Widgets Magazine
04
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആറരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി നെടുമ്പാശേരിയിൽ പിടിയിൽ

04 NOVEMBER 2025 08:19 AM ISTമലയാളി വാര്‍ത്ത
വയനാട് സ്വദേശി നെടുമ്പാശേരിയിൽ പിടിയിൽ. ആറരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി അബ്‌ദുൾ സമദ് പിടിയിലായത്. ബാങ്കോക്കിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. ഇന്ന് പുലർച്ചെയെത്തിയ വിമാനത്തിൽ നിന്നാണ് കസ്റ്റംസ് ഇയാളെ പിടികൂടിയത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സംശയം തോന്നി...

എറണാകുളം ചളിക്കവട്ടത്ത് ഉല്‍സവത്തിനിടെ ആനയിടഞ്ഞു, ഒന്നരവയസ്സുള്ള കുട്ടിയടക്കം നാലു പേര്‍ക്ക് പരിക്ക്

02 April 2017

എറണാകുളം ചളിക്കവട്ടം പടിഞ്ഞാറേ കുഴിവേലി ക്ഷേത്രത്തില്‍ ഉല്‍സവത്തിനെത്തിച്ച ആനകള്‍ ഇടഞ്ഞത് പരിഭ്രാന്തി പരത്തി. ഇടഞ്ഞ രണ്ട് ആനകളേയും മയക്കുവെടിവച്ച് തളച്ചു. പരുക്കേറ്റ പാപ്പാനടക്കം രണ്ടുപേരെ എറണാകുളത്തെ...

തിരുവന്തപുരത്തെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ പോത്തീസില്‍ നഗരസഭയുടെ ആരോഗ്യ വിഭാഗം റെയ്ഡ് നടത്തി

02 April 2017

പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ പോത്തീസില്‍ നടത്തിയ നടത്തിയ റെയ്ഡില്‍ നാല് ടണ്‍ നിരോധിത ക്യാരിബാഗ് പിടിച്ചെടുത്തു. പിടിച്ചെടുത്തവയില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകളും പ്ലാസ്റ്റിക്ജന്യ ഉല്‍പ്പന്നമായ നോണ്‍ വ...

മൂന്നാറിലെ എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് കാനം രാജേന്ദ്രന്‍

02 April 2017

മൂന്നാറില്‍ എല്ലാത്തരം കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കൈയേറ്റം ചെറുതായാലും വലുതായാലും രേഖകള്‍ പരിശോധിച്ച് റവന്യു ഉദ്യോഗസ്ഥര്‍തന്നെ നടപടിയെടുക്കും. നിയമാനു...

ഫേസ്ബുക്കും വാട്‌സ്ആപും കുറക്കണമെന്ന് ഇടുക്കി ബിഷപ്പിന്റെ ഇടയലേഖനം 

02 April 2017

എല്ലാം സാത്താന്റെ ഉപകരണങ്ങള്‍. കുടുംബത്തെ നശിപ്പിക്കാന്‍ അനുവദിക്കരുത്. കുടുംബമാണെല്ലാം. അത് തകര്‍ന്നാല്‍ എല്ലാം തീര്‍ന്നു. ഫേസ്്ബുക്കും വാട്‌സ്ആപും ഉപയോഗിക്കുന്നത് കുറക്കണമെന്ന് ഇടുക്കി ബിഷപ്പ് മാത്യ...

മാഹിയില്‍ ഇനി ഒരു ബാറും വിദേശമദ്യവില്‍പന ശാലയും മാത്രം; ഹര്‍ത്താല്‍ പ്രതീതി 

02 April 2017

പഴയ ഓര്‍മ്മയില്‍ ഇനി മാഹിക്ക് വണ്ടികയറണ്ട. മാഹി ഇനി കുടിയന്‍മാരുടെ നാടല്ല. എല്ലാം ഓര്‍മ്മകള്‍ മാത്രം. ദേശീയ, സംസ്ഥാന പാതയില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ മാറ്റണമെന്ന് സുപ്രീം കോടതി വിധി നടപ്പിലാക്ക...

രക്ഷപ്പെടുത്താന്‍ മിന്നല്‍ സര്‍വീസ്

02 April 2017

കെ.എസ്.ആര്‍.ടി.സി നഷ്ടക്കണക്കില്‍ നട്ടം തിരിയുമ്പോള്‍ ലാഭമുണ്ടാക്കാന്‍ മിന്നല്‍ വേഗത്തില്‍ കുതിക്കുന്ന പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നു. ദീര്‍ഘദൂര ബസുകള്‍ എല്ലാ ഡിപ്പോകളിലും കയറിയിറങ്ങുന്ന പതിവ് മാറ്റ...

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ സ്വകാര്യ ട്യൂഷനെടുക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി

02 April 2017

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ സ്വകാര്യ ട്യൂഷനെടുക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം. കെ.ഇ.ആര്‍ അനുസരിച്ച് സ്വകാര്യ ട്യൂഷനെടുക്കുന്നത് കുറ്റകരമാണ്. സ്വകാര്യ ട്...

