Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സര്‍ക്കാര്‍ വീഴ്ചവരുത്തിയതിനാല്‍ ലൈറ്റ്‌മെട്രോ പദ്ധതിയില്‍ നിന്ന് പിന്‍മാറുകയാണെന്ന് ഇ.ശ്രീധരന്‍, മന്ത്രി ജി.സുധാകരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്നും മെട്രോമാന്‍, പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി, കൊച്ചിമെട്രോ നഷ്ടത്തിലാണെന്നും പിണറായി

08 MARCH 2018 12:20 PM IST
മലയാളി വാര്‍ത്ത

More Stories...

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

ലൈറ്റ്‌മെട്രോ പദ്ധതിയില്‍ നിന്ന് വിഷമത്തോടെ പിന്‍മാറുകയാണെന്നും ഡി.എം.ആര്‍.സിയുടെ ഓഫീസുകള്‍ അടച്ചുപൂട്ടുകയാണെന്നും ഇ.ശ്രീധരന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയെങ്കിലും നല്‍കിയില്ല. പദ്ധതി ഇനി ഏറ്റെടുക്കില്ലെന്നും താന്‍ ഉള്ളത് കൊണ്ടാണ് ഡി.എം.ആര്‍.സി പദ്ധതി ഏറ്റെടുത്തത്. കരാര്‍ കാലാവധി കഴിഞ്ഞത് കൊണ്ടാണ് പിന്‍മാറുന്നത്. മാസം 16 ലക്ഷം വീതം ഡി.എം.ആര്‍.സി ഓഫീസിന് വാടക നല്‍കിയിരുന്നു. സാമ്പത്തിക ഭദ്രത സംരക്ഷിക്കാനാണ് പദ്ധതിയില്‍ നിന്ന് മാറുന്നത്. ഡി.എം.ആര്‍.സി വീഴ്ചവരുത്തിയില്ല, സര്‍ക്കാര്‍ വരുത്തിയെന്നും പദ്ധതി ഉപേക്ഷിച്ചതിന് ഉത്തരവാദി സര്‍ക്കാരാണെന്നും ഇ.ശ്രീധരന്‍ കുറ്റപ്പെടുത്തി.

തനിക്കെതിരെ പൊതുമരാമത്ത് മന്ത്രി വ്യക്തിപരമായ നടത്തിയ പ്രസ്താവനകള്‍ക്ക് മറുപടിയില്ല. സര്‍ക്കാരിനോട് പരിഭവമില്ല. ഇനി കേരളത്തിലെ പദ്ധതികള്‍ ഏറ്റെടുക്കില്ല. മുഖ്യമന്ത്രിയെ ആദ്യം കണ്ട് സ്തംഭനാവസ്ഥയെ കുറിച്ച് പറഞ്ഞിരുന്നു. പിന്നീട് കാണാന്‍ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും അനുമതി നല്‍കിയില്ല. ഒരു പണിയും തുടങ്ങാനായില്ലെന്നും ഇ.ശ്രീധരന്‍ അറിയിച്ചു. അതേസമയം കരാര്‍ കാലാവധി കഴിഞ്ഞതിനാലാണ് ഡി.എം.ആര്‍.സി പിന്‍മാറിയതെന്ന് മുഖ്യന്ത്രി നിയമസഭയില്‍ അറിയിച്ചു. ലൈറ്റ് മെട്രോ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്നും സാമ്പത്തിക നില പരിശോധിച്ചേ തീരുമാനം എടുക്കാനാകൂ. കൊച്ചി മെട്രോ നഷ്ടത്തിലാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (7 minutes ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (12 minutes ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (21 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (30 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (1 hour ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (2 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (2 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (4 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (4 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (4 hours ago)

Malayali Vartha Recommends