Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു

30 JUNE 2026 12:07 AM ISTമലയാളി വാര്‍ത്ത
അപൂര്‍വ രോഗമായ കവാസാക്കി ബാധിച്ച് ഒന്‍പതു വയസ്സുകാരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. കോഴിക്കോട് കടലൂര്‍ സ്വദേശിയായ കോടിക്കല്‍ രരോത്ത് ജബ്‌നാസിന്റെയും മുഹസിനയുടെയും മകള്‍ ആയിഷ ഹെല്‍നയാണ് ശനിയാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കോടിക്കല്‍ എഎംയുപി സ്‌കൂളിലെ നാലാം ക്ല...

നിപ്പാ വൈറസ്... ആശങ്ക മാറുന്നില്ല; രണ്ടുപേര്‍ കൂടി ചികിത്സ തേടി ആശുപത്രിയില്‍

23 May 2018

കേരളക്കരയെ ആശങ്കയിലാഴ്ത്തി പടര്‍ന്നു പിടിക്കുന്ന നിപ്പാ വൈറസിനെ തുടര്‍ന്ന് രണ്ടുപേര്‍ കൂടി ആശുപത്രിയില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ചികിത്സ തേടിയിരിക്കുന്നത്. നേരത്തെ നിപ്പാ വൈറസ് സ്ഥിതീകരിച്ച ...

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറത്തിന്റെ കാരുണ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവാസി കമ്മീഷന്‍ സുബൈര്‍ 

23 May 2018

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയുടെ മരണത്തില്‍ പ്രവാസികളേയും കണ്ണീരിലാക്കി. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറം യുദ്ധകാലാടിസ്ഥാനത്തില്‍ 10000 മാസ്‌ക് എത്തിച്ചു. ...

ഇത് കൊട്ടിയത്താണേ... പിണങ്ങി കഴിയുന്ന ഭര്‍ത്താവിന്റെ അവിഹിത ബന്ധം കണ്ടുപിടിക്കാന്‍ വന്ന ഭാര്യയെ പഞ്ഞിക്കിട്ടു; ഇത് മൊബൈലില്‍ പകര്‍ത്തിയ നാട്ടുകാരനെ യുവതി വക വരുത്തി

23 May 2018

സംശയമാണ് പല കുടുംബ ബന്ധങ്ങളും തകരാറിലാകുന്നത്. എന്നാല്‍ സംശയം സത്യമായാലോ? അര്‍ദ്ധരാത്രി ഭര്‍ത്താവിന്റെ അവിഹിതം കണ്ടുപിടിക്കാന്‍ പോയി പൊതിരെ തല്ലുകൊണ്ടിരിക്കുകയാണ് ഒരു ഭാര്യ.തുടര്‍ന്നുണ്ടായ മര്‍ദ്ദനത്ത...

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ തച്ചങ്കരിയുടെ ശ്രമം.. ഫോണുകളുടെ എണ്ണം കുറച്ചാല്‍ മാത്രം പ്രതിമാസം കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകുന്നത് ലക്ഷങ്ങളുടെ ലാഭം... തനിക്ക് ഒരു ലാന്‍ഡ്‌ഫോണും മൊബൈല്‍ ഫോണും മാത്രം മതിയെന്ന് എംഡി

23 May 2018

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴും കെ.എസ്.ആര്‍.ടി.സി ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്നു. വരിക്കാര്‍ക്കായി വമ്പന്‍ ഓഫറുകളുമായി മൊബൈല്‍ കമ്പനികള്‍ മത്സരിക്കുന്ന കാലത്തും കോര്‍പറേഷന്‍ എം.ഡിക്കായി മ...

നിറകണ്ണുകളോടെ സജീഷ്.... ഒരു നല്ല ജീവിതം കെട്ടിപ്പെടുക്കാന്‍ ഗള്‍ഫില്‍ ജോലിചെയ്ത ലിനിയുടെ ഭര്‍ത്താവ് സജീഷ് ഇനി തിരിച്ചുപോകുന്നില്ല; കുഞ്ചുവിനും സിദ്ധുവിനും തുണയായി അച്ഛന്‍ 

23 May 2018

ഒരു നല്ല ജീവിതം കെട്ടിപ്പെടുക്കാന്‍ ഗള്‍ഫില്‍ ജോലിചെയ്ത ലിനിയുടെ ഭര്‍ത്താവ് സജീഷ് ഭാര്യയുടെ അത്യാസന്ന നിലയറിഞ്ഞാണ് ഗള്‍ഫില്‍ നിന്നെത്തിയത്. എന്നാല്‍ ലിനി മരണമടഞ്ഞു. ലിനി വിട്ടുപോയെങ്കിലും അതൊന്നുമറിയാ...

സമൂഹ മാധ്യമ ഹര്‍ത്താല്‍ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്‌

23 May 2018

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്​​ത കേ​സി​ലെ അ​ഞ്ചു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ധി ഇ​ന്ന്. പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ പൊ​ലീ​സ് എ​തി​ര്‍​ത്തി​രു​ന്നു. എ​ന്നാ...

വവ്വാലില്‍ നിന്നാണ് നിപാ വൈറസ് പടര്‍ന്നതെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്; നിപാ വൈറസ് നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

23 May 2018

നിപാ വൈറസ് പടര്‍ന്ന് വവ്വാലില്‍ നിന്നാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍. ചെങ്ങരോത്തെ മൂസയുടെ കിണറ്റില്‍ നിന്നും കണ്ടെത്തിയത് ഷഡ്പദങ്ങളെ കഴിക്കുന്ന വവ്വാലുകള...

