ഷുഹൈബ് വധക്കേസ് അന്വേഷണം സിബിഐക്ക് വിട്ടതിന് പിന്നാലെ ജസ്റ്റിസ് കമാല്‍ പാഷക്ക് സ്ഥാനചലനം;ഹൈക്കോടതിയിലെ ബെഞ്ച് മാറ്റത്തില്‍ അസ്വാഭാവികത ഇല്ലെന്ന് വിശദീകണം

ഷുഹൈബ് വധക്കേസ് അന്വേഷണം സിബിഐക്ക് വിട്ടതിന് പിന്നാലെ ജസ്റ്റിസ് കമാല്‍ പാഷക്ക് സ്ഥാനചലനം. കമാല്‍ പാഷയുടെ ബെഞ്ച് മാറ്റി. ക്രിമിനല്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നുാണ് അദ്ദേഹത്തിനെ മാറ്റിയത്. 23 ജഡ്ജിമാര്‍ക്ക് സ്ഥാനമാറ്റമുണ്ടെന്നും നടപടിയില്‍ ഹൈക്കോടതിയിലെ ബെഞ്ച് മാറ്റത്തില്‍ അസ്വാഭാവികത ഇല്ലെന്നും വിശദീകണം.
https://www.facebook.com/Malayalivartha

























