KERALA
മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം
പത്തേക്കര്‍ സ്ഥലവും വീടും വാഗ്ദാനം... കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്റര്‍ അനുപമയെ സ്വാധീനിക്കാന്‍ രൂപതയുടെ ശ്രമം; ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികപീഡന പരാതി അട്ടിമറിക്കുന്നു; ടെലഫോണ്‍ സംഭാഷണം പുറത്ത്
29 July 2018
ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്ററെ സ്വാധീനിച്ച് പരാതി അട്ടിമറിക്കാനാണ് രൂപതയുടെ ശ്രമം. പത്തേക്കര്‍ സ്ഥലവും വീടുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മോനിപ്പള്ളി കുര്യനാട് ആശ്രമ...
നാല് നടിമാരുടെയും രാജിക്കത്ത് കിട്ടി സന്തോഷം; ഏഴാം തീയതി ഷമ്മി തിലകനുമായും ജോയ് മാത്യുവുമായും അമ്മ ചര്‍ച്ച നടത്തും; മാധ്യമങ്ങളില്‍ അഭിപ്രായം പറഞ്ഞ് അപഹാസ്യരാവരുതെന്ന് അംഗങ്ങളോട് അമ്മ; പ്രശ്നങ്ങള്‍ സംഘടനയ്ക്കുള്ളില്‍ പറഞ്ഞ് തീര്‍ക്കണം
29 July 2018
പരാതി നല്കിയ നടന് ഷമ്മി തിലകനെയും ജോയ് മാത്യുവിനെയും താര സംഘടനയായ അമ്മ ചര്‍ച്ചയ്ക്ക് വിളിച്ചു. ഏഴാം തീയതി ഇവരുമായും ചര്‍ച്ച നടത്തും. അതേസമയം നാല് നടിമാരുടെയും രാജിക്കത്ത് കിട്ടി എന്ന് സര്‍ക്കുലറില്‍...
ഇത് തികച്ചും ദോഷകരവും അപമാനകരവുമാണ്; ഞാന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് ഞാന്‍ തന്നെ തുറന്ന് പറയും...
29 July 2018
വിവാഹ വാര്‍ത്തകളെ തള്ളിക്കളഞ്ഞ് തമന്ന ഭാട്ടിയ. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് തമന്ന ഭാട്ടിയ വിവാഹിതയാകുന്നുവെന്നും വരന് ക്രിക്കറ്റ് താരമാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് സമൂഹമാധ്യമങ്ങള...
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് കെ. മുരളീധരനെ കൊണ്ടുവരാനുള്ള രാഹുല്‍ഗാന്ധിയുടെ നീക്കം സജീവം; എ.കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയും അനുകൂല നിലപാടെടുക്കുന്നതോടെ കാര്യങ്ങള്‍ വേഗത്തിലാകും; മുമ്പ് കെപിസിസി പ്രസിഡന്റായിരുന്നപ്പോള്‍ ചെയ്ത വലിയ കാര്യങ്ങള്‍ മുരളിയ്ക്കനുകൂലമാകുന്നു
29 July 2018
കേരളത്തിലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് കെ. മുരളീധരനെ നിയമിക്കാന്‍ സാധ്യതയേറുന്നു. കേരളത്തിലെ എ., ഐ ഗ്രൂപ്പ് പോരുമൂലം ദീര്‍ഘനാളായി തുടരുന്ന അധ്യക്ഷസ്ഥാന തര്‍ക്കത്തില്‍ ഇനി ഹൈക്കമാന്റ് നിര്‍ണായക തീ...
നിരക്ക് വര്‍ദ്ധിപ്പിച്ച് വിമാനക്കമ്പനികള്‍... ഗള്‍ഫ് നാടുകളിലേക്ക് പോകുന്നവര്‍ക്കും നാട്ടിലേക്ക് വരുന്നവര്‍ക്കും വന്‍ തിരിച്ചടിയാകുന്നു
29 July 2018
ഓണം പെരുന്നാള്‍ അവധികള്‍ക്ക് നാട്ടിലേക്ക് വരാന്‍ തയ്യാറെടുക്കുന്ന പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയായി വിമാനക്കമ്പനികളുടെ നിരക്ക് വര്‍ദ്ധന. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിരക്കാണ് കുത്തനെ കൂട്ടിയത്. അവധിയാ...
പ്രവാസി മലയാളിയുടെ കാരുണ്യം... ഹനാന് സ്വപ്നക്കൂടൊരുക്കാൻ അഞ്ച് സെന്റ് സ്ഥലം നല്കാന് തയ്യാറായി കുവൈറ്റ് മലയാളി
29 July 2018
ഹനാന് വീട് വയ്ക്കാനുള്ള സഹായം നല്കാന് സുമനസുകള്‍ തയ്യാറാകണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭ്യര്‍ത്ഥനയുടെ ഫലമായി ഹനാന് വീട് പണിയാന്‍ സ്ഥലം നല്കാൻ തയ്യാറായി കുവൈറ്റിലെ മലയാളി സാമൂഹ്യ സാം...
ആ അവസരം ലഭിച്ചില്ലായിരുന്നുവെങ്കില്‍ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിയുമായിരുന്നില്ലെന്ന് ശ്രീദേവിയുടെ മകള്‍ ജാന്‍വി
29 July 2018
ശ്രീദേവിയുടെ മരണശേഷം പുറത്തിറങ്ങിയ ജാന്‍വിയുടെ ആദ്യ ചിത്രം ധടകിനെപ്പറ്റി തുറന്ന് പറഞ്ഞ് ജാന്‍വി. അമ്മ തനിക്കൊപ്പമില്ലെന്ന യാഥാര്‍ത്ഥ്യം ഇതുവരെ അംഗീകരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുക...
