Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

21 JUNE 2026 10:10 AM ISTമലയാളി വാര്‍ത്ത
പ്രാർത്ഥനകൾ വിഫലമായി... പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്. ബെംഗളൂരു റൂറല്‍ സ്വദേശി സന്തോഷ് കുമാറാണ് (20) മരിച്ച...

അദ്ദേഹത്തിന്റെ കാര്യത്തില്‍ എന്തു ചെയ്യണമെന്ന് പാര്‍ട്ടി തീരുമാനിക്കും... തന്നെ അധിക്ഷേപിച്ച സ്വന്തം എപിയുടെ ചാനലായ ഏഷ്യാനെറ്റിനെതിരെ പൊട്ടിത്തെറിച്ച് ശ്രീധരന്‍പിള്ള

05 November 2018

ശബരിമല വിഷയത്തിലെ ബിജെപിയുടെ ഗൂഢാലോചന പുറത്തായതോടെ വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെ പഴിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള രംഗത്ത്. വാര്‍ത്ത നല്‍കിയ ചാനലിലെ ബിജെപി എംപിയുടെ കാര്യത്തില്‍ എ...

ഭര്‍ത്താവ് സമ്മതിച്ചാല്‍ മടങ്ങാന്‍ തയ്യാറെന്ന് അഞ്ജു; യുവതിയുടെ ഭര്‍ത്താവ് സിപിഎംകാരനെന്ന് കൃഷ്ണദാസ്

05 November 2018

ഭര്‍ത്താവ് സമ്മതിച്ചാല്‍ മടങ്ങാന്‍ തയ്യാറെന്ന് ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയ യുവതി. ചേര്‍ത്തല സ്വദേശിയായ അഞ്ജുവെന്ന 25 കാരിയാണ് സന്നിധാനത്ത് ദര്‍ശനത്തിന് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് പമ്പയിലെത്തി...

പിള്ളക്ക് പണി കിട്ടിയത് സ്വന്തം പാളയത്തില്‍ നിന്ന് ;ശബരിമല വിഷയത്തില്‍ വീഡിയോ ദൃശയങ്ങളിലൂടെ പി എസ് ശ്രീധരന്‍പിള്ളയ്ക്ക് പണികൊടുത്തത് യുവമോര്‍ച്ച നേതാവെന്നാണ് സൂചന

05 November 2018

ശബരിമല വിഷയത്തില്‍ വീഡിയോ ദൃശയങ്ങളിലൂടെ പി എസ് ശ്രീധരന്‍പിള്ളയ്ക്ക് പണികൊടുത്തത് യുവമോര്‍ച്ച നേതാവെന്നാണ് സൂചന. ഇതിന് പിന്നില്‍ ശക്തമായ ഗ്രൂപ്പ് കളിയെന്ന് സൂചന. നേരത്തെ കുമ്മനം രാജശേഖരന്‍ അധ്യക്ഷസ്ഥാന...

പിഎസ് ശ്രീധരൻ പിള്ളയുടെ വിവാദ പ്രസംഗത്തിനെതിരെ ബിജെപിയിൽ നിന്ന് ബിജെപി നേതൃത്വത്തിന് പരാതി പ്രവാഹം

05 November 2018

വിവാദ പ്രസംഗത്തിനെതിരെ ബിജെപിയിൽ നിന്ന് ബിജെപി നേതൃത്വത്തിന് പരാതി പ്രവാഹം. ശബരിമല വിഷയത്തില്‍ യുവമോര്‍ച്ച പരിപാടിയില്‍ സംസാരിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരൻ പിള്ളയോട് ബിജെപി ദേശീയ നേതൃത...

കു​പ്ര​ച​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​രെ നി​യ​മ​ത്തി​ന്റെ മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് വി​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍

05 November 2018

ഇ​ല​ക്‌ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​വും സം​ഘ​ടി​ത​വു​മാ​യി വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന​തും മ​ത​സ്പ​ര്‍​ധ വ​ള​ര്‍​ത്തു​ന്ന​തു​മാ​യ കു​പ്ര​ച​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​രെ നി​യ​മ​ത്തി​ന്‍റെ ...

