KERALA
മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി; ശ്രീക്കുട്ടിയേയും ബന്ധുക്കളേയും സന്ദര്‍ശിച്ചു
സ്കൂള്‍ വാഹനങ്ങളില്‍ പെണ്‍കുട്ടികള്‍ ഒരു സമയത്തും ഒറ്റക്കാക്കരുത്; ബാലാവകാശ കമ്മീഷന് ഉത്തരവ്
23 May 2017
കുട്ടികള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളുടെയും ചൂഷണങ്ങളുടെയും പശ്ചാത്തലത്തില്‍ ബാലാവകാശ കമ്മീഷന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഓട്ടോറിക്ഷ, വാന്‍, കാര്‍ മുതലായ സ്വകാര്യ വാഹനങ്ങളില്‍ സ...
കൃഷിവകുപ്പില്‍ ഉദ്യോഗസ്ഥ പോര്: രാജു നാരായണ സ്വാമിയുമായി ഏറ്റുമുട്ടി ബിജു പ്രഭാകര്‍ അവധിയിലേക്ക്
23 May 2017
കൃഷിവകുപ്പില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ പോര്. കൃഷിവകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമിയും ഡയറക്ടര്‍ ബിജു പ്രഭാകറും തമ്മിലാണ് പരസ്യപ്പോര്. രാജു നാരായണ സ്വാമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജു ...
കേരളത്തില്‍ വീണ്ടും വനാക്രൈ ആക്രമണം; തിരുവനന്തപുരം റെയില്‍വേ ഡിവിഷന് ഓഫീസിലെ കമ്പ്യൂട്ടറുകള്‍ തകരാറില്‍
23 May 2017
കേരളത്തില്‍ വീണ്ടും വനാക്രൈ വൈറസ് ആക്രമണം. തിരുവനന്തപുരം റെയില്‍വേ ഡിവിഷന് ഓഫീസിലാണ് വൈറസ് ആക്രമണമുണ്ടായത്. അക്കൗണ്ട്സ് വിഭാഗത്തിലെ നാല് കമ്പ്യൂട്ടറുകള്‍ തകരാറിലായതായാണ് വിവരം. നേരത്തെ പാലക്കാട് റെയ...
സര്‍ക്കാര്‍ അനുവദിച്ച വാഹനത്തില്‍ ജയില്‍ ഡിഐജിക്കൊപ്പം കറങ്ങി നടന്ന സീരിയല്‍ നടി അര്‍ച്ചനയൊ?
23 May 2017
സീരിയല്‍ നടിയ്ക്കൊപ്പം കറങ്ങി വിവാദത്തിലായ ജയില്‍ ഡിഐജിയ്ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍. കറുത്തമുത്ത് ഉള്‍പ്പെടെ നിരവധി സീരിയലുകളിലും ചില സിനിമകളിലും അഭിനയിച്ച നടിയാണ് ഡിഐജിക്കൊപ്പം സര്‍ക്കാര്‍ അനുവദിച...
വിഴിഞ്ഞം കരാറില്‍ തര്‍ക്കമുണ്ടെങ്കില്‍ അന്വേഷിക്കാം: ഉമ്മന്‍ചാണ്ടി
23 May 2017
യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഒപ്പുവച്ച വിഴിഞ്ഞം തുറമുഖ കരാറില്‍ തര്‍ക്കമുണ്ടെങ്കില്‍ അന്വേഷിക്കാമെന്ന് ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് സര്‍ക്കാറിന്റെ ദൃഢനിശ്ചയത്തിന്റെ ഫലമാണ് വിഴിഞ്ഞം കരാര്‍.തര്ക്കമുണ്...
വിഴിഞ്ഞം കരാര്‍ അദാനിക്ക് 29,217 കോടിയുടെ അധികലാഭം ഉണ്ടാക്കുന്നതെന്ന് സിഎജി; കരാര്‍ കാലാവധി അട്ടിമറിച്ചു; റിപ്പോര്‍ട്ട് നിയമസഭയില്‍
23 May 2017
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാറിനെതിരെ സിഐജിയുടെ രൂക്ഷവിമര്‍ശനം. സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ കരാര്‍ അദാനി ഗ്രൂപ്പിന് വന്‍ലാഭം ഉണ്ടാക്കിക്കൊടുന്നതാണെന്നും നിയമസഭ...
