Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീരടക്കാനാവാതെ.... വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...

ഇടുക്കി അടിമാലി ഗ്രാമപഞ്ചായത്തിെന്റ ഗ്രീൻ അടിമാലി ക്ലീൻ ദേവിയാർ പദ്ധതിക്ക് തിരിച്ചടിയായി വീണ്ടും വ്യാപാരികൾ

07 MAY 2018 12:24 PM IST
ബിബിന്‍ ജോയി

ഇടുക്കി അടിമാലി ഗ്രാമപഞ്ചായത്തിെന്റ ഗ്രീൻ അടിമാലി ക്ലീൻ ദേവിയാർ പദ്ധതിക്ക് തിരിച്ചടിയായി വീണ്ടും വ്യാപാരികൾ. ശുചീകരിച്ച സ്ഥലങ്ങളിൽ വീണ്ടും ചില വ്യാപാരികൾ തന്നെ മാലിന്യമിട്ട് പദ്ധതിയുടെ ശോഭ കെടുത്തുന്നുവെന്നാണ് പുതിയ ആക്ഷേപം പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതിനാൽ ഇതിനെതിരെ നിരവധി ബോധവൽക്കരണ പരിപാടികളും ഇവ അവഗണിച്ചവർക്കെതിരെ ചില ശിക്ഷണ നടപടികൾക്കുമൊടുവിലാണ് അടിമാലി ഗ്രാമപഞ്ചായത്തിന്റെ മാലിന്യ പ്രശ്‌നത്തിന് പരിഹാരമായത്.

മാലിന്യങ്ങൾ സംസ്കരണ യൂണിറ്റിലെത്തിച്ച് നിർമ്മാർജ്ജനം ചെയ്യുവാൻ ക്രമീകരണങ്ങൾ ആരംഭിച്ചു .ഗ്രീൻ അടിമാലി ക്ലീൻ ദേവിയാർ പദ്ധതിയിലൂടെ അടിമാലിയുടെ മാലിന്യപ്രശ്നത്തിന് ഏറെക്കുറെ പരിഹാരം കാണുവാനും കഴിഞ്ഞിരുന്നു' 'മാലിന്യവാഹിനിയായി മാറിയ ദേവിയാർ പുഴ ശുചീകരിച്ച് പുതുജീവൻ നൽകുവാനും അടിമാലി നേര്യമംഗലം പാതയോരത്ത് മാലിന്യം നിക്ഷേപിച്ചു വന്നിരുന്ന നടപടിക്ക് തടയിടുവാനും 'ഈ പദ്ധതി കൊണ്ട് സാധിച്ചു'' .

എന്നാൽ കൂടുതൽ തുക വിനിയോഗിച്ച് പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിക്കാനിരിക്കെ ടൗണിലെ ചില വ്യാപാരികൾ തന്നെ മാലിന്യം നിക്ഷേപിച്ച് വീണ്ടും അടിമാലിയെ മലിനമാക്കുവാനുള്ള ശ്രമം പഞ്ചായത്ത് അധികതരെ ആശങ്കയിലാക്കിയിട്ടുണ്ട്. മുൻവർഷങ്ങളിൽ ലക്ഷങ്ങൾ ചെലവിട്ട് ലക്ഷ്യം കണ്ട പദ്ധതി ടൗണിലെ ചില വ്യക്തികളുടെ നിരുത്തരവാദപ്രവർത്തികൾമൂലം നഷ്ടമാവാതിരിക്കാൻ കൂടുതൽ കർമ്മപദ്ധതി കൾ പഞ്ചായത്ത് ആവിഷ്ക്കരിക്കും. ജനങ്ങൾക്ക് കൂടുതൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും പരിസര ശുചിത്വം വ്യക്തികളുടെ സമൂഹത്തോടുള്ള കൂട്ടുത്തരവാദിത്വമെന്ന തിരിച്ചറിവ് ജനങ്ങളിലെത്തിച്ചു കൊണ്ട് ഗ്രീൻ അടിമാലി ക്ലീൻ ദേവിയാർ പദ്ധതി കൂടതൽ ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ താമസവും വിവാഹ യോഗവും! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 minute ago)

വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.  (15 minutes ago)

ബംഗളൂരുവിൽ കനത്തമഴയിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം.... കനത്തമഴയിൽ എട്ടടി ഉയരമുള്ള മതിലാണ് ഇടിഞ്ഞുവീണത്  (28 minutes ago)

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (8 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (8 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (8 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (8 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (9 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (9 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (10 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (10 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (10 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (10 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (11 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (11 hours ago)

Malayali Vartha Recommends