Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

21 JUNE 2026 09:00 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്നുമുതല്‍ കാലവര്‍ഷം ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ കാലവര്‍ഷം ദുര്‍ബലമായിരുന്നു. ഇന്ന് എട്ടു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് . പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുള...

ഡിവൈ.എസ്.പി ഹരികുമാർ അഴിമതിയുടെയും അധികാര ദുർവിനിയോഗത്തിന്റെയും ആശാൻ ;നെയ്യാറ്റിൻകരയിൽ യുവാവിനെ ഓടിക്കൊണ്ടിരുന്ന കാറിന് മുന്നിലേക്ക് പിടിച്ചുതള്ളി കൊലപ്പെടുത്തിയ ഡിവൈ.എസ്.പിക്കെതിരെ പരാതികളേറെ

06 November 2018

നെയ്യാറ്റിൻകരയിൽ 32കാരൻ സനലിനെ ഓടിക്കൊണ്ടിരുന്ന കാറിന് മുന്നിലേക്ക് പിടിച്ചുതള്ളി കൊലപ്പെടുത്തിയ ഡിവൈ.എസ്.പി ഹരികുമാർ അഴിമതിയുടെയും അധികാര ദുർവിനിയോഗത്തിന്റെയും ആശാനാണെന്ന് നേരത്തേ പരാതിയുണ്ടായിരുന്ന...

സന്നിധാനത്ത് സ്ത്രീകളെ മര്‍ദ്ദിച്ചത് കലാപം സൃഷ്ടിക്കാന്‍ നീക്കമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

06 November 2018

ശബരിമല ദര്‍ശനത്തിനെത്തിയ 52 വയസ്സുകഴിഞ്ഞ സ്ത്രീകളെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ സന്നിധാനത്തുവെച്ച് തടയുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവം ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിച്ച് നാട്ടില്‍ കലാപമുണ്ടാക...

ഫെയ്‌സ് ഡിറ്റക്ടർ ? ആരൊക്കെ തടഞ്ഞാലും എത്തും എന്ന് നിശ്ചയിച്ചാൽ എത്തിയ ചരിത്രമേയുള്ളൂ ! ; ഫേസ്ഡിറ്റക്ഷൻ സാങ്കേതിക വിദ്യയെ കാറ്റിൽപറത്തി പോലീസിനെ വെല്ലുവിളിച്ച് ലുക്ക് ഔട്ട് നോട്ടീസിലെ 125-ാം നമ്പരുകരാൻ സന്നിധാനത്ത്

06 November 2018

ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നടതുറക്കുന്നതിന്‌ മുന്നോടിയായി സുരക്ഷാക്രമീകരണങ്ങൾ പോലീസ് ശക്തമാക്കിയെന്നും ക്രിമിനലുകൾ തമ്പടിക്കുന്നത് തടയാൻ ഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക സജ്ജീകരണങ്ങൾ പോലും ഏർപ്പാട...

ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​തെ പ​ടി​ക​യ​റി​യ​ത് ആ​ചാ​ര​ലം​ഘ​ന​മാ​ണെ​ന്നു ശ​ബ​രി​മ​ല ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്

06 November 2018

ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​തെ പ​ടി​ക​യ​റി​യ​ത് ആ​ചാ​ര​ലം​ഘ​ന​മാ​ണെ​ന്നു ശ​ബ​രി​മ​ല ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്. ആ​ര്‍​എ​സ്‌എ​സ് നേ​താ​വ് വ​ത്സ​ന്‍ തി​ല്ല​ങ്കേ​രി​യും ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗം കെ.​പി ശ...

തെരഞ്ഞെടുപ്പ്​ മുന്നിൽകണ്ട്​ കേരളത്തിൽ വർഗീയ കലാപത്തിനാണ്​ ആർ.എസ്​.എസ്​ ലക്ഷ്യം; നാടി​​​​ന്റെ മതേതര പാരമ്പര്യത്തെ തകർക്കാനാണ്​ ആർ.എസ്​.എസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

06 November 2018

തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വർഗീയ കലാപത്തിന് ആർ.എസ്.എസ് ലക്ഷ്യം വയ്ക്കുന്നതായി ​ മുഖ്യമന്ത്രി പിണറായി വിജയൻ. ചാതുർവർണ്യത്തെ പിന്തുണക്കുന്നവരാണ്​ ഇവർ​. മാറിയ കേരളത്തെ ഉൾക്കൊള്ളാൻ ആർ.എസ്​.എസിന്​ ആയിട്ടി...

ചരിത്രം നിങ്ങളെ കുറ്റക്കാരെന്ന് വിധിക്കും!! ;ചരിത്രപരമായ വിഡ്ഢിത്തത്തില്‍ നിന്ന് പിണറായി വിജയന് ഒരിക്കലും കൈകഴുകാനാവില്ല; ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി പി .സി വിഷ്ണുനാഥ്

06 November 2018

ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ചുണ്ടായ സംഭവവികാസങ്ങളിൽ മുഖ്യമന്ത്രി പിണറായിവിജയനെതിരെ ആഞ്ഞടിച്ച് എ.ഐ.സി.സി സെക്രട്ടറി പി .സി വിഷ്ണുനാഥ്. ഫേസ്ബുക്കിലൂടെയാണ...

