KERALA
കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍
പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധിക്കുന്നതിനെക്കുറിച്ച് പഠിക്കുന്ന കമ്മിഷനെ സംബന്ധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ തോമസ് ഐസക്കിന്റെ നിര്‍ദ്ദേശം
15 May 2018
പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധിക്കുന്നതിനെക്കുറിച്ച് പഠിക്കുന്ന കമ്മിഷനെ സംബന്ധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ധനസെക്രട്ടറി മനോജ് ജോഷിക്ക് മന്ത്രി തോമസ് ഐസക്ക് നിര്‍ദ്ദേശം നല്‍കി. സമിതിയില്‍ ഉള്‍പ...
ഈ അങ്കിള്‍ ഇടയ്ക്കിടെ വീട്ടിലും വരാറുണ്ട്...തിയറ്ററിനുള്ളില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി പുറത്ത്
15 May 2018
ചങ്ങരംകുളത്ത് തിയറ്ററിനുള്ളില്‍ ഒന്‍പതുവയസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി പുറത്ത്. 'അങ്കിളിനെ' മാതാവ് ഫോണ്‍ചെയ്ത് വിളിച്ചുവരുത്തിയതാണെന്നാണ് കുട്ടിയുടെ മൊഴി. കൗണ്...
ഇടുക്കി എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ഥി മരിച്ച നിലയില്‍
15 May 2018
ഇടുക്കി എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പാലശ്ശേരി പറമ്പിൽ ചാമിയുടെ മകന്‍ ഹാപ്പി എന്ന് വിളിക്കുന്ന അനന്ദുവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹ...
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ ഇന്ന് വിധി പറയും; തനിക്കെതിരായ പരാമര്‍ശം നിലനില്‍ക്കില്ലെന്നാണ് തിരുവഞ്ചൂര്‍ കോടതിയെ അറിയിച്ചത്
15 May 2018
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. സോളാര്‍ കേസിലെ പ്രതി സരിത എഴുതിയ കത്ത് റിപ്പോര്‍ട്ടിന്റെ ഭാഗമാ...
സംസ്ഥാനത്തെ ഏറ്റവും വലിയ ഗുണ്ടാ പാർട്ടിയാണ് സി പിഎം... മുൻ ഡി വൈ എസ് പി കെ രാധാകൃഷ്ണൻ മലയാളി വാർത്തയോട്
14 May 2018
സംസ്ഥാനത്തെ ഏറ്റവും വലിയ ഗുണ്ടാ പാർട്ടിയാണെന്ന് സിപിഎം എ് മുന്‍ ഡിവൈഎസ്പി കെ രാധാകൃഷ്ണന്‍.മലബാറിലെ സിപിഎം മനുഷ്യരല്ല മൃഗങ്ങളാണെും ഫസല്‍ വധക്കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍. ഫസല്‍ വധക്കേസിലെ അന്വേഷണ...
ആദ്യ ശമ്പളവുമായെത്തിയ യുവതിയെ കാത്തിരുന്നത് ഭര്‍ത്താവിന്റെ കൊലക്കത്തി ;നിനക്കെന്ന വേണ്ടല്ലേടീ എന്നലറിക്കൊണ്ട് വയറ്റില്‍ കത്തി കുത്തി കയറ്റി ; സുമിനയുടെ മരണത്തിന് കാരണമായത് ഭർത്താവിന്റെ സംശയരോഗം
14 May 2018
ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്ന യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നതിന് കാരണം സംശയ രോഗമെന്ന് പൊലീസ്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവിനെ നാട്ടുകാര്‍ പ...
ഇനി മുതൽ സർക്കാർ സേവനങ്ങൾ ഏക ജാലകത്തിൽ; വിവിധ സൗകര്യങ്ങളോടു കൂടിയ ഓൺലൈൻ പോർട്ടൽ ഉടൻ സജ്ജമാകും
14 May 2018
സർക്കാർ സേവനങ്ങൾ ഇനി ഒരൊറ്റ ജാലകത്തിലൂടെ ഉപയോഗിക്കാനാകുമെന്നു റിപ്പോർട്ടുകൾ. ഒരു യൂസർനെയിമും പാസ് വേർഡും വഴി എല്ലാ വകുപ്പുകളുടേയും സേവനങ്ങൾ www.kerala.gov.in എന്ന വെബ്സൈ...
തരൂരിനെതിരായ കുറ്റപത്രം തിരുവനന്തപുരം സീറ്റില്‍ കണ്ണുവച്ച് : ബിജെപി നീക്കം തികഞ്ഞ പകപോക്കലാണെന്ന് ഉമ്മന്‍ ചാണ്ടി
14 May 2018
സുനന്ദാ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാനുള്ള ബിജെപി നീക്കം തികഞ്ഞ പകപോക്കലാണെന്ന് മുന്‍ മുഖ്യമന്ത്രി ...
