Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

സംശയരോഗിയായ ഭർത്താവ് മക്കളുടെ മുന്നിലിട്ട് പ്രിയതമയെ വാക്കത്തി കൊണ്ട് ഇഞ്ചിഞ്ചായി കൊത്തിയരിഞ്ഞു;ക്രൂരമായ കൊലപാതകത്തിന് ശേഷം പോലീസ് പിടിയിലാകുമെന്ന് ഉറപ്പിച്ചതോടെ സജി തൂങ്ങിമരിച്ചു; സംഭവം കോതമംഗലത്ത്

02 January 2019

കോതമംഗലത്ത് ഊന്നുകല്ലിന് സമീപം നമ്ബൂരിക്കൂപ്പിലാണ് സംഭവം നടന്നത്. കാപ്പിച്ചാല്‍ ഭാഗത്ത് ആമക്കാട്ട് സജി ആന്റണിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ പ്രിയയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവി...

ശബരിമല വിഷയത്തിൽ ' സുപ്രീം കോടതിയുടെ ചരിത്ര വിധിയെ തുടർന്നുണ്ടായ അനിശ്ചിത്വത്തിന് വിരാമമിട്ട് ബിന്ദുവും കനക ദുർഗയും.. രഹ്‌നയിൽ തുടങ്ങിയ പ്രതിഷേധങ്ങൾക്ക് മറുപടി നൽകി യുവതികൾ; കഥയിങ്ങനെ:-

02 January 2019

ദിവസങ്ങൾക്ക് മുൻപ് മലകയറാനായി മനീതികൾക്ക് പിന്നാലെയെത്തിയ കനക ദുർഗ്ഗയും ബിന്ദുവും ഉണ്ടാക്കിയ പ്രശ്നങ്ങൾ ചെറുതൊന്നുമല്ല.കനക ദുർഗയും ബിനുവും ഇന്ന് ശബരിമലയിൽ കയറിയതയോടെ ദീർഘനാളത്തെ പ്രയത്നമാണ് ഇന്ന് സാക്...

ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിനെതിരെ പ്രതിഷേധം ശക്തം; ബിജെപി തെരുവിലേക്ക് ; കടകംപ്പള്ളിക്കും ശൈലജക്കും കരിങ്കൊടി

02 January 2019

ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിനെതിരെ പ്രതിഷേധം ശക്തം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കരി​െങ്കാടി പ്രയോഗം. മലബാർ ദേവസ്വം ബോർഡ് ഭരണ സമിതിയുടെ സത്യപ്രതിജ്ഞക്ക് ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്ര...

ശബരിമലയില്‍ യുവതികള്‍ പ്രവേശനം നടത്തിയതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തം; സെക്രട്ടറിയേറ്റിലേയ്ക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച്‌; പ്രതിഷേധത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം

02 January 2019

ശബരിമലയില്‍ യുവതികള്‍ പ്രവേശനം നടത്തിയതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തം. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. സെക്രട്ടറിയേറ്റിലേയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചു. പ്രതിഷേധത്...

നാളെ ജനകീയ ഹര്‍ത്താല്‍; ഹർത്താലിന് ആഹ്വാനം ചെയ്തത് ശബരിമലയില്‍ ആചാര ലംഘനം നടത്തിയതിൽ പ്രതിഷേധിച്ച്

02 January 2019

ശബരിമലയില്‍ ആചാര ലംഘനം നടന്നുവെന്നാരോപിച്ച്‌ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നാളെ ജനകീയ ഹര്‍ത്താല്‍ നടത്താനാണ് ആഹ്വാനം. ഇന്ന് പുലര്‍ച്ചയോടെയാണ് കനകദുര്‍ഗ്ഗയും ബിന്ദുവും ...

സര്‍ക്കാരിന് ഒരു നിമിഷം പോലും ഇനി തുടരാന്‍ അര്‍ഹതയില്ല; യുവതികളെ കയറ്റാന്‍ മുന്‍കൈയെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ ജനങ്ങള്‍ താഴെയിറക്കിയിരിക്കും... ഇനിയെന്ത് വേണമെന്ന് ഭക്തര്‍ തീരുമാനിക്കും; തുറന്നടിച്ച് പികെ ശശികല

02 January 2019

ചരിത്രമെ‍ഴുതി യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത്തോടെ ശക്തമായ പ്രതിഷേധങ്ങൾ അലയടിച്ച് തുടങ്ങിയിരിക്കുകയാണ്. ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ്...

തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂര മര്‍ദ്ദനം... സെക്രട്ടറിയേറ്റിന് മുന്നിലും വന്‍ സംഘര്‍ഷം; ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് പരക്കെ സംഘർഷം

02 January 2019

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് പരക്കെ ആക്രമണം. സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ മനപൂര്‍വ്വം ആക്രമണം നടത്തുകയാണ്. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ക്രൂര മര്‍ദ്ദ...

