Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ

14 MAY 2026 09:35 AM ISTമലയാളി വാര്‍ത്ത
തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം. നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും. ഇപ്പോള്‍ തന്നെ ഭരണ സ്തംഭനമാണ്. ഫയലുകള്‍ കെട്ടി കിടക്കുന്നു. വീണ്ടും തര്‍ക്കം വന്ന് അടുത്ത ആഴ്ചയിലേക്ക് നീണ്ടാല്‍ കാര്യങ്ങള്‍ കൈവിടും. ഗവര്‍ണര്‍ കടുപ്പിക്കും. തമിഴ് നാട്ടില്‍ ...

റീജിയണല്‍ കോംപ്രിഹെന്‍സീവ് എക്കണോമിക് പാര്‍ട്ണര്‍ഷിപ്പ് കരാര്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. അതേക്കുറിച്ച് സംസ്ഥാനത്തിന്റെ അഭിപ്രായം കേന്ദ്രസര്‍ക്കാര്‍ ആരാഞ്ഞിട്ടില്ല, ഈ കരാര്‍ മത്സ്യ, ക്ഷീര, കാര്‍ഷികമേഖലകളെയെല്ലാം പ്രതികൂലമായി ബാധിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

26 June 2018

കാര്‍ഷിക വിഷയങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സംസ്ഥാന കാര്‍ഷിക വില...

കുമ്പസാര രഹസ്യം അറിയിക്കുമെന്നും, കിടപ്പറ ദൃശ്യങ്ങൾ സഹിതം പ്രവാസി ഭർത്താവിനെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയും വീട്ടമ്മയെ പരസ്പരം കാഴ്ചവയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് അച്ചന്മാര്‍ കൂടി കുടുങ്ങും

26 June 2018

കുമ്പസാരം ആയുധമാക്കി കോട്ടയം സ്വദേശിനിയായ വീട്ടമ്മയുമായി കിടപ്പറ പങ്കിട്ട മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മൂന്ന് വൈദികര്‍ കൂടി കുടുങ്ങുമെന്ന് സൂചന. നേരത്തെ അഞ്ച് വൈദികരെ ചുമതലകളില്‍ നിന്ന് നീക്കിയിരുന്നു....

പിണറായി വിജയൻ നെൽവയലുകളുടെയും പരിസ്ഥിതിയുടെയും അന്തകൻ ; സർക്കാരിന്റെ ലക്ഷ്യം വൻകിട മുതലാളിമാരുടെ താൽപര്യസംരക്ഷണമെന്ന് സുധീരൻ

26 June 2018

നെൽവയൽ-തണ്ണീർത്തട നിയമഭേദഗതിക്കെതിരെ പ്രതിഷേധവുമായി വി എം സുധീരൻ രംഗത്ത് .മുഖ്യമന്ത്രി പിണറായി വിജയൻ നെൽവയലുകളുടെയും പരിസ്ഥിതിയുടെയും അന്തകനാണെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ . പിണറായി വിജയൻ ഭാവിയിൽ...

ഫോര്‍മാലിന്‍ ചേര്‍ത്ത മീന്‍ സംസ്ഥാനത്തേക്ക് കടത്തുന്നതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

26 June 2018

ഫോര്‍മാലിന്‍ ചേര്‍ത്ത മീന്‍ സംസ്ഥാനത്തേക്ക് കടത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി . ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി പ്രോസിക്യൂഷ...

കുപ്പിവെള്ളത്തില്‍ ഇകോളി ബാക്ടീരിയ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി, വെള്ളം കുടിക്കുന്നവര്‍ക്ക് അണുബാധ അടക്കമുള്ള ഗുരുതര പ്രശ്‌നങ്ങളുണ്ടാകുമെന്ന് വിദഗ്ദ്ധര്‍, സംഭവത്തില്‍ കര്‍ശന നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി

26 June 2018

10 കമ്പനികളുടെ കുപ്പിവെള്ളത്തില്‍ ഇകോളി ബാക്ടീരിയയെ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഈ വെള്ളം കുടിക്കുന്നവര്‍ക്ക് അണുബാധ അടക്കമുള്ള ഗുരുതര പ്രശ്‌നങ്ങളുണ്ടാകുമെന്ന് വ...

