KERALA
ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി
മലപ്പുറം തിരൂരിൽ മുസ്ലിം ലീഗ് പ്രവർത്തകന് വെട്ടേറ്റു
20 May 2018
മലപ്പുറത്ത് മുസ്ലിം ലീഗ് പ്രവര്ത്തകന് വെട്ടേറ്റു. തിരൂര്‍ കുട്ടായിയിലാണ് സംഭവം. അരിയന് കടപ്പുറത്തെ റഫീസിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ലീഗ് നേതൃത്വം ആരോപിച്ചു...
ബിജെപിയ്ക്ക് കൊടുത്ത 15 ദിനം തന്നെ കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യത്തിനും ഗവര്‍ണര്‍ നല്കി; പരാജയം സൂക്ഷ്മമായി വിലയിരുത്തി ബിജെപി ക്യാമ്പ്; എങ്ങനേയും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന്റെ ഭൂരിപക്ഷം തകര്‍ക്കാന്‍ വീണ്ടും പടനീക്കം; ആകെ നാണം കെട്ട യെദ്യൂരപ്പയെ മുന്നില്‍ നിര്‍ത്തി കളിക്കുന്നത് പുതിയ കളി
20 May 2018
അഭ്യൂഹങ്ങള്‍ക്കും കെട്ടുകഥകള്‍ക്കുമെല്ലാമപ്പുറം കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം ബിജെപിക്കെതിരെ വിജയം നേടിയതോടെ പുതിയ കളി കളിക്കാന്‍ ബിജെപി. എങ്ങനേയും അവരുടെ സഖ്യത്തെ തച്ചുടയ്ക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ബുധ...
റേഷന്‍ കടയില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് പകരക്കാരെ ഏര്‍പ്പെടുത്തി ഇനി റേഷന്‍ വാങ്ങാം
20 May 2018
റേഷന്‍ കടയില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് പകരക്കാരെ ഏര്‍പ്പെടുത്താനുള്ള സംവിധാനത്തിനു തുടക്കം. ഗുരുതര രോഗത്താല്‍ കിടപ്പിലായവര്‍, 65 വയസ്സിനുമേല്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി റേഷന്‍ ...
റെയില്‍ പാതയിലെ അറ്റകുറ്റപണികളെ തുടര്‍ന്ന് തൃശൂരില്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം
20 May 2018
പുതുക്കാട് ഒല്ലൂര്‍ റെയില്‍ പാതയില്‍ ഗര്‍ഡര്‍ മാറ്റിയിടുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. ഏര്‍പ്പെടുത്തുമെന്ന് റെയില്‍വെ അറിയിച്ചു. ചില ട്രെയിനുകള്‍ റദ്ദാക്കിയാണ...
സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പെട്രോളിന് 34 പൈസയും ഡീസലിന് 28 പൈസയും വര്‍ദ്ധിച്ചു
20 May 2018
സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 28 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 80.35 രൂപയും ഡീസലിന് 73.34 രൂപയുമാണ്.ഇന്നലെ പെട്രോള്‍ വില ലിറ്ററിന് 80 രൂപ...
ബി.ജെ.പിയുടെ തകര്‍ച്ചയുടെ തുടക്കമാണ് കര്‍ണാടകത്തില്‍ കണ്ടത് ;നഗ്നമായ രാഷ്ട്രീയകളി നടത്തിയ ഗവര്‍ണര്‍ വാജുഭായി വാല രാജിവയ്ക്കണം ;ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള മോഡിയുടെ ശ്രമത്തിനേറ്റ പരാജയമെന്ന് ചെന്നിത്തല
19 May 2018
ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബി.ജെ.പി സര്‍ക്കാരിനുമേറ്റ കനത്ത തിരിച്ചടിയാണ് കര്‍ണാടകയില്‍ സംഭവിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന് കളമൊരുക്കാന്‍ ജനാധ...
പെട്രോൾ പമ്പിലെ തർക്കത്തെ തുടർന്ന് യുവാവിനു മേൽ പെട്രോൾ ഒഴിച്ച് കത്തിച്ചു ; സംഭവം തൃശ്ശൂരില്‍
19 May 2018
തൃശ്ശൂരില്‍ പെട്രോൾ പമ്പിൽ യുവാവിനെ ചുട്ടുകൊല്ലാൻ ശ്രമം. പെട്രോൾ പമ്പിലെ തർക്കത്തെ തുടർന്ന് യുവാവിനു മേൽ പെട്രോൾ ഒഴിച്ച് കത്തിച്ചു. മുപ്ലിയം സ്വദേശി ദിലീപിനെ പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ...
വാര്‍ഷിക മെയിന്റനന്‍സിനായി അടച്ചിട്ട എസ്.എ.ടി.യിലെ ഓപ്പറേഷന് തീയറ്റര്‍ 10 ദിവസത്തിനകം തുറക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി എസ്.എ.ടി. സൂപ്രണ്ടിന് നിര്‍ദേശം നല്കി
19 May 2018
വാര്‍ഷിക മെയിന്റനന്‍സിനായി അടച്ചിട്ട എസ്.എ.ടി. ആശുപത്രിയിലെ ഓപ്പറേഷന് തീയറ്റര്‍ കഴിവതും വേഗത്തില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എസ്.എ.ടി. ആശുപത്രി സൂപ്രണ്ടിന്...
