ് സമൂഹം ഇങ്ങനെ ഒറ്റപ്പെടുത്തുന്നത്? വേദനയുടെയും അവഗണനയുടെയും ബാക്കിപത്രമായി ഉറ്റവരുടെ ചോദ്യങ്ങൾ...
24 May 2018
ഞങ്ങളെ എന്തിനാണ് സമൂഹം ഇങ്ങനെ ഒറ്റപ്പെടുത്തുന്നത്? നിപ വൈറസ് ബാധയേറ്റ് മരിച്ച കൂരാച്ചുണ്ട് സ്വദേശി രാജന്റെ ബന്ധു ജിതേഷിന്റെ ചോദ്യം വേദനയുടെയും അവഗണനയുടെയും ബാക്കിപത്രമാണ്. രാജന് മരിച്ചത് ചൊവ്വാഴ്ചയാണ...
നിപ്പ വൈറസ് മൂലം എട്ടുപേര് മരിച്ച പേരാമ്പ്ര ശാന്തം; അപ്രതീക്ഷിത മരണങ്ങള് ഒരു നാടിനേല്പ്പിച്ച ആഘാതം ചെറുതല്ല; പേരാമ്പ്ര ലോക മാധ്യമങ്ങളില് നിറയുമ്പോള് ആശ്വാസമായത് കേരളത്തിന്റെ ഒറ്റക്കെട്ടായുള്ള പ്രാര്ത്ഥന; എല്ലാം ഉപേക്ഷിച്ച് വീടു വിട്ടു പോയവര് വേദനയോടെ തിരികെയെത്തുമ്പോള്...
24 May 2018
നിപ വൈറസിനെക്കുറിച്ചുള്ള ആശങ്കയില് കഴിയുമ്പോള് നിപ്പ ആദ്യമായി റിപ്പോര്ട്ട് ചെയ്ത പേരാമ്പ്ര ശരിക്കും തളര്ന്ന മട്ടായിരുന്നു. ഈ വൈറസ് മൂലം എട്ടുപേരാണ് ഇവിടെ മരിച്ചത്. 15 കിലോമീറ്റര് വിസ്തൃതിയിലുള്ള ...
ഏകമകന്റെ വിയോഗം സഹിക്കാനായില്ല... മരണവിവരം അറിഞ്ഞുടൻ പൊന്നോമനയെ കാണാൻ അവർ ഓടിയെത്തി... പോസ്റ്റ്മോര്ട്ടത്തിനായി സൂക്ഷിച്ചിരുന്ന ആശുപത്രിയിലെത്തി അവസാനമായി മകന് അന്ത്യചുംബനം നല്കി... പിന്നെ സംഭവിച്ചത് ആരുടേയും കണ്ണ് നനയ്ക്കും
24 May 2018
ഏകമകന്റെ വിയോഗം സഹിക്കാനായില്ല വാഹനാപകടത്തില് മരിച്ചതില് മനംനൊന്ത് മാതാപിതാക്കള് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. തമിഴ്നാട് അവിനാശി ബൈപ്പാസ് റോഡില് ബൈക്ക് അപകടത്തില് മകന് നിഷാന്ത് (18) മരിച...
പേരാമ്പ്ര താലൂക്ക് ആശുപത്രിയില് സേവനമനുഷ്ടിക്കവേ നിപ്പ വൈറസ് ബാധിച്ച് മരണമടഞ്ഞ നഴ്സ് ലിനി സജീഷിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില് ആദരാഞ്ജലി അര്പ്പിച്ച് കേരളം
24 May 2018
പേരാമ്പ്ര താലൂക്ക് ആശുപത്രിയില് സേവനമനുഷ്ടിക്കവേ നിപ്പ വൈറസ് ബാധിച്ച് മരണമടഞ്ഞ നഴ്സ് ലിനി സജീഷിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില് ആദരാഞ്ജലി അര്പ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്...
നിപ്പ വൈറസ് ബാധയില് സംസ്ഥാനത്ത് ജാഗ്രത തുടരണമെന്ന് നിർദേശം
24 May 2018
നിപ്പ വൈറസ് ബാധയില് സംസ്ഥാനത്ത് ജാഗ്രത തുടരാനും സൂക്ഷ്മ നിരീക്ഷണത്തിനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന ഉന്നതതല യോഗത്തില് തീരുമാനമായി. സ്ഥിതിഗതികള് ചര്ച്ചചെയ്യാന് നാളെ ഉച്ചയ്ക്ക് രണ്ട് മണ...
നിപ്പയെ പ്രതിരോധിക്കാന് മെഡിക്കല് കോളേജ് സുസജ്ജം; പ്രവര്ത്തനങ്ങള് വിലയിരുത്തി സി.സി.എം
24 May 2018
തിരുവനന്തപുരം മെഡിക്കല് കോളേജില്, കോളേജ് മാനേജ്മെന്റ് കമ്മറ്റി യോഗം കൂടി നിപ്പ പ്രതിരോധ പ്രവര്ത്തനങ്ങള് വിലയിരുത്തി. എല്ലാ മെഡിക്കല് കോളേജുകളിലും നിപ്പ പ്രതിരോധ പ്രവര്ത്തനങ്ങള് ഊര്ജിതമാക്കണമെ...