സമൂഹത്തിനു മാതൃക ഈ അധ്യാപകര്‍
23 May 2017
അധ്യാപനം എന്നാല്‍ കുട്ടികളെ സ്കൂളില്‍ വന്നു പഠിപ്പിക്കുക മാത്രമാണെന്നും അത് കഴിഞ്ഞാല്‍ സ്വന്തം കാര്യം നോക്കി തിരികെ പോകാമെന്നും കരുതിയെങ്കില്‍ അത് തെറ്റിയെന്ന് കാണിച്ചുതരുകയാണ് ഒരു കൂട്ടം അധ്യാപകര്‍....
പേട്ടയില്‍ പീഡന ശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിച്ച നിയമ വിദ്യാർത്ഥിനിയുടെ മൊഴികളില്‍ വൈരുദ്ധ്യം
23 May 2017
തിരുവനന്തപുരം പേട്ടയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. ഗംഗേശാനന്ദ തീര്‍ഥയെന്ന ഹരിസ്വാമി സംഭവത്തെക്കുറിച്ച് ഒന്നും തുറന്നുപറയാത്തതിനൊപ്പം പ...
ചെങ്ങന്നൂരില്‍ ട്രാന്.ബസും കാറും കൂട്ടിയിടിച്ച് പത്തുവയസുകാരന് ഉള്‍പ്പെടെ രണ്ടു പേര് മരിച്ചു
23 May 2017
തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്ന കാര്‍ കെ.എസ്.ആര്.ടി.സി ഫാസ് പാസഞ്ചര്‍ ബസില്‍ ഇടിച്ച് രണ്ടു പേര് മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരും പരിക്കേറ്റവരും കാര്‍ യാത്രക്കാരാണ്...
കനത്ത കാറ്റിലും മഴയിലും കൂറ്റന്‍ മരം കാറിന് മുകളില്‍ വീണെങ്കിലും ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.മരം വീണത് കണ്ട് ഓടിക്കൂടിയവര്‍ക്കെല്ലാം അല്‍ഭുതമായിരുന്നു. തൃശൂര്‍ പട്ടാളം റോഡിലെ പാര്‍ക്കിങ് ഏരിയയില്‍ കഴിഞ്ഞദിവസമാണ് സംഭവം
23 May 2017
മൂവാറ്റുപുഴ വാഴപ്പിള്ളി സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന പ്രദീപാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഓട്ടോ ഡ്രൈവറായ പ്രദീപ് ആരെങ്കിലും വിളിച്ചാല്‍ െ്രെഡവറായും പോകാറുണ്ട്.മൂവാറ്റുപുഴയില്‍നിന്നു തയ്യല്‍ ...
ഭര്‍ത്താവ് വിദേശത്തുള്ള യുവതികള്‍ക്ക് വാട്സാപ്പിലൂടെ അശ്ലീല വീഡിയോ അയച്ച് വീട്ടമ്മയുമായി ഒളിച്ചോടിയ സെബിയച്ചന്റെ ലീലാവിലാസങ്ങള്‍ ഇങ്ങനെ
23 May 2017
ഭര്‍ത്താവ് വിദേശത്തുള്ള വീട്ടമ്മമാര്‍ക്ക് വാട്സാപ്പിലുടെ സെക്സ് വീഡിയോ അയച്ച് വൈദീകന്റെ ക്ലാസ്. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട രൂപതയിലെ മാള ഇടവകയില്‍ നിന്ന് രണ്ടുകുട്ടികളുടെ അമ്മയുമായി ഒളിച്ചോടിയ സഹ വികാര...
