Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ

14 MAY 2026 09:35 AM ISTമലയാളി വാര്‍ത്ത
തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം. നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും. ഇപ്പോള്‍ തന്നെ ഭരണ സ്തംഭനമാണ്. ഫയലുകള്‍ കെട്ടി കിടക്കുന്നു. വീണ്ടും തര്‍ക്കം വന്ന് അടുത്ത ആഴ്ചയിലേക്ക് നീണ്ടാല്‍ കാര്യങ്ങള്‍ കൈവിടും. ഗവര്‍ണര്‍ കടുപ്പിക്കും. തമിഴ് നാട്ടില്‍ ...

കൊള്ളപലിശക്കാരിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കാൻ ഒരുങ്ങി സർക്കാർ ; മുറ്റത്തെ മുല്ല പദ്ധതിക്ക് പാലക്കാട് തുടക്കം ; അട്ടപ്പാടി മേഖലയിലെ 30000തോളം വരുന്ന ആദിവാസി ജനവിഭാഗങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭ്യമാകും

26 June 2018

പണം പലിശയ്ക്ക് നൽകുകയും അമിതമായി പലിശയീടാക്കി സാധാരണക്കാരായ ജനങ്ങൾക്ക് വലിയരീതിയിലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നവരെ പിടികൂടാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കകിയ പദ്ധതിയാണ് ഓപ്പറേഷൻ കുബേര. വീണ്ടും പലിശക്കാരുട...

കെവിന്റെ കൊലപാതകക്കേസില്‍ പോലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍

26 June 2018

കോട്ടയത്തെ കെവിന്റെ കൊലപാതക കേസില്‍ പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. എ.എസ്.ഐ ബിജു, കോണ്‍സ്റ്റബിള്‍ അജയകുമാര്‍ എന്നിവരുടെ ജാമ്യം റ...

തോമസ് ചാണ്ടി ഡയറക്ടറായ കമ്പനിക്കെതിരായ കേസും എഫ്.ഐ.ആറും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഇന്ന് ഹൈകോടതി പരിഗണിക്കും

26 June 2018

മുന്‍ മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ കമ്പനിക്കെതിരായ കേസും എഫ്.ഐ.ആറും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഇന്ന് ഹൈകോടതി പരിഗണിക്കും. എം.പി ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മിച്ചത് തോമസ് ചാണ്ടിയു...

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില്‍ ഇന്ന് നിർണായക ദിനം ; കേസ് അന്വേഷിക്കാൻ സിബിഐ വരുമോ ഇല്ലയോ എന്ന് ഇന്നറിയാം

26 June 2018

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിക്കൊലപാതകത്തില്‍ ഇന്ന് നിർണായക ദിനം. കേസിൽ സിബിഐ അന്വേഷണം വേണമോ എന്ന കാര്യം ഹൈക്കോടതി ഇന്ന് തീരുമാനിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില സമര്‍പ...

പൊ​ലീ​സി​​ന്റെ പെ​രു​മാ​റ്റം, സേ​ന​യി​ലെ ദാ​സ്യ​പ്പ​ണി തു​ട​ങ്ങി​യ വി​വാ​ദ​ങ്ങ​ളു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ മുഖ്യമന്ത്രിയുടെ അ​ധ്യ​ക്ഷ​ത​യിൽ ഉ​ന്ന​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ അടിയന്തിര യോഗം വിളിച്ചു ചേർത്തു

26 June 2018

സംസ്ഥാനസർക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഏറെ കളങ്കം സൃഷ്ടിച്ച ഒന്നാണ് സംസ്ഥാന പോലീസ് സേന. അതിനൊരു പരിഹാരം കണ്ടെത്തുക എന്ന നിർദ്ദേശവുമായി ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ അടി...