ദിലീപിന്റെ പുട്ട് കട തല്ലിപ്പൊളിച്ച പോലെ മൊയ്തീന്റെ സ്വർണ്ണക്കട തല്ലിപ്പൊളിക്കാത്തത് എന്തേ DYFI ? ; ചോദ്യവുമായി ദിലീപിന്റെ ബന്ധു
14 May 2018
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പുട്ടുകട തല്ലിതകര്‍ക്കത്ത കാര്യം എല്ലാര്‍ക്കും അറിയാം. എന്നാല്‍ അന്ന് ദിലീന്റെ പുട്ടുകട തകര്‍ത്തവര്‍ക്ക് ഇന്ന് എന്തുകൊണ്ട് മൊയ്തീന്റെ സ്വര്‍ണക്കട ...
രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ അങ്കിജ്യ രഹാനയ്ക്ക് 12 ലക്ഷം രൂപ പിഴ
14 May 2018
കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ അങ്കിജ്യ രഹാനെയ്ക്ക് 12 ലക്ഷം രൂപ പിഴ. ഐ.പി.എല്‍ അധികൃതരാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. വാങ്കഡേ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്...
രാമനാട്ടുകരയില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം ; ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം
14 May 2018
രാമനാട്ടുകരയില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ബൈപ്പാസിന് സമീപം രാമനാട്ടുകര സേവാ മന്ദിരത്തിന് സമീപം ഉച്ചയോടെയാണ് അപകടം. താനൂര്‍ മെയ്‌നകത്തൂര്‍ സ്വദേശികളായ...
ഇടുക്കി അടിമാലിയിൽ വീട്ടുവളപ്പില്‍ രഹസ്യമായി കഞ്ചാവുചെടി വളര്‍ത്തിയ ഗൃഹനാഥന്‍ അറസ്റ്റില്‍
14 May 2018
ഇടുക്കി അടിമാലി ഇരുമ്പുപാലത്തെ വീട്ടുവളപ്പില്‍നിന്ന് ആറടിയിലേറെ ഉയരമുള്ള അഞ്ചു കഞ്ചാവുചെടി കണ്ടെത്തി. ഗൃഹനാഥനായ ഇരുമ്പുപാലം ചില്ലിത്തോട് കോളനിയില്‍ കാട്ടാഞ്ചേരി കുഞ്ഞുമോനെ(അയ്യപ്പന്‍കുട്ടി-56) അടിമാലി...
ശശി തരൂരിനെതിരായ കുറ്റപത്രം രാഷ്ട്രീയ പ്രതികാരം തീർക്കാൻ എന്ന് ആരോപണം; നടപടിയെ രാഷ്ട്രീയമായി നേരിടാനൊരുങ്ങി കോൺഗ്രസ്സ്
14 May 2018
ശശി തരൂരിനെതിരായ ഡെല്‍ഹിപോലീസിന്റെ കുറ്റപത്രത്തെ രാഷ്ട്രീയമായി നേരിടുന്നതിന് കോണ്‍ഗ്രസ്സ്. ശശി തരൂരിനെതിരായ കുറ്റപത്രം രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ ആരോപിച്ചു....
വോളിബോൾ ടൂർണമെന്റ് പോലീസ് തടഞ്ഞതിൽ പ്രതിഷേധിച്ച് നാട്ടുകാരും സംഘാടകരും നടുറോഡിൽ വോളിബോള്‍ കളിച്ചു
14 May 2018
ഇടുക്കി മൂലമറ്റത്ത് ഇന്നലെ ആരംഭിക്കാനിരുന്ന കാഞ്ഞാര്‍ വിജിലന്റ് വോളിബോള്‍ ടൂര്‍ണമെന്റ് പോലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് വിജിലന്റ് ക്ലബ് അംഗങ്ങളും നാട്ടുകാരും തൊടുപുഴ-പുളിയന്‍മല സംസ്‌ഥാനപാതയില്‍ ...
ഇടുക്കി ജില്ലാകൃഷിഫാമിലെ തൊഴിലാളികള്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്പളം ലഭിച്ചില്ലന്ന് പരാതി; ശമ്പളം മുടക്കത്തിൽ വിവേചനമെന്ന് ആക്ഷേപം
14 May 2018
ഏപ്രില്‍ മാസത്തെ ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് അരീക്കുഴ ജില്ല കൃഷിഫാമിലെ തൊഴിലാളികള്‍ സൂചന പണിമുടക്ക് നടത്തി. എല്ലാമാസവും മൂന്നാമത്തെ പ്രവര്‍ത്തിദിവസമാണ് ശമ്പളം ലഭിച്ചിരുന്നത്. ഈ മാസം പതിനൊന്നാം...
മരണമല്ലാതെ മറ്റൊരു മാർഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത
മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...
മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം
പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്‍റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...
"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!
കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...
കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...



















