KERALA
അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു
കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസിന് മരുന്ന് എത്തി... പ്രതിപ്രവര്‍ത്തനത്തിന് സാധ്യതയുള്ള 'റിബ വൈറിന്‍' പരിശോധനയ്ക്കുശേഷം മാത്രമേ നല്‍കി തുടങ്ങൂ എന്ന് ആരോഗ്യവകുപ്പ്
23 May 2018
കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസിനുള്ള മരുന്ന് എത്തി. പ്രതിപ്രവര്‍ത്തനത്തിനുള്ള റിബ വൈറിനാണ് എത്തിയത്. വൈറസിനെ നിയന്ത്രിക്കാന്‍ അല്‍പമെങ്കിലും ഫലപ്രദമെന്നു കണ്ട ഏക മരുന്നാണിത്. 2000 ടാബ്‌ലെറ്റുകളാണ...
മാണിയുടെ യുഡിഎഫ് പിന്‍തുണ സിപിഐ ക്ക് കരുത്താകുന്നു; ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്‍തുണച്ചതോടെ യുഡിഎഫില്‍ തിരികെ പ്രവേശിക്കാമെന്ന് മാണിയുടെ കണക്ക് കൂട്ടൽ
23 May 2018
മാണിയുടെ യുഡിഎഫ് പിന്‍തുണ സിപിഐ ക്ക് കരുത്താകുന്നു. കെഎം മാണി നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ എത്തിക്കാനുള്ള സിപിഎം ശ്രമങ്ങള്‍ക്ക് തടസ്സം നിന്നത് സിപിഐ യാണ്. കെഎം മാണിക്കെതിരെ കടുത്...
കോഴിക്കോട് മലപ്പുറം ജില്ലകളിൽ നിപാ വൈറസ് റിപ്പോർട് ചെയ്തതോടെ ടൂറിസം ഹോട്‌സ്‌പോട്ടില്‍ ജീവനെടുക്കുന്ന മാരക രോഗം പകരുന്നുവെന്ന വാര്‍ത്തയുമായി വിദേശ മാധ്യമങ്ങൾ; കേരളത്തിൽ യാത്രാവിലക്ക് വരുമോ?
23 May 2018
നിപ്പാ വൈറസ് ഭീതി പടര്‍ത്തിയതോടെ കേരളത്തിലേയ്ക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് വിദേശ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. ടൂറിസം ഹോട്‌സ്‌പോട്ടില്‍ എബോളയ്ക്ക് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെ...
ലോക കേരള സഭയുടെ സ്റ്റാന്റിംഗ് കമ്മിറ്റി(1 )ലേക്ക് ഡോക്ടര്‍ ജോസ് കാനാട്ടിന്റെ പേര് നിര്‍ദേശിക്കപ്പെട്ടു
23 May 2018
കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരരായ കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്‌കാരത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുകയും...
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സമുദായത്തെ സ്നേഹിക്കുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്തുമെന്നുള്ള എസ്‌എന്‍ഡിപി യോഗത്തിന്‍റെ ആഹ്വാനം എല്‍ഡിഎഫിന് അനുകൂലമെന്ന് കോടിയേരി
23 May 2018
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സമുദായത്തെ സ്നേഹിക്കുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്തുമെന്നുള്ള എസ്‌എന്‍ഡിപി യോഗത്തിന്‍റെ ആഹ്വാനം എല്‍ഡിഎഫിന് അനുകൂലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍...
തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചും കെട്ടിപ്പിടിച്ചും രോഗശാന്തി വരുത്തുന്നവര്‍ക്ക് പേരാമ്പ്രയിലേക്ക് സ്വാഗതം,നിങ്ങളുടെ കഴിവ് തെളിയിക്കാന്‍ ജഗദീശ്വരന്‍ തന്ന ഈ അവസരം പാഴാക്കരുത്- വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
23 May 2018
കേരളം നിപ്പാ വൈറസിന്റെ ഭീതിയിലാണ്. കോഴിക്കോട് പേരാമ്പ്രയില്‍ ആദ്യമായി തിരിച്ചറിഞ്ഞ ഈ രോഗാണു ഇതിനോടകം അഞ്ച് ജീവനുകള്‍ അപഹരിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും രോഗത്തെക്കുറിച്...
കാഞ്ഞങ്ങാട് ഫൈനാന്‍സ് ഉടമയുടെ ഭാര്യ പത്തുവയസുകാരി മകളെ വീട്ടിൽ ഒറ്റയ്ക്കിരുത്തി മുങ്ങി; അലമാര തുറന്നുനോക്കിയ ഭർത്താവ് ഞെട്ടി: ഭാര്യ പോയത് 12 പവന്റെ സ്വർണവുമായി...
