KERALA
വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ
മുന്‍ അന്വേഷണത്തില്‍ വീഴ്ചകളുണ്ടായിട്ടുണ്ട്, തന്നെ പ്രതിയാക്കാന്‍ കരുതിക്കൂട്ടി ശ്രമം നടന്നിരുന്നുവെന്ന് സരിത
19 October 2017
മുന്‍ അന്വോഷണസംഘത്തിനെതിരെ പരാതി ഉന്നയിച്ച് സരിത എസ് നായര്‍. മുന്‍ അന്വേഷണത്തില്‍ വീഴ്ചകളുണ്ടായിട്ടുണ്ടെന്ന് സരിത എസ് നായര്‍. സരിത മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. തന്നെ പ്രതിയാക്കാന്‍ കരുതിക്കൂട്ടി...
സോളാര്‍ കേസിലെ ജുഡീഷല്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം നവംബര്‍ ഒമ്പതിന്
19 October 2017
സോളാര്‍ കേസിലെ ജുഡീഷല്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നവംബര്‍ ഒന്പതിന് നിയമസഭ ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. സോളാര്‍ ...
പ്രണയത്തിന് അതിര്‍വരമ്പില്ല, മിശ്രവിവാഹത്തെ അനുകൂലിച്ച് ഹൈക്കോടതി
19 October 2017
മിശ്രവിവാഹത്തെ അനുകൂലിച്ച് ഹൈക്കോടതി. എല്ലാ പ്രണയ വിവാഹങ്ങളെയും ലൗ ജിഹാദായും, ഖര്‍ വാപസിയായും പ്രചരിപ്പിക്കരുതെന്നും പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും കോടതി പറഞ്ഞു.കണ്ണൂര്‍ സ്വദേശിനിയായ ശ്രുതിയുടെ മത...
മരണം ഉറപ്പാക്കുന്നതിനു മുന്‍പ് ക്രൂരമായ ലൈംഗീക പീഡനം; പോലീസിന്റെ ശ്രദ്ധ തിരിക്കാന്‍ കാട്ടിക്കൂട്ടിയത് നിരവധി തന്ത്രങ്ങൾ; ഇടുക്കിയിലെ വീട്ടമ്മയുടെ കൊലപാതകത്തിന്റെ ചുരുളുകൾ അഴിയുമ്പോൾ
19 October 2017
രണ്ടു വര്‍ഷത്തിന്റെ പക ഉള്ളിലൊതുക്കി നെരിപ്പോടിലിട്ട് നീറ്റിയെടുത്ത പ്രതികാരമായിരുന്നു അത്. അടിമാലി പതിനാലാം മൈല്‍ ചാരുവിള പുത്തന്‍പുരയില്‍ സിയാദിന്റെ ഭാര്യ സെലീനയെ (41) കൊലപ്പെടുത്താനുള്ള കത്തി ഒന്നര...
നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയാക്കിയാൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പോലീസ് തലപ്പത്ത് വൻ നീക്കം
19 October 2017
നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയാക്കിയാൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പോലീസ് തലപ്പത്ത് വൻ നീക്കം. കേസിൽ ഒന്നാം സ്ഥാനത്ത് വരുത്തിയാൽ ഉടൻ പ്രോസിക്യൂഷൻ ജാമ്യം റദ്ദാക്കാൻ കോടതിയേ സമീപിക്കും. കാരണം നിലവ...
ഭര്‍ത്താക്കന്‍മാരുമായി അകന്നുകഴിയുന്ന സ്ത്രീകളെ വിവാഹ വാഗ്ദാനംനല്‍കി ലൈംഗികമായി ഉപയോഗിച്ചശേഷം തട്ടിപ്പ്; പ്രതി പിടിയിലായി
19 October 2017
ഭര്‍ത്താക്കന്‍മാരുമായി അകന്നുകഴിയുന്ന സ്ത്രീകളെ വിവാഹ വാഗ്ദാനംനല്‍കി ലൈംഗികമായി ഉപയോഗിക്കുക, പിന്നീട് സ്വര്‍ണവും പണവും കവരുക, തീർന്നില്ല ആലപ്പുഴ തുറവൂര്‍ തിരുമല സ്വദേശി വിഷ്ണു(ശ്രീകുമാര്‍-26)വിന്റെ ലീ...
ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവച്ചതോ അവധിയെടുത്തതോ? ഉദ്വേഗത്തോടെ കേരളം കാത്തിരിക്കുന്ന ചോദ്യത്തിന് ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വ്യാഴാഴ്ച കളക്ടർ റിപ്പോർട്ട് സമർപ്പിക്കും
19 October 2017
ആലപ്പുഴ ജില്ലാ കളക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ട് എന്താണെന്ന് മനസിലാക്കുമ്പോൾ ചിത്രം വ്യക്തമാകും. തോമസ് ചാണ്ടി ഭൂമി കൈയേറിയിട്ടുണ്ടെന്നാണ് അനുപമയുടെ റിപ്പോർട്ടെങ്കിൽ അദ്ദേഹം രാജിവച്ചതാണെന്ന് കരുതാം. എ...