രണ്ടും കൽപ്പിച്ച് ചേർത്തല സ്വദേശിനി അഞ്ചു ! ; നിലയ്ക്കലിൽ നിന്ന് പമ്പ വരെയെത്തിയത് ആരും തിരിച്ചറിഞ്ഞില്ല; പ്രതിഷേധങ്ങൾക്കിടയിലും മലചവിട്ടാനൊരുങ്ങി യുവതി

05 November 2018

രണ്ടും കൽപ്പിച്ച് ചേർത്തല സ്വദേശിനി അഞ്ചു. ആദ്യ റിപ്പോർട്ടുകൾ അഞ്ചു ആക്ടിവിസ്റ്റ് പ്രവത്തനങ്ങളിൽപ്പെട്ട ആളാണെന്നാണ്. പോലീസ് ശക്തമായ സുരക്ഷയാണ് അഞ്ജുവിനു നൽകുന്നത്. കൂടുതൽ വിവരങ്ങളൊന്നും മാധ്യമപ്രവർത്ത...

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് വ്യാപകമായി നുണപ്രചരണം അഴിച്ചുവിടുകയാണ്, ഇക്കാര്യത്തില്‍ അവരോട് മത്സരിക്കാനാകില്ല, മതനിരപേക്ഷ മനസ് ഉലയ്ക്കാനും, ജനങ്ങളെ ഭിന്നിപ്പിച്ച് ചേരിതിരിച്ച് നിര്‍ത്താനുമാണ് അവരുടെ ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

05 November 2018

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് വ്യാപകമായി നുണപ്രചരണം അഴിച്ചുവിടുകയാണെന്നും ഇക്കാര്യത്തില്‍ അവരോട് മത്സരിക്കാനാകില്ലെന്നും അതിന്റെ മാസ്‌റ്റേഴ്‌സാണ് അവരെന്നും മുഖ്യമന്ത്രി പിണറായി വ...

അഞ്ജുവിന്റെ വരവോടെ നിലയ്ക്കലും പമ്പയിലുമുണ്ടായിരുന്ന പ്രതിഷേധക്കാർ പമ്പയിലേയ്ക്ക് കുതിക്കുന്നു; യുവതി പ്രവേശനത്തിൽ സന്നിധാനത്ത് സംഘർഷ ഭരിതമായ നിമിഷങ്ങൾ

05 November 2018

ഇത് വരെ ശാന്തമായിരുന്നു പമ്പയും സന്നിധാനവുമൊക്കെ അതീവ സംഘർഷാവസ്ഥയിലേക്ക് മാറുന്നു. അഞ്ജുവിന്റെ വരവോടെ നിലയ്ക്കൽ പമ്പയിലും സന്നിധാനത്തുമൊക്കെ ചിതറി നിന്നിരന്ന പ്രതിഷേധക്കാരോക്കെ ഇപ്പോൾ പമ്പയിലേക്ക് കുത...

പി എസ്‌ ശ്രീധരന്‍ പിള്ളയുടെ പ്രസ്‌താവന നിഷേധിച്ച്‌ തന്ത്രി കണ്ഠര്‌ രാജീവര്‌

05 November 2018

ബി.ജെ.പി അധ്യക്ഷൻ പി.എസ്‌ ശ്രീധരൻ പിള്ളയുടെ വിവാദപ്രസ്താവ തള്ളി ശബരിമല തന്ത്രി കണ്ഠരര് രാജീവര്. നടയടയ്ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കുടുംബത്തിലെ മുതിർന്ന അംഗമായ കണ്ഠരര് മോഹനരുമായി മാത്രമാണ് ചർ...

ഭരണഘടനാ മൂല്യങ്ങള്‍ പാലിക്കേണ്ടതില്ലെന്ന് പറഞ്ഞായിരിക്കണം ശബരിമല സുപ്രീംകോടതി വിധിക്കെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ടത്, രാജ്യത്തെ ഇന്നത്തെ അവസ്ഥയില്‍ ഭരണഘടനാ വ്യവസ്ഥയില്‍ അത് നിലനില്‍ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

05 November 2018

ശബരിമല സുപ്രീംകോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ നിലനില്‍ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ മൂല്യങ്ങള്‍ പാലിക്കേണ്ടതില്ലെന്ന് പറഞ്ഞായിരിക്കണം ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ട...

