വയനാട്ടിലേക്ക് കല്ല് കയറ്റി കൊണ്ടുവന്ന ലോറിക്ക് താമരശ്ശേരി ചുരത്തില്‍ വെച്ച് തീ പിടിച്ചു

താമരശ്ശേരി ചുരത്തില്‍ ടിപ്പറിന് തീപിടിച്ചു. വയനാട് ഭാഗത്തേക്ക് കല്ല് കയറ്റി കൊണ്ടുവന്ന ലോറിക്കാണ് തീപിടിച്ചത്. ആറാം വളവിന് സമീപം ഇന്ന് ഉച്ചയോടയാണ് സംഭവം. ഇതേ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ചുരത്തില്‍ വാഹനങ്ങള്‍ കേടാകുന്നത് കാരണം ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് പതാവായിരുന്നു. വാഹനം നന്നാക്കാനും മറ്റും മണിക്കൂറുകളോളമാണ് എടുത്തിരുന്നത്. എന്നാല്‍ ഇന്ന് എന്താണ് സംഭവിച്ചതെന്ന് അറിവായിട്ടില്ല.
https://www.facebook.com/Malayalivartha

























