Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

എന്റെ കൈയും കാലും വായും പൊത്തിപ്പിടിച്ച്‌ ഓസാന്‍ മൂര്‍ച്ചയുള്ള കത്തികൊണ്ട് ജനനേന്ദ്രിയത്തിന്റെ മുന്‍ഭാഗം അറുത്ത് തള്ളി; ആ വേദന 50 വര്‍ഷം കഴിഞ്ഞിട്ടും പോയിട്ടില്ല...എനിക്ക് മുറിച്ചു മാറ്റിയ സാധനം തിരിച്ചു കിട്ടണം- അലി അക്ബർ

07 MAY 2018 11:14 AM IST
മലയാളി വാര്‍ത്ത

മതിയാക്കു ആചാരങ്ങളിലെ ബാല പീഡനത്തിൽ കുത്തിയോട്ടവും ചേലാകര്‍മ്മവും അടക്കമുള്ള കാര്യങ്ങൾക്ക് രൂക്ഷ വിമർശനം. എഴുത്തുകാരന്‍ ആനന്ദ് ഉത്ഘാടനം ചെയ്ത പരിപാടിയില്‍ സംവിധായകന്‍ അലി അക്ബര്‍ ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷമായ ഭാഷയില്‍ ഇത്തരം പ്രവര്‍ത്തികളെ വിമര്‍ശിച്ചു. അലി അക്ബറിന്റെ വാക്കുകള്‍ ഇങ്ങനെ.

'ഒരു ദിവസം കൂട്ടുകാര്‍ പറഞ്ഞാണ് എന്റെ ചേലാകര്‍മ്മമാണെന്ന് അറിഞ്ഞത്.ഞാന്‍ പേടിച്ച്‌ ഓടി ഒരു റബ്ബര്‍ കാട്ടില്‍ ഒളിച്ചു.എന്നാല്‍ അയല്‍വാസികളായ ഏതാനും ദ്രോഹികള്‍ എന്നെ കണ്ടത്തെി തൂക്കിയെടുത്തുകൊണ്ടുപോയി.എന്റെ കരച്ചില്‍കണ്ട് ഉമ്മാക്ക് അലിവ് തോന്നി അവന്‍ കൊച്ചുകുട്ടിയല്ലേ എന്ന് പറഞ്ഞെങ്കിലും ജേഷ്ഠന്‍ വെറുതെ വിട്ടില്ല.ചെലവ് കുറക്കാന്‍ വേണ്ടി മറ്റ് രണ്ട് സഹോദരന്മാര്‍ക്കൊപ്പം എന്നെയും കെട്ടിവലിച്ച്‌ കൊണ്ടുപോയി.

എന്റെ കൈയും കാലും വായയും പൊത്തിപ്പിടിച്ച്‌ ഓസാന്‍ മൂര്‍ച്ചയുള്ള കത്തികൊണ്ട് ജനനേന്ദ്രിയത്തിന്റെ മുന്‍ഭാഗം അറുത്ത് തള്ളുകയായിരുന്നു.അതിന്റെ വേദന 50 വര്‍ഷം കഴിഞ്ഞിട്ടും പോയിട്ടില്ല.' ഇപ്പോള്‍ ഞാന്‍ പറയുന്നത് എനിക്ക് എന്റെ മുറിച്ചുമാറ്റിയ സാധനം തിരിച്ചുകിട്ടണമെന്നാണ്.കാരണം എന്റെ സമ്മതമില്ലാതെയാണ് ഇത് ചെയ്തത്.എന്റെ ജേഷ്ഠനും നാട്ടുകാര്‍ക്കുമെതിരെ കേസ് എടുക്കാന്‍വേണ്ടി ഏത് കോടതിയിലും ഞാന്‍ പോകും. പരാതിക്കാരന്‍ ഇല്ല എന്ന് പറഞ്ഞ് നിങ്ങള്‍ക്ക് തടിതപ്പാന്‍ കഴിയില്ല.പക്ഷേ കേസ് ഏറ്റെടുക്കാന്‍ വക്കീലില്ല.