രാമക്ഷേത്ര നിർമ്മാണം ഭൂലോക തട്ടിപ്പ്; ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി എം.എം മണി

05 November 2018

ബി.ജെ.പിയുടെ രാമക്ഷേത്ര നിർമ്മാണ പ്രചാരണത്തിനെതിരെ വിമർശനവുമായി സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി.ഫേസ്ബുക്കിലൂടെയാണ് മന്ത്രി തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. വരാൻപോകുന്ന പാർലമെന്റ് തിരഞ്ഞെടു...

ശബരിമല ദര്‍ശനത്തിനായി ചേര്‍ത്തല സ്വദേശിയായ യുവതി പമ്പയിൽ

05 November 2018

ശബരിമല ദര്‍ശനത്തിനായി യുവതി പമ്പയിലെത്തി. ചേര്‍ത്തല സ്വദേശിയായ അഞ്ജുവെന്ന 30 കാരിയാണ് പമ്പയിലെത്തിയത്. ഭര്‍ത്താവിനും രണ്ടു കുഞ്ഞുങ്ങള്‍ക്കുമൊപ്പമാണ് അഞ്ജു ദര്‍ശനത്തിനെത്തിയത്. ദര്‍ശനത്തിനായി യുവതി സുര...

ശബരിമല സന്നിധാനം കളങ്കപ്പെടുത്താന്‍ ശ്രമിച്ചവരുമായി തന്ത്രി കണ്ഠരര് രാജീവര്‍ ഗൂഢാലോചന നടത്തിയെന്ന പരോക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍, ഇത് അതീവഗൗരവമായ വിഷയമാണെന്നും മുഖ്യമന്ത്രി

05 November 2018

ശബരിമല സന്നിധാനം കളങ്കപ്പെടുത്താന്‍ ശ്രമിച്ചവരുമായി തന്ത്രി കണ്ഠരര് രാജീവര്‍ ഗൂഢാലോചന നടത്തിയെന്ന പരോക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് അതീവഗൗരവമായ വിഷയമാണ്. സാധാരണഗതിയില്‍ ഇത് സംഭവിക...

ബി.ജെ.പി.ക്കെതിരെ മാധ്യമങ്ങൾക്ക് പ്രത്യേക അജണ്ട; മാധ്യമപ്രവർത്തകർക്കിടയിൽ സി.പി.എം ഫ്രാക്ഷൻ; പറഞ്ഞകാര്യങ്ങളിൽ ഒരു അപാകതയും ഇല്ലെന്ന് പി.എസ് ശ്രീധരൻപിള്ള

05 November 2018

മാധ്യമപ്രവർത്തകർക്കെതിരെ കൃത്യമായി ഉന്നം വച്ച് പി.എസ് ശ്രീധരൻ പിള്ള .മാധ്യമങ്ങൾക്ക് പ്രേത്യക അജണ്ട ബി.ജെ.പി.ക്കെതിരെയുണ്ട്.സി.പി.എം പാർട്ടി ഫ്രാക്ഷൻ മാധ്യമപ്രവർത്തകർക്കിടയിലും പ്രവർത്തിക്കുന്നു .അവരുട...

ശബരിമലയിലെ സുപ്രീംകോടതി വിധി നടപ്പാക്കാതിരിക്കാന്‍ ബി.ജെ.പി ഗൂഢാലോചന നടത്തിയത് ഉന്നതല അന്വേഷണം നടത്തി കാര്യങ്ങള്‍ പുറത്ത് കൊണ്ടുവരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു

05 November 2018

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാതിരിക്കാന്‍ തന്ത്രി തന്നോട് ഫോണിലൂടെ കൂടിയാലോചന നടത്തിയെന്ന് വെളിപ്പെടുത്തല്‍ നടത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസ് സര്‍ക്കാര്‍ ...

Malayali Vartha Recommends