Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല

14 JUNE 2026 05:43 PM ISTമലയാളി വാര്‍ത്ത
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 14/06/2026: പത്തന...

ജിഎസ്ടി വരുമാനത്തില്‍ ഗണ്യമായ കുറവെന്ന് ധനമന്ത്രി തോമസ് ഐസക്

10 March 2018

കഴിഞ്ഞ മൂന്നു മാസമായി ജിഎസ്ടി വരുമാനത്തില്‍ ഗണ്യമായ കുറവെന്ന് ധനമന്ത്രി തോമസ് ഐസക്. റിയല്‍ എസ്‌റ്റേറ്റ് ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം എതിര്‍ക്കും. ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നു...

തൊട്ടതെല്ലാം പൊന്നാക്കിയ ഈ അപൂര്‍വ്വ പ്രതിഭയെ സ്വന്തം മണ്ണില്‍ സ്വന്തം നാട്ടുകാര്‍ തന്നെ പരാജയപ്പെടുത്തുന്നത് ദുഖകരമാണ് ; മുഖ്യമന്ത്രിക്ക് രമേഷ് ചെന്നിത്തലയുടെ തുറന്ന കത്ത്

10 March 2018

ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് മെട്രോമാൻ ഇ ശ്രീധരൻ പിന്മാറിയതിനെത്തുടർന്ന് പദ്ധതിയുടെ നടത്തിപ്പിനായി ഡി.എം.ആര്‍.സിയേയും ഇ.ശ്രീധരനേയും തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്ന...

ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ഡി.ജി.പി ജേക്കബ് തോമസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കി

10 March 2018

ഹൈക്കോടതി ജസ്റ്റിസുമാരായ പി.ഉബൈദ്, എബ്രഹാംമാത്യു എന്നിവര്‍ക്കെതിരെ ഡി.ജി.പി ജേക്കബ് തോമസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ക്കും പരാതി നല്‍കി. സംസ്ഥാന ചീഫ് സെക്രട്ടറി വഴ...

മകന് രാജ്യസഭ, ബോര്‍ഡ് അംഗങ്ങള്‍ ഉടന്‍ വേണം... ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭീഷണി; എന്‍ഡിഎ വിടുന്ന കാര്യത്തില്‍ തീരുമാനം ബുധനാഴ്ച ചേരുന്ന ബിഡിജെഎസ് യോഗത്തില്‍ തീരുമാനമെടുക്കും

10 March 2018

ബിഡിജെഎസ് എന്‍ഡിഎ വിടുമെന്ന് ഒരിക്കല്‍ക്കൂടി ഭീഷണി മുഴക്കുന്നു. തുഷാര്‍ വെള്ളാപ്പള്ളിയുടെ രാജ്യസഭാ സീറ്റും രാജ്യസഭാ സീറ്റും ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളും ഉടന്‍ വേണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് ...

മുന്‍ മന്ത്രി ബിനോയ് വിശ്വത്തിന്റെ മാതാവ് സി കെ ഓമന അന്തരിച്ചു

10 March 2018

സ്വാതന്ത്ര്യസമര സേനാനിയും മഹിളാ സംഘം നേതാവുമായിരുന്ന സി കെ ഓമന അന്തരിച്ചു . മുന്‍ വൈക്കം എംഎല്‍എയും കമ്മ്യൂണിസ്റ്റ് നേതാവുമായ സികെ വിശ്വനാഥന്റെ ഭാര്യയും സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും മുന്‍ മന്ത...

ചുഴലി രോഗത്തിന് നൽകുന്ന മരുന്ന്; ഇവർ വിദ്യാർത്ഥികൾക്ക് ലഹരിക്കായി തുച്ഛമായ വിലയ്ക്ക് വിൽക്കും; കോളേജുകളിൽ മയക്കുഗുളികകള്‍ എത്തിക്കുന്ന സംഘം ചെയ്യുന്നതിങ്ങനെ...

10 March 2018

കൊച്ചിയിൽ കോളേജുകളിലെ വിദ്യാർഥികൾക്കിടയിൽ മയക്കുഗുളികകൾ വിൽക്കുന്ന സംഘത്തെ സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും എക്സൈസ് സംഘം പിടികൂടി. കമ്പം തേനി സ്വദേശികളായ മുരളീധരൻ, വേണുകുമാർ എന്നിവരെയാണ് 350 ല...

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് പ്രതിസന്ധി മറികടക്കാനാണെന്ന് എ.കെ. ശശീന്ദ്രന്‍

10 March 2018

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് പ്രതിസന്ധി മറികടക്കാനാണെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. പെന്‍ഷന്‍ പ്രായം കൂട്ടുന്നത് സംബന്ധിച്ച് മുന്നണിയില്‍ ചര്‍ച്ച ചെയ്യും. മുന്നണിയിലെ എല്ലാ...

കാളിയൂട്ട് മഹോത്സവത്തോടനുബന്ധിച്ച് മനുഷ്യ രക്തം കൊണ്ട് കാളീവിഗ്രഹത്തെ കുളിപ്പിക്കുന്ന ചടങ്ങ് ഉപേക്ഷിച്ചു

10 March 2018

വിതുര വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തിലെ രക്താഭിഷേക ചടങ്ങ് ഉപേക്ഷിച്ചെന്ന് ക്ഷേത്രഭരണസമിതി. മനുഷ്യരക്തം കൊണ്ട് കാളിയെ അഭിഷേകം ചെയ്യുന്ന ചടങ്ങ് വിവാദമായതിന് പിന്നാലെയാണ് ചടങ്ങ് ഉപേക്ഷിച്ചത്. മനുഷ്യത്വവിരു...

