Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല

14 JUNE 2026 05:43 PM ISTമലയാളി വാര്‍ത്ത
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 14/06/2026: പത്തന...

ഡെപ്യൂട്ടി കളക്ടര്‍ അജേഷ്... ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ അംഗപരിമിതന് ആദ്യമായി നിയമനം

10 March 2018

ജീവിതം ചിലപ്പോഴൊക്കെ അങ്ങനെയാണ്. ഏറെ കഷ്ടപ്പാടിനൊടുവില്‍ അവസാനം അജേഷ് ജീവിതത്തില്‍ എല്ലാം നേടുകയാണ്. ഇന്ന് അജേഷ് ഡെപ്യൂട്ടി കളക്ടറാണ്. അംഗപരിമിതന് ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ ആദ്യമായാണ് നിയമനം ലഭി...

കരാട്ടെ ക്ലാസിലേക്ക് അതീവ സന്തോഷത്തോടെ അനുജനും കൂട്ടുകാരനുമൊപ്പം സൈക്കിളില്‍ പോയതായിരുന്നു രാഹുൽ; എന്നാൽ വിധി മറ്റൊന്നായിരുന്നു

10 March 2018

പാലിയോടിന് അടുത്ത് സൈക്കിള്‍ തോട്ടിലേക്കുവീണ് നാലാം ക്ലാസുകാരന്‍ മരിച്ചു. കുറുവോട് കുളക്കോട്ടകോണം മേക്കിന്‍കര രാഹുല്‍ഭവനില്‍ റെജിയുടെയും പ്രജിതയുടെയും മകന്‍ രാഹുല്‍ പി.റെജി(10)യാണ് മരിച്ചത്. വ്യാഴാഴ്ച...

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ അങ്കമാലി കോടതിയുടെ വിധിയ്‌ക്കെതിരെ ദിലീപ് ഹൈക്കോടതിയില്‍...

10 March 2018

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍. ദൃശ്യങ്ങള്‍ നല്‍കില്ലെന്ന അങ്കമാലി കോടതിയുടെ വിധിയ്‌ക്കെതിരെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി തിങ്കളാഴ...

ഹാദിയ ഭർത്താവ് ഷെഫിന്‍ ജഹാനൊപ്പം കേരളത്തിൽ; ഇരുവരും ഇന്ന് മാധ്യമങ്ങളെ കാണും

10 March 2018

ഇസ്ലാം മതം സ്വീകരിച്ച അഖില എന്ന ഹാദിയ ഷെഫിന്‍ ജഹാനെ വിവാഹം ചെയ്തത് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി അസാധുവാക്കിയതിനുപിന്നാലെ ഹാദിയ കേരളത്തിലെത്തി. സേലത്ത് നിന്ന് ഭര്‍ത്താവ് ഷെഫിന്‍ ജഹാനോടൊപ്പം ...

സുധാകരന്‍ ബിജെപിയിലേക്ക് വരട്ടെ... സുധാകരന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ എന്താണ് പ്രശ്‌നമെന്ന് കെ സുരേന്ദ്രന്‍, കോണ്‍ഗ്രസ്സുകാരെ മാത്രമല്ല നല്ല സിപിഎം നേതാക്കളെ കിട്ടിയാലും ഞങ്ങള്‍ പാര്‍ട്ടിയില്‍ ചേര്‍ക്കും, ബിജെപിയുമായി യോജിച്ചുപോകണമെന്ന് തോന്നുകയാണെങ്കില്‍ താന്‍ പോകുക തന്നെ ചെയ്യുമെന്ന് സുധാകരന്‍

10 March 2018

കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ബിജെപിയിലേക്ക് ക്ഷണമുണ്ടെന്ന വാര്‍ത്തയ്ക്കിടെ സിപിഐഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സുധാകരന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ എന്...

വേനൽച്ചൂടിൽ കേരളം ചുട്ടുപൊള്ളുന്നു; ഏറ്റവും ഉയര്‍ന്ന താപനിലയുമായി കോട്ടയം മുന്നിൽ

10 March 2018

ഇത് വേനൽക്കാലമാണ്. കേരളത്തിൽ ചൂട് ദുസ്സഹമായിക്കൊണ്ടിരിക്കുന്നു. കേരളത്തിൽ പുനലൂരിലും പാലക്കാട്ടും കോഴിക്കോട്ടും കണ്ണൂരും മാത്രമാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇപ്പോൾ ചൂടിന്റ...

ഹോട്ടലില്‍ നിന്നും ആഹാരം കഴിച്ചശേഷം 2000 രൂപയുടെ കള്ളനോട്ട് നല്‍കി; സഹോദരങ്ങൾ പിടിയിൽ

10 March 2018

കുമളിയിൽ കള്ളനോട്ടുമായി സഹോദരങ്ങൾ പിടിയിലായി. പാലക്കാട് ഒറ്റപ്പാലം കല്ലേപറമ്പില്‍ സുകേശന്‍(47), ഗിരീശന്‍(43) എന്നിവരെയാണ് കള്ളനോട്ടുകളുമായി പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തേക്കടിയിലെ ഒരു ഹോട്ടലില്‍ന...

