Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

25 JUNE 2026 12:24 PM ISTമലയാളി വാര്‍ത്ത
പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട നിരണം കടപ്ര മാന്നാർ ചിറയിൽ വീട്ടിൽ ജിജി ജേക്കബ് ആണ് മരണപ്പെട്ടത്. ഹൃദയാഘാതത്തെത്തുടർന്ന് ഫർവാനിയ ഹോസ്പിറ്റലിൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ ജിന്നി സൂസൻ ജേക്കബ്. മക്കൾ ജിഷ ജേക്കബ് , ജിജിൻ ചിറയിൽ ജേക്കബ്.   ...

അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ എന്‍ജിനിയറിംഗ് പഠനത്തിന് കുറഞ്ഞ ഫീസ് 1.44 ലക്ഷവും കൂടിയ ഫീസ് 1.58 ലക്ഷവുമായി ഉയര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ കര്‍ശന നിര്‍ദ്ദേശം

12 December 2017

അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ എന്‍ജിനിയറിംഗ് പഠനത്തിന് കുറഞ്ഞ ഫീസ് 1.44 ലക്ഷവും കൂടിയ ഫീസ് 1.58 ലക്ഷവുമായി ഉയര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ (എ.ഐ.സി.ടി....

പ്രവാസി ഭർത്താവിനെ തേച്ച് പത്ത് വയസ് കുറഞ്ഞ കൊച്ചുമുതലാളിക്കൊപ്പം എന്തിന് പോയി? സൗന്ദര്യം കൂടിപ്പോയ ഭാര്യയ്ക്ക് പറയാനുള്ളത്...

12 December 2017

ദുരൂഹതകള്‍ക്കൊടുവില്‍ മൊബൈല്‍ ഔട്ട്‌ലറ്റില്‍ നിന്ന് കാണാതായ ഉടമയേയും ജീവനക്കാരിയെയും പോലീസ് പിടികൂടിയതിന് ശേഷം പുറത്തുവ വരുന്നത് ഞെട്ടിക്കുന്ന കഥകളാണ്. തന്നെക്കാൾ പ്രായം കുറഞ്ഞ കിളിന്ത് ചെറുക്കാനുമായി...

വിമാനത്താവളത്തില്‍ പഠിക്കാനെത്തിയ വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്നു ചാടിയ സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

12 December 2017

വിമാനത്താവളത്തില്‍ പഠിക്കാനെത്തിയ വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്നു ചാടിയ സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. തിരുവനന്തപുരം ഐ.പി.എം.എസ്. കോളേജ് പ്രിന്‍സിപ്പല്‍ ശ്രീകാര്യത്ത് കൈലാസില്‍ ദീപ...

ഒടിയന്‍ മാണിക്യനാകാന്‍ 51 നാള്‍ നീണ്ട കഠിന പരിശീലനത്തിന് ശേഷം മോഹന്‍ലാല്‍

12 December 2017

18 കിലോ തൂക്കം കുറച്ച് മോഹന്‍ലാല്‍ എത്തുമ്പോള്‍ ആരാധകര്‍ക്ക് അമ്പരപ്പ്. 51 നാള്‍ നീണ്ട കഠിന പരിശീലനത്തിലൂടെയാണ് മോഹന്‍ലാല്‍ തൂക്കം കുറച്ചത്. പുതിയ രൂപത്തിലുള്ള മോഹന്‍ലാലിന്റെ ചിത്രം പുറത്തുവന്നു. ഒടിയ...

ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള വ​രു​മാനം എടുക്കാറില്ലെന്ന് സംസ്ഥാന സർക്കാർ

12 December 2017

സർക്കാരല്ല ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള വ​രു​മാനം കൈകാര്യം ചെയ്യുന്നതെന്നു സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. ഈ വ​രു​മാ​ന​ത്തി​ൽ ഒ​രു രൂ​പ പോ​ലു...

തുണിക്കെട്ടില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹമെന്ന് സംശയം, പോലീസ് വന്ന് തുറന്ന് നോക്കിയപ്പോള്‍ നാട്ടുക്കാര്‍ ഞെട്ടിപ്പോയി

12 December 2017

റോഡരികിലെ പുല്‍ക്കാടുകളും മാലിന്യങ്ങളും വൃത്തിയാക്കുന്നതിനിടയില്‍ കണ്ടെത്തിയ വെള്ളത്തുണിയില്‍ കാണപ്പെട്ട പൊതിക്കെട്ട് ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു.  കെട്ടിനുള്ളില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹ...

ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം സുനാമിയിലുണ്ടായതിനേക്കാള്‍ ഉയര്‍ന്നേക്കുമെന്ന് കണക്കുകള്‍

12 December 2017

ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം സൂനാമിയിലുണ്ടായതിനെക്കാള്‍ ഉയര്‍ന്നേക്കുമെന്ന് കണക്കുകള്‍. 2004ലെ സൂനാമിയില്‍ കേരളത്തില്‍ മരിച്ചത് 172 പേരാണ്. സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കുകള്‍ പ്...

