Widgets Magazine
09
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതിയെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു

09 MAY 2024 10:44 PM ISTമലയാളി വാര്‍ത്ത
ലക്ഷങ്ങളുടെ നിക്ഷേപതട്ടിപ്പ് നടത്തിയ യുവതിയെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാര്‍ കുളഞ്ഞിക്കാരായ്മ വലിയകുളങ്ങര ശാന്തിഭവനത്തില്‍ രശ്മിനായര്‍ (40) ആണ് അറസ്റ്റിലായത്. ചേര്‍ത്തല സ്വദേശി ത്രേസ്യാമ്മ സേവ്യറില്‍ നിന്ന് ഒന്‍പതര ലക്ഷം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്...

കുമളിയില്‍ ക്രൂരപീഡനത്തിനിരയായ കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കി തുടങ്ങി

18 July 2013

കുമളിയില്‍ പിതാവിന്റേയും രണ്ടാനമ്മയുടേയും ക്രൂര പീഠനത്തിനിരയായ ഷെഫീക്കിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഇപ്പോള്‍ കുട്ടിക്ക്‌ ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കിതുടങ്ങിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കുട്...

ജാമ്യാപേക്ഷ തള്ളി; മുന്‍ പി.ആര്‍.ഡി ഡയറക്ടര്‍ എ. ഫിറോസ്‌ കീഴടങ്ങി

18 July 2013

മുന്‍ പി.ആര്‍.ഡി ഡയറക്ടര്‍  ഫിറോസ്‌ കീഴടങ്ങി. ജാമ്യാപേക്ഷ തള്ളി, എത്രയും പെട്ടെന്ന്‌ കീഴടങ്ങാന്‍ ഹൈക്കോടതി ആവശ്യപ്പെട്ട ഉടനെയാണ്‌ ഫിറോസ്‌ മെഡിക്കല്‍ കോളേജ്‌ പോലീസ്‌ സ്‌റ്റേഷനില്‍ കീഴടങ്ങിയത്‌. സോളാര്‍...

കെ.എം. മാണി മന്ത്രിസഭയുണ്ടാക്കിയാല്‍ പിസി ജോര്‍ജിനേയും, പിജെ ജോസഫിനേയും എടുക്കുന്നതില്‍ ഇടതുമുന്നണിയ്‌ക്ക്‌ താത്‌പര്യക്കുറവ്‌

17 July 2013

കെ.എം. മാണിയുടെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കിയാലും മുന്നണി വിട്ടുപോയ പി.ജെ. ജോസഫിനെയും പി.സി ജോര്‍ജിനെയും എടുക്കുന്നതില്‍ ഇടതുമുന്നണിക്ക്‌ താത്‌പര്യ കുറവ്‌ ഉള്ളതായി അറിയുന്നു. മുന്നണിയുമായി യാതൊരു...

സോളാര്‍ കേസില്‍ ടെന്നി ജോപ്പനെ കുടുക്കുകയായിരുന്നുവെന്ന് പിതാവ്

17 July 2013

സോളാര്‍ കേസില്‍ തന്റെ മകന്‍ ടെന്നി ജോപ്പനെ കുടുക്കുകയായിരുന്നുവെന്ന് പിതാവ് എം.ജി. ജോപ്പന്‍. പാര്‍ട്ടിയും മറ്റുള്ളവരും മുഖ്യമന്ത്രിയുടെ മുന്‍ പി.എയും മകനുമായ ജോപ്പനെ കൈവിട്ടെന്നും പിതാവ് വെളിപ്പെടുത്ത...

സര്‍ക്കാരിനെ അട്ടിമറിക്കാനില്ലെന്ന്‌ സിപിഎം, താഴെയിറക്കാന്‍ ആരും മനപായസമുണ്ണേണ്ടെന്ന്‌ ഉമ്മന്‍ ചാണ്ടി, വരുമെങ്കില്‍ കൈകാട്ടി വിളിച്ചു നോക്ക്‌

17 July 2013

സര്‍ക്കാരിനെ താഴെയിറക്കാന്‍ അട്ടിമറിശ്രമങ്ങളൊന്നും വേണ്ടന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായി. സോളാര്‍ വിവാദത്തെ തുടര്‍ന്ന് കടുത്ത ഭിന്നതകളുള്ള യുഡിഎഫ് സര്‍ക്കാര്‍ സ്വാഭാവികമായും നിലംപതിക്...

