Widgets Magazine
20
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് മന്ത്രി വി ശിവൻകുട്ടി

20 DECEMBER 2025 08:20 AM ISTമലയാളി വാര്‍ത്ത
64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. ജനുവരി 14 മുതൽ 18 വരെ തൃശൂരിലാണ് കലോത്സവം. ഡിസംബർ 20ന് വിപുലമായ പരിപാടികൾ തൃശൂരിൽ നടക്കുമെന്നും മന്ത്രി അറിയിച്ചു. രാവിലെ 11 മണിക്ക് തേക്കിൻകാട് മൈതാനത്ത് വെച്ച് കലോത്സവ പന്തലിൻറെ കാൽനാട്ടലു...

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇനി ഉച്ചഭക്ഷണ പാചകത്തിന് വിറക് നിരോധിച്ചു; എല്‍.പി.ജി. നിര്‍ബന്ധമാക്കുന്നു

05 June 2017

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പാചകത്തിനു വിറക് ഉപയോഗിക്കുന്നതു പൂര്‍ണമായും നിരോധിച്ചു. പാചകവാതകമായിരിക്കണം ഉപയോഗിക്കേണ്ടത്. എല്‍.പി.ജി. കണക്ഷനും അടുപ്പും വാങ്ങാന്‍ ഓരോ സ്‌കൂളിനും 5000 രൂപ വീതം സ...

പെണ്‍കുട്ടികളെ അപമാനിക്കുന്ന സ്‌കൂള്‍ യൂണിഫോം വിവാദം; സ്‌കൂളിനെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി

05 June 2017

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്ന ഈരാറ്റുപേട്ട അരുവിത്തുറയിലെ അല്‍ഫോണ്‍സാ പബ്ലിക് സ്‌കൂളിലേത് എന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രം ഫോട്ടോ ഷോപ് ചെയ്തതാണെന്ന് സ്‌കൂളിന്റെ വിശദീകരണം. ഫോട്...

തലസ്ഥാനത്തിന്റെ ജലക്ഷാമം മഴ വരുമുന്‍പേ പലരും അറിഞ്ഞും എന്നിട്ടും ഒരു ഗുണവും ഇല്ല 

05 June 2017

കാലവര്‍ഷം എത്തുന്നതിനു തൊട്ടു മുമ്പുവരെ തലസ്ഥാന നഗരിയിലെ ജലക്ഷാമം സംബന്ധിച്ച വാര്‍ത്തകള്‍ ചര്‍ച്ചയായിരുന്നു. നഗരത്തില്‍ ദിവസങ്ങളോളം വെള്ളമില്ലാതിരുന്നതും ചര്‍ച്ചായായിരുന്നു. ജലക്ഷാമത്തിന് അന്ന് പറഞ്ഞി...

ട്രെയിന്‍ യാത്രയില്‍ ഇനി വെയ്റ്റിംഗ് ലിസ്റ്റ് ഇല്ല ; ജൂലൈ മുതല്‍ എല്ലാം മാറും 

05 June 2017

ട്രെയിനുകളില്‍ വെയ്റ്റിങ് ലിസ്റ്റ് സമ്പദ്രായം ഇല്ലാതാക്കാന്‍ ഒരുങ്ങുന്നു. ജൂലൈ ഒന്നു മുതല്‍ സമഗ്ര പരിഷ്‌കാരങ്ങളാണ് ഇന്ത്യന്‍ റെയില്‍വേയില്‍ സംഭവിക്കാന്‍ പോവുന്നത്. വെയ്റ്റിങ് ലിസ്റ്റിനു പകരം കടലാസ് രഹ...

ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ തിങ്കളാഴ്ച്ച നടത്താനിരുന്ന ബി.ജെ.പി ഹര്‍ത്താല്‍ മാറ്റി

05 June 2017

ഷൊര്‍ണൂര്‍ നഗരസഭാ വാര്‍ഡുകളിലേക്കുള്ള ഫണ്ട് അനുവദിക്കുന്നതില്‍ വിഭാഗീയത ആരോപിച്ച് ഷൊര്‍ണൂര്‍ നിയോജകമണ്ഡല പരിധിയില്‍ ബി.ജെ.പി തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. അതേസമയം, രണ്ട് മാസത്തിനക...

ആദ്യം ഗൗരവം പിന്നെ ചെറുപുഞ്ചിരി ;പിണറായിയും സെന്‍കുമാറും തമ്മില്‍ ഒരു പ്രശ്‌നവും ഇല്ല !!

05 June 2017

സുപ്രീം കോടതി വിധിക്കു ശേഷം ടി പി സെന്‍കുമാര്‍ ഡിജിപി സ്ഥാനത്തു തിരിച്ചെത്തിയതു മുതല്‍ ഉയരുന്നതാണ് സര്‍ക്കാരുമായുള്ള അദ്ദേഹത്തിന്റെ ഏറ്റുമുട്ടല്‍. ഇതു ശരിവയ്ക്കുന്ന പല സംഭവങ്ങളും പിന്നീട് നടന്നതോടെ ഇത...

മഞ്ഞപിത്തം ,ഡെങ്കിപ്പനി; മണ്‍വിള എസ്‌റ്റേറ്റിലെ രണ്ട് തൊഴിലാളികള്‍ മരിച്ചു

05 June 2017

മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും കാരണം മണ്‍വിള ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലെ പ്ലാസ്റ്റിക് കമ്പനിയിലെ രണ്ടു തൊഴിലാളികള്‍ മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി ശരവണ്‍ കുമാര്‍(21) ഒറീസാ സ്വദേശി മാരുതി ബാഗ് (19) ...

ഇന്ന് ലോക പരിസ്ഥിതി ദിനം... നാളെക്കായുള്ള വെള്ളത്തിനായി ഇന്നേ ശ്രമിക്കാം

05 June 2017

പണ്ടെങ്ങുമില്ലാത്ത ഒരവസ്ഥയിലേക്കാണ് മലയാളികള്‍ ഇത്തവണ എത്തിച്ചേര്‍ന്നത്. ഒരിക്കലും വറ്റാത്ത കിണറുകളില്‍ പോലും ഒരു തുള്ളി വെള്ളം എടുക്കാനില്ലാത്ത അവസ്ഥ. വെള്ളത്തിനായി മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥ. എ...

ആട് പ്രസവിച്ചത് മനുഷ്യന്റെ തലയോട് സാദൃശ്യമുള്ള കുഞ്ഞിനെ

05 June 2017

കോഴിക്കോടെ ബാലുശേരിയില്‍ ആട് പ്രസവിച്ചത് മനുഷ്യന്റെ തലയുമായി സാദൃശ്യമുള്ള കുഞ്ഞിനെ. പൂത്തൂര്‍വട്ടത്ത് കേളോത്ത്കണ്ടി സുരേഷിന് പഞ്ചായത്തില്‍നിന്ന് ലഭിച്ച ആടാണ് ശനിയാഴ്ച രാത്രി പ്രസവിച്ചത്. രണ്ടു കുഞ്ഞുങ...

പതിറ്റാണ്ടുകള്‍ കാട്ടിലുപേക്ഷിച്ചിട്ടും മാലിന്യമിട്ടു മൂടിയിട്ടും ഭൂമിയമ്മ കാത്തുവച്ച സ്‌നേഹത്തിന്റെ നീരുറവ അത്ഭുതമാകുന്നു

05 June 2017

സായിപ്പിന്റെ അത്ഭുതക്കിണര്‍ നൂറ്റാണ്ടിനിപ്പുറം വീണ്ടും ജനിക്കുന്നു. കല്‍ക്കരിയില്‍ പുകഞ്ഞെത്തുന്ന തീവണ്ടികളുടെയും യാത്രക്കാരുടെയും ദാഹമകറ്റിയ കിണര്‍ 115 വര്‍ഷത്തിനുശേഷം വീണ്ടും വെള്ളം ചുരത്തുന്നു. പതി...

