പൊള്ളാച്ചിയില്‍ വാഹനാപകടം: മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം

പൊള്ളാച്ചിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ ജോണ്‍പോള്‍, ജോബി തോമസ്, സിജി എന്നിവരാണ് മരിച്ചത്. ആറംഗ സംഘം സഞ്ചരിച്ച കാര്‍ മരത്തിലിടിച്ചാണ് അപകടം
https://www.facebook.com/Malayalivartha