KERALA
ആലപ്പുഴയില് നിന്നും കാണാതായ വിദ്യാര്ത്ഥികളെ ബംഗളൂരുവില് നിന്നും കണ്ടെത്തി
സ്കാനിയാബസ്സുകള് വാടകയ്ക്കെടുത്തത് കെഎസ്ആര്ടിസിക്ക് നഷ്ടമുണ്ടാക്കിയെന്ന് എഐടിയുസി യുടെ സംഘടനയായ ട്രാന്സ്പോര്ട്ട് എംപ്ലോയീസ് യൂണിയന്; ഐടിയുസി നേതാവ് മലയാളി വാർത്തയോട് പ്രതികരിക്കുന്നു
20 May 2018
സ്കാനിയാബസ്സുകള് വാടകയ്ക്കെടുത്തത് കെഎസ്ആര്ടിസിക്ക് നഷ്ടമുണ്ടാക്കിയെന്ന് എഐടിയുസി യുടെ സംഘടനയായ ട്രാന്സ്പോര്ട്ട് എംപ്ലോയീസ് യൂണിയന് ചൂണ്ടിക്കാട്ടുന്നു. സംഘടനയുടെ ജനറല് സെക്രട്ടറി എംജി രാഹുല്...
ചെങ്ങന്നൂരിൽ മാണി പിന്തുണച്ചില്ലെങ്കിലും എല്ഡിഎഫ് ജയിക്കുമെന്ന് വി എസ് അച്യുതാനന്ദൻ
20 May 2018
ചെങ്ങന്നൂര് ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന്. ചെങ്ങന്നൂരില് കെ.എം. മാണി പിന്തുണച്ചില്ലെങ്കിലും എല്ഡിഎഫ് ജയിക്കുമെന്നും വി.എ...
ആര്ക്കും ഇതു പോലെ ഒരു അവസരം കിട്ടിയിരുന്നില്ല... എനിക്ക് വലിയ സന്തോഷം തോന്നി; അപ്പോള് തന്നെ തീരുമാനിച്ചു ഇനി ജീവിതം അദ്ദേഹത്തിനൊപ്പം മാത്രമെന്ന്; ആര്യയെക്കുറിച്ച് അബര്നദി
20 May 2018
അത് വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. ആര്ക്കും ഇതു പോലെ ഒരു അവസരം കിട്ടിയിരുന്നില്ല. എനിക്ക് വലിയ സന്തോഷം തോന്നി. അദ്ദേഹം മാത്രമാണ് എന്നെ ആദ്യമായി ചുംബിച്ചത്. ആ സമയത്ത് ഷോയില് പങ്കെടുക്കുമ്പോള്...
നെടിയാംകോട് നാട്ടുകാരുടെ ഉറക്കം കളഞ്ഞ കള്ളൻ കെണിയിൽ വീണു; കള്ളനെ പൂട്ടാൻ നാട്ടുകാർ ഉറക്കമൊഴിച്ചിരുന്നത് മാസങ്ങളോളം; കുടുങ്ങിയത് എംബിഎ കൈയിലുള്ളവനും നിയമ വിദ്യാർത്ഥിയുമായ യുവാവ്
20 May 2018
അടിവസ്ത്രം കൊണ്ട് മുഖം മറച്ച് മോഷണ പരമ്ബര തീര്ത്ത ആ നഗ്ന കവര്ച്ചക്കാരന് ഒടുവില് കുടുങ്ങി. എംബിഎയും നിയമവും പഠിച്ച വിദ്യാര്ത്ഥിയാണ് പിടിയിലായത്. മോഷണത്തില് ഇയാള് അഗ്രഗണ്യനാണെന്ന് പോലീസ് പറഞ്ഞു....
കോഴിക്കോട് അപൂർവ രോഗം പടരുന്നു; മൂന്നു പേർ മരിച്ചതായി റിപ്പോർട്ട് ; വൈറസ് ബാധയാണ് രോഗകാരണമെന്ന് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ
20 May 2018
കോഴിക്കോട് പേരാമ്പ്രയിലെ അപൂര്വ്വ രോഗത്തില് ജാഗ്രതാ നിര്ദ്ദേശം നല്കി ആരോഗ്യ വകുപ്പ്. അപൂര്വ്വ രോഗത്തെ സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയവും വിവരശേഖരണം നടത്തും.സാധാരണ പനിക്ക് സമാനമായ ലക്ഷണങ്ങള്...
ഇടുക്കി നെടുങ്കണ്ടത്ത് റോഡിൽ ചിത്രംവര; പോലീസ് വരച്ചവരെകൊണ്ടു മായിപ്പിച്ചു; എസ്ഐയെ സ്ഥലം മാറ്റി
20 May 2018
റോഡില് വരച്ചിരുന്ന ചെഗുവേരയുടെ ചിത്രം പോലീസ് മായിപ്പിച്ചു. നെടുങ്കണ്ടം പോലീസ് സ്റ്റേഷന് സിപിഎം പ്രവര്ത്തകര് ഉപരോധിച്ചു. സംഭവം വിവാദമായതോടെ എസ്ഐയെ സ്ഥ...
തുടർച്ചയായ എട്ടാം ദിവസവും ഇന്ധനവിലയിൽ വൻവർദ്ധനവ്; പെട്രോളിന് വില എണ്പത് രൂപയ്ക്ക് മുകളിൽ
20 May 2018
തുടര്ച്ചയായ എട്ടാംദിവസവും ഇന്ധനവിലയില് വന് വര്ദ്ധനവാണുണ്ടായത്.പെട്രോളിന് വില എണ്പത് രൂപയ്ക്ക് മുകളിലെത്തികഴിഞ്ഞു. കര്ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് 20 ദിവസം എണ്ണ കമ്പനികള് പ...
ആദ്യം സ്ത്രീകളെത്തും റിസപ്ഷനിസ്റ്റായ യുവാവിനെ സംസാരിച്ച് കയ്യിലെടുക്കും... ശേഷം മറ്റു സംഘാംഗങ്ങളെ വിളിച്ചുവരുത്തി പ്രയോഗം തുടങ്ങും; സ്ത്രീകളടക്കം ഏഴു പേര് കുടുങ്ങിയതിങ്ങനെ...
20 May 2018
പുല്ലേപ്പടിയിലെ മെറിഡിയന് റീജന്സി ലോഡ്ജില് ഇന്നലെ പുലര്ച്ചെ മൂന്നിനാണു സംഭവം. സംഘാംഗങ്ങളായ സ്ത്രീകള് ആദ്യം ലോഡ്ജിലെത്തി റിസപ്ഷനിസ്റ്റായ യുവാവിനോട് റൂമുകളെക്കുറിച്ചു സംസാരിച്ചു. ഇതിനിടെ ഒരു ...
നാടന് തോക്ക് വില്ലനായി; മകന്റെ കൈകൊണ്ട് പെറ്റമ്മയ്ക്ക് ദാരുണാന്ത്യം; നടുക്കുന്ന സംഭവം അരങ്ങേറിയത് കോഴിക്കോട്
20 May 2018
കോഴിക്കോട്, പൂഴിത്തോട്ടില് യുവതി വെടിയേറ്റ് മരിച്ചു. മാവട്ടം പള്ളിക്കാം വീട്ടില് ഷൈജി (38) ആണ് മരിച്ചത്. മകന്റെ കൈയില്നിന്നു അബദ്ധത്തില് വെടിയേല്ക്കുകയായിരുന്നു.കഴിഞ്ഞ ദിവസം ഇവര്ക്ക് വനത്തില്നി...