ഓപ്പറേഷന്‍ സാഗര്‍ റാണി ശക്തമാക്കി: ഫോര്‍മാലിന്‍ കലര്‍ന്ന 9,600 കിലോഗ്രാം മത്സ്യം പിടികൂടി ; 7,000 കിലോഗ്രാം ചെമ്മീനും 2,600 കിലോഗ്രാം മറ്റ് മത്സ്യങ്ങളും... ആരോഗ്യ വകുപ്പ് മന്ത്രി അടിയന്തിര യോഗം വിളിച്ചു

26 June 2018

സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ മൂന്നാം ഘട്ടത്തില്‍ കണ്ടെത്തിയ മാരകമായ ഫോര്‍മാലിന്‍ കലര്‍ന്ന 9,600 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു. ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ തിങ്കളാഴ...

ഏഴാംക്ലാസ് മുതല്‍ മകളെ നിരന്തരം പീഡിപ്പിച്ച് വന്ന പിതാവിന് തിരുവനന്തപുരം പോക്‌സോ കോടതി ജീവപര്യന്തം തടവും പിഴയും ചുമത്തി 

26 June 2018

13 വയസ്സുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ രണ്ട് വര്‍ഷം അധിക തടവനുഭവിക്കാനും ജഡ...

പുതിയ റേഷന്‍ കാര്‍ഡിനായി ഓണ്‍ലൈന്‍ അപേക്ഷ ജൂലൈ 16 മുതല്‍, ഇന്റര്‍നെറ്റ് സൗകര്യമുള്ളവര്‍ക്ക് സൗജന്യമായി അപേക്ഷിക്കാം

26 June 2018

പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാനും കിട്ടിയ കാര്‍ഡില്‍ തെറ്റുകള്‍ തിരുത്താനും മറ്റിടങ്ങളിലേക്ക് മാറ്റാനും സറണ്ടര്‍ ചെയ്യാനും ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ വെബ്‌സൈറ്റില്‍ സാങ്കേതിക സംവിധാനം ജൂലൈ 16ന് ...

ട്രോളിംഗ് നിരോധനം ആഘോഷമാക്കി അന്യ സംസ്ഥാന മീന്‍ ലോബികള്‍... പാലക്കാട്ടു നിന്നും പിടികൂടിയ 16 ലക്ഷം രൂപ വിലമതിക്കുന്ന 6000 കിലോ ചെമ്മീനിലും അമരവിളയില്‍ പിടികൂടിയ മത്തിയിലും ചേര്‍ത്തത് 4.1 മില്ലി എന്ന അളവിലുള്ള ഫോര്‍മാലിന്‍ 

26 June 2018

പാലക്കാട്ടു നിന്നും പിടികൂടിയ 16 ലക്ഷം രൂപ വിലമതിക്കുന്ന 6000 കിലോ ചെമ്മീനിലും അമരവിളയില്‍ പിടികൂടിയ 6000 കിലോ മത്തിയിലും ചേര്‍ത്തത് 4.1 മില്ലി എന്ന അളവിലുള്ള ഫോര്‍മാലിന്‍ ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത...

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണം... സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും, ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ ഹര്‍ജിയിലാണ് ഇന്ന് വിധി പറയുക

26 June 2018

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ ഹര്‍ജിയിലാണ് ഇന്ന് വിധി പറയുക. സിബിഐ അന്വേഷണം എതിര്‍ത്...

ഒരു തല്ല് കൊടുക്കാൻ ദിവസങ്ങളായി കാത്തിരുന്നു; കൈയിൽ കിട്ടിയത് ചെക്കന്റെ കല്യാണ ദിവസത്തിൽ തന്നെ!! പിന്നീട് ഒന്നും നോക്കിയില്ല, കല്യാണ മണ്ഡപത്തില്‍ കയറി വരനെ അയൽക്കാരൻ തല്ലി: പിടിച്ചുമാറ്റാൻ ചെന്ന പെങ്ങൾമാർക്കും കിട്ടി- പിന്നീട് കല്യാണപ്പറമ്പ് പൂരപ്പറമ്പായി മാറിയത് നാട്ടുകാരും സഹോദരിമാരും ചേർന്നപ്പോൾ!! വാരാപ്പുഴയിൽ നടന്ന ഒരു കല്യാണ കൊട്ടിക്കലാശം ഇങ്ങനെ...

26 June 2018

കല്യാണ ദിവസം വരനെ അയല്‍ക്കാരന്‍ കല്യാണ മണ്ഡപത്തിൽ കയറി തല്ലി. എറണാകുളം വരാപ്പുഴയിൽ ഞായറാഴ്ചയായിരുന്നു സംഭവം. കുനമ്മാവിലെ ഹാളില്‍ നടന്ന വിവാഹ സല്‍ക്കാരത്തിനിടെയാണ് സംഭവം. ചേരേപ്പാടം അന്തിക്കാട് വീട്ടില...

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനവും എംഎല്‍എ സ്ഥാനവും ഒന്നിച്ച് കിട്ടുമോ? മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് വീണ്ടും സജീവമാകുന്നു; സാക്ഷികള്‍ക്ക് വീണ്ടും സമന്‍സ് അയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ് വന്നതോടെ സുരേന്ദ്രന്‍ വിജയ പ്രതീക്ഷയില്‍; കെ സുരേന്ദ്രന് അനുകൂലമായ നിര്‍ണായക തെളിവുകള്‍ വീണ്ടും

26 June 2018

കേരളം ഉറ്റുനോക്കുന്ന മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ സാക്ഷികള്‍ക്ക് സമന്‍സ് അയക്കാന്‍ വീണ്ടും ഹൈക്കോടതി ഉത്തരവ് വന്നതോടെ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സമന്‍സ് നല്‍കുന്നതി...

സിറോമലബാര്‍ സഭാ ഭൂമി വിവാദത്തെ ഫുട്‌ബോള്‍ കളിയോടുപമിച്ച് സഭാ വക്താവ് ഫാ. തോമസ് തേലക്കാട്ട്; കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി ബന്ധപ്പെട്ട് സഭയില്‍ നടക്കുന്നത് ഒരു കളിയാണെന്നും അത് മാര്‍പ്പാപ്പ വിസിലൂതി നിര്‍ത്തിച്ചെന്നും തേലക്കാട്ട് 

26 June 2018

ഒരു ദിനപ്പത്രത്തിലെഴുതിയ ലേഖനത്തിലാണ് തേലക്കാട്ട് ഇക്കാര്യം വ്യക്തമാക്കിയത്. വലിയവനും രാജ്യാന്തര പ്രശസ്തനും കളിക്കളത്തിലെ വ്യാകരണത്തില്‍ സമന്മാരാണ്. റഫറി എല്ലാ കളിക്കാരോടും പാലിക്കേണ്ട നിഷ്പക്ഷ അനാസക്...

മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ അന്തരിച്ചു

26 June 2018

മഹാകവി വൈലോപ്പിള്ളി ശ്രീധരമോനോന്റെ ഭാര്യ ഭാനുമതിയമ്മ (92) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.ഡോ. ശ്രീകുമാര്‍ (ആയുര്‍വേദം), ഡോ.വിജയകുമാര്‍ (ഹോമിയോ...

ഏഴുവര്‍ഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് ഒരു കോടി മുപ്പതു ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ ജീവനക്കാരിയും സഹായിയും പിടിയില്‍; ഭര്‍ത്താവുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്ന് യുവതി; അയല്‍വാസിയായ അനീഷാണ് 50 ലക്ഷം രൂപയും കൈക്കലാക്കിയത്

26 June 2018

എരുമേലിയിലാണ് നാടിനെ നടുക്കുന്ന സംഭവബഹുലമായ കാര്യം നടക്കുന്നത്. ഏഴുവര്‍ഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് ഒരു കോടി മുപ്പതു ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ ജീവനക്കാരി വെട്ടിലായിരിക്കുകയാണ്. ജീവനക...

Malayali Vartha Recommends