Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!

05 MAY 2026 07:33 AM ISTമലയാളി വാര്‍ത്ത
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 08/05/2026 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമാ...

മോഹന്‍ലാലിനെതിരെ രണ്ടുവട്ടം 'കൈ തോക്ക് ' ചൂണ്ടി...അലന്‍സിയര്‍: നടന്റെ ഒറ്റയാള്‍ പ്രതിഷേധത്തില്‍ ഞെട്ടി സദ്ദസ്... മോഹന്‍ലാലിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ വേദിയിലേക്ക് കയറാന്‍ ശ്രമിച്ച നടനെ തടഞ്ഞ് പോലീസ്

09 August 2018

പ്രതിഷേധിക്കുന്ന രീതിയില്‍ എന്നും വ്യത്യസ്തനാണ് അലന്‍സിയര്‍. സംഘപരിവാറിനെതിരെ കാസര്‍കോഡ് ഒറ്റയാന്‍ പ്രതിഷേധം നടത്തി ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ നടന്‍ മോഹ...

കൊച്ചി നഗരമധ്യത്തില്‍ തകര്‍ന്നുകിടക്കുന്ന സ്ലാബുകള്‍ക്ക് താഴെ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

09 August 2018

നഗര മധ്യത്തിലെ ഓടയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ കലവൂര്‍ സ്വദേശി ഷൈലജ(44)യുടെ മൃതദേഹമാണു കണ്ടെത്തിയത്. ബാനര്‍ജി റോഡില്‍ കണ്ണംകുന്നത്ത് ആശ്രമത്തിനു സമീപത്ത് ഇന്നു രാവിലെയാണു മൃതദേഹം കണ്ടെത്...

ഇടമലയാര്‍ ഡാം തുറന്നതോടെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

09 August 2018

ഇടമലയാര്‍ ഡാം തുറന്നതോടെ വിമാനത്താവളത്തിന് സമീപത്തെ ചെങ്ങല്‍ത്തോട് നിറഞ്ഞ് കവിഞ്ഞ് ഇവിടെനിന്നുള്ള വെള്ളം റണ്‍വേയിലേക്ക് കയറുന്നതിനാലാണ് തല്‍ക്കാലത്തേക്ക് വിമാനത്താവളം അടച്ചത്. കനാലിന്റെ ആഴം കൂട്ടിയും ...

26 വർഷങ്ങൾക്ക് ശേഷം ചെറുതോണിയിലെ സ്പില്‍വേ ഗെയിറ്റുകള്‍ തുറന്നപ്പോൾ എന്താണ് സംഭവിക്കുന്നതെന്നു കാണാന്‍ ഉത്കണ്ഠയോടെ കാത്തിരുന്നത് ആയിരങ്ങള്‍; ട്രയൽ റണ്ണിൽ മൂന്നാം ഷട്ടറിലൂടെ കുതിച്ചു ചാടിയ വെള്ളത്തിനൊപ്പം നിറഞ്ഞു കവിഞ്ഞ ആശങ്ക

09 August 2018

26 വർഷങ്ങൾക്ക് മുൻപ് ചെറുതോണിയിലെ സ്പില്‍വേ ഗെയിറ്റുകള്‍ തുറക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്നു കാണാന്‍ ഉത്കണ്ഠയോടെ കാത്തിരുന്നത് ആയിരങ്ങളായിരുന്നു. കനത്ത മഴയില്‍ ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2...

ഇടുക്കി അണക്കെട്ടിൽ ട്രയൽ റണ്ണിന്റെ ഭാഗമായി ഒരു ഷട്ടർ തുറന്നു ; തുറന്നത് ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടർ ; ഒരു സെന്റിമീറ്റർ ഷട്ടർ ഉയർത്തിയാൽ ഒഴുകുന്നത് ഒരു ഘനമീറ്റർ ജലം

09 August 2018

കനത്ത മഴയെ തുടർന്ന് ജലനിരപ്പ് വർധിച്ചതോടെ ഇടുക്കി അണക്കെട്ടിൽ ട്രയൽ റണ്ണിന്റെ ഭാഗമായി ഒരു ഷട്ടർ തുറന്നു. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറാണ് 40 സെന്റീമീറ്റർ ഉയർത...

