KERALA
പൊതുപ്രവർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം
രോഗബാധിതരുമായുള്ള സമ്പര്‍ക്കം മൂലം രോഗം പകരുമെന്ന വാര്‍ത്ത വന്നതോടെ കള്ള് കുടിയന്‍മാര്‍ വേവലാതിയില്‍; അനുഭവിക്കുന്നതിനേക്കാളും നല്ലത് കുടി നിര്‍ത്തുന്നതാ; മൃതദേഹം ദഹിപ്പിക്കാന്‍ പേടിച്ച് ശ്മശാനം തൊഴിലാളികളും; വ്യാജ പ്രചരണം നടത്തുന്നവരെ പിടികൂടുമെന്ന് ഡിജിപി പറഞ്ഞതോടെ അതിനും ആശ്വാസം
23 May 2018
രോഗബാധിതരുമായുള്ള സമ്പര്‍ക്കം മൂലം രോഗം പകരുമെന്ന വാര്‍ത്ത വന്നതോടെ കള്ള് കുടിയന്‍മാര്‍ വേവലാതിയിലായി. പലരും കുടി നിര്‍ത്തി. വൈറസ് പടര്‍ത്തിയതു വവ്വാലാണെന്നു കണ്ടെത്തിയതോടെ പനി പടരുമെന്ന പേടിയിലാണ് കള...
സ്മാര്‍ട്ട് കാര്‍ഡുമായി കെ.എസ്.ആര്‍.ടി.സി... ഇനി ടിക്കറ്റ് എടുക്കാതെ ബസുകളില്‍ യാത്ര ചെയ്യാം...
23 May 2018
ടിക്കറ്റ് എടുക്കാതെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇനി യാത്ര ചെയ്യാം. ഇതിനായി പുതിയ സ്മാര്‍ട്ട് കാര്‍ഡുകള്‍ വരുന്നു. എ.ടി.എം കാര്‍ഡിന്റെ വലിപ്പത്തിലുള്ള കാര്‍ഡ് മൊബൈല്‍ സിമ്മിലെന്നപോലെ റീ ചാര്‍ജ് ചെയ്യാം...
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
23 May 2018
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ പതിനാറ് പ്രതികള്‍ക്കെതിരെയും കൊലപാതകക്കുറ്റം ചുമത്തി. 11,640 പേജുള്ള കുറ്റപത്രമാണ് അ...
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: എസ്.എന്‍.ഡി.പി നിലപാട് ഇന്ന് പ്രഖ്യാപിക്കും; മുന്നണി മര്യാദകൾ ലംഘിക്കില്ലെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി
23 May 2018
ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ രാഷ്ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിക്കും. ബുധനാഴ്ച്ച രാവിലെ പത്ത് മണിയ്ക്ക് കണിച്ചുകുളങ്ങരയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ എസ്.എന്...
സംസ്ഥാനത്ത് ഇന്ധന വില ഇന്നും ഉയര്‍ന്നു; തുടർച്ചയായ പത്താം ദിവസമാണ് വിലവർദ്ധനവ്
23 May 2018
സംസ്ഥാനത്ത് ഇന്ധന വില ഇന്നും ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 31 പൈസ വര്‍ധിപ്പിച്ചു. 81.31 രൂപയാണ് തിരുവനന്തപുരത്തെ വില. ഡീസല്‍ വില 28 പൈസ കൂടി 74.16 രൂ...
പിണറായിയിലെ കൂട്ടക്കൊല... സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് അന്വേഷണ സംഘം; ഉത്തരവാദിത്വം പ്രതിയായ സൗമ്യയ്ക്ക് മാത്രം
23 May 2018
പിണറായിയില്‍ നടന്ന കൂട്ടക്കൊലയില്‍ ഉത്തരവാദിത്വം പ്രതിയായ സൗമ്യയ്ക്ക് മാത്രമെന്ന് അന്വേഷണ സംഘം. കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ല. ഇതുവരെയുള്ള അന്വേഷണത്തില്‍ ഇതാണ് വ്...
നിപ്പാ വൈറസ്... തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങും; മലപ്പുറം ജില്ലയിലെ 10 പേര്‍ മരിച്ചതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ വഴി ഇത് സംബന്ധിച്ച നിരവധി സന്ദേശങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്
22 May 2018
നിപ്പാ വൈറസിനെ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കും. ഇത്തരക്കാരെ കണ്ടെത്തി കേസെടുക്കാന്‍ സൈബര്‍ പൊലീസിന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് നിര്‍ദ്ദേശം നല്‍...
വാഹനാപകടത്തില്‍ ആറു വയസുകാരിക്ക് ദാരുണാന്ത്യം
22 May 2018
വാഹനാപകടത്തില്‍ ആറു വയസുകാരിക്ക് ദാരുണാന്ത്യം. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്ബല്ലൂരില്‍ കാവുങ്ങല്‍ മനോജ് കുമാറിന്റെയും നിഷയുടെയും മകള്‍ രേവതി (ആറ്) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നിന് കൊടുങ്ങല്ലൂര്‍ പടിഞ്...
നിപ വൈറസ്: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരാള്‍ നിരീക്ഷണത്തില്‍
22 May 2018
പകര്‍ച്ച പനിയുടെ ലക്ഷണത്തെ തുടര്‍ന്ന് ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ . പൂജപ്പുരയില്‍ പഠിക്കുന്ന മലപ്പുറം സ്വദേശിയായ 21 വയസായ യുവാവാണ് നിരീക്ഷണത്തിലുള്ളത്. ഇയാള്‍ ...
ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പിൽ സീറോ മലബാർ സഭ ഇടതു മുന്നണിയെ പിന്തുണക്കാൻ സാധ്യതയേറുന്നു
22 May 2018
കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പിൽ സീറോ മലബാർ സഭ ഇടതു മുന്നണിയെ പിന്തുണക്കാൻ സാധ്യതയേറുന്നു. സർക്കാർ വിചാരിച്ചതുകൊണ്ടാണ് അദ്ദേഹത്തി...
നിപാ വൈറസ് ഭീതിമുനയിലാണ് കേരളം; എങ്ങനെയാണ് അസുഖം പകരുന്നത് എന്ന കാര്യത്തില്‍ പല പല പ്രചരണങ്ങള്‍; ഇതേക്കുറിച്ച് ആധികാരികമായ പഠനങ്ങളെ അടിസ്ഥാനമാക്കി ഡോ. മോഹന്‍കുമാര്‍ എഴുതുന്നത് ഇങ്ങനെ
22 May 2018
ഇതിന് മുന്‍പ് മൂന്ന് സ്ഥലങ്ങളില്‍ മാത്രമേ നിപാ അസുഖം വരുത്തിയിട്ടുള്ളു. മലേഷ്യയിലും ബംഗ്ലാദേശിലും ബംഗാളിലെ സിലിഗുരിയിലും. പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത് നിപ്പ മൂന്ന് രീതിയിലേ പകരൂ എന്നാണ്.1. വവ്വാലിന്റ...
സിനിമ എന്ന സ്വപ്നം കാണുന്ന ആളുകൾക്ക് കൈതാങ്ങ് ആകാൻ യുവക്കളുടെ കൂട്ടായ്മ്മയായ സെല്ലുലോയിഡ് ഒരുങ്ങുന്നു; കഴിവുള്ള കലാകാരന്മാരെ സിനിമയിലേക്ക് കൊണ്ട് വരികയാണ് ലക്ഷ്യം
22 May 2018
കഴിവുള്ള കലാകാരൻമാരെ സിനിമയിലെക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഒരു കൂട്ടം ചെറുപ്പക്കാർക്ക് തോന്നിയ ആശയമാണ് സെല്ലുലോയിഡ് എന്ന സോഷ്യൽ മീഡിയ കൂട്ടായിമ്മ. ഈ കൂട്ടായിമ്മയിലെ ആളുകൾ ഒന്നിച്ച് സിനിമയിലെക്ക് ...
ജെസ്‌നയെ കാണാതായിട്ട് അറുപത് ദിവസം... പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പിതാവ്; ഇത്രയെ ചെയ്യാനാവൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ; പോലീസ് വളരെ വ്യത്യസ്ഥമായി കേസിൽ ഇടപെട്ടിരുന്നു എന്ന് ചിന്ത ജെറോം; പ്രതികരണങ്ങൾ മലയാളി വാർത്തയോട്
22 May 2018
ജെസ്‌നയെന്ന പെണ്‍കുട്ടിയെ കാണാതായിട്ട് അറുപത് ദിവസം പൂര്‍ത്തിയാകുമ്ബോഴും ബന്ധുക്കള്‍ക്കൊപ്പം നാട്ടുകാരും ഏറെ പ്രതീക്ഷയോടെ അവളെ കാത്തിരിക്കുയാണ്. ജെസ്‌നയെ കാണാതായ നാള്‍ മുതല്‍ എന്തെങ്കിലും വിവരം ലഭിച്ച...
ആശങ്ക പടര്‍ത്തി ഏറ്റവും വലിയ ശുദ്ധജല തടാകത്തിലും അമിത അളവില്‍ അയണ്‍ ബാക്ടീരിയ; തടാകത്തിന് നിറവ്യത്യാസം; പമ്പിംഗ് നടപടികള്‍ നിര്‍ത്തിവെച്ചു
22 May 2018
ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാക ജലത്തില്‍ അമിത അളവില്‍ അയണ്‍ ബാക്ടീരിയ കണ്ടെത്തി. ജലത്തില്‍ നിറവ്യത്യാസവും കണ്ടെത്തിയതിനെ തുടര്‍ന്ന് ജലവിഭവ വകുപ്പ് നടത്തിയ പരിശോധനയില്‍ വലിയ അളവില്‍ ബാക...
വേണ്ടത്ര കരുതല്‍ ഇല്ലാതെ രോഗികളെ പരിചരിക്കേണ്ടി വന്ന നഴ്‌സിന്റെ മോശമായ സാഹചര്യം മൂലമാണ് ലിനി മരിച്ചത്; അത മാലഖയായി സ്വയം ഏറ്റുവാങ്ങിയ മരണമൊന്നും ആവാന്‍ വഴിയില്ല; കോഴിക്കോട് നിപാ വൈറസ് ബാധിച്ചവരെ പരിചരിച്ചതിലൂടെ രോഗബാധയേറ്റ് മരണമടഞ്ഞ ലിനി എന്ന നഴ്‌സിനെക്കുറിച്ച് ആരോഗ്യ മേഖലയില്‍ തന്നെ ജോലി ചെയ്യുന്ന തസ്ലിമ എന്ന യുവതിയുടെ വാക്കുകളാണിത്
22 May 2018
ലിനിയെ മാലാഖയാക്കി പ്രണാമങ്ങളും ആദാരാഞ്ജലികളും അര്‍പ്പിക്കുന്നവര്‍ മനസിലാക്കേണ്ട കാര്യമാണിതെന്ന് പറഞ്ഞു കൊണ്ടാണ് യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ അവസ്ഥ വിവരിക്കുന്ന ഫേസ്...
മരണമല്ലാതെ മറ്റൊരു മാർഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത
മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...
മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം
പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...
"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്‍? ഞെട്ടിക്കുന്ന വിവരം പുറത്ത്!
കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...
കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...



