മുന്നാക്കക്കാരിലെ പിന്നാക്കകാർക്ക്, സാമ്പത്തിക സംവരണം നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം അട്ടിമറിക്കാനുള്ള വെള്ളാപ്പള്ളിയുടെ നീക്കം മുഖ്യമന്ത്രി ഇടപെട്ടു പൊളിച്ചു

26 June 2018

ദേവസ്വം ബോർഡ് നിയമനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കകാർക്ക് സാമ്പത്തിക സംവരണം നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം അട്ടിമറിക്കാനുള്ള എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ന...

ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് ഇന്ന് നിര്‍ണായക മത്സരമാണ്, കഴിഞ്ഞ മത്സരം തോറ്റതോടെ കേരളത്തിലെ ബ്രസീല്‍ ഫാന്‍സുകാര്‍ അര്‍ജന്റീനയുടെ അരാധകരെ ട്രോളുകയാണ്, നിക്കക്കള്ളിയില്ലാതെ അര്‍ജന്റീനയുടെ ചങ്ക് ഫാന്‍സ് ബ്രസീല്‍ തോല്‍ക്കാന്‍ വഴിപാട് നടത്തി

26 June 2018

അര്‍ജന്റീന ക്രൊയേഷ്യയ്‌ക്കെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടതോടെ കേരളത്തിലെ ഫാന്‍സുകാരെല്ലാം നിരാശരാണ്. മെസി എന്നാ പണിയാ കാണിച്ചേ എന്ന് വരെ കട്ടഫാന്‍സ് പോലും ചോദിക്കുന്നു. കടുത്തനിരാശ കാരണം കോട്ട...

ജസ്‌ന എവിടെ ; ജസ്‌ന തിരോധാനത്തിൽ അന്വേഷണം ആരംഭിച്ച് നൂറ് ദിവസം പിന്നിട്ടിട്ടും യാതൊരു തുമ്പും കണ്ടെത്താതെ സംസ്ഥാന പോലീസ്

26 June 2018

ജസ്‌ന തിരോധാനത്തിൽ അന്വേഷണം ആരംഭിച്ച് നൂറ് ദിവസം പിന്നിട്ടിട്ടും യാതൊരു തുമ്പും കണ്ടെത്താതെ സംസ്ഥാന പോലീസ്. മാർച്ച് ഇരുപത്തി രണ്ടിന് വെച്ചൂച്ചിറ, എരുമേലി പോലീസ് സ്റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട് ജസ്ന...

ഉയര്‍ന്ന ജനാധിപത്യമുല്യമുള്ള കേരളത്തിലെ പൊലീസും അത് പോലെ പെരുമാറേണ്ടതായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, ചട്ടങ്ങള്‍ അനുസരിച്ചേ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കാവൂ, ഐ.പി.എസുകാര്‍ കൂടെ നിര്‍ത്തിയിരിക്കുന്ന പൊലീസുകാരെ തിരിച്ചുവിളിക്കണമെന്നും മുഖ്യമന്ത്രി അന്ത്യശാസനം നല്‍കി

26 June 2018

എ.ഡി.ജി.പി സുദേഷ്‌കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ ആക്രമിച്ചതും ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ദാസ്യപ്പണിയും ഉണ്ടാക്കിയ വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ...

മലയാള സിനിമ പോലും ദിലീപല്ലേ? ഏത് ദിലീപിനെ ബഹിഷ്‌കരിച്ചാലാണ് ആക്രമിക്കപ്പെട്ട ആ പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കുക? ഏത് ദിലീപിനെയാണ് പ്രേക്ഷകര്‍ക്ക് ബഹിഷ്‌കരിക്കാനാവുക? ഒരു ദിലീപിനെ മാത്രം പുറത്തു നിര്‍ത്തിയതുകൊണ്ട് എന്ത് സംഭവിക്കാനാണ്? മാധ്യമപ്രവര്‍ത്തകയായ മനില സി.മോഹന്‍ ചോദിക്കുന്നു

26 June 2018

നടന്‍ ദിലീപിനെ വീണ്ടും സിനിമയിലെടുത്ത അമ്മയുടെ നടപടിക്കെതിരെ പൊതുസമൂഹത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ അതിരൂക്ഷമായ പരിഹാസവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക മനില സി.മോഹന്‍ രംഗത്തെത്തി. മമ്മൂട്ടി ദിലീ...