മല ചവിട്ടി ദിലീപ്; നടിയുടെ കേസിൽ ഇന്ന് അന്വേഷണ സംഘത്തിന്റെ നിർണ്ണായകമായ യോഗം
19 October 2017
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. ഇന്ന് പുലര്‍ച്ചെ ആറ് മണിക്കാണ് ദിലീപ് ശബരിമലയില്‍ എത്തിയത്. സന്നിധാനത്ത് ദര്‍ശനം നടത്തിയ ശേഷം ക്ഷേത്രം മേല്‍ശാന്തിയേയും കണ...
സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാറിന് മേല്‍ സമ്മര്‍ദ്ദം മുറുകുന്നു
19 October 2017
സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാറിന് മേല്‍ സമ്മര്‍ദ്ദം മുറുകുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ പ്രധാന നിഗമനങ്ങള്‍ പുറത്തുവിട്ട സര്‍ക്കാര്‍ പക...
കടകംപള്ളിയുടെ ചൈനാ യാത്ര രാജ്യതാൽപര്യത്തിനു വിരുദ്ധം; വിദേശകാര്യമന്ത്രാലയം
19 October 2017
രാജ്യതാൽപര്യത്തിനു വിരുദ്ധമായതുകൊണ്ടാണ് മന്ത്രി കടകംപള്ളി സുരേന്ദ്രനു ചൈനാ യാത്രയ്ക്ക് അനുമതി നിഷേധിച്ചതെന്ന് വിദേശകാര്യമന്ത്രാലയം. ചൈനയിലെ ഷിങ്ഡുവിൽ നടന്ന ...
സഖാവ് പിണറായി വിജയനും അപരന്‍... പിണറായി വിജയന്റെ അപരന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
19 October 2017
എവിടെ നോക്കിയാലും ഇപ്പോള്‍ അപരന്മാരുടെ കാലമാണ്. സെലിബ്രിറ്റികള്‍ക്കാണ് കൂടുതല്‍ അപരന്മാര്‍ ഇറങ്ങിയിട്ടുള്ളത്. ഇപ്പോള്‍ സോഷ്യല്‍ മമീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ അപരന...
ബംഗലുരുവില്‍ നിന്നും 35 പവന്‍ മോഷ്ടിച്ച സീരിയല്‍ നടി പിടിയില്‍
19 October 2017
ബംഗലുരുവില്‍ നിന്നും 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ സീരിയല്‍ നടിയെ പൊലീസ് പിടികൂടി. തലശ്ശേരി ടെമ്പിള്‍ ഗേറ്റ് പുതിയറോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് കോഴിക്കോട് സ്വദേശിനിയായ തനൂജ (24)യെ ...
മകനെ കഴുത്തറുത്ത് കൊന്ന ശേഷം പിതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
19 October 2017
മകനെ കഴുത്തറുത്ത് കൊന്ന ശേഷം പിതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വടക്കന്‍ പറവൂര്‍ പറയകാട് കാക്കനാട്ട് വീട്ടില്‍ മനു എന്ന് വിളിക്കുന്ന മനോജ് (26) നെ വീടിന് മുകളിലത്തെ നിലയില്‍ കഴുത്തറ്റ നിലയിലും...
അവധിക്ക് അപേക്ഷിച്ചിട്ടില്ല... തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നുവെന്ന വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് മന്ത്രിയുടെ ഓഫീസ്
18 October 2017
അവധിയില്‍ പോകാന്‍ അപേക്ഷ നല്‍കിയെന്ന പ്രചാരണങ്ങള്‍ നിഷേധിച്ച് ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഓഫിസ്. ചികിത്സാര്‍ഥം മന്ത്രി അവധിയില്‍ പ്രവേശിക്കുന്നെന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് മന്ത്രിയുടെ ഓഫി...
സ്വര്‍ണം മോഷണം പോകാതിരിക്കാന്‍ വര്‍ക്ക് ഏരിയയിലെ വാഷിംഗ് മെഷിനില്‍ ഒളിപ്പിച്ചു വച്ച വീട്ടുകാരെ കാത്തിരുന്നത് ഇരട്ട പ്രഹരം
18 October 2017
വീട് പൂട്ടി മലപ്പുറത്തെ ബന്ധുവീട്ടില്‍ പോയ സമയം സ്വര്‍ണം വിദഗ്ധമായി ഒളിപ്പിച്ച വീട്ടുകാര്‍ക്ക് കിട്ടിയത് ഇരട്ട പ്രഹരം. സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ള വിലകൂടിയ നിരവധി സാധനങ്ങള്‍ കവര്‍ന്നതായാണ് വിവരം. പാപ...
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..
പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്ളാറ്റിലേക്ക് താമസം മാറും..
കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്





















