KERALA
മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം
ഉപജീവനത്തിനായി മീൻ വിറ്റ കോളേജ് വിദ്യാർത്ഥിനി ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
30 July 2018
ഹനാനെതിരായ സൈബർ ആക്രമണം. ഒരാൾ കൂടി അറസ്റ്റിലായി. കൊല്ലം സ്വദേശി സിയാദിനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. സിയാദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. നേരത്തെ ഹനാനെതിരായ സൈബര്‍ ആക്രമണത്തില്‍ അറസ്റ്റ...
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന നിലപാടുകള്‍ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു, ബസ് സര്‍വ്വീസുകള്‍ നടത്തുന്നു, പൊതുജീവിതത്തെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല
30 July 2018
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന നിലപാടുകള്‍ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. വൈകിട്ട് ആറു വര...
ജല നിരപ്പ് വീണ്ടും ഉയരുന്നു... 2394.58 ആണ് ഇപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ്... ഇനി 0.42 അടി കൂടി ആയാൽ ഓറഞ്ച് അലര്‍ട്ട്
30 July 2018
ഇടുക്കി അണക്കെട്ടിലെ ജനിരപ്പില്‍ ഇന്ന് രാവിലെയോടെ നേരിയ വര്‍ധന. 2394.58 ആണ് ഇപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ്. ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിപ്പാന് ഇനി 0.42 അടി വര്‍ധനവ് മാത്രമാണ് വേണ്ടത്. ഉച്ചയോടെ ഓറഞ്ച...
ഇടുക്കി ഡാം തുറന്നാല്‍ സെൽഫി വേണ്ട മക്കളെ... നദീതീരത്തോ പാലങ്ങളിലോ ആളുകള്‍ കൂടി നിന്നാലും പിടിവീഴും; വിനോദസഞ്ചാരത്തിന് വിലക്ക്
30 July 2018
ഇടുക്കി അണക്കെട്ട് തുറക്കുന്നതിനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ക്ക് അധികൃതര്‍ തുടക്കംകുറിച്ചു. ഇടുക്കി ഡാം തുറന്നാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ജ...
ആദിവാസി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ഊട്ടിയിലേക്കു തട്ടിക്കൊണ്ടുപോയി പീഡനം; പീഡനശേഷം ബത്തേരിയില്‍ ഇറക്കിവിട്ടു; യുവാക്കളെ തന്ത്രപരമായനീക്കത്തിലൂടെ പിടികൂടി
29 July 2018
മാനന്തവാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ ഊട്ടിയിലേക്കു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ടു യുവാക്കളെ പോലിസ് പിടകൂടി. കോഴിക്കോട് കുറ്റിയാടി സ്വദേശി അമല്‍, വളയം സ്വദേശി റിജു ...
ജലന്തര്‍ ബിഷപ്പിനെതിരെ ബലാല്‍സംഗക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ വീണ്ടും ശ്രമം. പരാതിക്കാരിയായ കന്യാസ്ത്രീയെ പിന്തുണച്ച മറ്റൊരു കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ സിഎംഐ സഭയിലെ ഒരു പുരോഹിതന് ശ്രമിച്ചതിന്റെ തെളിവ് പുറത്ത്
29 July 2018
ബിഷപ്പിനെതിരെ ബലാല്‍സംഗക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ നല്ലരീതിയില്‍ ശ്രമം നടക്കുന്നു. കന്യാസ്ത്രീയെ പിന്തുണച്ച മറ്റൊരു കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ സിഎംഐ സഭയിലെ ഒരു പുരോഹിതന് ശ്രമിച്ചിരുന്നു ആ വാര്ത്...
ജലനിരപ്പ് ക്രമാതീതമായ ഉയരുന്നു; മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു; 12 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കി; പെരിയാറിന്റെ തീരത്തെ വലിയ മരങ്ങള്‍ ഉടന്‍ മുറിച്ചു മാറ്റാന്‍ നടപടി; അതിവേഗ മുന്‍ കരുതലുകള്‍
29 July 2018
ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; ഇടുക്കി അണക്കെട്ട് തുറക്കുന്നതിനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ക്ക് അധികൃതര്‍ തുടക്കംകുറിച്ചു. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ചൊവ്വാഴ്...
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച തീരുമാനങ്ങളില്‍ പ്രതിഷേധിച്ചുള്ള നാളത്തെ ഹര്‍ത്താല്‍; ജനജീവിതത്തെ സ്തംഭിപ്പിയ്ക്കാന്‍ കഴിയില്ലെന്ന് അനുമാനം
29 July 2018
നാളെ ഹര്‍ത്താലാണോ അല്ലയോ എന്നതാണ് ജനങ്ങളുടെ ഇപ്പോള്‍ സംശയം. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച ചില ഹൈന്ദവ സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപനം. തിങ്കളാഴ്ച രാവി...
