KERALA
പൊതുപ്രവർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം
മലപ്പുറത്ത് ഡിഫ്ത്തീരിയ ബാധിച്ച് ഒരാള്‍ മരിച്ചു
22 May 2018
സംസ്ഥാനം നിപ വൈറല്‍ പനി ഭീതിയില്‍ കഴിയുന്നതിനിടെ മലപ്പുറം തിരൂരില്‍ ഡിഫ്ത്തീരിയ ബാധിച്ച് ഒരാള്‍ മരിച്ചു. തിരൂര്‍ കുറുക്കോല്‍ സ്വദേശി യഹിയ (18) ആണ് മരിച്ചത്. നിപ വൈറസ് മൂലം കോഴിക്കോട് രണ്ട് പേരാണ് ഇന്...
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജനപക്ഷത്തിന്‍റെ പിന്തുണ എല്‍.ഡി.എഫിന് എന്ന് പി.സി. ജോര്‍ജ് എം എൽ എ
22 May 2018
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജനപക്ഷത്തിന്‍റെ പിന്തുണ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കാണെന്ന് ചെയര്‍മാന്‍ പി.സി. ജോര്‍ജ്. കേരളാ കോണ്‍ഗ്രസ് എം എല്‍.ഡി.എഫിനെ പിന്തുണക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കോണ്‍ഗ്രസ...
സിറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി സിംഗിള്‍ ബെഞ്ച്; ഉത്തരവ് ആലുവ സ്വദേശി ഷൈന്‍ വര്‍ഗീസ് നല്‍കിയ ഹര്‍ജിയില്‍.
22 May 2018
സീറോ മലബാര്‍ സഭാ വിവാദ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ആശ്വാസം. കര്‍ദ്ദിനെതിരെ കേസെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുന്നത...
വളര്‍ത്ത് മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേയ്ക്ക് നിപാ വൈറസ് വ്യാപിക്കില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്
22 May 2018
നിപാ വൈറല്‍ പനി നിലവില്‍ വളര്‍ത്തു മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് വ്യാപിക്കുന്ന സാഹചര്യം ഇല്ലെന്ന് മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ല. രോഗവ്യാപനം തടയാനുള്ള നടപടി...
നിപാ വൈറസ്: വവ്വാലുകളെ കൊന്നൊടുക്കണമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു; ഭീതി പരത്തരുതെന്ന് മൃഗക്ഷേമവകുപ്പ്
22 May 2018
പന്ത്രണ്ട് പേരുടെ മരണത്തിന് കാരണമാവുകയും നിരവധി പേര്‍ സംശയത്തിന്‍റെ നിഴിലിലുമായിരിക്കുന്ന പകര്‍ച്ചപ്പനി നിപായ്ക്ക് കാരണം വവ്വാലുകളാണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ അതിന്‍റെ പേര...
ബി.ജെ.പി പയ്യന്നൂര്‍ നിയോജക മണ്ഡലം ഓഫീസ് കെട്ടിടസമുച്ചയത്തിനു നേരെ ബോംബേറ് ; സംഭവം സി.പി.എം പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെ ; സംഘർഷാവസ്ഥ കണക്കിലെടുത്ത് സംഭവസ്ഥലത്ത് കനത്ത പൊലീസ് കാവൽ
22 May 2018
പയ്യന്നൂരില്‍ ബി.ജെ.പി ഓഫീസിനു നേരെ ബോംബേറ്. പയ്യന്നൂര്‍ നിയോജക മണ്ഡലം ഓഫീസ് പ്രവര്‍ത്തിക്കുന്ന മാരാര്‍ജി മന്ദിരത്തിന് നേരയാണ് ബോംബേറ് നടന്നത്. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. വാഹനത്തിലെത്തിയവരാണ് ബോ...
ഭർത്താവിന് നിരവധി സ്ത്രീകളുമായി ബന്ധം; ഭർത്താവിനൊപ്പമുള്ള പെണ്ണിനെ പൊക്കാൻ പുറകെ നടന്ന വീട്ടമ്മയെ ഇരുവരും ചേർന്ന് പഞ്ഞിക്കിട്ടു; കാമുകിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയതിന് ഫോൺ നിലത്തെറിഞ്ഞ് പൊട്ടിച്ചു- കൊട്ടിയം പൊലീസ് അതിര്‍ത്തിയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ
22 May 2018
ഭർത്താവിന്റെ കാമുകിയെ കണ്ടുപിടിക്കാനെത്തിയ വീട്ടമ്മയെ ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. കൊട്ടിയം പൊലീസ് അതിര്‍ത്തിയില്‍ മേവറത്ത് കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയായിരുന്നു സംഭവം. മര്...