ശബരിമലയില്‍ തന്ത്രിയെ ഒതുക്കാന്‍ സര്‍ക്കാര്‍ നീക്കം ശക്തമാക്കിയതോടെ മുഖ്യമന്ത്രിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ രണ്ട് കയ്യുംനീട്ടി സ്വീകരിക്കാന്‍ ബി.ജെ.പി ഒരുങ്ങി

06 November 2018

ശബരിമല യുവതീ പ്രവേശനത്തില്‍ ബി.ജെ.പി- ആര്‍.എസ്.എസ് നിലപാടിനൊപ്പം നില്‍ക്കുന്ന തന്ത്രിയെ ഒതുക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ദേവസ്വം ബോര്‍ഡുമായും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എം. രാ...

വിവാദ പ്രസംഗത്തില്‍ പി എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുത്ത് ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കെ മുരളീധരന്‍

06 November 2018

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുത്ത് ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കെ മുരളീധരന്‍. അറസ്റ്റ് ചെയ്താല്‍ പിണറായിയുടെ ഗൂഢാലോചന പിള്ള തുറന്നു പറയുമോ എന്ന് പേടിയുണ്ടോ എന്നും മു...

മണ്ഡലകാലത്ത് ശബരിമല സന്ദര്‍ശനത്തിനെത്തുമെന്ന് തൃപ്തി ദേശായി

06 November 2018

മണ്ഡലകാലത്ത് ശബരിമല സന്ദര്‍ശനത്തിനെത്തുമെന്ന് പ്രമുഖ ആക്ടിവിസ്റ്റ് തൃപ്തി ദേശായി. ദര്‍ശനത്തിന് വേണ്ട സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എസ് പിക്കും കത്തയക്കുമെന്നും തൃപ്തി ദേശായി അറിയിച്ചിട്ടുണ്ട്...

വത്സന്‍ തില്ലങ്കേരിയുടെ മാസ് എന്‍ട്രി കിടുക്കി

06 November 2018

ആര്‍എസ് എസിന്റെ ചുണക്കുട്ടികളെയും കൂട്ടി വത്സന്‍ തില്ലങ്കേരി കണ്ണൂരില്‍ നിന്ന് സന്നിധാനത്തെത്തിയത് വെറുതെയായില്ല.മാസ് എന്‍ട്രിയില്‍ കിടുക്കി. നാമജപ പ്രതിഷേധം എല്ലാ അര്‍ത്ഥത്തിലും പോലീസിനു നിയന്ത്രിക്ക...

നഗ്ന വീഡിയോ എടുത്ത് വ്യാപാരിയെ ബ്ലാക്മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍, മുഖ്യപ്രതി കലാം ഒളിവില്‍ 

06 November 2018

നഗ്ന വീഡിയോ എടുത്ത് വ്യാപാരിയെ ബ്ലാക്മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുഖ്യപ്രതി കലാമിന്റെ സുഹൃത്ത് കൂടിയായ തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശി ആഷിഖിനെ (34)യാണ് ...

അബ്ദുനാസ്സർ മഅ്ദനിയുടെ മാതാവ് അസ്മാ ബീവി അന്തരിച്ചു

06 November 2018

പി.ഡി.പി നേതാവ് അബ്ദുനാസ്സർ മഅ്ദനിയുടെ മാതാവ് അസ്മാ ബീവി (70) നിര്യാതയായി. കരുനാഗപ്പള്ളി മൈനാഗപ്പള്ളി വേങ്ങ തോട്ടുവാൽ മൻസിലിൽ ടി.എ അബ്ദുസമദ് മാസ്റ്ററുടെ ഭാര്യയാണ്. മാതാവിനെ സന്ദർശിക്കുന്നതിന് മഅ്ദനിക്...

നാട്ടുകാരുടെ അലക്കും കുളിയും മുടക്കി രാജവെമ്പാലയുടെ വിളയാട്ടം, വിവരം അറിയിച്ചിട്ടും വനം വകുപ്പധികൃതര്‍ അലംഭാവം കാട്ടുന്നുവെന്ന് പരാതി

06 November 2018

ഒരാഴ്ച മുമ്പാണ് തട്ടേക്കാട് വര്‍ക്ക്‌ഷോപ്പുപടിയില്‍ പെരിയാറിലെ കുളിക്കടവിന് സമീപത്ത് പാറയിടുക്കില്‍ നാട്ടുകാര്‍ രാജവെമ്പാലയെ കണ്ടത്. പകലും രാത്രിയിലുമെല്ലാം പിന്നീട് പലവട്ടം ഇവിടെ രാജവെമ്പാലയെ കണ്ടതോട...

ഇരുമുടിയേന്തി അയ്യപ്പ വിഗ്രഹം നെഞ്ചോട് ചേർത്തിരിക്കുന്ന തീര്‍ത്ഥാടകനെ കാക്കി പാന്റ്സും, ബൂട്ടും ധരിച്ച പോലീസ് ചവിട്ടുന്നുവെന്ന് വ്യാജ ചിത്രമുണ്ടാക്കി പ്രചരിപ്പിച്ചു; ആര്‍.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ

06 November 2018

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിൽ വ്യജ ചിത്രം പ്രചരിപ്പിച്ചതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകനെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. മാന്നാര്‍ കുളഞ്ഞിക്കാരാഴ്മ ചെമ്പകപ്പള്ളി ശ്രീകല്യാണിയില്‍ രാജ...

പോലീസിനെ നോക്കുകുത്തിയാക്കി ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ പ്രകടനം വൈറല്‍...

06 November 2018

മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം എന്നു തെളിയിക്കുന്ന ദൃശ്യങ്ങള്‍ ഞങ്ങള്‍ പുറത്തു വിടുന്നു. പോലീസിനെ നോക്കുകുത്തിയാക്കി ആര്‍എസ്എസിന്റെ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടിയില്‍ നിന്ന...

Malayali Vartha Recommends