Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കുട്ടികളുണ്ടാകാത്തത് ബിരാജിന് കൗണ്ട് കുറവായതിനാലെന്ന് ജീതു ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചു; നാട്ടിൽ നിൽക്കാൻ ബിരാജ് തീരുമാനമെടുത്തതോടെ ഇരുവർക്കുമിടയിലെ വില്ലൻ മുന്നിൽ പെട്ടു: ഭാര്യയുടെ ഫോണിൽ വന്ന മെസ്സേജ് ബിരാജിന്റെ സമനില തെറ്റിച്ചതോടെ കഴുത്തിൽ കത്തിവച്ച് രാത്രി തന്നെ കാമുകനെ വിളിച്ചുവരുത്തി ഇരുവരെയും മുറിക്കുള്ളിൽ പൂട്ടിയിട്ട് വീഡിയോ പകർത്തി, ചിത്രങ്ങളെടുത്തു... തൃശൂരിനെ നടുക്കിയ ക്രൂര കൊലപാതകത്തിൽ ഭാര്യയുടെ അന്ധകനായി ബിരാജ് മാറിയത് ഇങ്ങനെ

07 MAY 2018 01:28 PM IST
മലയാളി വാര്‍ത്ത

ആറ് വർഷങ്ങൾക്ക് മുമ്പായിരുന്നു ജീതുവും ബിരാജും വിവാഹിതരായത്. ഗൾഫിലായിരുന്ന ബീരാജു വിവാഹത്തിനു ശേഷവും ഗൾഫിലേക്ക് പോയി. ഇടയ്ക്ക് ലീവിൽ വരും. ജീതുവിന്റെയും ബിരാജുവിന്റെയും ജീവിതം വളരെ സന്തോഷത്തോടെയായിരുന്നു മുന്നോട്ടു പോയത്. അസ്വാരസ്യങ്ങൾ ഒന്നുപോലും ജീവിതത്തിൽ ഉണ്ടായിരുന്നില്ല. കുട്ടികൾ ഉണ്ടാകാത്തതിനെ തുടർന്നാണ് രണ്ട് വർഷം മുമ്പ് ബിരാജു നാട്ടിൽ തന്നെ നിൽക്കാൻ തീരുമാനിച്ചത്.

നാട്ടിൽ സ്റ്റീൽ ഫാബ്രിക്കേഷൻ ജോലിയായിരുന്നു. ആറു മാസം മുമ്പാണ് ബിരാജു സ്വന്തം വീട്ടിൽ നിന്നും മാറി വാടകയ്ക്ക് താമസമാക്കിയത്. ഈ കാലയളവിലാണ് സംശയങ്ങൾ ഇവർക്കിടയിൽ തല ഉയർത്തിയത്. പിന്നെ കാണുന്നതും കേൾക്കുന്നതും എല്ലാം സംശയത്തിന്റെ വഴിയിലൂടെയായി.

ജീതുവിന് കോടാലിയിൽ മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ബിരാജ് അറിഞ്ഞതോടെ ഉള്ളിൽ കുടികൊണ്ടത് കൊടും പക. ഇതിനിടെ ജീതുവിന് തൈറോയ്ഡ് തകരാറുണ്ടെന്നും ഇതിന് മരുന്ന് കഴിക്കുന്നുണ്ടെന്നും ബിരാജു കണ്ടെത്തി. കുട്ടികൾ ഉണ്ടാകാത്തത് ബിരാജുവിന് കൗണ്ട് കുറവുള്ളതിനാലാണെന്ന് ജീതു ബന്ധുക്കളോട് കള്ളം പറഞ്ഞതായും ബിരാജ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

ജീതു ശമ്പളത്തെ കുറിച്ചൊന്നും ബിരാജുവുമായി സംസാരിക്കാറില്ലെന്നും ബിരാജ് പറയുന്നു. മനസിലെ സംശയങ്ങളും വിദ്വേഷങ്ങളും ഉള്ളിലൊതുക്കി ആർക്കും സംശയം ഇല്ലാത്ത വിധം ഇരുവരും ജീവിച്ചു. സുഹൃത്തുക്കളൊന്നിച്ച് കമ്പനി കൂടൽ ബിരാജുവിൽ വർദ്ധിച്ചു. കഴിഞ്ഞ മാർച്ച് 25ന് വീടിനടുത്ത ചെങ്ങാലൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് പോകുന്നെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി അൽപ്പ സമയത്തിനകം തിരിച്ചെത്തി ഭാര്യയുടെ ഫോൺ പരിശോധിച്ചു. കോടാലിയിലെ സുഹൃത്തിന് മോബൈലിൽ നിന്നും സന്ദേശം അയച്ചതായി മനസിലാക്കിയ ബിരാജിന്റെ സമതല തെറ്റി ക്രൂരനായി.

പിന്നീട് ഭാര്യയുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി യുവാവിനെ രാത്രി തന്നെ വിളിച്ചു വരുത്തി. മുറിക്കകത്ത് ഭാര്യയോടൊപ്പം പൂട്ടിയിട്ട് സുഹൃത്തുക്കളെ വിളിച്ചു വരുത്തി. താനില്ലാത്ത സമയം ഭാര്യ മറ്റൊരാളെ വിളിച്ചു വരുത്തിയതാണെന്ന് പ്രചരിപ്പിച്ചു. യുവാവിനെ മർദ്ദിച്ചവശനാക്കി.
ഫോട്ടോകളും വീഡിയോയും ചിത്രീകരിച്ചു. ഉത്സവപ്പറമ്പിൽ നിന്നും പൊലീസിനെ വിളിച്ചു വരുത്തി. യുവാവിനെ പൊലീസിൽ എൽപ്പിച്ചു. ജീതുവിന്റെയും യുവാവിന്റെയും രക്ഷിതാക്കളെ പൊലീസ് വിളിച്ചു വരുത്തി. സംഭവത്തിന്റെ യഥാർത്ഥ വസ്തുത പൊലീസ് മുഖവിലയ്ക്കെടുത്തില്ല.

സ്റ്റേഷനിൽ വെച്ചാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. ഇതിനായി കുടുംബക്കോടതിയിൽ സംയുക്ത ഹർജി നൽകി. ഞാൻ ജീവിച്ച് കാട്ടിക്കൊടുക്കാം എന്ന് ബിരാജുവിനോട് ജീതു പറഞ്ഞുവത്രെ. ഒരു മാസത്തിനകം താൻ ഗൾഫിൽ പോകുമെന്നും അതുവരെയെങ്കിലും ജീതുവിനോട് സുഹൃത്തായ യുവാവുമായി ബന്ധം പാടില്ലെന്നും ബിരാജു അപേക്ഷിച്ചുവെന്നും പറയുന്നു. പക്ഷേ ജീതു യുവാവിനൊടൊപ്പം ബൈക്കിൽ പോകുന്നത് ബിരാജു കണ്ടതോടെ പകയായി. ഇതോടെ ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം ആത്മഹത്യ ചെയ്യണമെന്ന് കരുതിയെങ്കിലും പിന്നീട് വേണ്ടെന്ന് വച്ച് നാടുവിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 minutes ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (13 minutes ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (16 minutes ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (20 minutes ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (28 minutes ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (34 minutes ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (41 minutes ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (52 minutes ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (1 hour ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (2 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (3 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (3 hours ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (3 hours ago)

ഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മ  (3 hours ago)

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള  (4 hours ago)

Malayali Vartha Recommends