റോബര്‍ട്ട് വാദ്രയുടെ കമ്പനികളുടെ ഡയറക്ടറായിരുന്ന മലയാളി എ.ഐ.സി.സി സെക്രട്ടറിയായി, പിജെ കുര്യനെയും കെ.വി തോമസിനെയും പോലെയുള്ള കടല്‍ക്കിഴവന്‍മാരെ പുറത്താക്കണമെന്ന് അലറിവിളിച്ച ബലരാമനും ഷാഫീക്കയും അക്കര ചേട്ടനും റോജിച്ചായനും ഒന്നും ഇതറിഞ്ഞമട്ടില്ല

26 June 2018

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ അളിയന്റെ നാല് കമ്പനികളിലെ ഡയറക്ടറായിരുന്ന മലയാളി ശ്രീനിവാസന്‍ കൃഷ്ണന്‍ തെലങ്കാനയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയായെന്ന് അറിയാതെ കേരളത്തിലെ കോണ്‍ഗ്രസുകാരുടെ ...

പൊലീസ് ഡ്രൈവറെ ആക്രമിച്ച സംഭവത്തില്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ സ്‌നിക്തക്കെതിരെ തെളിവില്ലെന്ന് പൊലീസ്, ജാമ്യമില്ലാ കേസില്‍ മകള്‍ അറസ്റ്റിലാകുമെന്ന് അറിഞ്ഞാണ് പുതിയ നീക്കം

26 June 2018

പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച കേസില്‍ എഡിജിപിയുടെ മകള്‍ക്കെതിരെ തെളിവില്ലെന്ന് പൊലീസ്. കേസില്‍ നിയമോപദേശം തേടണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എ.ഡി.ജി.പിയുടെ മകള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന...

മായം കലര്‍ന്ന മത്സ്യം വില്‍പ്പനക്കെത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

26 June 2018

ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം വില്‍പ്പനക്കെത്തിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കുറ്റക്കാര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. സംസ്ഥാനത്ത് എല്ലായിട...

കനകക്കുന്നിൽ എത്തിയ പരിശീലകയോട് സംസാരിച്ചെന്ന് ആരോപിച്ചാണ് തന്‍റെ ചീത്തവിളിക്കുകയും മർദിക്കുകയും ചെയ്തത് ; എ.ഡി.ജി.പി. സുദേഷ് കുമാറിന്‍റെ മകൾ തന്നെ മർദിച്ചുവെന്ന് സമ്മതിച്ചാൽ കേസ് ഒത്തുതീർപ്പാക്കാം ; നിലപാട് വ്യക്തമാക്കി ഗവാസ്കർ

26 June 2018

എ.ഡി.ജി.പി. സുദേഷ് കുമാറിന്‍റെ മകൾ തന്നെ മർദിച്ചുവെന്ന് സമ്മതിച്ചാൽ കേസ് ഒത്തുതീർപ്പാക്കുന്ന കാര്യം ആലോചിക്കാമെന്ന് പൊലീസ് ഡ്രൈവർ ഗവാസ്കർ. തന്നെ കുറ്റക്കാരനാക്കി സമൂഹത്തിന്‍റെ മുന്നിൽ നിർത്താനാണ് ശ്രമ...

മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള ഭാരവാഹികളുടെ അറിവോടെയാണ് വനിതാ ശാക്തീകരണം എന്ന പേരില്‍ വിമന്‍ ഇന്‍ കളക്ടീവിനെ അപഹസിക്കുന്ന സ്‌കിറ്റ് മഴവില്ലിന്‍അമ്മ എന്ന പരിപാടിയില്‍ അവതരിപ്പിച്ചതെന്ന് റിമ കല്ലിങ്കല്‍

26 June 2018

മഴവില്ലിന്‍അമ്മ എന്ന പരിപാടിയിലേക്ക് വിമന്‍ ഇന്‍ കളക്ടീവ് ഭാരവാഹികളെ വിളിച്ചുവരുത്തിയ ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ അപമാനിച്ചെന്ന് നടി റിമാ കല്ലിങ്കല്‍. പരിപാടിയില്‍ പങ്കെട...

Malayali Vartha Recommends