മന്ത്രി ജലീല്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുന്നു? സി പി എം പിന്തുണയോടെ ജലീല്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുന്നു എന്ന വാര്‍ത്തയാണ് സി പി എമ്മിനെ ബുദ്ധിമുട്ടിലാക്കിയത്

09 August 2018

മന്ത്രി കെ. റ്റി ജലീലും ഐഎന്‍എല്ലുമായി കൈകോര്‍ക്കുന്നുവെന്ന സംശയത്തില്‍ മന്ത്രിയുടെ നീക്കങ്ങളെ സംശയിച്ച് സിപിഎം. നേരത്തെ മുതല്‍ ജലീലിനെ സി പി എമ്മിന് സംശയമാണ്. ഇപ്പോള്‍ സി പി എം പിന്തുണയോടെ ജലീല്‍ പുത...

ബിഡിജെഎസിനെ ഒപ്പം കൂട്ടാതെ ബിജെപി കേരളത്തില്‍ ജയിക്കില്ലേ എന്ന ചോദ്യത്തിന് അക്കാര്യം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബോധ്യമായില്ലേ ; തുഷാര്‍ വെള്ളാപ്പള്ളിയുമായി അമിത് ഷാ ഇന്ന് കൂടിക്കാഴ്ച നടത്തും

09 August 2018

ലോക സഭാ സീറ്റ് വിഷയത്തില്‍ കേരളത്തിലെ എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസുമായുള്ള തര്‍ക്കം പരിഹരിക്കുന്നതിനായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ തുഷാര്‍ വെള്ളാപ്പള്ളിയുമായുമായി ഇന്ന് ചര്‍ച്ച നടത്തും. ഡല്‍ഹിയില്‍ അമ...

ബുദ്ധിയുറയ്ക്കുന്നതിന് മുമ്പേ സിനിമയിൽ അഭിനയിച്ചു തുടങ്ങിയവളാണവള്‍; പത്ത് വര്‍ഷത്തെ സൗഹൃദമുണ്ട് ഞങ്ങള്‍ക്കിടയിൽ! നടനെ ചെയ്തത് പോലെ നടിയേയും ചോദ്യം ചെയ്യണമെന്ന സലീം കുമാറിന്റെ പ്രസ്താവന കേട്ട് അവള്‍ തളര്‍ന്നുപോയി- ശില്‍പ ബാല

09 August 2018

ആക്രമണത്തെ അതിജീവിച്ച നടി പരാതി നല്‍കിയത് ഏറെ ധീരമായ ഒരു നീക്കമായിരുന്നുവെന്ന് നടിയും ആക്രമിച്ച നടിയുടെ അടുത്ത സുഹൃത്തുമായ ശില്‍പ ബാല. ‘കളിച്ചു ചിരിച്ചു നടക്കുന്ന പ്രകൃതമാണെങ്കിലും ഏറെ ബുദ്ധിയും ആത്മധ...

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും മരണ സംഖ്യ വർധിക്കുന്നു ; ഇടുക്കി ഡാമിൽ ട്രയൽ റൺ 12.30 ന്

09 August 2018

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 16 ആയി. ഇടുക്കിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം പത്തുപേരാണ് മരിച്ചത്. അടിമാലി മൂന്നാര്...

