Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍

28 AUGUST 2026 08:14 PM ISTമലയാളി വാര്‍ത്ത
പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ പിടിച്ചെടുക്കുകയും പിന്നീട് വില്‍പന നടത്തുകയും ചെയ്ത യുവാവ് പൊലീസ് പിടിയില്‍. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി റോജിത്താണ് പിടിയിലായത്. സബ് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് ലഹരി മരുന്ന് വില്‍പനക്കാരില്‍ നിന്ന് ലഹരി പിടിച്ചെടുക്കുകയും ഇത് മറിച്ച് വില്‍പന നടത്തുകയുമായിരുന്നു ...

പരാതി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗം; കൊടുവള്ളി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെ താൻ ആരെയും വ്യക്തിഹത്യ ചെയ്തിട്ടില്ലയെന്ന് ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി കാരാട്ട് റസാഖ്

17 January 2019

കൊടുവള്ളി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെ താൻ ആരെയും വ്യക്തിഹത്യ ചെയ്തിട്ടില്ലയെന്ന് ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി കാരാട്ട് റസാഖ്. പരാതി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമെന്...

റെയില്‍വേ സ്റ്റേഷനു സമീപം ചാക്കിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുഞ്ഞിന്റെ മൃതദേഹത്തെച്ചുറ്റിപ്പറ്റിയുള്ള ദുരൂഹത വർദ്ധിക്കുന്നു... മൂന്നു വയസ് പ്രായമുള്ള പെണ്‍കുട്ടിയുടെ കഴുത്തില്‍ കണ്ട ഏലസ് കേന്ദ്രീകരിച്ച്‌ അന്വേഷണം

17 January 2019

റെയില്‍വേ സ്റ്റേഷനു സമീപം ചാക്കിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുഞ്ഞിന്റെ മൃതദേഹത്തെച്ചുറ്റിപ്പറ്റിയുള്ള ദുരൂഹത വർദ്ധിക്കുന്നു. മൂന്നു വയസ് പ്രായമുള്ള പെണ്‍കുട്ടിയുടെ കഴുത്തില്‍ കണ്ട ഏലസ് ...

ഇന്നലെ വൈകിട്ട് വീട് വിട്ടിറങ്ങിയ യുവാവിനെ കണ്ടെത്തിയത് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍... സംഭവം കോട്ടയം പൂവത്തുമൂട് പാലത്തിന് സമീപം

17 January 2019

യുവാവിനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവഞ്ചൂര്‍ പൂവത്തുമൂട് പാലത്തിന് സമീപം യുവാവിനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തെള്ളകം സ്വദേശി അനില്‍ മാത്യു (24) വിനെയാണ് തൂങ്ങി...

രഞ്ജി ട്രോഫി; കൃഷ്ണഗിരിയിലെ പിച്ചിനെതിരേ രൂക്ഷ വിമർശനവുമായി ഗുജറാത്ത് നായകൻ പാർഥിവ് പട്ടേൽ

17 January 2019

രഞ്ജി ട്രോഫിയിൽ കേരളം ചരിത്ര വിജയം നേടിയതിന് പിന്നാലെ കൃഷ്ണഗിരിയിലെ പിച്ചിനെതിരേ രൂക്ഷ വിമർശനവുമായി ഗുജറാത്ത് നായകൻ പാർഥിവ് പട്ടേൽ രംഗത്ത്. രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിന് അനുയോജ്യമായ രീതിയിലായിരുന്...

എൽഡിഎഫിന് തിരിച്ചടി ; കൊടുവള്ളിയിൽ തിരഞ്ഞെടുപ്പ് ജയം റദ്ദാക്കി ; എതിർ സ്ഥാനാർത്ഥിയെ വ്യക്തിഹത്യ നടത്തിയെന്ന ഹർജിയെ തുടർന്നാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്; വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാരാട്ട് റസാഖ് നൽകിയ അപേക്ഷ ഹൈക്കോടതി അനുവദിച്ചു

17 January 2019

കൊടുവള്ളി മണ്ഡലത്തിലെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. എതിർ സ്ഥാനാർത്ഥിയെ വ്യക്തിഹത്യ നടത്തിയെന്ന ഹർജിയെ തുടർന്നാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. എ...

