KERALA
പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍
ക്ഷേത്രമൈതാനത്ത് നാവികസേനയുടെ കോപ്റ്റര്‍
17 January 2019
നാവിക സേനാ ഹെലികോപ്റ്റര്‍ യന്ത്രത്തകരാറിനെ തുടര്‍ന്നു ചമ്മനാട് ക്ഷേത്രമൈതാനത്ത് അടിയന്തരമായി ഇറക്കി. കോപ്റ്ററിലുണ്ടായിരുന്ന 2 പൈലറ്റുമാര്‍ ഉള്‍പ്പെടെ മൂന്നുപേരും സുരക്ഷിതര്‍. നന്നാക്കാന്‍ കഴിയാത്തതിനാ...
ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയെയും ബിന്ദുവിനെയും സ്റ്റാഫ് ഗേറ്റിലൂടെ മേലേതിരുമുറ്റത്ത് എത്താന്‍ അനുവദിച്ചത് എങ്ങനെയെന്ന് അറിയില്ലെന്നു ഹൈക്കോടതിയോട് ശബരിമല നിരീക്ഷക സമിതി...
17 January 2019
ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയെയും ബിന്ദുവിനെയും സ്റ്റാഫ് ഗേറ്റിലൂടെ മേലേതിരുമുറ്റത്ത് എത്താന്‍ അനുവദിച്ചത് എങ്ങനെയെന്ന് അറിയില്ലെന്നു ശബരിമല നിരീക്ഷക സമിതി ഹൈക്കോടതിയെ അറിയിച്ചു. അജ്ഞാതരായ അഞ...
ആദ്യ ചിത്രത്തില്‍ പത്ത് ചുംബനത്തോടെ ഹിറ്റായ ഇമ്രാന്‍ ഹാഷ്മി ഇപ്പോള്‍ പറയുന്നത്...
16 January 2019
ഇമ്രാന്‍ ഹാഷ്മിയുടെ ഓരോ ചിത്രത്തിലും നിരവധി ചുംബന രംഗങ്ങള്‍ ഉണ്ടാകും. അതുകൊണ്ട് തന്നെ സീരിയല്‍ കിസ്സര്‍ എന്നാണു ഇമാരനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ പുതിയ തീരുമാനവുമായി എത്തിയിരിക്കുകയാണ് താര...
പ്ലാസ്റ്റിക് സര്‍ജറി നടത്തിയ നടിയുടെ അവസ്ഥ കണ്ട് സങ്കടത്തോടെ സോഷ്യല്‍ മീഡിയ
16 January 2019
പ്ലാസ്റ്റിക് സര്‍ജറി ചെയ്ത നടി പെട്ടുപോയി. നടിയും അവതാരകയുമായ സാറാ ഖാനാണ് കടുത്ത പരിഹാസം ആരാധകരില്‍ നിന്ന് നേരിടേണ്ടി വന്നത്. പുതിയ മ്യൂസിക് വീഡിയോ പുറത്തിറക്കുന്നുണ്ടെന്ന് അറിയിച്ച് സാറ ഇന്‍സ്റ്റാഗ്ര...
പ്രധാനമന്ത്രി ശ്രമിച്ചത് വിഭാഗീയത ആളിക്കത്തിക്കാൻ; ശബരിമല വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപി ശ്രമമെന്ന് ഉമ്മന്‍ചാണ്ടി
16 January 2019
ശബരിമല വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പാണ് ബിജെപി ശ്രമമെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ തെളിഞ്ഞെന്ന് ഉമ്മന്‍ചാണ്ടി. പ്രശ്ന പരിഹാരത്തിനായിരുന്നില്ല പ്രധാനമന്ത്രി ശ്രമിച്ചത്. മറിച്ച് വിഭാഗീയത ആളിക...
