ഇന്നലെ വൈകിട്ട് വീട് വിട്ടിറങ്ങിയ യുവാവിനെ കണ്ടെത്തിയത് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍... സംഭവം കോട്ടയം പൂവത്തുമൂട് പാലത്തിന് സമീപം

യുവാവിനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവഞ്ചൂര്‍ പൂവത്തുമൂട് പാലത്തിന് സമീപം യുവാവിനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തെള്ളകം സ്വദേശി അനില്‍ മാത്യു (24) വിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ഇന്നലെ വൈകിട്ട് വീടുവിട്ട് ഇറങ്ങിയതാണെന്ന് ബന്ധുക്കള്‍ പറയുന്നു. മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
https://www.facebook.com/Malayalivartha


























