KERALA
വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്
അന്ന് ദിലീപിനെ അറസ്റ്റ് ചെയ്ത് താരമായി... ഇപ്പോൾ സ്വന്തം കാര്യത്തിനായി സമീപിച്ചതും ദിലീപിന്റെ അഭിഭാഷകനെ; ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യുന്നതിന് മുൻപായി ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനില്‍നിന്നു നിയമോപദേശം തേടി എ.വി. ജോര്‍ജ്
16 May 2018
നടന് ദിലീപിനെ അറസ്റ്റു ചെയ്തത് എ.വി. ജോര്‍ജ് ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ്. നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ തയാറെടുപ്പിനിടെയാണു അന്നു കേസന്വേഷിച്ച എസ്.പി. മറ്റൊരു കേസില്‍ തനിക്കായി നിയമോപദേശ...
പാവപ്പെട്ട പണക്കാരന്റെ രണ്ട് മക്കള്‍ക്കും കല്യാണം... അംബാനി കുടുംബത്തില്‍ കോടികള്‍ പൊടിപൊടിച്ച് അടുത്ത കല്യാണവും കൂടി; ആകാശിനും ഇഷയ്ക്കും പിന്നാലെ ആനന്ദിനും വിവാഹം
16 May 2018
ലോകത്തിലെ പണക്കാരില്‍ അംബാനി കുടംബത്തിലെ സ്ഥാനം വളരെ വലുതാണ്. പെട്രൊളിയം വ്യവസായവും റിലയന്‍സ് കമ്പനിയുമൊക്കെയായി അംബാനിയുടെ കുടുംബമാണ് രാജ്യം ഭരിക്കുന്നതെന്നു പോലും ആക്ഷെപമുണ്ട്.ആ അംബാനി കുടുംബത്തില്‍...
വിനോദ സഞ്ചാരികളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ തീരുമാനം
16 May 2018
വിനോദ സഞ്ചാരികളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു. ഇത് കൂടാതെ സംസ്ഥാനത്തിന് ആവശ്യമായ റ...
അമ്മമാരും കാമുകന്മാരും പെണ്മക്കളെ തുലയ്ക്കുന്നു... മകളെ കാണാനില്ലെന്ന അമ്മയുടെ പരാതി അന്വേഷിച്ച പൊലീസ് അമ്പരന്നു; പതിനേഴുകാരിയുടെ ഡയറി കുറിപ്പ് ഏറെ ഭയപ്പെടുത്തുന്നത്; അമ്മയുടെ വഴിവിട്ട ബന്ധം കാരണം കാമുകന് അവസാനം മകളേയും കണ്ണു വച്ചു; എല്ലാം സഹിക്കുന്നതിനപ്പുറമായപ്പോള്...
16 May 2018
അമ്മമാരുടെ വഴി വിട്ട ബന്ധം കാരണം അടുത്തിടെ കേരളത്തില്‍ നിരവധി പെണ്‍കുട്ടികളാണ് പീഡിക്കപ്പെട്ടത്. മലപ്പുറത്ത് മൊയ്തീന് കുട്ടി പെണ്‍കുട്ടിയെ തീയറ്ററില്‍ വച്ച് പീഡിപ്പിച്ചത് അമ്മയുടെ ഒത്താശയോടെയാണ്. ഇപ്...
പ്ലസ് ടു പ്രവേശനം കാത്തിരുന്ന വിദ്യാര്‍ഥി മീനച്ചിലാറ്റില്‍ മുങ്ങിമരിച്ചു.
16 May 2018
പ്ലസ് ടു പ്രവേശനം കാത്തിരുന്ന വിദ്യാര്‍ഥി മീനച്ചിലാറ്റില്‍ മുങ്ങിമരിച്ചു. തിരുവഞ്ചൂര്‍ അമ്പാടിയില്‍ സുരേഷ് ബാബുവിന്റെ മകന് അക്ഷയ് സുരേഷാ(15)ണു മരിച്ചത്. തിരുവഞ്ചൂര്‍ പൂവത്തുംമൂട് പാലത്തിനു താഴെ മീനച്...
ഇനി പ്രാര്‍ത്ഥനയുടെ ദിനങ്ങള്‍ ... കേരളത്തില്‍ മാസപ്പിറവി ഇന്ന് ദൃശ്യമാവാത്തതിനാല്‍ റംസാന് വ്രതാരംഭം നാളെ
16 May 2018
മാസപ്പിറവി ഇന്ന് കേരളത്തില്‍ ദൃശ്യമാവാത്തതിനാല്‍ റംസാന് വ്രതാരംഭം വ്യാഴാഴ്ച ആരംഭിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. റംസാന് മാസപ്പിറവി കണ്ടാല്‍ അറിയിക്കണമെന്ന് വിവിധ കാസിമാര്‍ നര്‍ദ്ദേശം നല്...
കെ.എസ്.ആര്.ടി.സി.യില്‍ രണ്ടായിരത്തിലധികം പേരെ സ്ഥലംമാറ്റി കരട് പട്ടിക പുറത്ത്... 31 ന് പുതിയ സ്ഥലത്ത് ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കണം
16 May 2018
കെ.എസ്.ആര്.ടി.സി.യില്‍ രണ്ടായിരത്തിലധികം പേരെ സ്ഥലംമാറ്റി കരട് പട്ടിക പുറത്തിറക്കി. െ്രെഡവര്‍മാരും കണ്ടക്ടര്‍മാരും മിനിസ്റ്റീരിയില്‍ ജീവക്കാരും മെക്കാനിക്കുകളും ഉള്‍പ്പെടെയുള്ളവരെയാണ് മാറ്റിയത്. യൂണി...