കെഎസ്ആര്‍ടിസി പെ​ൻ​ഷ​ൻ പ്രാ​യം 60 വ​യ​സാ​ക്കി ഉ​യ​ർ​ത്താ​നു​ള്ള നി​ർ​ദ്ദേ​ശത്തിനെതിരെ സി​പി​ഐ യു​വ​ജ​ന​സം​ഘ​ട​ന എ​ഐ​വൈ​എ​ഫ്

10 March 2018

കെഎസ്ആര്‍ടിസി പെ​ൻ​ഷ​ൻ പ്രാ​യം 60 വ​യ​സാ​ക്കി ഉ​യ​ർ​ത്താ​നു​ള്ള നി​ർ​ദ്ദേ​ശത്തിനെതിരെ സി​പി​ഐ യു​വ​ജ​ന​സം​ഘ​ട​ന എ​ഐ​വൈ​എ​ഫ് രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരത്തിൽ ഉയർത്തുകയാണെങ്കിൽ ശ​ക്ത​മാ​യ യു​വ​ജ​ന പ...

സഹോദരിക്ക് സമ്മാനവുമായി സഹോദരനെത്തി.... ഭര്‍ത്താവ് ചെയ്തത്?

09 March 2018

വിദേശത്തു നിന്നും സമ്മാനങ്ങള്‍ നല്‍കാനായി സഹേദരിയുടെ വീട്ടിലെത്തിയ യുവാവിനെ സഹോദരീ ഭര്‍ത്താവ് കുത്തികൊന്നു. മാമ്പുഴ പുനുക്കന്നൂര്‍ കുറ്റിയിയില്‍ മുക്ക് ഇന്ദിവരത്തില്‍ ചെല്ലപ്പന്റെ മകന്‍ അജിത് കുമാര്‍(...

നടി ആക്രമിക്കപ്പെട്ട സംഭവം... ദിലീപ് വീണ്ടും ഹൈക്കോടതിയില്‍

09 March 2018

കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ആവശ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നിരസിച്ചതിനെത്തുടര്‍ന്നാണ് ദിലീപ് ...

മനുഷ്യരക്തംകൊണ്ട് കാളിയജ്ഞം ; വൈദ്യനാഥ ക്ഷേത്രത്തിലെ രക്താഭിഷേക ചടങ്ങ് ഉപേക്ഷിച്ചു ;തീരുമാനം തെറ്റിദ്ധാരണ വന്ന സാഹചര്യത്തിലെന്ന് ക്ഷേത്ര ഭരണ സമിതി

09 March 2018

വിതുര വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തിലെ രക്താഭിഷേക ചടങ്ങ് ഉപേക്ഷിച്ചു. ക്ഷേത്ര ഭരണ സമിതിയാണ് തീരുമാനം എടുത്തത്. തെറ്റിദ്ധാരണ വന്ന സാഹചര്യത്തിലാണ് ഇതെന്ന് വിശദീകരണം ഈ മാസം 12 ന് ചടങ്ങ് നടത്താനിരിക്കെയാണ്...

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം ഉയർത്താൻ സർക്കാർ നീക്കം; പ്രതിഷേധവുമായി എ ഐ വൈ എഫ്

09 March 2018

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അറുപത് വയസ്സാക്കാനാണ് നിര്‍ദ്ദേശം. ഇന്ന് നടന്ന ഇടതുമുന്നണി യോഗത്തിലാണ് ഇക്കാര്യം മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അടുത്ത മന്ത്ര...

വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥിനികള്‍ക്ക് ദാരുണാന്ത്യം

09 March 2018

ബംഗളൂരു നൈസ് റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥിനികള്‍ മരിച്ചു. തൃശൂര്‍ സ്വദേശി ശ്രുതി ഗോപിനാഥ്, തിരുവനന്തപുരം സ്വദേശി ഹര്‍ഷ എന്നിവരാണ് മരിച്ചത്. ബംഗളൂരു അലയന്‍സ് യൂണിവേഴ്സിറ്റിയ...

ഷുഹൈബ് വധക്കേസ് അന്വേഷണം സിബിഐക്ക് വിട്ടതിന് പിന്നാലെ ജസ്റ്റിസ് കമാല്‍ പാഷക്ക് സ്ഥാനചലനം;ഹൈക്കോടതിയിലെ ബെഞ്ച് മാറ്റത്തില്‍ അസ്വാഭാവികത ഇല്ലെന്ന് വിശദീകണം

09 March 2018

ഷുഹൈബ് വധക്കേസ് അന്വേഷണം സിബിഐക്ക് വിട്ടതിന് പിന്നാലെ ജസ്റ്റിസ് കമാല്‍ പാഷക്ക് സ്ഥാനചലനം. കമാല്‍ പാഷയുടെ ബെഞ്ച് മാറ്റി. ക്രിമിനല്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നുാണ് അദ്ദേഹത്തിനെ മാറ്റിയത്. 23 ജഡ്ജിമാര...

പൊതു സ്വത്ത് സ്വകാര്യ മുതല്‍പോലെ കൈകാര്യം ചെയ്യുന്നത് ശരിയല്ല ; ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വിഎസ്

09 March 2018

ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. പൊതു സ്വത്തുക്കള്‍ സ്വകാര്യ മുതല്‍പോലെ കൈകാര്യം ചെയ്യുന്നത് ശരിയല്ലന്ന് അദ്ദേഹം ...

Malayali Vartha Recommends