അച്ഛന്റേയും രണ്ടാനമ്മയുടേയും ക്രൂര മര്‍ദ്ദനത്തിനിരയായ അഞ്ചുവയസുകാരന്‍ അതീവ ഗുരുതരാവസ്ഥയില്‍, മസ്‌തിഷ്‌ക മരണം സംഭവിച്ചെന്ന്‌ ഡോക്‌ടര്‍മാര്‍

17 July 2013

അച്ഛന്റേയും രണ്ടാനമ്മയുടേയും ക്രൂര മര്‍ദ്ദനത്തിനിരയായ അഞ്ചു വയസുകാരന്‍ ഷെഫീക്കിന്റെ നില അതീവ ഗുരുതരമാണ്‌. കുട്ടിക്ക്‌ മസ്‌തിഷ്‌ക മരണം സംഭവിച്ചതായി ഡോക്‌ടര്‍മാര്‍ സ്ഥിരീകരിച്ചു. കട്ടപ്പനയിലെ സ്വകാര്യആശ...

അഭ്യൂഹങ്ങള്‍ക്കിടയില്‍ ഇന്ന്‌ കേരള കോണ്‍ഗ്രസ്‌ നേതൃയോഗം, നെഞ്ചിടുപ്പോടെ കോണ്‍ഗ്രസും മുസ്ലീം ലീഗും മാണിസാറിന്റെ വാക്കുകള്‍ക്കായി കാത്തിരിക്കുന്നു

17 July 2013

അപ്രതിക്ഷിതമായി വളരെ പെട്ടന്നായിരുന്നു രാഷ്‌ട്രീയ സാഹചര്യങ്ങള്‍ മാറിമറിഞ്ഞത്‌. ഉമ്മന്‍ ചാണ്ടിയെക്കാള്‍ ഭേദം കെ.എം. മാണിയാണെന്നുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ അഭിപ്രായം ഏറെ ചര്‍ച്ചയായി. ഒറ്റ ദിവസം കൊണ്ടു...

മുഖ്യമന്ത്രിക്കെതിരെ ഐ ഗ്രൂപ്പ്‌ തുറന്ന പോരിന്‌, സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ സര്‍ക്കാരിന്‌ അനുകൂലമായ നിലപാടുകള്‍ എടുക്കരുതെന്ന്‌ ഐ ഗ്രൂപ്പ്‌ തീരുമാനം

16 July 2013

മുഖ്യമന്ത്രിക്കെതിരെ ഐ ഗ്രൂപ്പ്‌ തുറന്ന പോരിന്‌. നേതാക്കള്‍ ആള്‍ക്കൂട്ടത്തിന്‌ പിന്നാലെ പായരുതെന്ന്‌ മുഖ്യമന്ത്രിയുടെ സാനിധ്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞത്‌ ഇതിന്റെ ഭാഗമായാണ...

വിഎസിനെ കിട്ടിയില്ലെങ്കില്‍ മകനായാലും മതി, വി.എസിന്റെ മകന്‍ സരിതയെ വിളിച്ചിട്ടുണ്ടോ എന്ന്‌ അന്വേഷിക്കുന്നു, വിഎസിനെ പ്രതിരോധിക്കാന്‍ നീക്കം

16 July 2013

പ്രതിപക്ഷനേതാവ്‌ വി.എസ്‌ അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍ കുമാറിനെ സരിതാ നായര്‍ വിളിച്ചിട്ടുണ്ടോ എന്ന്‌ ആഭ്യന്തരവകുപ്പ്‌ അന്വേഷിക്കുന്നു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ വി.എസ്‌ ശക്തമായ ആരോപണങ്...

ഐ ഗ്രൂപ്പിന്റെ തന്ത്രങ്ങള്‍ ഫലം കാണുന്നു, ചെന്നിത്തലയെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുന:സംഘടനയ്‌ക്ക്‌ ഹൈക്കമാന്‍ഡ്‌ തന്നെ മുന്‍കൈയ്യെടുക്കുന്നു

16 July 2013

രമേഷ്‌ ചെന്നിത്തലയുടെ മന്ത്രിസഭ പ്രവേശനം വീണ്ടും തലപൊക്കുകയാണ്‌. പല തവണ ഇപ്പോള്‍ മന്ത്രിയാകുമെന്ന്‌ തോന്നിപ്പിച്ചു എങ്കിലും അതൊന്നും ഫലം കണ്ടില്ല. അവസാനം നാണം കെട്ട്‌ താന്‍ മന്ത്രിസഭയിലേക്കില്ലെന്നും ...