കേരളത്തില്‍ ആദ്യമായി വോട്ട് രേഖപ്പെടുത്തിയ ട്രാന്‍സ്ജെന്‍ഡര്‍ ഇപ്പോൾ അന്തസായി ജീവിക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ അന്തസായി മരിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി കലക്ടര്‍ക്ക് മുന്നില്‍...
16 May 2018
കേരളത്തില്‍ ആദ്യമായി വോട്ട് രേഖപ്പെടുത്തിയ ട്രാന്‍സ്ജെന്‍ഡര്‍ കൂടിയാണ് സുജി. ആ സുജിയാണ് ഇപ്പോൾ അന്തസായി ജീവിക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ അന്തസായി മരിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി കലക്ടര്‍ക്ക...
അമ്മയുടെ വഴിവിട്ട ബന്ധം...പ്രായപൂര്‍ത്തിയാകാത്ത മകളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച അമ്മ അറസ്റ്റില്‍
16 May 2018
മകളെ കാണാനില്ലെന്ന പരാതിയില്‍ കേസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറത്താകുന്നത്. ഇതോടെ പരാതിക്കാരിയെ പോലീസ് അറയ്റ്റുചെയ്തു. പതിനേഴുകാരിയായ മകളെ തന്റെ കാമുകനോടൊപ്പം അനാശാസ്യത്തി...
ടൂറിസ്റ്റുകളെ ഹര്‍ത്താലുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി; അപ്രഖ്യാപിത ഹര്‍ത്താലുകള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ സംസ്ഥാനത്തെക്കുറിച്ചു തെറ്റായ സന്ദേശം നല്‍കാനും കാരണമാകും
16 May 2018
സംസ്ഥാനത്ത് ഉണ്ടാകുന്ന ഹര്‍ത്താലുകളില്‍ നിന്ന് വിനോദസഞ്ചാരികളെ ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗം തീരുമാനിച്ചു. ഹര്‍ത്താലുകള്‍ ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കുന്നുണ്ട്. അപ്രഖ്യാപിത ഹര്‍ത്താലുകള്‍ രാജ്യത്തിന്...
ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ ആദ്യ ഭാര്യയും രണ്ടാം ഭാര്യയും തമ്മില്‍ അടിയായി
15 May 2018
ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ ആദ്യ ഭാര്യയും രണ്ടാം ഭാര്യയും തമ്മില്‍ അടിയായി. അടിയില്‍ പരിക്കേറ്റ കോട്ടയം തലയോലപ്പറമ്പ് സ്വദേശിനിയേയും എട്ടുവയസുകാരിയായ മകളെയും ആറുവയസുള്ള മകനെയും മെഡിക്കല്‍ കോളെജ് ആശു...
കൊല്ലത്ത് 16 കാരി കൂട്ട ബലാത്സംഗത്തിനിരയായി ; സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു
15 May 2018
തേന്മലയ്ക്ക് സമീപം തിരുവനന്തപുരം സ്വദേശിനിയായ 16 കാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചു പേര്‍ക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. നാട്ടില്‍ നിന്ന് ...
ദക്ഷിണേന്ത്യന്‍ മണ്ണിലുണ്ടായ താമരചന്തം ചെങ്ങന്നൂരിലും പ്രതീക്ഷ ഉയര്‍ത്തുന്നു: 2019ലെ ബിജെപിയുടെ പട്ടാഭിഷേകത്തിനായുള്ള വിളംബരം കൂടിയാണ് കര്‍ണാടകയിലെ വിജയമെന്ന് ശോഭ സുരേന്ദ്രന്
15 May 2018
കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം ചരിത്ര പുസ്തകങ്ങളില്‍ എഴുതപ്പെടുകയാണെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്. 2019ലെ ബിജെപിയുടെ പട്ടാഭിഷേകത്തിനായുള്ള വിളംബരം കൂടിയാണ് കര്‍ണാടകയിലെ ഈ സൂര്യശോഭയാര്‍ന്ന വിജയമെന്നു...
ധ്യാനകേന്ദ്രത്തില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി
15 May 2018
കാക്കനാട്ടെ ധ്യാന കേന്ദ്രത്തില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. സംഭവം പുറത്തുവന്നത് പെണ്‍കുട്ടിയുടെ പിതാവ് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്ന്. എറണാകുളം ചിറ്റൂര്‍ റ...
ബി.ജെ.പി ഫാസിസം എന്നൊക്കെ വഴിയില്‍ നിന്ന് പ്രസംഗിക്കുമെങ്കിലും ഇന്ത്യയിലെ ഒരൊറ്റ പ്രതിപക്ഷ കക്ഷികളും അപ്പറയുന്നത് ഉള്ളാലെ വിശ്വസിക്കുന്നുണ്ടെന്ന് തോന്നുന്നില്ല ; കര്‍ണാടക തെരഞ്ഞെടുപ്പിനെ കുറിച്ച് ബെന്യാമിന്
15 May 2018
തെരഞ്ഞെടുപ്പിൽ തങ്ങൾ തോറ്റാലും കുഴപ്പമില്ല എതിർകക്ഷി ജയിക്കരുതെന്ന നിലപാടാണ് പല രാഷ്ട്രീയ പാർട്ടികള്ക്കുമുള്ളതെന്ന് എഴുത്തുകാരന് ബെന്യാമിന്. ഇന്ത്യയില്‍ ഫാസിസം എത്തിയെന്നൊക്കെ പ്രസംഗിക്കുന്നുണ്ടെങ്...
മരണമല്ലാതെ മറ്റൊരു മാർഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത
മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...
മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം
പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...
"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!
കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...
കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...



