തച്ചങ്കരിയെ നീക്കാൻ സർക്കാർ ആലോചന ? ; കെ എസ് ആർ റ്റി സിയുടെ ഡ്രൈവർ സീറ്റിലേയ്ക്ക് ഇനിയെത്തുന്നതും ഒരു ഐ പി എസുകാരൻ
16 January 2019
ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന്റെ പശ്ചാത്തലത്തിൽ കെ എസ് ആർ റ്റി സി മാനേജിംഗ് ഡയറക്ടറെ നീക്കാൻ സർക്കാർ ആലോചിക്കുന്നു. നേരത്തെ ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും മുഖ്യമന്ത്രിയുടെ അനുവാദം കിട്ടാത്തതു കാ...
കെഎസ്ആർടിസി തൊഴിലാളികളുടെ പണിമുടക്ക് മാറ്റിവച്ചു; തൊഴിലാളി സംഘടനകൾ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായി തിരുവനന്തപുരത്തു നടത്തിയ ചർച്ച സമവായത്തിൽ പിരിഞ്ഞു
16 January 2019
ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെഎസ്ആർടിസി തൊഴിലാളികളുടെ പണിമുടക്ക് മാറ്റിവച്ചു. തൊഴിലാളി സംഘടനകൾ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായി തിരുവനന്തപുരത്തു നടത്തിയ ചർച്ചയിൽ സമവായത്തിനു വഴിയൊരുങ്ങുകയ...
വൈറ്റ്ഹൗസ് ഡെപ്യൂട്ടി വക്താവായ ഇന്ത്യൻ വംശജൻ രാജിവെച്ചു
16 January 2019
അമേരിക്കയിലെ വൈറ്റ്ഹൗസ് ഡെപ്യൂട്ടി വക്താവായിരുന്ന ഇന്ത്യൻ വംശജൻ രാജ് ഷാ രാജിവെച്ചു. ഈ പദവിയിലിരിക്കുന്ന ആദ്യ ഇന്ത്യൻ വംശജനാണ് 34കാരനായ ഷാ. റിപ്പബ്ലിക്ക...
ആലപ്പാട്കാരുടെ പ്രതിഷേധത്തിന് മുന്നിൽ സർക്കാർ അയയുന്നു; സമരക്കാരുമായി വ്യവസായമന്ത്രി ഇ പി ജയരാന്‍ നാളെ ചര്‍ച്ച നടത്തും; ഇടക്കാല റിപ്പോര്‍ട്ട് വരുവരെ സീവാഷിംഗ് നിര്‍ത്തിവെയ്ക്കാൻ തീരുമാനിച്ചു
16 January 2019
ആലപ്പാട്ടെ സമരക്കാരുമായി വ്യവസായമന്ത്രി ഇ പി ജയരാന്‍ നാളെ ചര്‍ച്ച നടത്തും. കൂടാതെ ഖനന ആഘാതം ആലപ്പാട് പ്രദേശത്തെ ഏങ്ങനെയാണ് ബാധിച്ചതെന്ന് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാനും സര്‍ക്കാര്‍ തീരുമാനിച്ച...
പിള്ളയെ ഇടത്തിരുത്തിയുള്ള മുന്നണി യോഗത്തിന് വി എസില്ല; നാളെ നടക്കാൻ പോകുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ, മുന്നണി വിപുലീകരണത്തിനു ശേഷമുള്ള ആദ്യത്തെ മുന്നണി യോഗം
16 January 2019
വി എസിന്റെ ഗതി ശത്രുക്കൾക്കു പോലും വരുത്തരുതേ എന്നാണ് ഇപ്പോൾ പലരും പറയുന്നത്. ആദർശമൊക്കെ പേരിനു കൊള്ളാം. പിന്നെ മിണ്ടാതിരുന്നാൽ മൂലക്കെങ്കിലും ഇരിക്കാം അതാണിപ്പോഴത്തെ സ്ഥിതി. അഴിമതിക്കാരാണെന്നു പറഞ്ഞു...