ചെറിയ സഹായങ്ങള്‍ നല്‍കി പ്രസിദ്ധീകരിക്കുന്നത് പ്രശസ്തിക്കു വേണ്ടിയാണോ?.. റോക്കറ്റില്‍ ലോകം ചുറ്റുന്ന വീഗാലാന്‍ഡ് ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വർഷങ്ങളായി കിടക്കയില്‍ കിടക്കുന്ന വിജേഷിനെ പരിഗണിക്കാത്തത് എന്തുകൊണ്ട് തുറന്നടിച്ച് കോടതി...

17 January 2019

2002 ഡിസംബര്‍ 22 നാണ് സംഭവം ഉണ്ടായത്. വിജേഷ് വിജയന്‍ എന്ന തൃശൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചപ്പോഴാണ് വീഗാലാന്‍ഡ് ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ട...

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം അവസരം ലഭിച്ചവര്‍ക്ക് നാളെ മുതല്‍ പണമടയ്ക്കാം

17 January 2019

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം അവസരം ലഭിച്ചവര്‍ക്ക് നാളെ മുതല്‍ പണമടക്കാം. ആദ്യഗഡു 81,000 രൂപ ഫെബ്രുവരി അഞ്ചിന് മുമ്പും രണ്ടാം ഗഡു 1,20,000 രൂപ മാര്‍ച്ച് 20ന് മുമ്പുമാണ് അടക്കേണ്ടത്. രണ്ട് ഗഡു...

അദ്ദേഹത്തിന് തെറ്റി,മോഡി കണ്ടിട്ടുള്ള ഗുജറാത്തും, ഉത്തർപ്രദേശും, മദ്ധ്യപ്രദേശുമൊന്നുമല്ലിത്. നവോത്ഥാന നായകന്മാരുടെ നാടായ കേരളമാണിത്; പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മന്ത്രി എം.എം. മണി

17 January 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എം.എം. മണി രംഗത്ത്. മോദി കണ്ടിട്ടുള്ള ഗുജറാത്തും ഉത്തര്‍പ്രദേശും മദ്ധ്യപ്രദേശുമൊന്നുമല്ലിത്. നവോത്ഥാന നായകന്‍മാരുടെ കേരളമാണിതെന്ന് മന്ത്...

സംസ്ഥാനത്തെ ഇലക്ട്രിക് ബസുകള്‍ക്ക് വന്‍ സ്വീകാര്യത... ശബരിമല സീസണിലെ ഇലക്ട്രിക് ബസുകളുടെ സര്‍വ്വീസ് വിജയമെന്ന് വിലയിരുത്തല്‍

17 January 2019

സംസ്ഥാനത്തെ ഇലക്ട്രിക് ബസുകള്‍ക്ക് വന്‍ സ്വീകാര്യത. ശബരിമല സീസണിലെ ഇലക്ട്രിക് ബസുകളുടെ സര്‍വ്വീസ് വിജയമാണെന്നാണ് വിലയിരുത്തല്‍. അഞ്ച് ഇലക്ട്രിക് എ സി ബസുകളാണ് അയ്യപ്പഭക്തര്‍ക്കായി കെഎസ്ആര്‍ടിസി സര്‍വീ...