സംസ്ഥാനത്ത് ഇന്ധനവില പൊള്ളുന്നു...സംസ്ഥാനത്ത് പെട്രോള്ഡീസല് വില ഇന്നും കൂടി; പെട്രോള് ഡീസല് വില തുടര്ച്ചയായ 11ാം ദിവസവും വര്ധിച്ചു,തിരുവനന്തപുരത്ത് പെട്രോളിന് 81.61 രൂപയാണ്
24 May 2018
രാജ്യവ്യാപകമായ പ്രതിഷേധങ്ങള്ക്കിടയിലും പെട്രോള് ഡീസല് വില തുടര്ച്ചയായ 11ാം ദിവസവും വര്ധിച്ചു. ബുധനാഴ്ച 31പൈസയാണ് പെട്രോളിന് വര്ധിച്ചത്. ഡീസലിന് 20 പൈസയും വര്ധിച്ചു.തിരുവനന്തപുരത്ത് പെട്രോളിന...
പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ പീഡിപ്പിച്ചകേസില് യുവാവിന് പത്ത് വര്ഷം കഠിന തടവും പിഴയും
24 May 2018
തലശ്ശേരിയില് പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച സംഭവത്തില് യുവാവിന് പത്ത് വര്ഷം കഠിന തടവും പിഴയും. ഒളവിലം മത്തിപറമ്ബ് സ്വദേശി വിനോദ് കുമാറിനാണ് പത്ത് വര്ഷം കഠിന തടവും ഒരു ലക്ഷം പിഴയും...
അവസാനം ആര് ജയിച്ചു... ചാലക്കുടിയില് ഭര്ത്താവും ഭാര്യയും പരസ്പരം വെട്ടി
23 May 2018
കുടുംബവഴക്കിനെ തുടര്ന്നു ഭാര്യയും ഭര്ത്താവും പരസ്പരം വെട്ടി. ഭര്ത്താവിന്റെ വെട്ടേറ്റ് ഭാര്യ കൊല്ലപ്പെട്ടു. ചാലക്കുടി കണ്ടംകുളത്തി ലൈജുവിന്റെ ഭാര്യ സൗമ്യയാണു കൊല്ലപ്പെട്ടത്. ഇരുവരും പരസ്പരം വെട്ടിപ്...
നിപ്പാ വൈറസ്: കാലിക്കറ്റ് സര്വകലാശാല പരീക്ഷകള് മാറ്റി വച്ചു
23 May 2018
നിപ്പാ വൈറസ് പടര്ന്നു പിടിക്കുന്ന സാഹചര്യത്തില് കാലിക്കറ്റ് സര്വകലാശാല പരീക്ഷകള് മാറ്റിവച്ചു. 24,25,28 തീയതികളില് നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന നാലാം സെമസ്റ്റര് പരീക്ഷകളാണ് മാറ്റിവച്ചതെന്നു സര...
നിപ വൈറസ്; തെറ്റായ വിവരം പരത്തുന്നുവെന്ന പരാതിയിൽ മോഹനൻ വൈദ്യർക്കെതിരെ പോലീസ് കേസ്
23 May 2018
നിപ വൈറസിനെ കുറിച്ചുള്ള തെറ്റായ വിവരം പരത്തുന്നുവെന്ന പരാതിയിൽ മോഹനൻ വൈദ്യർക്കെതിരെ തൃത്താല പോലീസ് കേസെടുത്തതായി റിപ്പോർട്ടുകൾ. കേരള പ്രൈവറ്റ് ആയുർവേദിക് പ്രാക്ടീഷണേഴ്സ് അസോസിയേഷന്റെ പരാതിയിലാണ് ഇത്തര...


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...

ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഇന്ന് സഭയിൽ രാഹുലെത്തിയില്ല..പക്ഷെ രാഹുലിന് നേരെയുള്ള ഒളിയമ്പ് ഇന്ന് സഭയിൽ മന്ത്രി വീണ ജോർജ് വലിച്ചിട്ടു.. 'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ..'

കുതിച്ചുയരുകയാണ് സ്വർണവില..ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ വില ഇന്ന് വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി..റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സ്വർണ വിലയുടെ കുതിപ്പ് തുടരുന്നത്..
