Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ആറുവർഷം മുൻപ് ട്രെയിൻ അപകടത്തിൽ അമ്മയെയും അറ്റാക്കിന്റെ രൂപത്തിൽ അച്ഛനെയും വിധി തട്ടിയെടുത്തു; ബന്ധുക്കളുടെ സഹായത്തോടെ പെങ്ങളൂട്ടിയുടെ മംഗല്യം നടത്തി; തലചായ്ക്കാൻ ഒരു വീട്... ആ സ്വപ്നം നടക്കാൻ സഹായിക്കണമേ എന്ന അഭ്യർത്ഥനയുമായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

26 MAY 2018 11:56 AM IST
മലയാളി വാര്‍ത്ത

വീട് വയ്‌ക്കാൻ സോഷ്യൽ മീഡിയ വഴി സഹായമഭ്യർത്ഥിച്ച് യുവാവ്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിയായ അഭിജിത്താണ് ഫെയ്സ്ബുക് വഴി സഹായമഭ്യര്‍ത്ഥിച്ചിരിക്കുന്നത്. അച്ഛനും അമ്മയും വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടുവെന്നും, പിന്നീട് ബന്ധുക്കളുടെ സഹായത്തോടെ പെങ്ങളെ വിവാഹം കഴിപ്പിച്ച് അയച്ചുവെന്നും യുവാവ് കുറിപ്പിൽ പറയുന്നു. സാമ്പത്തികമായി തന്നെ സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും വീട് വയ്ക്കാനുള്ള അസംസ്‌കൃത വസ്തുക്കളെങ്കിലും നൽകാൻ തയാറാകണമെന്നും അഭിജിത്ത് പറയുന്നു.


കുറിപ്പിന്റെ പൂര്‍ണരൂപം…

ഒരു കൈ സഹായം എന്റെ എല്ലാ കൂട്ടുകാരും ഇത് വായിക്കണം. ഈ പോസ്റ്റ് ഇടണോ വേണ്ടയോ എന്ന് ഒരുപാട് ആലോചിച്ചു. അവസാനം ഒരു തീരുമാനത്തിൽ എത്തി ഇടണം എന്ന്. എന്നെ കുറിച്ച് എന്റെ കൂട്ടുകാർക്കു അറിയാം. എന്റെ സ്ഥലം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ആണ്.

എന്റെ അമ്മ ആറുവർഷം മുൻപ് ട്രെയിൻ അപകടത്തിൽ മരണപെട്ടു. അച്ഛൻ മൂന്നുവർഷം മുൻപ് അറ്റാക്ക് വന്ന് മരണപ്പെട്ടു. പെങ്ങള് കുട്ടിയെ ഞാനും അച്ഛന്റെ ബന്ധുക്കളും ചേർന്ന് കെട്ടിച്ചയച്ചു. എനിക്ക് ഇപ്പോൾ മുനിസിപ്പാലിറ്റിയിൽ നിന്നും വീടിനു അനുവദിച്ചു. തുച്ഛമായ തുകയാണ് ആദ്യ ഗഡുവായി തന്നിട്ടുള്ളത്. ഇനിയും താമസിച്ചാൽ ലാപ്സ് ആയിപ്പോകും എന്നാണ് പറയുന്നത്. അതിനാൽ സാമ്പത്തികമായി സഹായിക്കാൻ കഴിഞ്ഞില്ലേലും വീട് വക്കാനുള്ള അസംസ്‌കൃത വസ്തുക്കൾ എങ്കിലും എത്തിക്കാൻ പറ്റുന്നവർ ഉണ്ടെങ്കിൽ സഹായിക്കുക. എന്ന് വിശ്വാസത്തോടെ നിങ്ങളുടെ അഭി

Ph- 8921192387

Abhijith. M

A/C. No: 67316452216

IFSC code -SBIN-0070056

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (3 minutes ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (19 minutes ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (30 minutes ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (44 minutes ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (53 minutes ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (1 hour ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (1 hour ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (3 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (4 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (4 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (5 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends