KERALA
നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്
നെഞ്ചുപൊട്ടുന്ന വേദനയിലും അമ്മയുടെ മനസ്സിൽ മകളുടെ കല്യാണമായിരുന്നു... പുതുജീവിതത്തിലേക്ക് കടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ആഘോഷങ്ങളുടെ ഇടയിൽ അമ്മയുടെ കാലനായി എത്തിയത് വീടിനുമുന്നിലെ ചെളിക്കെട്ടിന്റെ രൂപത്തില്‍; ഭർത്താവിനെയും മകളെയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും
14 May 2018
ജൂലിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍നടന്ന മരണം ബന്ധുക്കളെയും വീട്ടുകാരേയും കണ്ണീരിലാഴ്ത്തി. ഞായറാഴ്ച രാവിലെ പതിനൊന്നിനും പതിനൊന്നരയ്ക്കും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ ആറ്റുകാല്‍ ദേവീക്ഷേത്ര...
വീഡിയോ വൈറല്‍... ക്ലാസിനിടെ കയര്‍ത്തു സംസാരിച്ച അദ്ധ്യാപകന്റെ മുഖത്തിടിച്ച വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ എടുത്തുയത്തി നിലത്തടിച്ചു
14 May 2018
മാതാ പിതാ ഗുരു ദൈവം. ഗുരുവിനെ ദൈവത്തെപ്പോലെ കരുതണമെന്ന സങ്കല്‍പമൊക്കെ മാറി. ദേഹത്ത് തൊട്ടല്‍ അധ്യാപകനേയും പഞ്ഞിക്കിടും. തിരിച്ച് അധ്യാപകനും അങ്ങനെ തന്നെയാണ്. ക്ലാസിനിടെ കയര്‍ത്തു സംസാരിച്ച അദ്ധ്യാപകന്...
ജനകീയ പോലീസ് സിന്ദാബാദ് ; പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ ചുവപ്പന്‍ സ്മൃതി മണ്ഡപം ഒരുക്കിയ സംഭവത്തില്‍ പരിഹാസവുമായി അഡ്വക്കേറ്റ് എ. ജയശങ്കര്‍
14 May 2018
പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ ചുവപ്പന്‍ സ്മൃതി മണ്ഡപം ഒരുക്കിയ സംഭവത്തില്‍ പരിഹാസവുമായി അഡ്വക്കേറ്റ് എ. ജയശങ്കര്‍. രക്തസാക്ഷി സ്തൂപത്തിന്റെ നിറം ചുവപ്പ് നിറത്തിലാക്കിയത് വിവാദമായിരുന്നു. രക്തസാക്ഷ...
കൊട്ടിയൂരില്‍ ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു, ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം
14 May 2018
കൊട്ടിയൂരില്‍ ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശി അനു തങ്കച്ചന്‍(28)ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഡെങ്കിപ്പനി ബാ...
അമ്മയെ ഞാനങ്ങ് കൊന്നു!! എനിക്ക് കൊന്ന് കളയേണ്ടിവന്നു... മകന്റെ ആ വാക്കുകൾ സത്യമാകല്ലേ എന്ന് പ്രാർത്ഥിച്ച് വീട്ടിനുള്ളിൽ കയറിയപ്പോൾ അയൽക്കാർ കണ്ടത് ഞെട്ടിക്കുന്ന രംഗം
14 May 2018
മട്ടന്നൂർ ചാവശ്ശേരി കട്ടേങ്കണ്ടം വയലാറമ്പിലെ കരിയാടൻ കെ സതീശൻ(42) ഞായറാഴ്ച്ച വൈകിട്ട് ബന്ധുവീട്ടിലും അയല്പക്കത്തും ചെന്ന് പറഞ്ഞു. അമ്മയേ ഞാനങ്ങ് കൊന്നു. കാരണം എനിക്ക് കൊന്ന് കളയേണ്ടിവന്നു. വിശ്വാസം വര...
സിസി ടിവി തത്സമയം പരിശോധിക്കണമെന്നിരിക്കെ തിയേറ്റര്‍ ഉടമ വീഴ്ച വരുത്തി ; പത്തുവയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ തിയേറ്റര്‍ ഉടമയെ രണ്ടാം പ്രതിയാക്കണമെന്ന് ലിബർട്ടി ബഷീർ
14 May 2018
മലപ്പുറം ഏടപ്പാളില്‍ സിനിമ തിയേറ്ററില്‍ വച്ച് പത്തുവയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ തിയേറ്റര്‍ ഉടമയ്‌ക്കെതിരെ കേസെടുക്കണമെന്നു ലിബര്‍ട്ടി ബഷീര്‍. സിസി ടിവി തത്സമയം പരിശോധിക്കുന്നതിൽ തിയേറ്റര്‍ ഉടമ...
ചരിത്രനേട്ടത്തിലേക്ക് മറയൂര്‍, കേരളത്തിലെ ആദ്യത്തെ സോളാര്‍ പവര്‍സ്റ്റേഷന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍
14 May 2018
കേരളത്തിലെ ആദ്യത്തെ സോളാര്‍ പവര്‍സ്റ്റേഷന്‍ ഉടനെ മറയൂരില്‍ പ്രവര്‍ത്തനം ആരംഭിക്കും. മറയൂര്‍ ചന്ദന റിസര്‍വിനു കീഴിലെ 25 ആദിവാസി കുടുംബങ്ങളില്‍ വൈദ്യുതി വെളിച്ചം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മാണ...
