ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജനപക്ഷത്തിന്‍റെ പിന്തുണ എല്‍.ഡി.എഫിന് എന്ന് പി.സി. ജോര്‍ജ് എം എൽ എ

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജനപക്ഷത്തിന്‍റെ പിന്തുണ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കാണെന്ന് ചെയര്‍മാന്‍ പി.സി. ജോര്‍ജ്. കേരളാ കോണ്‍ഗ്രസ് എം എല്‍.ഡി.എഫിനെ പിന്തുണക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കോണ്‍ഗ്രസുകാര്‍ ശത്രുക്കളാണെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. മാണി കാലുവാരിയാണെന്നും ജോര്‍ജ് ആരോപിച്ചു.
https://www.facebook.com/Malayalivartha