Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

500 സിനിമകള്‍ പൂര്‍ത്തിയാക്കിയപ്പോഴാണ് ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌ക്കാരം ലഭിച്ചത്, അവാര്‍ഡ് തന്നെ ബാധിക്കില്ലെന്നും താരം

08 MARCH 2018 01:10 PM IST
മലയാളി വാര്‍ത്ത

അഞ്ഞൂറിലധികം സിനിമകള്‍ പൂര്‍ത്തിയാക്കിയ ഇന്ദ്രന്‍സ് ഫഹദ്ഫാസില്‍ അടക്കമുള്ള യുവതാരങ്ങളോട് മല്‍സരിച്ചാണ് മികച്ച നടനുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയത്. അതുകൊണ്ടാണ് താനൊരു പുതുമുഖമാണെന്ന് ഇന്ദ്രന്‍സ് അവാര്‍ഡ് ലഭിച്ച ശേഷം പ്രതികരിച്ചത്. ഒരു തയ്യല്‍ക്കാരനായ ഞാന്‍ സിനിമയിലെ ഓരോന്നും പഠിച്ചുവരുകയാണ്, അതിനാലാണ് അവാര്‍ഡ് കിട്ടാന്‍ വൈകിയതെന്നും അപ്രതീക്ഷിതമായി കിട്ടിയതില്‍ സന്തോഷമുണ്ട്. മാധ്യമപ്രവര്‍ത്തകനായ വി.സി അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം എന്ന സിനിമയിലെ ഓട്ടംതുള്ളല്‍ കലാകാരനെ അവതരിപ്പിച്ചതിനാണ് ഇന്ദ്രന്‍സിന് അവാര്‍ഡ് കിട്ടിയത്. 2013ല്‍ അപ്പോത്തിക്കിരിയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌ക്കാരം ലഭിച്ചിരുന്നു.

സിനിമയ്ക്ക് വേണ്ടി ഓട്ടന്‍തുള്ളല്‍ പരിശീലനം നടത്തിയിരുന്നതായി ഇന്ദ്രന്‍സ് പറഞ്ഞു. പലപ്പോഴും കയ്യും കാലും വഴങ്ങില്ലായിരുന്നു. പിന്നെ സിനിമയിലെ ഷോട്ടുകള്‍ക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ പഠിച്ചു. അവാര്‍ഡ് ഒരുവിധത്തിലും തന്നെ ബാധിക്കില്ലെന്നും താരം പറഞ്ഞു. ബഹളമില്ലാത്ത, ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമയാണ് ആളൊരുക്കം. ഇത് പ്രേക്ഷകരെ എവിടെയെങ്കിലുമൊക്കെ നൊമ്പരപ്പെടുത്തും. സംവിധായകന്‍ മാധ്യമപ്രവര്‍ത്തകനായത് കൊണ്ട് വളരെ സഹായമായിരുന്നു. കഥാപാത്രത്തിന്റെ നോട്ടവും ചലനവും പോലും അദ്ദേഹം അഭിനയിച്ച് കാണിച്ചു. അത് വലിയ സഹായമായിരുന്നെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

തിരുവനന്തപുരം കുമാരപുരത്തെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്ക് ഒപ്പമിരുന്നാണ് ഇന്ദ്രന്‍സ് അവാര്‍ഡ് പ്രഖ്യാപനം കണ്ടത്. മണ്‍ട്രോതുരുത്ത്, ദൃഷ്ടാന്തം അങ്ങനെ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം അദ്ദേഹം ചെയ്തു. മകനെ തേടുന്ന പപ്പുപിഷാരടി എന്ന കഥാപാത്രമാണ് ആളൊരുക്കത്തില്‍ താരം അവതരിപ്പിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം  (4 minutes ago)

മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിയലയില്‍ കണ്ടെത്തി  (11 minutes ago)

സഹോദരങ്ങളെ പാമ്പുകടിച്ച വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വീണ്ടും പാമ്പ്  (16 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ  (40 minutes ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം  (48 minutes ago)

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍  (59 minutes ago)

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും  (1 hour ago)

വെടിക്കെട്ട് അപകടത്തില്‍ മരിച്ച ബിജീഷിന് ഓര്‍മ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്  (1 hour ago)

ആശീര്‍വാദ് സിനിമാസിനെതിരെ ആമസോണ്‍ പ്രൈം  (1 hour ago)

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (1 hour ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (4 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (4 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (5 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (5 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (6 hours ago)

Malayali Vartha Recommends