KERALA
നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്
ബാർക്കോഴ കേസിൽ സർക്കാർ ഇടപെട്ടിട്ടില്ല; തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് നടപടിയെന്നും കോടിയേരി ബാലകൃഷ്ണന്‍
05 March 2018
ബാർക്കോഴ കേസിൽ സർക്കാർ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് നിലപാടെടുത്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബാർക്കോഴ കേസിൽ വിജിലൻസ് മാണിക്ക് വീണ്ടും ...
ബാർക്കോഴ കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി വിഎസ്
05 March 2018
ബാര്‍ കോഴക്കേസില്‍ കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട് വന്നതോടെ ബാര്‍കോഴ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍...
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ പ്രഖ്യാപിച്ച കൂട്ട അവധി സമരം പിന്‍വലിച്ചു; ശമ്പള പരിഷ്‌ക്കരണ വിഞ്ജാപനം 31ന് മുമ്പ്
05 March 2018
സംസ്ഥാനത്തെ 457 സ്വകാര്യ ആശുപത്രികളിലെ അറുപത്തിരണ്ടായിരത്തോളം നഴ്‌സുമാര്‍ പ്രഖ്യാപിച്ച കൂട്ട അവധി സമരം പിന്‍വലിച്ചു. ശമ്പളപരിഷ്‌ക്കരണ ഉത്തരവ് ഈമാസം അവസാനം ഇറങ്ങുമെന്ന സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നാണ...
ബസില്‍ സീറ്റുണ്ടെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇരിക്കാം, രാത്രി സ്ത്രീകള്‍ ആവശ്യപ്പെടുന്നിടത്ത് നിര്‍ത്തണം ഇല്ലെങ്കില്‍ വിളിക്കൂ...
05 March 2018
വിദ്യാര്‍ത്ഥികള്‍, ഇനി ബസ് ജീവനക്കാരുടെ അനുവാദത്തിനായി ഡോറിനുമുന്നില്‍ കാത്തുനില്‍ക്കണമെന്നില്ല, മറ്റു യാത്രക്കാരെ പോലെ ബസ്സില്‍ കയറി സീറ്റ് ഉണ്ടെങ്കില്‍ ഇരിക്കാം.. വിദ്യാര്‍ത്ഥികളുടെ ബസ്സ് യാത്ര, ബസ്...
അന്യസംസ്ഥാന തൊഴിലാളികളെ സപ്‌ളൈ ചെയ്ത് കമ്മിഷന്‍ വാങ്ങുന്നവര്‍ക്കും നോക്കുകൂലിക്കാര്‍ക്കും പിടിവീഴുന്നു
05 March 2018
നോക്കുകൂലിയും തൊഴിലാളികളെ സപ്‌ളൈ ചെയ്യുന്നതും തൊഴില്‍രംഗത്തെ മറ്റു ദുഷ്പ്രവണതകളും അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യം ആലോചിക്കുന്നതിന് പ്രധാന ട്രേഡ് യൂണിയന്...
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പും ലക്ഷ്യമാക്കി മുന്നണികള്‍ കെ.എം മാണിയെ സ്വന്തം കൂടാരത്തിലെത്തിക്കാന്‍ ചരട് വലി തുടങ്ങി
05 March 2018
ബാര്‍ക്കോഴക്കേസില്‍ മൂന്നാം തവണയും വിജിലന്‍സ് കെ.എം മാണിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കിയതോടെ കേരള രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ സ്വീകാര്യത വര്‍ദ്ധിക്കുന്നു. പ്രത്യേകിച്ച് ത്രിപുര നിയമസഭാ ...
'എനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നുണ്ടാകാം പതിവു പരിശോധനയ്ക്കായാണ് ചെന്നൈയില്‍ പോയത് : മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ
05 March 2018
രക്തത്തിലെ പ്ലേറ്റ്ലറ്റ് കൗണ്ട് കുറഞ്ഞ് മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും, ആരോഗ്യ നില ഗുരുതരമാണെന്നും പറഞ്ഞു വാർത്ത നൽകിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്...
ബാര്‍ കോഴകേസിൽ കെ.എം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ; കോഴ വാങ്ങിയതിന് രേഖകളോ തെളിവുകളോ കണ്ടെത്താനായില്ല
05 March 2018
ബാര്‍ കോഴകേസില്‍ മുന്‍ ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് എം നേതാവുമായ കെ.എം. മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്. മൂന്നാം തവണയാണ് മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് ...
