KERALA
എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ
ജെസ്നയെ കാറില്‍ പിന്തുടര്ന്നത് പിതാവ് ജെയിംസാണോ?; ജെസ്നയുടെ തിരോധാനത്തില്‍ പ്രതികരണവുമായി ജെയിംസ്
27 June 2018
പത്തനംതിട്ട മുക്കൂട്ടുതറയില്‍നിന്നു കാണാതായ ജെസ്ന മരിയ ജയിംസിനെ കാണാതായ സംഭവത്തില്‍ പല തരത്തിലുള്ള ആരോപണങ്ങളും അഭിപ്രായങ്ങളുമാണ് പുറത്തുവരുന്നത്. അതുപോലെതന്നെ. ഈ ആരോപണങ്ങള്‍ ജെസ്നയുടെ പിതാവിനും കുടു...
കാമ വെറിയന്മാരായ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ലൈംഗീകാരോപണം ശരിവച്ച് സഭാ നേതൃത്വം
27 June 2018
അഞ്ച് വൈദികര്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ ഭര്‍ത്താവ് സഭാ നേൃത്വത്തിന് പരാതി നല്‍കിയത്. സംഭവം വിവാദമായെങ്കിലും സഭാ നേതൃത്വത്തില്‍ നിന്നും പ്രതികരണമൊന്നു ഉണ്ടായിരുന്നില്ല. ഇത് വിശ...
നല്ല ചൂട് ചൂരക്കറിയും കപ്പയും; ഫുഡ് ഫെസ്റ്റവെല്‍ അല്ല; സെക്രട്ടേറിയേറ്റിനു മുന്നിലെ വ്യത്യസ്ഥമായ ഒരു സമരം
27 June 2018
ഫോര്‍മലിന്‍ കലര്‍ന്ന ടണ്‍ കണക്കിന് മത്സ്യം പിടിച്ചെടുത്ത വാള്ത്തകളാണ് നാം ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇവിടെ ഇതോന്നും കലര്‍ത്താതെ ന്യായമായ രീതിയില്‍ കള്ളത്തരങ്ങള്‍ കാണിക്കാതെ കച്ചവടം നട...
ഞാന്‍ മേരിക്കുട്ടി... ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തോടൊപ്പം ശൈലജ ടീച്ചറും സിനിമ കണ്ടു
26 June 2018
തിരുവനന്തപുരം: രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത 'ഞാന്‍ മേരിക്കുട്ടി' ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തോടൊപ്പം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കണ്ടു. സാമൂഹ്യനീതി വകുപ്പിന്റെ ...
താരസംഘടന അമ്മയുടെ നിലപാടിനെ വിമര്‍ശിച്ച് രശ്മിനായര്‍ രംഗത്ത്
26 June 2018
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന് ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തിരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അമ്മയുടെ നിലപാടിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ ...
പിണറായിക്ക് ആശ്വാസം: നിസാന്റെ ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ് കേരളത്തില്‍; സ്ഥലം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്; ആദ്യഘട്ടത്തില്‍ നാലായിരത്തോളം പേര്‍ക്ക് തൊഴില്‍
26 June 2018
പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ ഒരു പൊന്‍തൂവല്‍. ആഗോളവാഹനനിര്മ്മാതാക്കളായ നിസാന്റെ ആദ്യഗ്ലോബല്‍ഡിജിറ്റല്‍ ഹബ്ബ് കേരളത്തില്‍ സ്ഥാപിക്കുന്നു. നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് സ്ഥാപിക്കാന്‍ സ്ഥലം അനുവദിച്ച് സ...
കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പെട്ടു ; രണ്ടുപേർക്ക് പരിക്ക്
26 June 2018
കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പെട്ടു. തിരുവനന്തപുരം വഴുതയ്ക്കാട് കോട്ടണ്‍ഹില്‍ സ്കൂളിന് മുന്നില്‍ കെ.എസ്.ആര്.ടി.സി ബസ് ഒരു വാനിലും, കാറിലും, ഓട്ടോയിലുമിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേ...
കല്യാണം ക്ഷണിക്കാനെന്ന വ്യാജേന പട്ടാപ്പകൽ വീട്ടമ്മയ്ക്കു നേരെ യുവാക്കളുടെ ആക്രമണം
26 June 2018
തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ പട്ടാപ്പകല്‍ വീട്ടമ്മയെ ആക്രമിച്ചു. കല്യാണം വിളിക്കാനായി എത്തിയ യുവാക്കള്‍ വീട്ടമ്മയായ യുവതിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം യുവതി ആശുപത്രിയില്‍ ചികിത്സ തേ...
മത്സ്യങ്ങളിലെ ഫോര്‍മാലിന്‍: ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍; എല്ലാ ചെക്ക്പോസ്റ്റുകളിലും കര്‍ശന പരിശോധന; മാര്‍ക്കറ്റുകളിലേക്കും പരിശോധന വ്യാപിപ്പിക്കും
26 June 2018
തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ കണ്ടെത്തിയ സംഭവത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ചുമലയുള്ള ആ...