യുവതികൾ ശ്രീകോവിലിനു മുന്നിലെത്തിയത് കൊടിമരത്തിനു പിന്നിലെ വാതിലിലൂടെ; ശബരിമല യുവതിപ്രവേശന വിഷയത്തില്‍ ഹൈക്കോടതി നിരീക്ഷകസമിതിയ്ക്കെതിരെ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്

17 January 2019

ശബരിമല യുവതിപ്രവേശന വിഷയത്തില്‍ ഹൈക്കോടതി നിരീക്ഷകസമിതിയ്ക്കെതിരെ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. സമിതിയുടെ റിപ്പോര്‍ട്ട് അത്ഭുതപ്പെടുത്തിയെന്നും നിലപാടുകള്‍ സുപ്രീംകോടതി വിധിയ്ക്കു വിര...

ജീവന് ഭീഷണി, മുഴുവന്‍ സമയസുരക്ഷ വേണം; ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയും ബിന്ദുവും സുരക്ഷ തേടി സുപ്രീംകോടതിയെ സമീപിച്ചു; കേസ് നാളെ പരിഗണിക്കും

17 January 2019

മുഴുവന്‍ സമയസുരക്ഷ ആവശ്യപ്പെട്ട് ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയും ബിന്ദുവും സുപ്രീംകോടതിയെ സമീപിച്ചു. ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും മുഴുവന്‍ സമയവും സുരക്ഷവേണമെന...

ഇടതു മുന്നണി സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് സംസാരിച്ച് തുടങ്ങിയ ഉടനെ കൂകി വിളി ; പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിൽ മുഖ്യമന്ത്രിയെ കൂകി വിളിച്ചവർക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷിച്ചേക്കും

17 January 2019

പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിൽ മുഖ്യമന്ത്രിയെ കൂകി വിളിച്ചവർക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷിച്ചേക്കും. കൊല്ലം ബൈപാസ് ഉദ്ഘാടനത്തിനിടെയാണ് സംഭവം. മുഖ്യമന്ത്രി പിണറായി വിജയൻ ഇടതു മുന്നണി സർക്ക...

വേണ്ടാത്ത സ്ഥലത്ത് വി.എസിനെ ദുരുപയോഗം ചെയ്യരുത്, ആ നല്ല മനുഷ്യൻ ജീവിച്ചോട്ടെ; വിവാദങ്ങളിൽ ഭരണപരിഷ്‌ക്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്.അച്യുതാനന്ദനെ വലിച്ചിഴയ്‌ക്കരുതെന്ന് വ്യവസായമന്ത്രി ഇ.പി.ജയരാജൻ

17 January 2019

ആലപ്പാട് കരിമണൽ ഖനനം അവസാനിപ്പിക്കുന്നതാവും ഉചിതമെന്ന് ഭരണപരിഷ്‌ക്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവനയിൽ പ്രതികരണവുമായി വ്യവസായമന്ത്രി ഇ.പി.ജയരാജൻ. വി.എസ് അങ്ങനെ പറഞ്ഞിട്ടില്ലെന്നു...

ബാറുകള്‍ അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇനി ആശ്വസിക്കാം, സ്വയം തൊഴില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്

17 January 2019

ബാറുകള്‍ അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇനി ആശ്വസിക്കാം. പുതിയ സ്വയംതൊഴില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. പുതിയ അബ്കാരി നയത്തിന്റെ അടിസ്ഥാനത്തില്‍ ബാറുകള്‍ അടച്ച...

എല്ലാപ്രതികളും 24ന് ഹാജരാകണമെന്ന് കോടതി; കേരളത്തെ നടുക്കിയ കെവിന്‍ കൊലപാതകക്കേസില്‍ വാദം ജനുവരി 24 ന് തുടങ്ങും...

17 January 2019

കേരളത്തെ നടുക്കിയ ദുരഭിമാനക്കൊല കെവിൻ വധ കേസിൽ പ്രാഥമിക വാദം ജനുവരി 24 ന് തുടങ്ങും. കെവിന്റെ ഭാര്യ നീനു ചാക്കോയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലചെയ്തുവെന്നാണ് കേസ്. എല്ലാപ്രതികളും 24ന് ഹാജരാകണമെന്...

Malayali Vartha Recommends