മുസ്ലിം സമുദായത്തിലെ ചില പുരുഷന്മാര്‍ ഇങ്ങനെ മാറിമാറി പെണ്ണുകെട്ടുന്നതിന് പിന്നിലും ചേലാകര്‍മ്മം വഴിയുള്ള ലൈംഗിക സുഖ നിഷേധമാണെന്നും അലിഅക്‌ബര്‍ കൂട്ടിച്ചേര്‍ത്തു.ഏറ്റവും സെന്‍സറ്റീവായ അഗ്രചര്‍മ്മം ഛേദിക്കപ്പെടുന്നതോടെ വികാരപരമായ നിര്‍ജ്ജീവാവസ്ഥ ലൈംഗിക സുഖം വല്ലാതെ കുറക്കുകയാണ് ചെയ്യുന്നത്.എന്നാല്‍ ഇത് സ്ത്രീകളുടെ കുഴപ്പമാണെന്ന് കരുതി ഇവര്‍ മാറിമാറി പെണ്ണ് കെട്ടുകയാണെന്നും അലി അക്‌ബര്‍ പറയുന്നു.

മതത്തിന്റെ പേരില്‍ മാത്രമല്ല ശാസ്ത്രം തെറ്റായി വ്യാഖ്യാനിച്ചും ചേലാകര്‍മ്മം നടക്കുന്നുണ്ടെന്ന് എഴുത്തുകാരന്‍1 ആനന്ദ് പറയുന്നു. 1971ല്‍ അമേരിക്കയിലൊക്കെ 90 ശതാമാനം പുരുഷന്മാരും ചേലാകര്‍മ്മത്തിന് വിധേയരായത് ഡോക്ടര്‍മാരുടെ മൗനവും ശാസ്ത്രത്തിന്റെ പേരിലുള്ള തെറ്റായ പ്രചാരണവും മൂലമാണ്.ഇതുകൊണ്ട് യാതൊരു ഫലവുമില്ല എന്ന തുടര്‍ച്ചയായ പഠനങ്ങളുടെയും ബോധവത്ക്കരണത്തെയും തുടര്‍ന്ന് ഇപ്പോള്‍ അമേരിക്കയില്‍ പത്തുശതമാനത്തില്‍ താഴെയായി ചേലാകര്‍മ്മത്തിന്റെ നിരക്ക് കുറക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിരവധി പഠനങ്ങള്‍ നടക്കുന്നുണ്ട് എങ്കിലും ചേലാകര്‍മ്മം എന്തു ഗുണമാണ് ഉണ്ടാക്കുന്നത് എന്നു കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്ന് ഡോ: കെ പി മോഹനനന്‍ ചൂണ്ടിക്കാട്ടി. ലൈംഗിക സംവേദന കുറയ്ക്കുന്ന തരത്തിലുള്ള ദേഷവശങ്ങളാണ് ഇതിന് ഉള്ളത്. ഖൂറാനില്‍ എവിടെയും ചേലാകര്‍മ്മത്തെക്കുറിച്ചു പറയുന്നില്ല എന്നും ഇബ്രാഹിം നബി 89-ാം വയസില്‍ കോടലി കൊണ്ടു ചേലാകര്‍മ്മം ചെയ്തു എന്നത് പിന്‍കാലത്ത് ഉണ്ടായ കെട്ടുകഥ മാത്രമാണ് എന്നും ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റി നേതാവ് ഡോ:ജലീല്‍ പുറ്റെക്കാട്ട് സെമിനറില്‍ പറഞ്ഞു. അതു കൊണ്ടു തന്നെ ചേലാകര്‍മ്മം അനിസ്ലാമികമാണ്. ചേകന്നൂര്‍ മൗലവിയാണ് ഈ ആശയം മുന്നോട്ട് വച്ചത് എന്നും ഇദ്ദേഹം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (2 minutes ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 minutes ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (12 minutes ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (16 minutes ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (24 minutes ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (30 minutes ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (37 minutes ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (48 minutes ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (1 hour ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (2 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (3 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (3 hours ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (3 hours ago)

ഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മ  (3 hours ago)

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള  (4 hours ago)

Malayali Vartha Recommends