കുരുന്നുകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പുതിയ നടപടി ; അംഗന്‍വാടികൾ സി.സി.ടി.വി നിരീക്ഷണത്തില്‍
22 May 2018
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍കരുതലുകള്‍ എടുക്കുന്നതിന്റെ ഭാഗമായി അംഗന്‍വാടികൾ സി.സി.ടി.വി നിരീക്ഷണത്തില്‍. മലപ്പുറം നഗരസഭയാണ് ഇതിന് തുടക്കം കുറിക്കുന്ന...
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മിലുള്ള വടംവലിയാണ് ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാറിന്റെ വിജയത്തിന് തടസമാകുന്നത്
22 May 2018
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് പാളയത്തില്‍ പട. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മിലുള്ള വടംവലിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാറിന്റെ വിജയത...
ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ
22 May 2018
മരണമടഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായ ലിനിയുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ഇതു സംബന്ധിച്ച കാര്യങ്ങ...
നിപ്പാ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി...
22 May 2018
നിപ്പാ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി. ആതുര സേവനത്തിനിടയില്‍ ജീവന്‍ നല്‍കേണ്ടി വന്ന ലിനി നമ്മുടെയെല്ലാം നൊമ്പരമാണെന്ന് മ...
മീൻവെട്ടി കഴിഞ്ഞപ്പോൾ 916 സ്വർണം വെള്ളിയായി; കിളിപോയി ജസിയും കുടുംബവും: സംഭവം വാകത്താനത്ത്
22 May 2018
ആറ് വര്‍ഷമായി യുവതി ഉപയോഗിക്കുന്ന സ്വര്‍ണ മോതിരത്തിന്റെ നിറം മാറി. മീനിലെ രാസവസ്തുവാണോ സ്വര്‍ണത്തിന്റെ നിറം മാറ്റത്തിന്റെ കാരണമെന്ന സംശയം. പൊങ്ങന്താനം കട്ടത്തറയില്‍ ജനിമോന്റെ ഭാര്യയും തിരുവല്ലയിലെ സ്വ...
ചെങ്ങന്നൂരില്‍ കേരളകോണ്‍ഗ്രസ് യു.ഡി.എഫിനൊപ്പം; കെ.എം മാണി ഔദ്യോഗിക പ്രഖ്യാപനം നടത്തി; യു.ഡി.എഫ് നേതാക്കളെല്ലാം കഴിഞ്ഞ ദിവസം കെ.എം മാണിയുടെ പാലായിലെ വീട്ടിലെത്തി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം അറിയിച്ചത്
22 May 2018
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരളാകോണ്‍ഗ്രസ് (എം) യു.ഡി.എഫിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതായി പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി വാര്‍ത്താസമ്മേളനത്തില്‍ അറിച്ചു. പാര്‍ട്ടി ഉപസമിതി യോഗത്തിലാണ് തീരുമാ...
ഇന്ധനവില വര്‍ദ്ധന... അധികമായി ലഭിക്കുന്ന നികുതി വേണ്ടെന്ന് വയ്ക്കാന്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്ന് ധനമന്ത്രി
22 May 2018
അനിയന്ത്രിതമായി പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അധികമായി ലഭിക്കുന്ന നികുതി വേണ്ടെന്ന് വയ്ക്കാന്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു....
12 പേര്‍ക്ക് നിപ്പ വൈറസ് സ്ഥിരീകരിച്ചു; രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി
22 May 2018
സംസ്ഥാനത്ത് 12 പേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ലാബിലേക്കയച്ച 18 സാമ്പിളിലെ 12 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ മരിച്ചു. രണ്ട് പേർ അതീവ ഗുരുതരാവസ...
മരണമല്ലാതെ മറ്റൊരു മാർഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത
മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...
മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം
പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...
"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!
കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...
കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...



















