Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കോളേജ് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

09 NOVEMBER 2025 07:07 PM ISTമലയാളി വാര്‍ത്ത
കോതമംഗലത്തെ നെല്ലിക്കുഴിയിലുള്ള ഇന്ദിരാഗാന്ധി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയിലെ ഹോസ്റ്റല്‍ മുറിയില്‍ ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാങ്കുളം സ്വദേശിനിയായ നന്ദന ഹരി (19) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് നന്ദനയെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയ...

സംസ്ഥാനത്ത് അരി വില കുതിച്ചു കയറുന്ന സാഹചര്യത്തിൽ ബംഗാളില്‍ നിന്നും സുവര്‍ണ്ണ മസൂരി അരി ഇറക്കുമതിചെയ്യുന്നു.

05 March 2017

സംസ്ഥാനത്ത് കുതിച്ചു കയറുന്ന അരി വില പിടിച്ചു നിര്‍ത്തുന്നതിനു വേണ്ടി ബംഗാളില്‍ നിന്നും സുവര്‍ണ്ണ മസൂരി അരി എത്തി. കണ്‍സ്യൂമര്‍ ഫെഡറേഷന്‍ വഴിയാണ് സുവർണ മസൂരി വിതരണം ചെയ്യുന്നത്. കണ്‍സ്യൂമര്‍ ഫെഡറേഷന്...

കൊട്ടിയൂര്‍ പീഡനം; വൈദികനില്‍ നിന്നുണ്ടായത് ഏറ്റവും ഹീനമായ പ്രവൃത്തിയെന്ന് എകെ ആന്റണി; ' ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റം'

05 March 2017

കൊട്ടിയൂരില്‍ 16 വയസുകാരിയെ പള്ളിമേടയില്‍ ബലാത്സംഗം ചെയ്ത കേസില്‍ കടുത്ത പ്രതികരണം നടത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. കൊട്ടിയൂരില്‍ വൈദികനില്‍ നിന്നുണ്ടായത് ഏറ്റവും ഹീനമായ പ്രവൃത്തിയാണ്. ...

നുണ പരിശോധന വേണ്ടെന്ന് പള്‍സര്‍; ഗൂഢാലോചന തെളിക്കാന്‍ പൊലീസിന് കഴിയുന്നില്ല

05 March 2017

നുണ പരിശോധനയ്ക്കു താന്‍ തയ്യാറല്ലെന്ന് പള്‍സര്‍ സുനി. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന തെളിക്കാനാകാതെ പോലീസ്. അടിക്കടി മൊഴി മാറ്റി പറയുന്ന പള്‍സര്‍, അഭിഭാഷകന്റെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ്...

എസ് ബി ഐ -എസ് ബി ടി ലയനം പൂർത്തിയായാൽ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തവരിൽ നിന്നും പിഴ ഈടാക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവായി .പിഴ ഏപ്രില്‍ ഒന്നു മുതല്‍ ഈടാക്കി തുടങ്ങുമെന്നതിനാൽ നിങ്ങളുടെ അക്കൗണ്ടിൽ മിനിമം ബാലൻസ് ഉണ്ടെന്നു ഉറപ്പുവരുത്തുക.

05 March 2017

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഏപ്രില്‍ ഒന്നു മുതല്‍ പിഴ ഈടാക്കി തുടങ്ങുമെന്നും എസ്ബിഐ അറിയിച്ചു. 20 രൂപ മുതല്‍ 100 രൂപ വരെ...

മി.ജോയി മാത്യു നിങ്ങളുടെ കൂട്ടത്തിലുള്ള പ്രമുഖരെ വന്ധ്യംകരിച്ചാലും 'ആര്‍ത്തി' തീരില്ലല്ലോ; കടുത്ത ഭാഷയില്‍ പ്രതികരിച്ച് വൈദികന്‍

05 March 2017

കണ്ണൂര്‍ കൊട്ടിയൂരില്‍ 16 വയസുകാരിയെ പള്ളിമേടയില്‍ ബലാത്സംഗം ചെയ്ത കേസില്‍ നടനും സംവിധായകനുമായ ജോയ് മാത്യൂ നടത്തിയ പ്രതികരണത്തോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച് വൈദികന്‍. സാത്താന്റെ പ്രതികരണത്തില്‍ പെടാ...

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി എംവി ജയരാജനെ നിയമിക്കാന്‍ തീരുമാനം

05 March 2017

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എംവി ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കും. എംവി ജയരാജനെ പ്രൈവറ്റ് സെക്രട്ടറിയാക്കാന്‍ മുഖ്യമന്ത്രിയും സിപിഐഎം നേതൃത്വവും തീരുമാനിച്ച...

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ട സംഭവം; ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് കൂട്ടുനിന്ന പ്രതികളെല്ലാം ഒളിവില്‍: അഞ്ച് കന്യാസ്ത്രീകളുള്‍പ്പെടെ എട്ടുപേര്‍ കേസില്‍ പ്രതികള്‍

05 March 2017

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് കൂട്ടുനിന്ന് പ്രതികളെല്ലാം ഒളിവില്‍ പോയി. അഞ്ച് കന്യാസ്ത്രീകളുള്‍പ്പെടെ എട്ടു പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിര...