സിഎ വിദ്യാർത്ഥിനിയായിരുന്ന മിഷേൽ ഷാജിയുടെ വേർപാടിന് ഒരു വര്‍ഷം; മകളുടേത് ആത്മഹത്യയല്ലെന്ന് ഉറച്ച് മാതാപിതാക്കള്‍
05 March 2018
കൊച്ചിയില്‍ സി എ വിദ്യാര്‍ഥിനിയായിരുന്ന മിഷേല്‍ ഷാജിയുടെ വേര്‍പാടിന് ഇന്നേയ്ക്ക് ഒരു വര്‍ഷം തികയുന്നു.മനോവിഷമത്തെ തുടര്‍ന്ന് മിഷേല്‍ കൊച്ചി കായലില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസും ക്രൈം ബ്രാഞ്ചു...
മൈക്രോ ഫിനാൻസ് കേസിൽ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
05 March 2018
മൈക്രോ ഫിനാൻസ് കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. അന്വേഷണം ശരിയായ രീതിയിൽ നടത്തിട്ടില്ലെന്നും കേസ് ഫയൽ പരിശോധിച്ചതിൽ പുതിയ തെളിവുകൾ ഒന്നും കാണുന്നില്ലെന്നും കോടതി വിമർശിച്ചു. കേസ് റദ്...
പുനലൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതിൽ എ.ഐ.വൈ.എഫിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ; പ്രതിപക്ഷം ഇറങ്ങിപ്പോയി
05 March 2018
പുനലൂരില്‍ പ്രവാസി വ്യവസായി സുഗതന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എ ഐ വൈ എഫിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സുഗതന്റെ മരണം ദൗര്‍ഭാഗ്യകരമാണെന്നും പണി തടസപ്പെടുത്തിയതിനാലാണ് അയാള്‍ ജീവനൊടുക്കിയതെന്നു...
ഇടുക്കി നെടുങ്കണ്ടത്തെ സര്‍ക്കാർ വിദ്യാലയത്തിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് പാര്‍ട്ടിയില്‍ മദ്യം വിളമ്പി ആഘോഷം... പോലീസ് അന്വേഷണം ആരംഭിച്ചു
05 March 2018
ഇടുക്കി നെടുങ്കണ്ടത്തെ സര്‍ക്കാർ വിദ്യാലയത്തിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് പാര്‍ട്ടിയില്‍ മദ്യം വിളമ്പി ആഘോഷം പൊടിപൊടിച്ചു. പിന്നാലെ അന്വേഷണവുമായി പോലീസും എക്‌സൈസും സംഘവും. പ...
സോളാർ കേസിൽ തുടരന്വേഷണത്തിന്‍റെ ഭാഗമായി സരിത നായരിൽ നിന്ന് പ്രത്യേക സംഘം മൊഴി രേഖപ്പെടുത്തുന്നു...
05 March 2018
വിവാദമായ സോളാർ കേസിൽ തുടരന്വേഷണത്തിന്‍റെ ഭാഗമായി സരിത നായരിൽ നിന്ന് പ്രത്യേക സംഘം മൊഴി രേഖപ്പെടുത്തുന്നു. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ്. മൊഴിയെടുക്കൽ പുരോഗമിക്കുന്നത്. സരിത മുഖ്യമന്ത്രിക്ക് നൽകിയ പരാതിയു...
ജസ്റ്റിസ് ഡി ശ്രീദേവിയുടെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി
05 March 2018
കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ ജസ്റ്റിസ് ഡി ശ്രീദേവിയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നീതിന്യായ രംഗത്ത് സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍...
എ.ആര്‍ ക്യാംപിലെ പോലീസുകാരന്‍ മരിച്ച നിലയില്‍
05 March 2018
പോലീസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. സിവില്‍ പോലീസ് ഓഫീസര്‍ വി.ജയകുമാറാണ് മരിച്ചത്. തിരുവനന്തപുരം എ.ആര്‍ ക്യാംപിലെ പോലീസുകാരനാണ്. കുളിമുറിയിലാണ് തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്....
വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക് FREE സർവ്വീസ് ആരംഭിക്കും മുമ്പ് ട്വിസ്റ്റ്
കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ; തുറന്നടിച്ച് നടി റിനി ആൻ ജോർജ്ജ്
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!
ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന് എംഎല്.എ






