കൊടിസുനിയെ പൊക്കിയുടൻ സംഭവിച്ചത് മറ്റൊന്ന്... വെളിപ്പെടുത്തലിന് പിന്നാലെ അവരെന്നെ വേട്ടയാടുകയാണ്; ഫസല്‍ വധക്കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണമുന്നയിച്ച മുന്‍ ഡിവൈഎസ്പി കെ രാധാകൃഷ്ണന്‍ വെളിപ്പെടുത്തലുമായി രംഗത്ത്
14 May 2018
അവര്‍ എന്തായാലും എന്നെക്കൊല്ലും. അതെപ്പോഴാണെന്നുമാത്രം നിശ്ചയിച്ചാല്‍ മതി. പാര്‍ട്ടിയുടെ വിധി കാത്തിരിക്കയാണ് ഞാന്‍, തലശ്ശേരി ഫസല്‍ വധക്കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആരോ...
മഴക്കാലത്ത് റോഡ് ഒരു കാരണവശാലും പൊളിക്കാനോ മുറിക്കാനോ പാടില്ലെന്ന് മന്ത്രി ജി സുധാകരന്‍
14 May 2018
സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളും ദേശീയപാതയും മഴക്കാലത്ത് ഒരു കാരണവശാലും പൊളിക്കാനോ മുറിക്കാനോ പാടില്ലെന്ന് മന്ത്രി ജി.സുധാകരന്‍ വ്യക്തമാക്കി. എറണാകുളം കാക്കനാട് കളക്ടറേറ്റ് ഹാളില്‍ ചേര്‍ന്ന എന്‍ജിനീയ...
ഗള്‍ഫ് പണം മൊയ്തീന്‍ കുട്ടി മുതലാളിയെ ഉന്മത്തനാക്കിയപ്പോള്‍... സിനിമാ തീയറ്ററില്‍വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൊയ്തീന്‍കുട്ടിയേയും അമ്മയേയും ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് അമ്പരപ്പിക്കുന്ന വിവരങ്ങള്‍
14 May 2018
സിനിമാ തീയറ്ററില്‍വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി (60)യുടേയും കുട്ടിയുടെ അമ്മയുടേയും അമ്പരപ്പിക്കുന്ന വിവരങ്ങളാണ് പ...
മഴയില്‍ തലസ്ഥാനം മുങ്ങി... സംസ്ഥാനത്ത് ശക്തമായ മഴ, ഓടയില്‍ വീണു ഒരാള്‍ മരിച്ചു, പലയിടത്തും വീടുകളില്‍ വെള്ളം കയറി
14 May 2018
സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴ. തിരുവനന്തപുരം കുറവന്‍കോണത്ത് വെള്ളക്കെട്ടില്‍ ഓടയില്‍ വീണു ഒരാള്‍ മരിച്ചു. പ്ലാമൂട് സ്വദേശി മണിയനാണ് മരിച്ചത്. ഇന്നലെ തലസ്ഥാനത്ത് വൈകുന്നേരത്തോടെ ആരംഭിച്ച മഴയില്...
ഇടുക്കി പെരിയാര്‍ കടുവാ സങ്കേതത്തില്‍ പക്ഷി സര്‍വേ തുടങ്ങി
14 May 2018
പെരിയാര്‍ കടുവാ സങ്കേതത്തില്‍ പക്ഷി സര്‍വേക്ക് തുടക്കമായി. പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്റെയും അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെയും നേതൃത്വത്തിലാണ് കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ...
നീണ്ട അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ വൈപ്പിന്‍ഫോര്‍ട്ട്‌കൊച്ചി റോ റോ സര്‍വീസ് ഇന്നു പുനരാരംഭിക്കും, ആദ്യ ട്രിപ്പ് ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന്
14 May 2018
നീണ്ട അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ വൈപ്പിന്‍ഫോര്‍ട്ട്‌കൊച്ചി റോ റോ സര്‍വീസ് ഇന്നു പുനരാരംഭിക്കും. രാവിലെ ഒന്‍പതിന് ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്നാണ് ആദ്യ ട്രിപ്പ് . വൈകുന്നേരം ആറിന് ഫോര്‍ട്ട്‌കൊച്ചിയില...
സ്വർണ്ണകുട്ടിയെയും സ്വന്തം കുരുന്നിനെ പീഡിപ്പിക്കാൻ കൂട്ടുനിന്ന പെറ്റമ്മയെയും പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
14 May 2018
മലപ്പുറത്തെ സിനിമാ തിയറ്ററില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൊയ്തീന്‍ കുട്ടിയേയും കുട്ടിയുടെ മാതാവിനെയും പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മഞ്ചേരി പോക്സോ കോടതിയാണ് ഇവരെ റിമാന്‍ഡ് ചെയ...
അടിമാലിയില്‍ വയോധികന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
14 May 2018
അടിമാലിയിലെ ഇരുമ്പ് പാലത്തിന് സമീപം പതിനാലാം മൈലില്‍ വയോധികന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. വായ്ക്കലാംകണ്ടത്ത് കൊച്ചുവീട്ടില്‍ കുഞ്ഞന്‍ പിള്ളയുടെ (60)മൃതദേഹമാണ് കണ്ടെത്തിയത്. വീട്ടിലേക്കുള്ള ...
മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...
മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം
പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...
"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!
കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...
കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...
ഉണ്ണിമായയെ കൊല്ലാൻ ആറ് മാസം മുൻപേ 'ട്രയൽ റൺ'! ആനക്കല്ലിലെ ക്രൂരതയ്ക്ക് പിന്നിൽ മാസങ്ങൾ നീണ്ട പ്ലാനിംഗോ...?



