23 May 2018
കാഞ്ഞങ്ങാട് ഫൈനാന്‍സ് ഉടമയുടെ ഭാര്യ 12 പവന്‍ സ്വര്‍ണ്ണവും അഞ്ചു ലക്ഷം രൂപയുമായി നാടുവിട്ടു. പത്തുവയസ്സുകാരി മകളെ വീട്ടില്‍ തനിച്ചാക്കിയാണ് ഇവര്‍ പോയത്. കാഞ്ഞങ്ങാട് തമ്പുരാട്ടി ഫൈനാന്‍സ് ഉടമ സന്തോഷിന്റ...
നിപ്പ വൈറസ് പടര്‍ന്നു പിടിച്ച കോഴിക്കോട് ജില്ലയില്‍ വെള്ളിയാഴ്ച ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേരും
23 May 2018
നിപ്പ വൈറസ് പടര്‍ന്ന് പിടിച്ച കോഴിക്കോട് ജില്ലയില്‍ വെള്ളിയാഴ്ച സര്‍വകക്ഷി യോഗം വിളിച്ചു. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. അതിനിടെ നിപ്പ പനി ലക്ഷണവുമായി രണ്ട് പേരെ ഇന്ന് രാവില...
ലോക കേരള സഭയുടെ സ്റ്റാന്റിംഗ് കമ്മിറ്റി(1 )ലേക്ക് ഡോക്ടര്‍ ജോസ് കമ്മത്തിന്റെ പേര് നിര്‍ദേശിക്കപ്പെട്ടു
23 May 2018
കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരരായ കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്‌കാരത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുകയും...
ബിപ്ലബിന്റെ മണ്ടത്തരങ്ങൾ കേരളത്തിലും ആവർത്തിക്കുമോ; ചെങ്ങന്നൂർ പ്രചരണത്തിനായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് കേരളത്തിലേക്ക്
23 May 2018
ത്രിപുര മുഖ്യമന്ത്രി കേരളത്തിലേക്ക്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി വെള്ളിയാഴ്ച്ച ബിപ്ലബ് കുമാര്‍ സംസ്ഥാനത്തെത്തും. ത്രിപുരയിലെ സിപിഎം സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ ബിപ്ലവ് പ്...
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളോടും സമദൂര നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചതായി വെള്ളാപ്പള്ളി നടേശന്‍
23 May 2018
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളോടും സമദൂര നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചതായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പിയോട് കൂറ് പുലര്‍ത്തുന്ന...
കേരളത്തില്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് പാത്രിയാര്‍ക്കീസ് ബാവ...
23 May 2018
കേരളത്തില്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് യാക്കോബായ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാ...
തീവണ്ടിയാത്രയ്ക്കിടെ നടി സനൂഷയെ അപമാനിക്കാൻ ശ്രമിച്ച കേസ് നിര്‍ണായക ഘട്ടത്തില്‍ - കുറ്റപത്രം സമര്‍പ്പിച്ചു
23 May 2018
നടി സനൂഷയെ തീവണ്ടിയാത്രയ്ക്കിടെ കൈയേറ്റത്തിനു ശ്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മാവേലി എക്‌സ്പ്രസില്‍ ഫെബ്രുവരി ഒന്നിന് പുലര്‍ച്ചെ ഒന്ന...
കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു; രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളെല്ലാം വിഫലമായി... കൂട്ടുക്കാരൻ പിടയുന്നത് കണ്ടുനിൽക്കാനാകാതെ 14 കാരന്റെ സാഹസം!!
23 May 2018
വൈദ്യുതാഘാതമേറ്റ കൂട്ടുകാരനെ രക്ഷപെടുത്തി 14 കാരന്‍. പത്തിയൂര്‍ വാലുപുരയിടത്തില്‍ സൂരേഷിന്റെ മകന്‍ ആകാശിനാണ് ഇന്നലെ ഉച്ചയ്ക്കു 12 മണിക്കു അയല്‍വീട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കുമ്ബോള്‍...
നിപ വൈറസ് ബാധിച്ച് മരിച്ച ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി... ലിനിയുടെ രണ്ടു മക്കള്‍ക്കും പത്തുലക്ഷം വീതം ധനസഹായം, മരിച്ച മറ്റുള്ളവര്‍ക്ക് അഞ്ചു ലക്ഷം വീതം സഹായം, തീരുമാനം മന്ത്രിസഭാ യോഗത്തില്‍...
23 May 2018
നിപ വൈറസ് ബാധിച്ച് മരിച്ച ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി. ലിനിയുടെ രണ്ടു മക്കള്‍ക്കും പത്തുലക്ഷം വീതം ധനസഹായം. മരിച്ച മറ്റുള്ളവര്‍ക്ക് അഞ്ചു ലക്ഷം വീതം സഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീ...
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..
ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..
എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ
രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം




















