KERALA
ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി
കലാഭവന്‍ തീയേറ്ററില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് ഇരട്ടിവില
04 July 2025
കലാഭവന്‍ തീയേറ്ററിനുള്ളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വിലവിവരപട്ടികയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതിനെക്കാള്‍ ഇരട്ടിവില ഈടാക്കുന്നതായി പരാതി. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര...
കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും
04 July 2025
കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനമായി. കൊടിക്കുന്നില്‍ സുരേഷ് എംപിയ്ക്ക് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയിരിക്കുകയാണ്. നില...
വയനാട് ദുരന്ത ബാധിതരുടെ ബാധ്യത എഴുതിത്തളളുന്നതില്‍ തീരുമാനം വൈകും
04 July 2025
വയനാട് ദുരന്ത ബാധിതരുടെ ബാങ്ക് ലോണ്‍ എഴുതിത്തളളുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ രണ്ടാഴ്ച കൂടി സമയം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെയാണ് ഇക്കാര്യം അറിയിച്ചത്. എന്തിനാണ് വീ...
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെയും മന്ത്രി വി.എന്‍. വാസവനെയും ന്യായീകരിച്ച് എം.വി. ഗോവിന്ദന്‍
04 July 2025
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ വിമര്‍ശനം നേരിടുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെയും മന്ത്രി വി.എന്‍. വാസവനെയും ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്...
ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...
04 July 2025
സര്‍ക്കാരിനു കളങ്കവും നാടിനു ബാധ്യതയുമായി മാറിയിരിക്കുന്ന ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു. രാജി വയ്ക്കാന്‍ സന്നദ്ധയാണെന്ന് വീണ സിപിഎം നേതൃത്വയെയും മുഖ്യമന്ത്രി പിണറായി വിജയനെയും അറിയിച്ചു...
വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്
04 July 2025
ആരോഗ്യ സംവിധാനം കെടുകാര്യസ്ഥത മൂലം തകർത്ത വീണ ജോർജിനെ മാറ്റി ഇപ്പോഴും നിയമസഭാംഗമായ കെ.കെ. ശൈലജയെ ആരോഗ്യ മന്ത്രിയാക്കുന്നതാണ് ഉചിതം. ശൈലജ വന്നാൽ വനിതയെ മാറ്റിയെന്ന ദുഷ്പേര് ഒഴിവാക്കാം. കഴിഞ്ഞ സർക്കാരിൻ...
"വീണാ ജോർജിന്റെവസതിക്കുള്ളിൽ ശവത്തിന്റെ നാറ്റം"; ഇരച്ചെത്തി പോലീസ്,
04 July 2025
കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നു വീണ സംഭവത്തിൽ സർക്കാരിനെതിരെ അതിശക്തമായ പ്രതിഷേധമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തലസ്ഥാനത്ത് മന്ത്രി വീണാ ജോർജിന്റെ വസതിക്ക് മുന്നിൽ രാവിലെ മുതൽ വിവിധ രാഷ്ട്...
കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍
04 July 2025
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. അഞ്ചുലക്ഷം രൂപയാണ് ചാണ്ടി ഉമ്മന്‍ പ്രഖ്യാപിച്ചത്. ഈ തുക ഉമ്മന്‍ ചാണ്...
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്: മലപ്പുറത്ത് പിടിച്ചെടുത്തത് 200 വാഹനങ്ങള്‍
04 July 2025
മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങില്‍ പൊലീസ് പിടിച്ചെടുത്തത് 200 വാഹനങ്ങള്‍. സ്‌കൂള്‍ പരിസത്തെ തല്ലൂകൂടല്‍ എന്നിവ തടയാന്‍ മലപ്പുറം പൊലീസിന്റെ ഓപ്പറേഷന്‍ ലാസ്റ്റ് ബെല്‍. ആകെ ...
തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...
04 July 2025
കോട്ടയം മെഡിക്കൽ കോളേജ് അപകടം - ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം. അപകടത്തിൽ തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു....
കോട്ടയം മെഡിക്കല്‍ കോളേജിലെ ദാരുണ സംഭവം: ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പം
04 July 2025
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഫേസ്ബുക്കിലൂടെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. കോട്ടയം മെഡിക്കല്‍ കോളേജില്‍...
സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..
04 July 2025
ദേശീയ വിദ്യാഭ്യാസ നയമടക്കമുള്ള കേന്ദ്രപദ്ധതികള്‍ നടപ്പാക്കാന്‍ മടികാട്ടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഇടപെടലിന് സംഘപരിവാര്‍ ഒരുങ്ങി ഇറങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.സര്‍വകലാശാലകളെ ല...
വയോധികയെ വീട്ടിനുള്ളിലെ ശൗചാലയത്തില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി...കിടപ്പിലായ ഭര്‍ത്താവിനെ ശൗചാലയത്തിലെത്തിച്ചിട്ടാണ് തീ കൊളുത്തിയത്
04 July 2025
വീട്ടിനുള്ളിലെ ശൗചാലയത്തില്‍ വയോധികയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. മഞ്ചേരി വട്ടപ്പാറ യാക്യാര്‍തൊടി വള്ളിയാണ് (74) മരിച്ചത്. അഞ്ചുവര്‍ഷമായി കിടപ്പിലായ ഭര്‍ത്താവ് അപ്പുണ്ണിയെ (85) ഗുരുതരമായി പൊ...
പുണെ-ബെംഗളൂരു ദേശീയപാതയില്‍ വനിതാ ഡോക്ടറെ കാറിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തി
04 July 2025
പുണെ-ബെംഗളൂരു ദേശീയപാതയില്‍ വനിതാ ഡോക്ടറെ കാറിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തി. പുണെയിലെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ശുഭാംഗി സമീര്‍ വാംഖഡെ (44) യാണ് മരിച്ചത്. സംഗ്ലി ജില്ലയിലെ ഇസ്ലാപുരില്...
പൂച്ചാക്കലില്‍ ലഹരി വസ്തുക്കളുമായി ക്രിമിനല്‍ കേസ് പ്രതികള്‍ പിടിയില്‍...
04 July 2025
പൂച്ചാക്കലില്‍ ലഹരി വസ്തുക്കളുമായി ക്രിമിനല്‍ കേസ് പ്രതികള്‍ പിടിയില്‍. തൈക്കാട്ടുശ്ശേരി കണ്ണാംപറമ്പില്‍ പ്രവീണ്‍ (24), അരൂക്കുറ്റി കൈപ്പാറച്ചിറ ജ്യോതിഷ് (26) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാ...
വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും ഭർത്താവ് കുവൈറ്റിലേക്ക് പോയതിന്റെ മനോവിഷമം. 19കാരിയായ നവവധു ജീവനൊടുക്കി
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ഗതാഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..
ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..
വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..






















