Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

30 JUNE 2026 08:47 AM ISTമലയാളി വാര്‍ത്ത
പെരുമ്പാവൂരിൽ വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു. അസം സ്വദേശിനിയായ നർസീന ഖാത്തൂൺ (29) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് അസം നാഗോൺ സ്വദേശി റബ്ബുൽ അമീനെ (40) പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പോഞ്ഞാശ്ശേരി ചെമ്പാരത്തുകുന്നിലെ വാടകവീട്ടിൽ തിങ്കളാഴ്ച പുലർച്ചെ നാല് മണിയോ...

ഭാര്യയുടെ നിയമനം വിവാദം; ഓരോ കോഴ്‌സിനും ഒരു ഡയറക്ടര്‍ എന്ന നിലവിലെ സ്ഥിതി മാറ്റി ഡയറക്ടറായി മന്ത്രി ജി സുധാകരന്റെ ഭാര്യക്ക് നിയമനം; ഒറ്റ ഡയറക്ടര്‍ എന്ന പുതിയ തസ്തിക ഉണ്ടാക്കി; പുതിയ തസ്തികയും യോഗ്യതയുമെല്ലാം വേണ്ടി മാറ്റിമറിച്ചത് മന്ത്രിയുടെ ഭാര്യക്കുവേണ്ടി

27 May 2018

കേരള സര്‍വ്വകലാശാലയില്‍ സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടറായി മന്ത്രി ജി സുധാകരന്റെ ഭാര്യക്ക് നിയമനം. ഓരോ കോഴ്‌സിനും ഒരു ഡയറക്ടര്‍ എന്ന നിലവിലെ സ്ഥിതി മാറ്റി ഒറ്റ ഡയറക്ടര്‍ എന്ന പുതിയ തസ്തിക ഉണ്ടാക്കിയാണ് ...

അങ്കമാലിയില്‍ പിതാവ് പിഞ്ചുകുഞ്ഞിനെ കൊന്നുകുഴിച്ചു മൂടിയ സംഭവത്തില്‍ അമ്മയുടെ മൊഴിയില്‍ വൈരുദ്യം മുലപ്പാല്‍ ശിരസില്‍ കയറി മരിച്ചെന്ന് പുതിയ മൊഴി 

27 May 2018

അങ്കമാലിയില്‍ കുഞ്ഞിനെ കുഴിച്ചു മൂടിയ സംഭവത്തില്‍ അമ്മയുടെ മൊഴിയില്‍ വൈരുദ്ധ്യമെന്ന് പൊലീസ്. കുട്ടിയുടെ അച്ഛന്‍ കൊലപ്പെടുത്തിയെന്നാണ് അമ്മ ആദ്യം പറഞ്ഞത്. മുലപ്പാല്‍ ശിരസില്‍ കയറി മരിച്ചുവെന്നാണ് ഇപ്പോ...

നിപാ വൈറസ് ബാധ ഒരേ ഉറവിടത്തില്‍ നിന്ന്; ആരോഗ്യ മന്ത്രി പേരാമ്പ്ര താലൂക്ക് ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നാണ് രോഗം പടര്‍ന്നത്; നിപയെ ഭയപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും വ്യക്തമാക്കി ആരോഗ്യ മന്ത്രി

27 May 2018

നിപാ വൈറസ് ബാധയുണ്ടായത് ഒരേ ഉറവിടത്തില്‍ നിന്നാണെന്ന് വ്യക്തമായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. അതേസമയം സംസ്ഥാനത്ത് നിപാ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേര്‍ക്ക് കൂടി വൈറസ് ബാധയേറ്റിട്ടില...

വേതനത്തെച്ചൊല്ലി തർക്കം; അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളിയെ ബന്ധു കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് തള്ളിയിട്ടു

27 May 2018

പാ​ല​ക്കാ​ട് ചെ​ർ​പ്പു​ള​ശ്ശേരിയിൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെട്ടതായി റിപ്പോർട്ടുകൾ. വേ​ത​ന​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദ...

ആന്ധ്രാപ്രദേശിന്‍റെ ചുമതല വെല്ലുവിളി നിറഞ്ഞത്; അപ്രതീക്ഷിത തീരുമാനത്തിൽ അതൃപ്തിയില്ലെന്ന് ഉമ്മൻ ചാണ്ടി

27 May 2018

ആന്ധ്രാപ്രദേശിന്‍റെ ചുമതലയോടെ എഐസിസി ജനറൽ സെക്രട്ടറിയായി തന്നെ നിയമിച്ച തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇത് വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. എ....

നിപ്പ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു; മരണ സംഖ്യ 14 ആയി

27 May 2018

നിപ്പ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. പാലാഴി സ്വദേശി എബി(26)​നാണ് മരിച്ചത്,​ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു എബിൻ. ഇതോടെ മരണ സംഖ്യ 14 ആയി. നിപ്പ പകരുന്നത് ഒഴി...

ശ്രദ്ധിച്ച് വണ്ടിയോടിച്ച ഓട്ടോക്കാരനെ റോംഗ് സൈഡിൽ വന്ന് ഇടിച്ച് തെറിപ്പിച്ച് നാഷണൽ പെർമിറ്റ് ലോറി; റോഡിൽ പിടയുന്ന ഡ്രൈവറെ കണ്ടില്ലെന്ന് നടിച്ച് വെട്ടിത്തിരിച്ച് പോയി: സംഭവം എരുമേലിയിൽ

27 May 2018

കോട്ടയം എരുമേലി പനമറ്റം ജംഗ്ഷനിൽ നാഷണൽ പെർമിറ്റ്‌ ലോറി ഓട്ടോ ടാക്സിലിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസം പുലർച്ചെ എരുമേലിയിലെ പത്ര വിതരണക്കാരനും ഓട്ടോ ഡ്രൈവറുമായ നേർച്ച...