നേര്യമംഗലത്ത് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് നാല് പേര്‍ക്ക് ഗുരുതര പരിക്ക്

05 June 2017

കൊച്ചി-മധുര ദേശീയപാതയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു നാല് പേര്‍ക്ക് പരിക്ക്. നേര്യമംഗലത്തിനു സമീപം ചീയപ്പാറയിലുള്ള കൊക്കയിലേക്കാണ് കാര്‍ മറിഞ്ഞത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ...

പരസ്യം കണ്ട് വയറു നിറഞ്ഞു... പത്ര, ദ്യശ്യ മാധ്യമങ്ങളില്‍ കോടിക്കണക്കിനു രൂപയുടെ പരസ്യം നല്‍കി ഖജനാവ് കാലിയാക്കുമ്പോള്‍ ദുരിതത്തിലായി അനേകായിരം പാവങ്ങള്‍

05 June 2017

സര്‍ക്കാര്‍ കോടിക്കണക്കിനു രൂപയുടെ പത്ര, ദ്യശ്യ മാധ്യമങ്ങള്‍ പരസ്യങ്ങള്‍ നല്‍കി ഖജനാവ് കാലിയാക്കുമ്പോള്‍ പതിനായിരക്കണക്കിനാളുകള്‍ ക്ഷേമപെന്‍ഷന്‍ പോലും യഥാസമയം കിട്ടാതെ നരകയാതന അനുഭവിക്കുന്നു.പരസ്യങ്ങള...

സഹോദരിയുടെ വീട്ടില്‍ മോഷണം നടത്തി സഹോദരനും സുഹൃത്തും; പ്ലാന്‍ പാളിയപ്പോള്‍ സംഭവിച്ചത് ഇങ്ങനെ...

05 June 2017

സുഹൃത്തുമായി ചേര്‍ന്ന് പദ്ധതിയിട്ട് സഹോദരിയുടെ വീട്ടില്‍ മോഷണം നടത്തിയ സഹോദരനും സുഹൃത്തും അറസ്റ്റില്‍. എടവണ്ണ ശാന്തിനഗര്‍ കുറുപറമ്മേല്‍ റാഷിദ്, സുഹൃത്ത് കളരിക്കല്‍ രോഹിത് എന്നിവരാണ് അറസ്റ്റിലായത്. റാഷ...

ഒന്‍പതാം ക്‌ളാസുകാരന്‍ മനസ് വച്ചില്ലായിരുന്നെങ്കില്‍...

05 June 2017

തൃശൂരില്‍ കാര്‍ തോട്ടിലേക്ക് വീണുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരും വടകരയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാരും മരിച്ചത് ഏറെ ഞെട്ടലുണ്ടാക്കി. അതേസമയം കാലടിയില്‍ ഒമ്പതാം ക്ലാസ്സുകാരന്‍ മുങ്ങിയെട...

എസ്.എ.ടി ആശുപത്രിയില്‍ നവജാത ശിശുവിന് രക്തഘടകം മാറി നല്‍കി, ജീവനക്കാര്‍ക്കെതിരെ നടപടി

05 June 2017

എസ്.എ.ടി ആശുപത്രിയില്‍ നവജാതശിശുവിന് രക്തം മാറിനല്‍കിയത് വിവാദമായി. വിദഗ്ധ ചികിത്സക്കായി ഒ.ബി.എന്നില്‍ (ഔട്ട് ബോണ്‍ നഴ്‌സറി) പ്രവേശിപ്പിച്ച നവജാത ശിശുവിന് നല്‍കാനുള്ള രക്തഘടകം ഡ്യൂട്ടി ഡോക്ടറുടെയും ജീ...

Malayali Vartha Recommends