ശബരിമല നടയടച്ച് തന്ത്രി വെല്ലുവിളിക്കുന്നത് രാജ്യത്തെ വ്യവസ്ഥയെയും ഭക്തരെയും; ഇ പി ജയരാജന്‍

02 January 2019

ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിന്റെ പേരിൽ ശ്രീകോവിലിന്റെ നടയടച്ചിടട്ട് തന്ത്രി വെല്ലുവിളിച്ചിരിക്കുന്നത് രാജ്യത്തെ ഭരണഘടനയെയും നിയമവ്യവസ്ഥയെയും അവിടെയെത്തിയിട്ടുള്ള ആയിരക്കണക്കിന് ഭക്‌തരേയുമാണെന്ന്‌...

പോലീസിന്റെ ഒത്തുകളിയിൽ കനകദുർഗയുടെയും ബിന്ദുവിന്റേയും വിഐപി ദർശനത്തിൽ ഞെട്ടി വീട്ടുകാർ; സങ്കടത്തോടെ ഒരു കുടുംബം- കുടുംബത്തിന് കനത്ത സുരക്ഷയൊരുക്കി പോലീസ്

02 January 2019

പിന്തിരിപ്പിക്കാനുള്ള വീട്ടുകാരുടെ ശ്രമങ്ങളെല്ലാം പാഴാക്കി കനകദുർഗ ദർശനം നടത്തിയതിന്റെ ഞെട്ടലിൽ ഒരുകുടുംബം മുഴുവൻ. കനകദുർഗ ദർശനം നടത്തുമെന്ന് സ്വപ്നത്തിൽപ്പോലും വിചാരിച്ചിരുന്നില്ലെന്നും, തങ്ങളും ഭക്ത...

പ്ലാസ്റ്റിക് കമ്പനിയില്‍ വന്‍ തീപിടുത്തം; സംഭവം പെരുമ്പാവൂരിൽ... തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

02 January 2019

പെരുമ്പാവൂരിലെ പ്ലാസ്റ്റിക് കമ്പനിയില്‍ വന്‍ തീപിടുത്തം. ഉപയോഗിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്ന ഗോഡൗണിനാണ് തീപിടിച്ചത്. കമ്ബനിയുടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്ന ഷെഡ്ഡിനാണ്...

സർക്കാരിന്റെ വനിതാ മതിൽ പൊളിക്കാനായി ബിജെപി ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് സ്ത്രീകളുടെ നില ഗുരുതരം

02 January 2019

സർക്കാരിന്റെ വനിതാ മതിൽ പൊളിക്കാനായി കാസര്‍കോട് വനിതാ മതിലിനു നേരെ ബിജെപി ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് സ്ത്രീകളുടെ നില ഗുരുതരം. ഗുരുതരമായി പരിക്കേറ്റ അംഗടിമുഗര്‍ സ...

ശബരിമലയിൽ മുഖ്യമന്തിയുടെ ദുർവാശി വിജയിച്ചിരിക്കുന്നു;സ​ർ​ക്കാ​ർ ന​ട​പ​ടി അ​ക്ഷ​ന്ത​വ്യ​മാ​യ തെ​റ്റ്; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

02 January 2019

ശ​ബ​രി​മ​ല​യി​ൽ യു​വ​തി പ്ര​വേ​ശനം ന​ട​ന്നതിൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് സം​സ്ഥാ​നത്തുടനീളമായി പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇന്ന്...

മകനും അച്ഛനും തമ്മിലുള്ള വഴക്ക് കയ്യാങ്കളിയിലെത്തിയതോടെ വെട്ടും കുത്തുമായി.. മദ്യലഹരിയിലായിരുന്ന അച്ഛന്റെ വെട്ടേറ്റത് തർക്കം പരിഹാരിക്കാനെത്തിയ അടുത്ത ബന്ധുവിന്; ചോരകണ്ട് ബോധം പോയ ഗൃഹനാഥൻ പ്രശ്നങ്ങൾക്കൊടുവിൽ ആത്മഹത്യ ചെയ്തു... നാടിനെ നടുക്കിയ സംഭവം ആലപ്പുഴയില്‍

02 January 2019

നാടിനെ നടുക്കിയ സംഭവം ആലപ്പുഴയില്‍. ഡ്രൈവറായ രാജേന്ദ്രന്‍ മദ്യപിച്ച്‌ വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഇതേതുടര്‍ന്ന് രാജേന്ദ്രന്റെ ഭാര്യ ഉഷയും മകന്‍ അച്ചുവും ഉഷയുടെ വീട്ടിലായിരുന്നു താമസം....

പിണറായി ഫാസിസ്റ്റ്, ഇതിന് വലിയ വില കൊടുക്കേണ്ടി വരും... നീചമായ നീക്കമാണ് നടന്നിരിക്കുന്നത്; ചരിത്രമെ‍ഴുതി യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത്തോടെ തുറന്നടിച്ച് സുധാകരൻ

02 January 2019

ചരിത്രമെ‍ഴുതി യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത്തോടെ ശക്തമായ പ്രതിഷേധങ്ങൾ അലയടിച്ച് തുടങ്ങിയിരിക്കുകയാണ്. നട അടച്ച് ശുദ്ധിക്രിയകൾ നടക്കുകയാണ്. പലരും അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുകയാണ...

Malayali Vartha Recommends