അന്വേഷണം പൊതുജനത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാകരുതെന്ന് വിജിലന്‍സിനോട് ഹൈക്കോടതി
23 May 2017
മുന്‍ മന്ത്രി ഇ.പി. ജയരാജനെതിരായ ബന്ധു നിയമനക്കേസില്‍ വിജിലന്‍സിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടിയാകരുതെന്നും നിയമാനുസൃതമായാണ് വിജിലന...
വെള്ളിയാഴ്ച്ചയോടെ സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകും
23 May 2017
വീണ്ടും മഴക്കാലം വിരുന്നെത്തുന്നു നേരത്തെതന്നെ. വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ രണ്ടുദിവസമായി സംസ്ഥാനത്ത് പലയിടങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴ ലഭ...
കലാഭവന്‍ മണിയുടെ മരണത്തില്‍ സിബിഐ എഫ്ഐ ആര് രജിസ്റ്റര്‍ ചെയ്തു; മണിയുടെ കോടികളുടെ സ്വത്ത് കൈകാര്യം ചെയ്തവരെ കുറിച്ച് അന്വേഷണം
23 May 2017
കലാഭവന്‍ മണിയുടെ മരണത്തില്‍ സിബിഐ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. എറണാകുളം സിജെഎം കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. അസ്വാഭാവിക മരണത്തിനാണ് കേസെങ്കിലും എഫ്ഐആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല....
ഈ ലക്ഷണങ്ങളുണ്ടോ, ഉറപ്പിച്ചോളു നിങ്ങള്‍ പങ്കാളിയെ ആത്മാര്‍ഥമായാണ് പ്രണയിക്കുന്നത്
23 May 2017
വിവാഹ ജീവിതത്തില പ്രവേശിച്ചു കഴിഞ്ഞാല്‍ അതികം വൈകാതെ പങ്കാളികള്‍ക്കിടയിലെ പ്രണയം നഷ്ടപ്പെടും എന്നാണ് പൊതുവിലുള്ള പറച്ചില്. പ്രണയം നഷ്ടപ്പെടുന്നതോടെ പരസ്പരം കലഹവും ബഹളവും തുടങ്ങും. എന്നാല്‍ എത്രകാലം ഒ...
350 കിലോ RDX , AK47 തോക്കുകള്‍ ! ഡല്‍ഹി കത്തിക്കാന്‍ നുഴഞ്ഞുകയറിയ ജെയ്ഷെ സംഘം; റാവല്‍പിണ്ടിയില്‍ നടന്ന PLAN
സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ചിതയിലേയ്ക്ക് വയ്ക്കും മുമ്പ് ശ്വാസമെടുത്ത് യുവാവ്: ഡോക്ടർമാർ മരിച്ചുവെന്ന് വിധിയെഴുതിയ 35കാരന്റെ തിരിച്ചുവരവിൽ ഞെട്ടൽ...
ഓരോരുത്തരുടെയും ചുമതലകൾ കൃത്യമായി നിർവചിച്ച്, അവരവരുടെ ജോലി മാത്രമേ ചെയ്യൂവെന്ന് ഉറപ്പാക്കും: മേൽശാന്തിക്കൊപ്പം കീഴ്ശാന്തിയായി വരുന്നവര്‍ ആ ജോലി ചെയ്താൽ മതി; തീർത്ഥാടകരുടെ ക്ഷേമത്തിനാണ് ബോർഡിന്റെ മുൻഗണന, അതിനായി സന്നിധാനത്തിലെ എല്ലാ ക്രമക്കേടുകളും പരിഹരിക്കും- കെ. ജയകുമാർ...
കട്ടിളയിലെ പാളികളും ദ്വാരപാലക ശില്പ പാളികളും തിരിച്ച് സന്നിധാനത്തേക്ക് കൊണ്ടുവന്നപ്പോഴുണ്ടായ പ്രദർശനം, ഇവ യാഥാർത്ഥമെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് വിലയിരുത്തൽ: 2019-ൽ തന്നെ പാളികൾ മറിച്ചുവിറ്റതായുള്ള സംശയം ശക്തമാകുന്നു...






















