വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥിനികള്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു നൈസ് റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥിനികള്‍ മരിച്ചു. തൃശൂര്‍ സ്വദേശി ശ്രുതി ഗോപിനാഥ്, തിരുവനന്തപുരം സ്വദേശി ഹര്‍ഷ എന്നിവരാണ് മരിച്ചത്. ബംഗളൂരു അലയന്‍സ് യൂണിവേഴ്സിറ്റിയില്‍ രണ്ടാം വര്‍ഷ എംബിഎ വിദ്യാര്‍ത്ഥിനികളാണ് ഇരുവരും.
https://www.facebook.com/Malayalivartha

