രാഹുലിന് ഉത്തരവാദിത്തങ്ങള്‍ അറിയാം; എന്റെ സഹായം ആവശ്യമുണ്ടെങ്കില്‍ ഞാന്‍ ഇവിടെയുണ്ട്... മന്‍മോഹന്‍ സിംഗാണ് തന്നെക്കാള്‍ കേമന്‍; എല്ലാം തുറന്ന് പറഞ്ഞ് സോണിയ ഗാന്ധി

10 March 2018

2004 ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉജ്ജ്വല വിജയം നേടിയെങ്കിലും എന്ത് കൊണ്ട് സോണിയ ഗാന്ധി പ്രധാനമന്ത്രി ആയില്ല എന്ന ചോദ്യം അന്നേ മുഴങ്ങിക്കേട്ടതാണ്. അതിന് മറുപടി പറയുകയാണ് സോണിയാ ഗാന്ധി. മുംബൈയില്...

മീനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം മാര്‍ച്ച് 14ന് തുറക്കും

10 March 2018

മീനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം മാര്‍ച്ച് 14ന് വൈകീട്ട് അഞ്ചിന് തുറക്കും. 15 മുതല്‍ 19 വരെ പടിപൂജയും ഉദയാസ്തമന പൂജയും ഉണ്ടാകും. 19ന് നടയടച്ചാല്‍ ഉത്രം ഉത്സവത്തിനായി 20ന് വൈകീട്ട് അഞ്ചിന് തുറക്കും...

രഹസ്യമായി വാര്‍ത്ത ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയാല്‍ പിടിയിലാകില്ലെന്ന് ആരും കരുതരുത്- വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് മേധാവി അസ്താനയുടെ ശാസന

10 March 2018

വിജിലന്‍സ് മേധാവിയായി ചുമതലയേറ്റയുടന്‍ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ നിര്‍ദേശങ്ങളടങ്ങിയ രേഖ ചോര്‍ന്നതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. വിജിലന്‍സിന്റെ പരിഗണനയിലുള്ള പ്രധാന കേസുകളുടെ പൂര്‍ണവിവരം സമര്‍പ്പിക്ക...

ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുന്നതിന് കാരണം ഭയം... ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിച്ചാൽ പാർട്ടിയിലെ ഉന്നതർ കുടുങ്ങുമെന്ന് ചെന്നിത്തല

10 March 2018

യുവ കോൺഗ്രസ്സ് നേതാവ് ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിച്ചാൽ പാർട്ടിയിലെ ഉന്നതർ കുടുങ്ങുമെന്ന ഭയം കാരണമാണ് ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു...

സുപ്രീം കോടതി വിധിയിലൂടെ തനിക്ക് സ്വാതന്ത്ര്യം ലഭിച്ചെന്ന് ലൗ ജിഹാദ് കേസിൽ കുടുങ്ങിയ ഹാദിയ... വരും ദിവസങ്ങളിൽ വാർത്താ സമ്മേളനം വിളിച്ച് മാദ്ധ്യമങ്ങളോട് കൂടുതൽ കാര്യങ്ങൾ പറയാനുണ്ടന്ന് ഷെഫിൻ ജഹാൻ

10 March 2018

സുപ്രീം കോടതി വിധിയിലൂടെ തനിക്ക് സ്വാതന്ത്ര്യം ലഭിച്ചെന്ന് ലൗ ജിഹാദ് കേസിൽ കുടുങ്ങിയ ഹാദിയ പറഞ്ഞു. തന്റെ പ്രശ്നത്തിൽ ആദ്യാവസാനം കൂടെ നിന്ന പോപ്പുലർ ഫ്രണ്ടിന് നന്ദി പറയുന്നതായും ഹാദിയ മാദ്ധ്യമങ്ങളോട് പ...

ദുബായ് ഷെയ്ഖ് മുഹമ്മദിന്റെ മകള്‍ എന്നവകാശപ്പെട്ട് 33കാരി ലൈവില്‍; ദുബായ് ഭരണാധികാരിയുടെ ആറ് ഭാര്യമാരില്‍ അധികമൊന്നും അറിയപ്പെടാത്ത ഒരാളാണ് എന്റെ അമ്മ

10 March 2018

ഒരു വീഡിയോ ലൈബ് ദുബായില്‍ ഏറെ ചര്‍ച്ച ചെയ്യുകയാണ്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂമിന്റെ മകള്‍ എന്നവകാശപ്പെട്ട് 33കാരി തത്സമയം വീഡിയോയില്‍ വന്നതോടെയാണ് ചര്‍ച്ച കൊഴുത്തത്. തന്ന...

വൈകിയോടുന്ന ട്രെയിനുകളെ പിടിക്കാന്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ ആട്ടോമാറ്റിക് സംവിധാനമൊരുക്കുന്നു

10 March 2018

സമയം തെറ്റി ഓടുന്ന ട്രെയിനുകളെ പിടിക്കാന്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ ആട്ടോമാറ്റിക് സംവിധാനമൊരുക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ 17 പ്രധാന സ്‌റ്റേഷനുകളില്‍ ഈ മാസവും 41 സ്‌റ്റേഷനുകളില്‍ അടുത്ത...

Malayali Vartha Recommends