വൈദികരെ സംബന്ധിച്ച ലൈംഗിക ആരോപണം ; കുറ്റം തെളിഞ്ഞാല്‍ ഉചിതമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് ഓര്‍ത്തഡോക്സ് സഭ
26 June 2018
മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ചില വൈദികരെ സംബന്ധിച്ച് ഉന്നയിക്കപ്പെട്ടിട്ടുളള ലൈംഗിക ആരോപണങ്ങളെക്കുറിച്ച് സഭാ-ഭദ്രാസന തലങ്ങളിലുളള സംവിധാനത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കുറ്റം തെളിഞ്ഞാല്‍...
തിരുവനന്തപുരം പാസ്പോര്‍ട്ട് ഓഫീസിന് 'പാസ്പോര്‍ട്ട് സേവാ അവാര്‍ഡ്'; രാജ്യത്തെ മികച്ച പാസ്പോര്‍ട്ട് ഓഫീസിനുള്ള അംഗീകാരം തിരുവനന്തപുരം പാസ്പോര്‍ട്ട് ഓഫീസര്‍ ഏറ്റുവാങ്ങി
26 June 2018
ദില്ലി: രാജ്യത്തെ ഏറ്റവും മികച്ച പാസ്പോര്‍ട്ട് ഓഫീസിനുള്ള പാസ്പോര്‍ട്ട് സേവാ അവാര്‍ഡ് തിരുവനന്തപുരത്തിന് ലഭിച്ചു. ദില്ലിയില്‍ നടന്ന പാസ്പോര്‍ട്ട് ഓഫീസര്‍മാരുടെ യോഗത്തില്‍ നിന്ന് വിദേശകാര്യ മന്ത്രി ...
പൊലീസ് അന്വേഷണം തൃപ്തികരം ; ജസ്നയുടെ തിരോധാനത്തില്‍ സഹോദരൻ നല്കിയ ഹേബിയസ് കോര്‍പസ് ഹർജി ഹൈകോടതി തള്ളി
26 June 2018
ജസ്നയുടെ തിരോധാനത്തില്‍ സഹോദരനും ഷോണ്‍ ജോര്‍ജും നല്കിയ ഹേബിയസ് കോര്‍പസ് ഹർജി ഹൈകോടതി ഡിവിഷന് ബഞ്ച് തള്ളി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണയില്‍ ഉള്ളതിനാല്‍ ഹേബിയസ് കോര്‍പസ് ഹർജി നിലനില്...
തിരുവനന്തപുരം വിമാനത്താവളത്തിലെ ഫയര്‍ ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥൻ വാഹനാപകടത്തില്‍ മരിച്ചു
26 June 2018
ബൈപ്പാസ് റോഡില്‍ ചാക്കയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ടെമ്പോ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. തിരുവനന്തപുരം രാജ്യാന്തരവിമാനത്താവളത്തിലെ ഫയര്‍ ആന്റ് സേഫ്റ്റി ടെക്നീഷ്...
പേവിഷബാധയേറ്റ ഗര്‍ഭിണിപ്പശുവിനെ പോലീസിന്റെ നിര്‍ദേശപ്രകാരം വെടിവച്ചു കൊന്നു
26 June 2018
നെല്ലിക്കുഴിയില്‍ പേവിഷബാധയേറ്റ ഒരു ഗര്‍ഭിണി പശുവിനെ വെടിവച്ചു കൊന്നു. കാപ്പുചിറ കാപ്പുചാലില്‍ അബുവിന്റെ എട്ട്മാസം ഗര്‍ഭിണിയായ പശുവിനെയാണ് വെടിവച്ചു കൊല്ലേണ്ടി വന്നത്. അബുവിന് മറ്റ് രണ്ട് പശുക്കളും ഒര...
പാതിരാത്രി വരെ നീളുന്ന ലോകകപ്പ് മത്സരം കാണുന്നത്കൊണ്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടായിത്തുടങ്ങിയപ്പോൾ ഫ്ലിപ്കാർട്ടിൽ സാധനം ഓർഡർ ചെയ്തു , പിന്നാലെകിട്ടിയതോ ബിജെപി അംഗത്വവും
26 June 2018
ഫ്ലിപ്കാർട്ടിലൂടെ സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ ചിലപ്പോളൊക്കെ ഫ്രീ ആയി സാധനങ്ങൾ കിട്ടാറുണ്ട്. എന്നാൽ കൊൽകഥാകാരനായ യുവാവിന് ഫ്ലിപ്കാർട്ടിൽ ഹെഡ്ഫോൺ ഓർഡർ ചെയ്തപ്പോൾ കൂടെ ബിജെപി അംഗത്വവും കിട്ടിയിരിക്കുകയാണ്...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..




