മാജിക്കിന്റെ മായാലോകവുമായി കുട്ടികളുടെ ചലച്ചിത്രമേളയിൽ കൊല്ലം പിള്ള താരമായി; ചലച്ചിത്രമേളയിൽ ഒരുക്കിയത് ഇന്ദ്രജാലത്തിന്റെ മായികലോകം
19 May 2018
മാജിക്കിന്റെ മായാലോകവുമായി കുട്ടികളുടെ ചലച്ചിത്രമേളയ്ക്കെത്തിയ കൊല്ലംപിള്ള താരമായി... മാജിക്ക് ആസ്വദിനക്കാനായെത്തിയ കുട്ടികള്‍ക്ക മാജിക്കിന്റെ മനോഹര കാഴ്ച്ചയൊരുക്കുന്നതിന് പിള്ളയ്ക്ക് കഴിഞ്ഞു. കുഞ്ഞു...
ആലുവ തോട്ടക്കാട്ടുകരയിൽ ഹോം നഴ്സ് കിണറ്റില്‍ തൂങ്ങിമരിച്ച നിലയില്‍
19 May 2018
ആലുവയില്‍ ഹോം നഴ്സ് വീട്ടുമുറ്റത്തെ കിണറ്റില്‍ തൂങ്ങിമരിച്ച നിലയില്‍. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ ജാംഗ്ലി ഹന്‍സ്ബയാണ് തൂങ്ങി മരിച്ചത്. ആലുവ തോട്ടക്കാട്ടുകരയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെയാണ് ഇവരെ ത...
ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്
19 May 2018
ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുത പരിക്കേറ്റു. കാക്കയങ്ങാട് മുഴക്കുന്ന് വട്ടപ്പൊയില്‍ കൂളിക്കുന്നിലെ ഒതയോത്ത് വിനോദി(45)നാണ് കാട്ടാനയുടെ കുത്തേറ്റത്. ഇന്നു പുലര്‍ച്...
ആരെയും അറിയിച്ചില്ല.. വീടിന് പിന്‍ഭാഗത്തെ കുളിമുറിയോട് ചേര്‍ത്ത് ഓമനിച്ച് വളർത്തിയ കഞ്ചാവ് കൃഷി വിളവെടുത്തത് എക്സൈസ് സംഘം
19 May 2018
വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതിന് മാന്നാര്‍ കുട്ടമ്പേരൂര്‍ കൈപ്പനാലില് തെക്കതില്‍ വിനയചന്ദ്ര(വിനോദ്-42)നെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കു ലഭിച്ച രഹസ്യവിവരത്തെത...
മൊയ്തീൻകുട്ടിയെന്ന സ്വര്‍ണ്ണക്കുട്ടി പിടിയിലായതോടെ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി എത്തുമെന്ന് സൂചന... സ്ത്രീകൾ ഹരമായ സ്വര്ണ്ണക്കുട്ടിക്ക് നാട്ടിലുള്ളത് പത്തോളം പടുകൂറ്റന്‍ ബംഗ്ലാവുകള്‍, പലതും വാടകയ്ക്ക് കൊടുത്തിരിക്കുന്നത് സ്ത്രീകള്‍ക്ക്...
19 May 2018
മലപ്പുറത്തെ സിനിമാ തിയറ്ററില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിടിയിലായ പാലക്കാട് ജില്ലയിലെ തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി ആള് ചില്ലറക്കാരനല്ല. വലിയ പണക്കാരനൊന്നും അല്ലാതിരുന്ന ഇയാള്‍ ഇത്ര...
എല്ലാ മതവിഭാഗങ്ങളിലുമുൾപ്പെട്ട അമ്മമാർ നിർബന്ധമായും തങ്ങളുടെ മക്കളുമായി ചേർന്ന് വീടുകളിൽ സന്ധ്യാ പ്രാർത്ഥനകൾ നടത്തുന്നതിന് തയ്യാറാകാണം... യുവാക്കളെ മോശമായ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നതിന് പിന്നിൽ ഈശ്വരവിശ്വാസമില്ലായ്മയാണെന്ന് പി.സി.ജോർജ്
19 May 2018
മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന മടവൂർ വാസുദേവൻനായർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പിസിജോർജ്. പണ്ട് നമ്മുട...
കൊച്ചി ഇടപ്പള്ളിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം; മൂന്നുപേര്‍ക്ക് പരിക്ക്
19 May 2018
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. കാറിലുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ നാലുമണിയോടെ ഇടപ്പള്ളിയില്‍ വെച്ചാണ് അപകടമുണ്ടായത്. സ്കൂട്ടര്‍ യാത്രികനായ കൊച്ചി ഇടപ്പ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
