KERALA
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം
ഉമ്മൻ ചാണ്ടി പ്രാർത്ഥിക്കാൻ പോകുന്ന പള്ളി ഏതാണെന്ന് തിരക്കി നടക്കുകയാണ് ചെന്നിത്തലാജി; ഇത്രയധികം മഹാത്ഭുതങ്ങൾ സാധിക്കുമോ എന്ന് ചെന്നിത്തലാജി
15 December 2017
ഉമ്മൻ ചാണ്ടി പ്രാർത്ഥിക്കാൻ പോകുന്ന പള്ളി ഏതാണെന്ന് തിരക്കി നടക്കുകയാണ് ചെന്നിത്തലാജി. തിരുവനന്തപുരത്തെ ഓർത്തഡോക്സ് പള്ളിയാണെന്ന് കേട്ടിട്ടുണ്ടെങ്കിലും അവിടെ പ്രാർത്ഥിച്ചാൽ ഇത്രയധികം മഹാത്ഭുതങ്ങൾ സാധി...
ചാലക്കുടി റിയൽ എസ്റ്റേറ്റ് ബ്രോക്കർ അങ്കമാലി സ്വദേശി രാജീവ് കൊല്ലപ്പെട്ട കേസിൽ ഏഴാം പ്രതിയും പ്രമുഖ അഭിഭാഷകനുമായ സി.പി. ഉദയഭാനുവിന് ജാമ്യം
15 December 2017
ചാലക്കുടി റിയൽ എസ്റ്റേറ്റ് ബ്രോക്കർ അങ്കമാലി സ്വദേശി രാജീവ് കൊല്ലപ്പെട്ട കേസിൽ ഏഴാം പ്രതിയും പ്രമുഖ അഭിഭാഷകനുമായ സി.പി. ഉദയഭാനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൂട്ടുപ്രതികളായ ചക്കര ജോണി, രഞ്ജിത്ത് ...
സൗമ്യവധകേസിൽ പോലീസിന് പറ്റിയ വീഴ്ച്ചയെ തുറന്ന് കാണിച്ച് അഡ്വ. ബി.എസ്. ആളൂര്‍
15 December 2017
ഗോവിന്ദചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയ 2014 സെപ്തംബര്‍ 15 ലെ സുപ്രീംകോടതിവിധി കേട്ടപ്പോള്‍ ഒരാളുടെ ജീവനെങ്കിലും രക്ഷിക്കാനായല്ലോ എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് മടങ്ങിയതെന്നും ആ ദിവസം ജീവിതത്തില്‍ മറ...
എന്റെ ഭാര്യയെ പരിഹസിക്കുന്നവർക്ക് അറിയാമോ അവര്‍ സഹിച്ചിട്ടുള്ള ത്യാഗങ്ങളെപ്പറ്റി! ഷീല കണ്ണന്താനത്തിനെതിരായ ട്രോളുകളെക്കുറിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം
15 December 2017
ഭാര്യ ഷീല കണ്ണന്താനത്തിനെതിരായ സോഷ്യല്‍ മീഡിയകളിലും ദൃശ്യമാധ്യമങ്ങളിലും പ്രചരിക്കുന്ന ട്രോളുകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കോമഡി ഷോയിലും വീഡിയോയിലുമൊക്കെ...
ഇന്നത്തെ കക്ഷിരാഷ്ട്രീയ കുടിലതന്ത്രങ്ങളില്‍പ്പെട്ട് മലീമസമായ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തോട് പുച്ഛമാണ്...
15 December 2017
കൂട്ടുകാർക്ക് വാട്സാപ്പിലൂടെ ആത്മഹത്യക്കുറിപ്പ് അയച്ചശേഷം ബാങ്ക് ട്രേഡ് യൂണിയന്‍ മുന്‍ നേതാവ് വി. പ്രേമചന്ദ്ര കമ്മത്ത് (വി.പി. കമ്മത്ത് - 67) ആത്മഹത്യ ചെയ്തു. ബുധനാഴ്ച രാത്രി 12.40-ന് 'അന്ത്യയാത്...
ഇനി അടുത്തിരുന്നുള്ള പഠിത്തമൊന്നും വേണ്ട; തുടർന്നാൽ മാർക്ക് നൽകില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധ്യാപകർ
15 December 2017
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഒരേ ബെഞ്ചിലിരുന്നാല്‍ പഠിപ്പിക്കാനാകില്ലെന്നും അങ്ങനെ തുടർന്നാല്‍ മാര്‍ക്ക് നല്‍കില്ലെന്നും ഒരു വിഭാഗം അധ്യാപകര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഒരു വിഭാ...
സന്ദര്‍ശക വിസയില്‍ ഷാര്‍ജയില്‍ സഹോദരിയുടെ അടുത്തെത്തിയ യുവാവ് വഴിയരികില്‍ മരിച്ച നിലയില്‍
15 December 2017
ഷാര്‍ജയില്‍ മലയാളി യുവാവ് താമസസ്ഥലത്തിന് സമീപം മരിച്ച നിലയില്‍. എറണാകുളം കാലടി അമ്പാട്ടുവീട്ടില്‍ എ.കെ. സുഗതന്റെ മകന്‍ ഉണ്ണിക്കൃഷ്ണന്‍ (33) ആണ് മരിച്ചത്. സന്ദര്‍ശക വിസയില്‍ സഹോദരിയുടെ അടുത്തെത്തിയതായി...