റെഡ് അലര്‍ട്ട്: ജലനിരപ്പ് 2398.80 അടിയായി ; ഇടുക്കിയില്‍ ട്രയല്‍ റണ്‍ നടത്താന്‍ ധാരണ ; സാഹചര്യം വിലയിരുത്തി വകുപ്പുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി ; ട്രയൽ റൺ 12.30 ന്

09 August 2018

ഇടുക്കിയിൽ ട്രയൽ റൺ നടത്താൻ ഉന്നത തലയോഗം തീരുമാനിച്ചു. അണക്കെട്ട് തുറക്കുന്നതുമായി സംബന്ധിച്ച് തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സാഹചര്യങ്ങൾ വിലയിരുത്തി വിലയിരുത്തി വകുപ്പുകൾക്ക്...

അനീഷിന് കെണിയൊരുക്കിയത് അനീഷ് തന്നെ... ഒളിച്ചോടുന്നതിനിടയില്‍ ഡ്രൈവറുടെ ഫോണില്‍ നിന്നും കൂട്ടുകാരനെ വിളിച്ചു; തിരിച്ചു വിളിച്ചപ്പോൾ എത്തിച്ചത് അരുംകൊലയുടെ മുഖ്യവില്ലന്റെ അടുക്കലേക്ക്...

09 August 2018

തൊടുപുഴ കമ്പകക്കാനം കൂട്ടക്കൊലപാതകം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. മുഖ്യപ്രതി കുടുങ്ങിയത് ഓട്ടോഡ്രൈവര്‍ പോലീസിനു നല്‍കിയ സൂചനയെ തുടര്‍ന്ന്. ഓട്ടത്തിനിടയില്‍ അനീഷ് തന്റെ ഫോണില്...

നടപടിയുണ്ടാകണം സര്‍...അക്രമങ്ങള്‍ക്കും സൈബര്‍ ഭീഷണികള്‍ക്കും അശ്ലീല പ്രചരണത്തിനുമെതിരെ ദുര്‍ഗാ മാലതി മുഖ്യമന്ത്രിക്ക് പരാതി നല്‍കി

09 August 2018

എന്റെ ദുരിതത്തിന് സഹായിക്കണം ഇത്തരക്കാരെ കയ്യാമം വെച്ച് നടത്തിക്കണം. സൈബറിടത്തിനും പുറത്തുമുള്ള അക്രമങ്ങള്‍ക്കെതിരെ ദുര്‍ഗാ മാലതി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കടുത്ത രീതിയിലുള്ള അശ്ലീല പ്രചരണവും ഇവര...

ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 16 ആയി... മരണ സംഖ്യ ഉയരുന്നു; കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ ഇരുപതിലേറെ സ്ഥലങ്ങളില്‍ ഒരേസമയത്താണ് ഉരുള്‍പൊട്ടലുണ്ടായത്... മലപ്പുറത്ത് അഞ്ചിടത്തും കോഴിക്കോട് മൂന്നിടത്തുമാണ് ഉരുള്‍പൊട്ടിയത്

09 August 2018

ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 16 ആയി. ഇടുക്കിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം പത്തുപേരാണ് മരിച്ചത്. അടിമാലി മൂന്നാര്‍ റൂട്ടിലെ ദേശീയപാതയ്ക്ക് സമീപം പുത്തന്‍കുന്നേല്‍ ഹസന്‍ കോ...

ദിലീപിനായി മുകേഷ് രണ്ടും കല്‍പ്പിച്ച്....രൂക്ഷമായ തര്‍ക്കം....ദിലീപ് പ്രതിയാണെന്ന് തറപ്പിച്ച് പറഞ്ഞ് പത്മപ്രിയ; കുറ്റാരോപിതന്‍ മാത്രമാണെന്ന് മുകേഷ്; രഹസ്യവോട്ടെടുപ്പ് നടത്താന്‍ തീരുമാനം

09 August 2018

ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യുന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ നടീനടന്മാരുടെ സംഘടനയായ 'അമ്മ' പ്രത്യേക ജനറല്‍ബോഡി വിളിച്ച് രഹസ്യവോട്ടെടുപ്പ് നടത്തും. വനിതാ അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍...

Malayali Vartha Recommends