പെരുമ്പാവൂരിലെ ലക്ഷ്വറി പെണ്‍വാണിഭ സംഘത്തിന്റെ തലവന്‍ മോഹന്‍ലാലെന്ന് യുവാവിന്റെ ആരോപണം

05 March 2017

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന് എതിരെ ഞെട്ടിക്കുന്ന ആരോപണവുമായി ഒരു യുവാവ്. പെരുമ്പാവൂരിലെ പെണ്‍വാണിഭ സംഘത്തിന്റെ തലവന്‍ മോഹന്‍ലാല്‍ ആണെന്നും ആന്റണി പെരുമ്പാവൂരാണ് ഇതിന്റെ പിന്നില്‍ അണെന്നുമാണ് യ...

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തു

05 March 2017

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തു. പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകനില്‍നിന്ന് ലഭിച്ച മെമ്മറികാര്‍ഡില്‍നിന്നാണ് പോലീസിന് ദൃശ്യങ്ങള്‍ ലഭിച്ചത്...

നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അന്വേഷണസംഘം കണ്ടെത്തി

04 March 2017

കൊച്ചിയില്‍ പ്രമുഖ നടി ആക്രമണത്തിനിരയാകുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അന്വേഷണസംഘം കണ്ടെടുത്തതായി റിപ്പോര്‍ട്ട്. പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ കൈവശത്ത് നിന്നാണ് മെമ്മറി കാര്‍ഡ് പോലീസ് കണ്ടെത്തിയത...

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ നുണ പരിശോധന നടത്താന്‍ പോലീസ് തീരുമാനം, സുനിയുടെ കസ്റ്റഡി കാലവധി അഞ്ചുദിവസം കൂടിനീട്ടി

04 March 2017

നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ നുണ പരിശോധന നടത്താന്‍ പോലീസ് തീരുമാനം. ഇക്കാര്യം അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടു. പള്‍സര്‍ സുനി, വിജീഷ് എന്നിവരുടെ പോലിസ് കസ്റ...

ഇങ്ങനെയാണ് നാട്ടിലെ സ്ഥിതിയെങ്കില്‍ ആരെങ്കിലും സഹായിക്കുമോ? വിദ്യാര്‍ത്ഥികളെ സഹായിക്കാനെത്തിയ യുവാവിനെ സദാചാര ഗുണ്ടകളും പൊലീസും കുറ്റവാളിയാക്കി

04 March 2017

ഇങ്ങനെ പോയാല്‍ ആരെങ്കിലും അപകടത്തില്‍പ്പെട്ടാല്‍ ഒരാള്‍ പോലും തിരിഞ്ഞു നോക്കില്ല. സഹായിക്കാന്‍ വരുന്നവനെ പിടിച്ച് പ്രതിയാക്കുന്ന സ്ഥിതി. സദാചാര ഗുണ്ടായിസം അരങ്ങ് വാഴുകയാണ് കേരളത്തില്‍. സദാചാര ഗുണ്ടകളെ...

കരസേന ക്യാമ്പില്‍ മരിച്ച മലയാളി ജവാന്‍ റോയി മാത്യുവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു

04 March 2017

നാസിക്കിലെ ദേവ്‌ലാലിയിലെ കരസേന ക്യാമ്പില്‍ മരിച്ച മലയാളി ജവാന്‍ റോയി മാത്യുവിന്റെ മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്തു. റോയ്മാത്യുവിന്റെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍...

ധനമന്ത്രീ, പഴയ ഇസ്ലാമിക് ബാങ്കിനെ മറന്നോ?

04 March 2017

ധനമന്ത്രി തോമസ് ഐസക് പ്രതിഭാധനനായ സാമ്പത്തിക ശാസ്ത്രജ്ഞനാണ്. അതേസമയം സ്വപ്നാടകനുമാണ്. അച്ചുതാനന്ദന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരിക്കെ അദ്ദേഹം പണം സമാഹരിക്കാന്‍ ഇസ്ലാമിക് ബാങ്കില്‍ നിന്നും വായ്പയെടുക...

എസ്.ഐയെ 'ചേട്ടാ' എന്നു വിളിച്ചു: വിദ്യാര്‍ഥിയുടെ മുഖത്ത് അടിച്ച് എസ്.ഐ

04 March 2017

വാഹനപരിശോധനയ്ക്കിടെ എസ്.ഐയെ 'ചേട്ടാ' എന്നു വിളിച്ച വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതായി പരാതി. പാലാസെന്റ് ജോസഫ് എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ഥി എ. ദീപക് (19) നാണ് അടി കിട്ടിയത്. കൂട്ടുകാരനെ ഇറക്കാന്...

Malayali Vartha Recommends