Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകവനിതാദിനമായ ഇന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള ഫുട്‌ബോള്‍ മല്‍സരം നടത്തുന്നു

08 MARCH 2018 11:58 AM IST
മലയാളി വാര്‍ത്ത

More Stories...

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

ലോകവനിതാദിനമായ ഇന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള ഫുട്‌ബോള്‍ മല്‍സരം നടത്തുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലാണ് ഈ പോരാട്ടം. ആറുപെണ്ണും അഞ്ചാണും ഉള്ള ഫുട്‌ബോള്‍ ടീമുകള്‍ ഏറ്റുമുട്ടുന്ന മല്‍സരത്തിന് 'ജന്‍ഡര്‍ ന്യൂട്രല്‍' ഫുട്‌ബോള്‍ എന്നാണ് പേരിട്ടിരിക്കുന്നത്. (സദാചാര അസ്‌കിത ഉള്ളവര്‍ക്കു പ്രത്യേകസ്വാഗതം!). സ്ത്രീകള്‍ക്കു പ്രത്യേകവകുപ്പുണ്ടാക്കിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ വിപുലമായ വനിതാവാരാഘോഷത്തിനു തുടക്കം കുറിച്ചു ലോകവനിതാദിനമായ ഇന്നു സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഒന്നാണു ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍.

ഇടതക്കം തിരുവനന്തപുരത്ത് സര്‍ക്കാര്‍/സ്വകാര്യ വനിതാദിനപരിപാടികള്‍ നടക്കുന്നുണ്ട്. ഉച്ചയ്ക്ക് 1.30 പ്രസ് ക്ലബ്ബ്: പത്മശ്രീ ലഭിച്ച ലക്ഷ്മിക്കുട്ടിയമ്മയെ ആദരിക്കും. വൈകിട്ട് 3.00ന് കഴക്കൂട്ടം ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ 6000 പെണ്‍കുട്ടികളുടെ കരാട്ടെ പ്രദര്‍ശനം നടക്കും. ജില്ലാ പഞ്ചായത്തിന്റെ സ്വയംപ്രതിരോധപദ്ധതിയായ 'രക്ഷ'യില്‍ പരിശീലനം നേടിയവര്‍ അണിനിരക്കും.

വൈകുന്നേരം 3.30 വി.ജെ.ടി. ഹാള്‍: ''സധൈര്യം മുന്നോട്ട്' മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു. ഒപ്പം, അന്താരാഷ്ട്രവനിതാദിനം സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാരസമര്‍പ്പണവും വൈകുന്നേരം 5.00ന് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയം: ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍. രാത്രി 9 ന് ശംഖുമുഖത്ത്: ഗവേഷണവിദ്യാര്‍ഥിനീകൂട്ടായ്മ മന്ത്രി തോമസ് ഐസക്, ടി എന്‍ സീമ പങ്കെടുക്കും.

വൈകുന്നേരം 5.30 രക്തസാക്ഷി മണ്ഡപം: ജനാധിപത്യ മഹിളാ അസോസിയേഷന്‍ വനിതാദിന പരിപാടി. കേരള പോലീസിന്റെ പരിപാടികള്‍ എല്ലാ ജില്ലകളിലും കഴിയുന്നത്ര പോലീസ് സ്‌റ്റേഷനുകളില്‍ വനിതാ എസ് ഐ മാര്‍ എസ് എച്ച് ഒ മാരുടെ ചുമതല വഹിക്കും. തിരുവനന്തപുരത്ത് സ്റ്റുഡന്റ്‌സ് പോലീസ് പെണ്‍കുട്ടികളും വനിതാപോലീസ് ഉദ്യോഗസ്ഥരും ട്രാഫിക് നിയന്ത്രണത്തിന്റെ ചുമതലയും പരമാവധി സ്ഥലങ്ങളില്‍ ഏറ്റെടുക്കും. പോലീസ് ആസ്ഥാനത്തും ഗാര്‍ഡ് ഡ്യൂട്ടി വനിതാ പോലീസ് സേനാംഗങ്ങള്‍ക്ക്.
ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ കഴക്കൂട്ടം കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കുമായി ചേര്‍ന്ന് ആയിരം വനിതകള്‍ പങ്കെടുക്കുന്ന സ്വയംപ്രതിരോധപരിശീലനപരിപാടി. മറ്റു ജില്ലകളിലും സെമിനാറുകള്‍, മാരത്തോണ്‍ , സ്വയം പ്രതിരോധ പരിശീലനം, തുടങ്ങിയ പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (7 minutes ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (12 minutes ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (21 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (30 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (1 hour ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (2 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (2 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (4 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (4 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (4 hours ago)

Malayali Vartha Recommends