കെഎസ്ആര്‍ടിസില്‍ ബസ്സുകളുടെ മുടക്കം: പുതിയ ഉത്തരവുമായി എം.ഡി
15 December 2017
മതിയായ കാരണമില്ലാതെ ജോലിക്ക് ഹാജരാകാത്ത കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ഇനി പണി കിട്ടും. തെക്കന്‍ ജില്ലകളില്‍ ജോലി ചെയ്യുന്നവരെ വടക്കോട്ടും തിരിച്ചാണെങ്കില്‍ തെക്കോട്ടും ഇത്ത...
ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച് ഇത്തരത്തിൽ പ്രതികരണം ചോദിച്ചു വാങ്ങി, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉപജാപപ്രവർത്തനമാണ്; വാർത്ത പിൻവലിച്ച് വായനക്കാരോടു മാപ്പു പറയുകയാണ് മനോരമ ചെയ്യേണ്ടത്; തോമസ് ഐസക്ക്
15 December 2017
വകുപ്പുതല ശുപാർശയിൽ അഭിപ്രായം രേഖപ്പെടുത്താതെ ഞാൻ മുഖ്യമന്ത്രിക്ക് ഫയൽ കൈമാറി എന്നാണ് മനോരമ ആധികാരികമായി തങ്ങളുടെ വായനക്കാരെ അറിയിച്ചതെന്നും അല്ലാതെ പെൻഷൻ പ്രായം ഉയർത്താൻ ആലോചിക്കുന്നൂവെന്നോ അത്തരം സൂ...
കെ പി സി സി മുൻ അധ്യക്ഷൻ വി എം സുധീരനെതിരെ കോൺഗ്രസ് ഐ വിഭാഗം ഹൈക്കമാന്റിന് പരാതി നൽകും
15 December 2017
കെ പി സി സി മുൻ അധ്യക്ഷൻ വി എം സുധീരനെതിരെ കോൺഗ്രസ് ഐ വിഭാഗം ഹൈക്കമാന്റിന് പരാതി നൽകും. കോൺഗ്രസ് അധ്യക്ഷൻ പങ്കെടുത്ത പരിപാടി അവഗണിച്ചതാണ് കാരണം. എന്നാൽ ചെന്നിത്തലയോട് പോകാൻ പറ എന്ന സുധീരമായ നിലപാടാണ് ...
കാര്യവട്ടം ക്യാമ്പസിലെ ഹോസ്റ്റൽ ഭക്ഷണത്തിൽ പുഴു; വിദ്യാർത്ഥികൾ വൈസ് ചാൻസലറുടെ ഓഫീസ് ഉപരോധിച്ചു
15 December 2017
കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ് ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്നും പുഴുവിനെ കിട്ടിയതിനെ തുടർന്ന് വിദ്യാർത്ഥികൾ കോളേജ് ഉപരോധിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ക്യാമ്പസ് ഹോസ്റ്റലിൽ നിന്നും ലഭിച്ച ചിക്കൻ കറിയിൽ...
കായൽ കയ്യേറ്റ കേസിൽ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മുൻ മന്ത്രി തോമസ് ചാണ്ടി നൽകിയ ഹര്‍ജി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബെഞ്ച് ഇന്ന് പരിഗണിക്കും
15 December 2017
കായൽ കയ്യേറ്റ കേസിൽ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മുൻ മന്ത്രി തോമസ് ചാണ്ടി നൽകിയ ഹര്‍ജി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ആര്‍.കെ.അഗര്‍വാൾ, അഭയ് മനോഹര്‍ സപ്രേ എന്നിവര...
അന്യ സംസ്ഥാന തൊഴിലാളികളുടെ കൊടും ക്രൂരത വീണ്ടും; പൊന്നും പണവും കവർന്നെടുക്കാൻ റിട്ട്. അദ്ധ്യാപികയോടും ഭർത്താവിനോടും ചെയ്തത്...നടുക്കം വിട്ടുമാറാതെ നാട്ടുകാരും ബന്ധുക്കളും
15 December 2017
നാട്ടുകാരുടെ പ്രിയപ്പെട്ട ജാനകി(65) ടീച്ചറേ പൊന്നും പണവും കവർന്നെടുക്കാൻ കസേരയിൽ കെട്ടിയിട്ട് കഴുത്തറത്ത് അന്യ സംസ്ഥാന തൊഴിലാളികൾ കൊലപ്പെടുത്തി. ഭർത്താവും റിട്ട്. അദ്ധ്യാപകനുമായ കളപ്പേര കൃഷ്ണനേ(70) കഴ...
ദൃശ്യോത്സവം തീർത്ത തലസ്ഥാനത്തെ രാജ്യാന്തരചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശീല വീഴും
15 December 2017
തലസ്ഥാനനഗരിയിലെ രാജ്യാന്തരചലച്ചിത്രമേള ഇന്ന് അവസാനിക്കുന്നു. കണ്‍ട്രി ഫോക്കസ്, ഹോമേജ്, റീസ്റ്റോർഡ് ക്ലാസിക്സ്, കണ്ടംപററി മാസ്റ്റേഴ്സ് ഇൻ ഫോക്കസ് തുടങ്ങിയ വിഭാഗങ്ങളിലായി 65 രാജ്യങ്ങളിൽ നിന്നുള്ള 19...
വാഹന നികുതിവെട്ടിപ്പ് കേസില്‍ സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
15 December 2017
വാഹന നികുതിവെട്ടിപ്പ് കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപി എംപി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പോണ്ടിച്ചേരി വിലാസത്തിൽ വ്യാജരേഖകൾ ഉണ്ടാക്കി വാഹനം രജിസ്റ്റർചെയ്തെന്ന കേസിലാണ...
സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..
ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..
എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..
ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..





