സത്യവും മൂല്യവുമെല്ലാം അവഗണിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍; മുന്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായ ഗെഗോങ്ങ് അപാങ് ബി.ജെ.പിയില്‍ നിന്ന് രാജിവച്ചു
16 January 2019
മുന്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായ ഗെഗോങ്ങ് അപാങ് ബി.ജെ.പിയില്‍ നിന്ന് രാജിവച്ചു. അന്തരിച്ച മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയുടെ ആദര്‍ശങ്ങളിലൂടെയല്ല പാര്‍ട്ടിയുടെ സഞ്ചാരമെന്ന് അദ്ദേഹം രാജി ...
കോട്ടയം മെഡിക്കല്‍ കോളേജ് സമഗ്ര വികസന പാതയില്‍: 17 പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു
16 January 2019
കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിന്റെ ഭാഗമായി പൂര്‍ത്തീകരിച്ച 13 പദ്ധതികളുടേയും 4 ശിലാസ്ഥാപന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടേയും ഉദ്ഘാടനം ജനുവരി 17-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 3...
കര്‍ണ്ണാടകയില്‍ താമര വിരിയുമോ; കോടികളെടുത്തെറിഞ്ഞ് ചാക്കിട്ടു പിടിക്കുകയും റിസോര്‍ട്ടുകളില്‍ കൊണ്ടുപോയി കാത്തു വയ്ക്കുകയും ചെയ്യുന്ന കൊള്ളമുതലായി ജനപ്രതിനിധികള്‍ മാറുന്ന ദാരുണമായ അവസ്ഥയ്ക്കാണ് കര്‍ണ്ണാടകം സാക്ഷിയാകുന്നത്
16 January 2019
കര്‍ണ്ണാടകയില്‍ വീണ്ടും ചാക്കിടല്‍ രാഷ്ട്രീയം കടന്നുവരുമ്പോള്‍ എല്ലാപേരും ഉറ്റുനോക്കുന്നത് അവിടെ താമര വിരിയുമോ അതോ കൈയാല്‍ അതു ഞെരിച്ചുടയ്ക്കുമോ എന്നാണ്. പക്ഷേ, അപമാനിതമാകുന്നത് ഇന്ത്യയുടെ ജനാധിപത്യവ്...
അതെ, അവളുടെ ആ നൂറുദിനങ്ങൾ എന്റേതും ഞങ്ങളുടെ അഞ്ചു വയസ്സുകാരി മകളുടേതും കൂടിയാണ്- അയ്യപ്പ ഭക്തരുടെ പ്രതിഷേധത്തെത്തുടർന്ന് തിരിച്ചിറങ്ങേണ്ടിവന്ന രേഷ്മ നിഷാന്തിന്റെ ഭർത്താവ് പറയുന്നു...
16 January 2019
മാലയിട്ട് വ്രതമെടുത്ത് ശബരിമലയിൽ ദര്ശനത്തിനെത്തി അയ്യപ്പ ഭക്തരുടെ പ്രതിഷേധത്തെത്തുടർന്ന് തിരിച്ചിറങ്ങേണ്ടിവന്ന രേഷ്മ നിഷാന്തിന്റെ കണ്ണപുരം അയ്യോത്തുള്ള വീടിനു പൊലീസ് കാവൽ ഏർപ്പെടുത്തി. തളിപ്പറമ്പ് സർ...
അയ്യപ്പ സംഗമത്തിന് ഒരുങ്ങി രണ്ട് ലക്ഷം ഭക്തർ ; മാതാ അമൃതാനന്ദമയി ഒപ്പം ചേരും; ജനുവരി 20ന് തലസ്ഥാനത്ത് ശബരിമല കര്‍മ്മ സമിതി അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കുന്നു
16 January 2019
ശബരിമല നടയടയ്ക്കുന്ന ജനുവരി 20ന് തലസ്ഥാനത്ത് ശബരിമല കര്‍മ്മ സമിതി അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കുന്നു. മാതാ അമൃതാനന്ദമയിയും ഇതിനെ അനുകൂലിച്ച് പരിപാടിയില്‍ പങ്കെടുക്കും. ശബരിമല ആചാര സംരക്ഷണത്തിനായി 18ന...
വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...
ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...
ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...
അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...





