മുഖസാദൃശ്യം വിനയായി... നിരപരാധിയായ യുവാവിനെ മോഷണക്കേസില്‍ കുടുക്കി ജയിലിലടച്ചു; വെള്ളറട എസ്ഐയ്ക്കും സിഐയ്ക്കുമെതിരെ എസ്പിയുടെ റിപ്പോര്‍ട്ട്
29 July 2018
ഏഴ് മാസം മുന്‍പ് വെള്ളറടയിലെ രണ്ട് കടകളില്‍ നടന്ന മോഷണക്കേസിലാണ് വെള്ളറട കുന്നത്തുകാല്‍ സ്വദേശിയായ റെജിനെ പോലീസ് അറസ്റ്റ് ചെയ്തത്. മോഷണത്തിന്റെ സിസിടിവി ദൃശ്യത്തിലുള്ള ഒരാള്‍ക്ക് റെജിനുമായി സാദൃശ്യമുണ...
പോലീസിനെ ഭയന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
29 July 2018
പോലീസിനെ ഭയന്ന് തിരൂര്‍ ചമ്രവട്ടം പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാത്തൂര്‍ സ്വദേശി മന്‍സൂറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ചയാണ് പോലീസിനെ ഭയന്ന് മണല്‍കടത്ത് സംഘത...
114 ബസുകളുടെ പരീക്ഷണ പറക്കലില്‍ ആറു ദിവസം കൊണ്ട് നേടിയത് 24 ലക്ഷം; കെഎസ്ആര്‍ടിസിയുടെ ചില് ബസ് പരീക്ഷണം വിജയമായതോടെ തച്ചങ്കരിയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി; യൂണിയനുകളുടെ സമ്മര്‍ദത്തില്‍ തച്ചങ്കരിയെ മാറ്റാന്‍ തുറന്നടിച്ച ആനത്തലവട്ടം ഉള്‍പ്പെടെയുള്ള നേതാക്കളുടെ വിലയിരുത്തല്‍ പാളുന്നു
29 July 2018
തച്ചങ്കരിയ്ക്കെതിരെയുള്ള യൂണിയന് നേതാക്കളുടെ കടന്നാക്രമണം തുടരുന്നു. അതേസമയം തച്ചങ്കരിയുടെ പരിഷ്കാരങ്ങള്‍ വിജയം കണ്ടതോടെ അവരും പ്രതിരോധത്തിലാകുന്നു. എസി ബസുകളുപയോഗിച്ചുള്ള തച്ചങ്കരി മോഡല്‍ വന്‍ ജയം...
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു, നീരൊഴുക്ക് ശക്തമായാല്‍ ഡാം തുറന്നേക്കാന്‍ സാധ്യത
29 July 2018
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2393.70അടിയായി ഉയര്‍ന്നു. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് 2393.08 അടിയായിരുന്നു ഇന്നലെ ജലനിരപ്പ്. പദ്ധതി പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് ശക്തമാണ്. ഇത് തുടര്ന്...
ഇത്രയും ഉപദ്രവകാരിയാണ് ഇയാള്‍ എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല... മാധ്യമ പ്രവര്‍ത്തകരെ കാണാനായി എത്തിയപ്പോൾ മുതൽ അയാൾ എന്റെ പിന്നാലെയുണ്ട്... ഒരു മാനസിക രോഗിയെപോലെ തന്റെ പുറകില്‍ നടക്കുകയായിരുന്നു... നൂറുദ്ദീനെ കുറിച്ച് ഹനാന്
29 July 2018
വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖിനെകുറിച്ച് ഹനാന്. കൊച്ചി സിറ്റി പൊലീസ് ഇന്നലെ നൂറുദ്ദീനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഹനാൻ എന്ന വിദ്യാർത്ഥിനി ജീവിതമാർഗമായി എറണാകുളം തമ്മനത്ത് മീ...
യാത്രക്കാരില്‍ നിന്നും കണ്ടക്ടര്‍ പണം വാങ്ങിയശേഷം ടിക്കറ്റ് നല്‍കിയില്ല, കൈയ്യോടെ പൊക്കി വിജിലന്‍സ് സ്ക്വാഡ്
29 July 2018
യാത്രക്കാരില്‍ നിന്നും പണം വാങ്ങിയശേഷം ടിക്കറ്റ് നല്‍കാത്ത കണ്ടക്ടറെ കെ.എസ്.ആര്.ടി.സി വിജിലന്‍സ് സ്ക്വാഡ് പിടികൂടി. മൂന്നാര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ ടി. രമേശ് ഖന്നയാണ് പിടിയിലായത്. ഇയാളെ സസ്പെന്‍ഡ് ...
സംഭവം മഞ്ചേരിയില്‍... രാത്രിയില്‍ വഴിയരികില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ചു
29 July 2018
മഞ്ചേരിയില്‍ രാത്രിയില്‍ വഴിയരികില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ചു മാറ്റിയ സംഭവത്തിന്റെ കാരണം പുറത്ത്. പൂക്കോട്ടൂര്‍ മൈലാടി പരേതനായ കാരാട്ട് അബ്ദുവിന്റെ മകന് അഷ...
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് ഇനി സ്വത്വം വെളിപ്പെടുത്തി ഡ്രൈവിങ് ലൈസന്‍സ് എടുക്കാം
29 July 2018
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് ഇനി സ്വത്വം വെളിപ്പെടുത്തി ഡ്രൈവിങ് ലൈസന്‍സ് എടുക്കാം. 'ട്രാന്‍സ്ജെന്‍ഡര്‍' എന്ന് രേഖപ്പെടുത്തിയ ലൈസന്‍സുകളാണ് നല്‍കുക . ഡ്രൈവിങ് ലൈസന്‍സിനുള്ള അപേക്ഷയില...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..
വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..



