രാകേഷ് ഉണ്ണിയെ തേടി സാക്ഷാല്‍ ശങ്കര്‍ മഹാദേവന് തന്നെ എത്തി; കാണാന്‍ മാത്രമല്ല പൊതു വേദിയില്‍ ഒപ്പം പാടാനും അവസരം നല്കി; ഒപ്പം നിരവധി ഓഫറുകളും
29 July 2018
തന്റെ മരം വെട്ടു ജോലിക്കിടയില്‍ കൂട്ടുകാരുടെ മനസ്സിനെ സംതൃപ്തിപ്പെടുത്താന്‍ വെറുതെ ഒന്നു പാടിയതാണ് രാകേഷ് ഉണ്ണി. കമല്‍ ഹാസന്റെ വിശ്വരൂപത്തിലെ ശങ്കര്‍ മഹാദേവന് പാടിയ പാട്ടായിരുന്നു രാകേഷ് പാടിയത്. സംഭ...
ഹനാനെ അപമാനിക്കുന്നതരത്തില്‍ അശ്ലീല ചുവയുള്ള പോസ്റ്റിട്ട ആള് അറസ്റ്റില്‍; ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്യുന്നത് അശ്ലീല പരാമര്‍ശം നടത്തിയവരെ; പോസ്റ്റ് പിന്‍വലിച്ചവരും കുടുങ്ങും; കൂടുതല്‍ അറസ്റ്റിന് സാധ്യത
29 July 2018
മത്സ്യ വില്‍പ്പന നടത്തി ഉപജീവന മാര്‍ഗം തേടിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെതിര സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റിട്ട ഒരാള്‍ കൂടി അറസ്റ്റില്‍. ആദ്യഘട്ടത്തില്‍ അശ്ലീല ചുവയോ...
വസതിക്ക് പിന്നാലെ ടി ടി വി ദിനകരന്റെ കാറിന് നേരെ ബോംബേറ്... നാലുപേർക്ക് പരിക്ക്
29 July 2018
ദിനകരന്റെ വസതിക്ക് പിന്നാലെ കാറിന് നേരെ ബോംബേറ്. അമ്മ മക്കള്‍ മുന്നേട്ര കഴകം നേതാവ് ടി.ടി.വി ദിനകരന്റെ കാറിന് നേരെയാണ് ബോംബേറ് നടന്നിരിക്കുന്നത്. ആക്രമണത്തില്‍ ഡ്രൈവര്‍, ഫോട്ടോഗ്രാഫര്‍ എന്നിവരടക്കം നാ...
വ്യാജ സര്ട്ടിഫിക്കറ്റുകാര്ക്കെതിരെ പിടിമുറുക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് സര്‍ക്കാര്‍ അംഗീകരിക്കാത്ത സ്ഥാപനങ്ങളില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളായി പരിഗണിക്കും
29 July 2018
വ്യാജ സര്‍ട്ടിഫിക്കറ്റുകാരെ കുടുക്കാന്‍ കുവൈറ്റ് സര്‍ക്കാര്‍ ശക്തമായ നിലപാടിലേക്ക്. കുവൈറ്റില്‍ ഇനിമുതല്‍ കുവൈത്ത് സര്‍ക്കാര്‍ അംഗീകരിക്കാത്ത സ്ഥാപനങ്ങളില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജ സര്‍ട്...
ഇടുക്കി ഡാമില്‍ ജലനിരപ്പ് 2394 അടിയായി; ഒരടി കൂടി ഉയര്‍ന്നാല്‍ അപായ സൈറണ്‍ മുഴക്കി 15 മിനിറ്റിനു ശേഷമായിരിക്കും ചെറുതോണിയിലെ ഷട്ടറുകള്‍ തുറക്കുക
29 July 2018
ഇടുക്കി ഡാമില്‍ ജലനിരപ്പ് 2394 അടിയായി. ഒരു അടി കൂടി ഉയര്‍ന്ന് 2395 അടിയിലെത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. 2,400 അടിയാണ് പരമാവധി സംഭരണ ശേഷി. ജലനിരപ്പ് വീണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമി...
ഇടുക്കി ഡാമില്‍ ജലനിരപ്പ് 2394 അടിയായി; ഒരടി കൂടി ഉയര്‍ന്നാല്‍ അപായ സൈറണ്‍ മുഴക്കി 15 മിനിറ്റിനു ശേഷമായിരിക്കും ചെറുതോണിയിലെ ഷട്ടറുകള്‍ തുറക്കുക
29 July 2018
ഇടുക്കി ഡാമില്‍ ജലനിരപ്പ് 2394 അടിയായി. ഒരു അടി കൂടി ഉയര്‍ന്ന് 2395 അടിയിലെത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. 2,400 അടിയാണ് പരമാവധി സംഭരണ ശേഷി. ജലനിരപ്പ് വീണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമി...
ആധാര്‍ നമ്പര്‍ നല്കി ഹാക്കര്‍മാരെ വെല്ലുവിളിച്ച് ട്രായ് തലവന്റെ സകലതും ഹാക്കര്‍മാര്‍ കൊണ്ടുപോയി
29 July 2018
ആധാര്‍ സുരക്ഷിതമെന്ന് വെല്ലുവിളിച്ച ട്രായ് തലവനും വെട്ടില്‍. ആധാറിന്റെ സുരക്ഷിതത്വം തെളിയിക്കാന്‍ ഹാക്കര്‍മാരെ വെല്ലുവിളിച്ച ട്രായ് ചെയര്മാന് ആര് എസ് ശര്‍മ്മയുടെ സ്വകാര്യ വിവരങ്ങള്‍ പുറത്ത്. ആധാര്‍...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..
വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..



