നിപ്പ പകരുന്നത് ഒഴിവാക്കാനായി രോഗികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്

27 May 2018

നിപ്പ പകരുന്നത് ഒഴിവാക്കാനായി രോഗികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ തീരുമാനിച്ചത്. അത്യാഹിത വിഭാഗത്തില്‍ മാത്രം രോഗികള്‍ക്ക് പ്രവേശനം നല്‍കാനും നിലവില്‍ ചികിത്സയില്‍ കഴി...

'വവ്വാല്‍ മാങ്ങ കഴിച്ചാല്‍ നിപ വരില്ലെന്ന് പറഞ്ഞില്ലേ? ഇപ്പോ എന്തായി?' ഞാന്‍ എയിഡ്‌സ് രോഗം ബാധിച്ചവരുടെ രക്തം കുടിച്ചിട്ടുണ്ട്, സ്വയം കുത്തിവെച്ചിട്ടുണ്ട്, എന്നിട്ടൊന്നും എനിക്ക് എയ്ഡസ് വന്നില്ലല്ലോ...? നിന്ന നിൽപ്പിൽ കാലുമാറി മോഹനന്‍ വൈദ്യര്‍

27 May 2018

നിപ്പയുടെ യുടെ ഉറവിടം വവ്വാലുകളല്ലെന്ന വാര്‍ത്ത പുറത്തു വന്നതോടെ വവ്വാല്‍ കടിച്ച മാങ്ങ കഴിക്കുന്ന വീഡിയോ പോസ്റ്റു ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് സര്‍ക്കാര്‍ നടപടി നേരിടേണ്ടി വന്ന പാരമ്പര്യ ചികി...

അധനികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിന്റെ സെക്രട്ടറി നന്ദകുമാറിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്

27 May 2018

അധനികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിന്റെ സെക്രട്ടറി നന്ദകുമാറിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്. നന്ദകുമാര്‍ അനധികൃതമായി സ്വത്ത് സന്പാദിച്ചെന്ന് വിജിലന്‍സ് കണ്ടെത്തി. ബാബു മന്ത്രിയാ...

സിനിമാ ജീവിതം 30 വര്‍ഷം പിന്നിട്ടെങ്കിലും ഇപ്പോഴും ഡയലോഗുകള്‍ കാണാതെ പഠിക്കാന്‍ കഷ്ടപ്പാടുതന്നെയെന്ന് ആമിര്‍ഖാന്‍

27 May 2018

സിനിമാ ജീവിതം 30 വര്‍ഷം പിന്നിട്ടെങ്കിലും ഡയലോഗുകള്‍ കാണാതെ പഠിക്കാന്‍ ഇപ്പോഴും കഷ്ടപ്പാടു തന്നെയെന്ന് ആമിര്‍ഖാന്‍. താരത്തിളക്കത്തിന് 30 വയസ്സ് പ്രമാണിച്ച് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക...

ചെങ്ങന്നൂരില്‍ തിങ്കളാഴ്ച വോട്ടെടുപ്പ്; പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു

27 May 2018

ചെങ്ങന്നൂരില്‍ തിങ്കളാഴ്ച വിധിയെഴുതുമ്പോള്‍ നിശബ്ദ പ്രചാരണം ശക്തം. വോട്ടുറപ്പിക്കാനുള്ള അവസാന വട്ട പ്രചരണത്തിലാണ് സ്ഥാനാര്‍ഥികള്‍. മൂന്നുമാസത്തോളം നീണ്ട ചിട്ടയായ പ്രചാരണ പ്രചാരണ പരപാടികള്‍ക്കൊടുവില്‍ ...

ഉമ്മന്‍ ചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്ക്.... ഉമ്മന്‍ചാണ്ടിയെ AICC ജനറല്‍ സെക്രട്ടറിയായി നിയമിച്ചു, ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിട്ടാണ് നിയമിച്ചത്; എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെടുന്നതോടെ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായി മാറും

27 May 2018

ഉമ്മന്‍ ചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്ക്. ഉമ്മന്‍ചാണ്ടിയെ AICC ജനറല്‍ സെക്രട്ടറിയായി നിയമിച്ചു, ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിട്ടാണ് നിയമിച്ചത്.  നിലവില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ...

ചെങ്ങന്നൂരില്‍ വിധിയെഴുതാന്‍ ഇനി ഒരുനാള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ന് നിശബ്ദ പ്രചാരണം... വോട്ടുറപ്പിക്കാനുള്ള അവസാനവട്ട പ്രചരണത്തില്‍ സ്ഥാനാര്‍ത്ഥികള്‍

27 May 2018

ചെങ്ങന്നൂര്‍ വിധിയെഴുതാന്‍ ഇനി ഒരുനാള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസം. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട പ്രചരണത്തിലാണ് സ്ഥാനാര്‍ഥികള്‍. മൂന്നുമാസത്തോളം നീണ്ട ചിട്ടയായ പ്രചാരണ...

എല്ലാം പരമ രഹസ്യം... കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറാക്കി മോഡി ഞെട്ടിച്ചതിന് പിന്നാലെ ഉമ്മന്‍ ചാണ്ടിയെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കി രാഹുല്‍ ഗാന്ധി; അങ്ങനെ കുമ്മനവും ഉമ്മന്‍ ചാണ്ടിയും കേരളം വിടുകയാണ്

27 May 2018

സംസ്ഥാനത്തെ ഒരു നേതാവുമറിയാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറാക്കി മോഡി നിയമിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയും കേരളത്തെ ഞെട്ടിച്ചു. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിലെ തലമു...

Malayali Vartha Recommends