ജിഷാ വധക്കേസില്‍ വിധി പ്രസ്താവിക്കുമ്പോള്‍... മുറിവുകളും ഡിഎന്‍എ ഫലങ്ങളും ആളൂരിന്റെ വാദവും കുഴഞ്ഞ് മറിയുന്നു

12 December 2017

ജിഷാ വധക്കേസില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കുമ്പോള്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരമാകും. പത്തിലധികം പരിശോധനാ ഫലങ്ങളാണ് അന്വേഷണ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിരിക്കുന്നത്. ജിഷയുടെ മൃതദേഹത്തില്‍ വിരലുകള...

കുറിഞ്ഞി കൈയേറ്റം സംബന്ധിച്ച് ദേവികുളം സബ് കളക്ടറോട് വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് റവന്യൂ മന്ത്രി

12 December 2017

നീലക്കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റം സംബന്ധിച്ച് ദേവികുളം സബ് കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. കുടിയേറ്റ കര്‍ഷകരുടെ പേരില്‍ നടക്കുന്ന കൈയേറ്റം അംഗീകരിക്...

ആദ്യ വിവാഹ ബന്ധം വേർപെടുത്തി; ഓട്ടോ ഓടിച്ച് ജീവിതമാർഗം കണ്ടെത്തുന്നതിനിടയിൽ പിരിയാൻ പറ്റാത്ത വിധം മറ്റൊരു പ്രണയം: ഒരുമിച്ച് ജീവിക്കാൻ ഒളിച്ചോട്ടവും! പക്ഷെ ആ പ്രണയം കാലനായപ്പോൾ...

12 December 2017

ആദ്യ വിവാഹം പരാചയമായതോടെ വിവാഹ ബന്ധം വേർപെടുത്തി. അമ്മയെ സംരക്ഷിക്കാൻ ഒടുവിൽ ഓട്ടോ റിക്ഷ ഓടിച്ചുതുടങ്ങി. ഇതിനിടയിൽ രജീഷ് ആദ്യമായി ആ പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. പരിചയം പതിയെ പ്രണയമായി വളരുകയും ഇരുവരു...

ഫോണ്‍ കെണി കേസില്‍ ചാനല്‍ ലേഖികയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

12 December 2017

ഫോണ്‍ കെണി കേസില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരായ സ്വകാര്യ അന്യായം റദ്ദാക്കാന്‍ അനുമതി ആവശ്യപ്പെട്ട് ചാനല്‍ ലേഖിക നല്‍കിയ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. സ്വകാര്യ അന്യായം റദ്ദാക്കുന്നത് സുപ്രിംകോട...

കണ്ണൂര്‍ സഹകരണ ആശുപത്രിയില്‍ തീപിടിത്തം; രോഗികളെ സുരക്ഷിതരായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി

12 December 2017

കണ്ണൂര്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ തീപിടിത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആശുപത്രി കെട്ടിടത്തിന് തീപിടിച്ചത്. ആര്‍ക്കും പരിക്കില്ല. തീപിടിത്തമുണ്ടായപ്പോള്‍ തന്നെ 60 ഓളം രോഗികളെ സുരക്ഷിതരായി സ...

ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് കിട്ടിയിട്ടും വേണ്ട മുൻകരുതലൊരുക്കുന്നതിൽ വീഴ്ച പറ്റിയ ഓപ്പറേറ്റിംഗ് കേന്ദ്രത്തിനെതിരെ നടപടിയെടുക്കാതെ സർക്കാർ

12 December 2017

നിരവധി മത്സ്യത്തൊഴിലാളികളുടെ മരണത്തിനും നാശനഷ്ടത്തിനും ഇടയാക്കിയ ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് സൂചനകൾ കിട്ടിയിട്ടും അത് വിശകലനം ചെയ്ത് വേണ്ട മുൻകരുതലൊരുക്കുന്നതിൽ വീഴ്ച പറ്റിയ സ്റ്റേറ്റ് ...

പാനൂരില്‍ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞു; മൂന്ന് മരണം

12 December 2017

തലശേരി പാനൂര്‍ പെരിങ്ങത്തൂരില്‍ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. ബെംഗളുരു-നാദാപുരം സര്‍വീസ് നടത്തുന്ന ബസാണ് പുഴയില്‍ വീണത്. മരിച്ചരില്‍ ഒരാള്‍ ക്ലീനര്‍ ജിത്തു. ഒരു സ്ത്രീയടക്കം ...

പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ യുവാവ് പിടിയിൽ

12 December 2017

പതിനേഴുകാരിയെ പീഡിപ്പിച്ചശേഷം പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ യുവാവ് പിടിയിൽ. കാഞ്ഞിരപ്പള്ളി ആനക്കല്ല് നെല്ലിമലപുതുപ്പറമ്പില്‍ തസ്ലിം സിയാദാ(21)ണ് അറസ്റ്റിലായത്. പ്രണയം നടിച്ച് പെൺകുട്ടിയുടെ പിന്നാലെ ...

Malayali Vartha Recommends