മുഖ്യമന്ത്രിസ്ഥാനം ആഗ്രഹിക്കുന്നില്ലെന്ന്‌ കെ.എം. മാണി, തനിക്ക്‌ പിസി ജോര്‍ജിന്റെ സര്‍ട്ടിഫിക്കറ്റ്‌ വേണ്ട, സര്‍ക്കാരിനെ ഉടന്‍ താഴെയിറക്കേണ്ടെന്ന്‌ സിപിഐയും

16 July 2013

മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി പറഞ്ഞു. ഇടതുപക്ഷത്തെ ആരും ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തന്നെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണമാറ്റത്...

കേരള കോണ്‍ഗ്രസിന്റെ അടിയന്തിര യോഗം നാളെ തിരുവനന്തപുരത്ത്‌, മാണിയുടെ മുഖ്യമന്ത്രി സാധ്യത ചര്‍ച്ചചെയ്യും

16 July 2013

കേരള രാഷ്‌ട്രീയം കെ.എം. മാണിയില്‍ ചുറ്റിപ്പറ്റി നില്‍ക്കുമ്പോള്‍ കേരള കോണ്‍ഗ്രസിന്റെ അടിയന്തിര യോഗം നാളെ തിരുവനന്തപുരത്ത്‌ ചേരും. ബുധനാഴ്‌ച വൈകിട്ട്‌ നാലിനാണ്‌ യോഗം ചേരുന്നത്‌. ജില്ലാ പ്രസിഡന്റുമാരെയു...

ശ്രീധരന്‍നായര്‍ സരിതയ്ക്ക് പണം നല്‍കിയത് മുഖ്യമന്ത്രിയുടെ മുന്‍ പി എ ടെന്നി ജോപ്പന്‍ നല്‍കിയ ഉറപ്പനുസരിച്ചാണെന്ന് അഡ്വക്കേറ്റ് ജനറല്‍

16 July 2013

സോളാര്‍ കേസില്‍ തട്ടിപ്പിനിരയായ ശ്രീധരന്‍നായര്‍ സരിതയ്ക്ക് പണം നല്‍കിയത് മുഖ്യമന്ത്രിയുടെ മുന്‍ പി എ ടെന്നി ജോപ്പന്‍ നല്‍കിയ ഉറപ്പനുസരിച്ചാണെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. ജോപ്പന്റെ ജ...

മാണിക്കായി ഇടതു പക്ഷത്തിന്റെ വാതിലുകള്‍ തുറക്കുന്നു, മാണിയോട്‌ അയിത്തമില്ലെന്ന്‌ സിപിഐ, ആര്‍എസ്‌പി, ഉമ്മന്‍ ചാണ്ടിയേക്കാള്‍ ഭേദം മാണി, ചര്‍ച്ച തുടങ്ങി

16 July 2013

കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന്‌ പിസി ജോര്‍ജ്‌ തുടങ്ങി വച്ച ചര്‍ച്ച അങ്ങനെ ഇടതുമുന്നണി ഏറ്റെടുത്തു കഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക്‌ കെ.എം. മാണിയെ പിന്തുണയ്‌ക്കുന്നത്‌ സംബന്ധിച്ച ചര്‍ച്ച ...

സോളാര്‍; തട്ടിയെടുത്ത പണത്തെക്കുറിച്ച്‌ അന്വേഷിക്കുന്നില്ല

15 July 2013

ടീം സോളാറിന്റെ പേരില്‍ സരിതാ എസ്‌.നായരും ബിജുരാധാകൃഷ്‌ണനും ശാലുമേനോനും ചേര്‍ന്ന്‌ തട്ടിയെടുത്ത പണം എവിടെയാണെന്ന്‌ പൊലീസ്‌ അന്വേഷിക്കുന്നില്ല. തട്ടിപ്പിനിരയായവരുടെയെല്ലാം വിവരങ്ങളും അന്വേഷണ പരിധിയിലില്...

Malayali Vartha Recommends