നിപ്പാ വൈറസ് ബാധിച്ച് മരണത്തിന് കീഴടക്കിയ നഴ്‌സ് ലിനി പുതുശേരിയുടെ രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കാമെന്ന വാഗ്ദ്ധാനവുമായി അബുദാബിയിലെ രണ്ട് പ്രവാസി മലയാളികള്‍; തന്റെ ജോലിക്കിടെ ഇത്രയും ത്യാഗം ചെയ്ത ലിനിയുടെ സേവനം മഹത്തരം

23 May 2018

നിപ്പാ വൈറസ് ബാധിച്ച് മരണത്തിന് കീഴടക്കിയ നഴ്‌സ് ലിനി പുതുശേരി ലോകമെപ്പാടുമുള്ള മലയാളികളുടെ വേദനയായി മാറുകയാണ്. ലിനിയുടെ രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കാമെന്ന വാഗ്ദ്ധാനവുമായി അബുദാബിയി...

ചലച്ചിത്ര നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു

23 May 2018

ചലച്ചിത്ര നടന്‍ വിജയന്‍ പെരിങ്ങോട് (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ 4.30ന് പാലക്കാട് പെരിങ്ങോട്ടെ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്‌കാരം പിന്നീട് വീട്ടുവളപ്പില്‍ നടത്തും...

രോഗബാധിതരുമായുള്ള സമ്പര്‍ക്കം മൂലം രോഗം പകരുമെന്ന വാര്‍ത്ത വന്നതോടെ കള്ള് കുടിയന്‍മാര്‍ വേവലാതിയില്‍; അനുഭവിക്കുന്നതിനേക്കാളും നല്ലത് കുടി നിര്‍ത്തുന്നതാ; മൃതദേഹം ദഹിപ്പിക്കാന്‍ പേടിച്ച് ശ്മശാനം തൊഴിലാളികളും; വ്യാജ പ്രചരണം നടത്തുന്നവരെ പിടികൂടുമെന്ന് ഡിജിപി പറഞ്ഞതോടെ അതിനും ആശ്വാസം 

23 May 2018

രോഗബാധിതരുമായുള്ള സമ്പര്‍ക്കം മൂലം രോഗം പകരുമെന്ന വാര്‍ത്ത വന്നതോടെ കള്ള് കുടിയന്‍മാര്‍ വേവലാതിയിലായി. പലരും കുടി നിര്‍ത്തി. വൈറസ് പടര്‍ത്തിയതു വവ്വാലാണെന്നു കണ്ടെത്തിയതോടെ പനി പടരുമെന്ന പേടിയിലാണ് കള...

സ്മാര്‍ട്ട് കാര്‍ഡുമായി കെ.എസ്.ആര്‍.ടി.സി... ഇനി ടിക്കറ്റ് എടുക്കാതെ ബസുകളില്‍ യാത്ര ചെയ്യാം...

23 May 2018

ടിക്കറ്റ് എടുക്കാതെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇനി യാത്ര ചെയ്യാം. ഇതിനായി പുതിയ സ്മാര്‍ട്ട് കാര്‍ഡുകള്‍ വരുന്നു. എ.ടി.എം കാര്‍ഡിന്റെ വലിപ്പത്തിലുള്ള കാര്‍ഡ് മൊബൈല്‍ സിമ്മിലെന്നപോലെ റീ ചാര്‍ജ് ചെയ്യാം...

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

23 May 2018

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ പതിനാറ് പ്രതികള്‍ക്കെതിരെയും കൊലപാതകക്കുറ്റം ചുമത്തി. 11,640 പേജുള്ള കുറ്റപത്രമാണ് അ...

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: എസ്.എന്‍.ഡി.പി നിലപാട് ഇന്ന് പ്രഖ്യാപിക്കും; മുന്നണി മര്യാദകൾ ലംഘിക്കില്ലെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി

23 May 2018

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ രാഷ്ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിക്കും. ബുധനാഴ്ച്ച രാവിലെ പത്ത് മണിയ്ക്ക് കണിച്ചുകുളങ്ങരയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ എസ്.എന്...

സംസ്ഥാനത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും ഉ​യ​ര്‍​ന്നു; തുടർച്ചയായ പത്താം ദിവസമാണ് വിലവർദ്ധനവ്

23 May 2018

സംസ്ഥാനത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും ഉ​യ​ര്‍​ന്നു. തിരുവനന്തപുരത്ത് പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 31 പൈ​സ വ​ര്‍​ധി​പ്പി​ച്ചു. 81.31 രൂ​പ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ വി​ല. ഡീ​സ​ല്‍ വി​ല 28 പൈ​സ കൂ​ടി 74.16 രൂ...

പിണറായിയിലെ കൂട്ടക്കൊല... സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് അന്വേഷണ സംഘം; ഉത്തരവാദിത്വം പ്രതിയായ സൗമ്യയ്ക്ക് മാത്രം

23 May 2018

പിണറായിയില്‍ നടന്ന കൂട്ടക്കൊലയില്‍ ഉത്തരവാദിത്വം പ്രതിയായ സൗമ്യയ്ക്ക് മാത്രമെന്ന് അന്വേഷണ സംഘം. കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ല. ഇതുവരെയുള്ള അന്വേഷണത്തില്‍ ഇതാണ് വ്...

Malayali Vartha Recommends