കൈക്ക് കുത്തിയാലും അരിവാളിന് കുത്തിയാലും വോട്ട് ബിജെപിക്ക് തന്നെ... മാജിക് വോട്ടിംഗ് യന്ത്രം തലവേദനയാകുന്നു

02 April 2017

മധ്യപ്രദേശിലെ ബിന്ദ് മണ്ഡലത്തില്‍ ഈ മാസം ഒമ്പതിനു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള ഇലക്‌ട്രോ ണിക് വോട്ടിംഗ് മെഷീനികളില്‍ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. വോട്ടിംഗ് മെഷീനുകളിലെ ഏതു ബട്ടണി...

പള്‍സ് പോളിയോ ദിനം ഇന്ന്

02 April 2017

ഇന്ന് പള്‍സ് പോളിയോ ദിനം. രണ്ടാംഘട്ട പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണമാണ് ഇന്ന് നടക്കുന്നത്. അഞ്ചു വയസ്സിന് താളെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരേസമയം പിള്ളവാതത്തിനെതിരെ തുള്ളിമരുന്ന് നല്‍കുകയാണ് ലക്ഷ്യ...

എസ്എസ്എല്‍സി ചോദ്യ പേപ്പര്‍ ചോര്‍ച്ച: വിജിലന്‍സ് അന്വേഷണം പോരെന്നും ജുഡിഷ്യല്‍ അന്വേഷണം തന്നെ വേണമെന്ന് ചെന്നിത്തല

02 April 2017

എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം പോരെന്നും വിദ്യാഭ്യാസ മന്ത്രി രാജി വച്ച ശേഷമുള്ള ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട...

കണ്ണൂരില്‍ യുവാവിന്റെ നെഞ്ച് കുതിര കടിച്ചു മുറിച്ചു

02 April 2017

കുതിരയോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ കുതിര കടിച്ചു മുറിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താഴെചൊവ്വ സ്വദേശി പൂത്തട്ട വീട്ടില്‍ സജിത്തി (37) നെയാണ് കുതിര കടിച്ചത്. പയ്യാമ്...

നളിനി നെറ്റോ ചുമതലയേറ്റു: ഉദ്യോഗസ്ഥ സമൂഹത്തെ ഒരുമിപ്പിച്ച് മുന്നോട്ടു നയിക്കുമെന്ന് ചീഫ് സെക്രട്ടറി

02 April 2017

ഉദ്യോഗസ്ഥരെ തമ്മില്‍ അടിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കില്ലെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ പറഞ്ഞു. എല്ലാവരേയും ഒരു കുടുംബം പോലെ കൊണ്ടുപോവാനായിരിക്കും ശ്രമിക്കുകയെന്നും അവര്‍ പറഞ്ഞു. എസ്.എം.വിജയാന...

ഇവള്‍ കേരള! അമേരിക്കയില്‍ നിന്ന് ഭരണങ്ങാനത്തെ സ്‌കൂളില്‍ പഠിക്കാനെത്തിയവള്‍

02 April 2017

ലോകസഞ്ചാരത്തിനിടെ 2004 - ല്‍ ആണ് ടിവി പ്രൊഡ്യൂസറായ ചാള്‍സ് ക്രാമറും ഇന്റീരിയര്‍ ഡിസൈനറായ ഭാര്യ ബ്രെന്ന മൂറും കേരളത്തിലെത്തിയത്. അത് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് പോലെയായിരുന്നുവെന്ന് അവര്‍ പറയുന്നു. ആദ്യക...

എല്‍ഡിഎഫ് വന്നിട്ടും കെഎസ്ആര്‍ടിസിക്ക് അള്ളുവെയ്പ്പ് തുടരുന്നു; നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആര്‍.ടി.സിയെ എങ്ങനെയാകും തോമസ് ചാണ്ടി രക്ഷപെടുത്തുക

02 April 2017

കെഎസ്ആര്‍ടിസിയെ കരകയറ്റാനുള്ള ശ്രമങ്ങള്‍ ഭരണത്തില്‍ ഏറിയതിന് പിന്നാലെതന്നെ മുഖ്യ മന്ത്രി എകെ ശശീന്ദ്രന്‍ തുടങ്ങിയിരുന്നു. എന്നാല്‍ അത് കാര്യമായി ഫലംകാണും മുമ്പാണ് വിവാദത്തില്‍ പെട്ട് മന്ത്രിപദവി ഒഴിയു...

ജേക്കബ് തോമസ് തിരികെ വന്നാല്‍ ചുമതല കൈമാറുമെന്ന് ഡി.ജി.പി

02 April 2017

വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചതിനാലാണ് അദ്ദേഹത്തിന്റെ ചുമതല താന്‍ താല്‍ക്കാലികമായി വഹിക്കുന്നതെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ജേക്കബ് തോമസ് തിരികെ വന്നാല്‍ ചുമതല...

Malayali Vartha Recommends