പാദസ്വരം അപഹരിച്ച രണ്ടു സ്ത്രീകളെ കൈയ്യോടെ പിടികൂടി; പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോള് കഥമാറി
20 May 2018
അടൂരിലാണ് ഏവരേയും അമ്പരപ്പിച്ച സംഭവമുണ്ടായത്. മൂന്ന് മാസം പ്രായമായ കൈക്കുഞ്ഞിന്റെ കാലില് നിന്നും ബസ് യാത്രയ്ക്കിടെ പാദസ്വരം അപഹരിച്ച തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെ കൈയോടെ പിടികൂടി അടൂര് പോലീ...
കോഴിക്കോട് അപൂര്വ്വ വൈറല് പനി പടരുന്നതായി റിപ്പോർട്ട്; ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു; പനിയെ നേരിടാൻ ആശുപത്രിയിൽ പ്രത്യേക സംവിധാനങ്ങൾ
20 May 2018
കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയില് അപൂര്വ വൈറസ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം മൂന്നായി. വളച്ചുകെട്ടി മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ്, മുഹമ്മദ് സാബിത്ത് എന്നിവര്ക്കു പിന്നാലെ മൂസയുട...
ദിശ തെറ്റിച്ച് എത്തിയ ബസിന് മുന്നിൽ കാർ നിർത്തി യുവതിയുടെ പ്രതിഷേധം; ഒടുവിൽ സംഭവിച്ചത്
20 May 2018
ദിശ തെറ്റിച്ച് പാഞ്ഞെത്തിയ കെ.യു.ആര്.ടി.സി. ജന്റം ബസിന് മുൻപിൽ വാഹനം നിര്ത്തി യുവതിയുടെ പ്രതിഷേധം. ഒടുവില് പോലീസും ഓട്ടോ തൊഴിലാളികളും ഇടപെട്ട് ബസ് പിന്നിലേക്ക് നീക്കി കാര് കടത്തിവിട്ടു. വ്യാഴാഴ്...
സര്ക്കാര് ഓഫീസ് പ്രവര്ത്തനം കാര്യക്ഷമമാക്കാന് ഡിസംബര് 31നകം ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കാന് ഉത്തരവ്...
20 May 2018
സര്ക്കാര്, അര്ധസര്ക്കാര്, സ്വയംഭരണ, ഗ്രാന്റ് ഇന് എയ്ഡ് സ്ഥാപനങ്ങളില് ഡിസംബര് 31നകം ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കാന് ഉത്തരവ്. ശമ്പള വിതരണ സോഫ്റ്റ്വെയറായ 'സ്പാര്ക്കു'മായി ബ...
നിരവധി ക്രിമിനൽ കേസുകളിലെ പ്രതി... പോലീവിന്റെ കണ്ണ് വെട്ടിച്ച് നാട്ടുകാർക്ക് മുഴുവൻ ശല്യമായി നടന്നിരുന്ന ഗുണ്ടാ നേതാവ് സ്റ്റീഫൻ എന്ന ശബരി ഒടുവിൽ പോലീസ് പിടിയിലായത് തന്ത്രപരമായ നീക്കത്തിലൂടെ...
20 May 2018
കഴിഞ്ഞ മാസം 23 ന് ശാന്തിപുരം പുന്നയിൽക്കുന്ന് വീട്ടിൽ വിനീതിനെ വീടുകയറി വാൾകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് പ്രതി ഒളിവിലായിരുന്നു. പോത്തൻകോട് പോ...
അടുത്ത എസ്.എസ്.എല്.സി പരീക്ഷ എഴുതുന്ന മുഴുവന് വിദ്യാര്ത്ഥികളും എ പ്ലസ് നേടുന്നതിന് ശാസ്ത്രീയ ഇടപെടല് നടത്താനൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്
20 May 2018
അടുത്ത എസ്.എസ്.എല്.സി പരീക്ഷ എഴുതുന്ന മുഴുവന് വിദ്യാര്ത്ഥികളും എ പ്ലസ് നേടുന്നതിന് ശാസ്ത്രീയ ഇടപെടല് നടത്താന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. 2019 ഫെബ്രുവരി ആദ്യവാരം നടക്കുന്ന മോഡല് പരീക്ഷ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
