Widgets Magazine
04
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പയ്യന്നൂരില്‍ നടന്നു പോകവെ ബൈക്കിടിച്ച് മാതമംഗലത്തിതിനടുത്ത് കടക്കരയില്‍ രണ്ടു മരണം... ഒരാള്‍ക്ക് പരുക്ക്

04 SEPTEMBER 2025 12:42 PM ISTമലയാളി വാര്‍ത്ത
സങ്കടക്കാഴ്ചയായി... നടന്നു പോകവെ ബൈക്കിടിച്ച് മാതമംഗലത്തിതിനടുത്ത് കടക്കരയില്‍ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. എരമം-കടേക്കര മേച്ചറ പാടി അംഗന്‍വാടിക്ക് സമീപം ബുധനാഴ്ച രാത്രി 11.45 നാണ് അപകടം നടന്നത്. എരമം ഉള്ളൂരിലെ പരേതരായ പുഞ്ഞുംപിടുക്ക ചന്തുക്കുട്ടി, മാവില മൂര്‍ക്കന്‍ വീട്ടില്‍ നാരായണി എന്...

തടി കുറക്കാനുള്ള മരുന്ന് കഴിച്ച് യുവാവ് മരിച്ചു

21 September 2016

തടി കുറക്കാനുള്ള മരുന്ന് കഴിച്ച് യുവാവ് മരിച്ചു. തുംകൂര്‍ സ്വദേശി ഗംഗരാജുവാണ് മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് വൃക്കകള്‍ തകരാറിലായി മരിച്ചത്. മദനായകനഹള്ളി പൊലീസ് കേസെടുത്തു..ടിവിയില്‍ പരസ്യം കണ്ടാണ് തുംക...

ഹോട്ടല്‍ ഭക്ഷണങ്ങള്‍ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ഭക്ഷണങ്ങളില്‍ ഇകോളി അടക്കമുള്ള ബാക്ടീരിയകള്‍ അടങ്ങിയിട്ടുള്ളതായി റിപ്പോര്‍ട്ട്

20 September 2016

ഇപ്പോള്‍ മലയാളികളും ഫാസ്റ്റ് ഫുഡിന്റെ ലോകത്തേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കുടുംബസമേതമാണ് ആളുകള്‍ ഭക്ഷണം കഴിക്കാന്‍ ഹോട്ടലുകളില്‍ പോകുന്നത്. സ്ഥിരം ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നവരും കുറവല്ല. മലയാളികള്‍ ക...

സൗമ്യ കൊലക്കേസില്‍ കൊലക്കുറ്റം പുനഃസ്ഥാപിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

20 September 2016

സൗമ്യ വധക്കേസില്‍ സുപ്രീംകോടതിയില്‍ കൊലക്കുറ്റം പുനഃസ്ഥാപിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതി ഗോവിന്ദച്ചാമിയ്ക്ക് മേല്‍ ചുമത്തിയ കൊലക്കുറ്റവും വധശിക്ഷയും സുപ...

തെരുവുനായയുടെ ശല്യം വീണ്ടും, പാലക്കാട് യുവതിയ്ക്ക് തെരുവ് നായയുടെ കടിയേറ്റു

20 September 2016

പാലക്കാട് ചെര്‍പ്പുളശേരിയില്‍ തെരുവുനായയുടെ കടിയേറ്റ് യുവതിക്ക് പരിക്ക്. പന്നിയംകുറിശി നായാടിക്കുന്നത്ത് ഷീജയ്ക്കാണ് കടിയേറ്റത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ കട...

ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചാല്‍ ഇനി ഇംപോസിഷനും എഴുതാം മോര്‍ച്ചറിയിലെ ക്ലാസിലും ഇരിക്കാം

20 September 2016

റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കായി എറണാകുളത്തെ ഈസ്റ്റ് ട്രാഫിക് പോലീസ് സ്‌റ്റേഷനില്‍ ഒരു മേശയും കസേരയും മാറ്റിയിട്ടുണ്ട്. റോഡ് നിയമം ലംഘിച്ചാല്‍ 'ഞാന്‍ ഇനി നിയമം ലംഘിച്ച് വാഹനം ഓടിക്കില്ല'...

വിവാദ വ്യവസായി വി.എം.രാധാകൃഷ്ണനെ ചോദ്യം ചെയ്തു

20 September 2016

വിവാദ വ്യവസായി വി.എം.രാധാകൃഷ്ണനെ ചോദ്യം ചെയ്തു. കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്. മലബാര്‍ സിമന്റ്‌സില്‍ വിവിധ ഇടപാടിലൂടെ 20 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് വിജിലന്‍സ് കേസ്...

കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചു; സഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാം

20 September 2016

നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുവദിക്കണമെന്ന കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിച്ചതായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പാര്‍ട്ടിയുടെ ആവശ്യപ്രകാരം തിങ്കളാഴ്ച മുതല്‍ കേരളാ കോണ്‍ഗ്രസിന് പ്...

പ്രണയബന്ധത്തി?ന്റെ പേരില്‍ കമിതാക്കള്‍ക്ക് ബന്ധുക്കളുടെ ഭീഷണി: വിഷം കഴിച്ച കാമുകി മരിച്ചതറിഞ്ഞ് കാമുകന്‍ കെട്ടിത്തൂങ്ങി

20 September 2016

എടുത്തുചാട്ടം കൊണ്ടുള്ള ദുരന്തങ്ങള്‍. പ്രണയബന്ധത്തിന്റെ പേരില്‍ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് വിഷം കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന കാമുകി മരിച്ചു. വിവരമറിഞ്ഞ് കാമുകന...

ആറന്‍മുള വിടും പകരം സ്ഥലം അന്വേഷിക്കുന്നു: ശബരിമല വിമാനത്താവളം കെ ജി എസിനുവേണ്ടി

20 September 2016

ആറന്‍മുള വിമാനത്താവളം വേണ്ടെന്നു വയ്ക്കാനും ശബരിമല തീര്‍ത്ഥാടകര്‍ക്കായി പുതിയ വിമാനത്താവളം ആരംഭിക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം കെജിഎസ് ഗ്രൂപ്പിനെ ലക്ഷ്യമിട്ടാണെന്നു സൂചന. പ്രധാനമന്ത്രി നരേന...

ജിഷ വധം: അമീറുളിന്റെ ജാമ്യാപേക്ഷ തള്ളി; പ്രതി നാടു വിട്ടു പോകാന്‍ സാധ്യതയുണ്ടെന്ന് കോടതി 

20 September 2016

ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിന്റെ ജാമ്യപേക്ഷ കോടതി തള്ളി. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം തള്ളിയത്. 90 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് അമീറിനെ കോടതിയില്‍ ഹാജരാക്കിയത്. മൂന...

വീടില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും അഞ്ചു വര്‍ഷം കൊണ്ടു വീട് ഉറപ്പാക്കാന്‍ സമഗ്ര ഭവനപദ്ധതി; ആയിരം സ്‌കൂളുകള്‍ ഹൈടെക് ആക്കാനും മന്ത്രിസഭാ തീരുമാനം

20 September 2016

സമ്പൂര്‍ണ ഭവന നിര്‍മ്മാണ പദ്ധതിക്കു മന്ത്രിസഭയുടെ അംഗീകാരം. വീടില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും അഞ്ചു വര്‍ഷം കൊണ്ടു വീടു നല്‍കും. ഇത്തരത്തില്‍ ലഭിക്കുന്ന വീടുകള്‍ 20 വര്‍ഷത്തേക്കു വില്‍ക്കാനോ കൈമാറ്റം...

നിയമസഭയില്‍ പ്രത്യേക ബ്ലോക്കാകണമെന്ന് കേരള കോണ്‍ഗ്രസ്; സ്പീക്കര്‍ക്ക് കത്ത് നല്‍കി; ഈ മാസം തന്നെ പരിഗണിക്കണമന്നാവശ്യം

20 September 2016

നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കേരള കോണ്‍ഗ്രസിന്റെ കത്ത്. കേരള കോണ്‍ഗ്രസിന്റെ നേതാവും എംഎല്‍എയുമായ മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്പ...

റെയില്‍വേ യാത്ര അപകടകരമോ; നിരന്തരമുണ്ടാകുന്ന തീവണ്ടി അപകടങ്ങള്‍ അട്ടിമറിയോ: ഇന്റലിജന്‍സ് അന്വഷണത്തിന്

20 September 2016

ട്രെയിനുകളില്‍ കയറാന്‍ വീണ്ടും കേരളീയര്‍ ഭയക്കുന്നു. സംസ്ഥാനത്ത് നിരന്തരമായി ഉണ്ടായി കൊണ്ടിരിക്കുന്ന തീവണ്ടി അപകടങ്ങള്‍ അട്ടിമറിയാണെന്ന് സംശയം. ചൊവ്വാഴ്ച രാവിലെ കൊല്ലത്താണ് ചരക്കു തീവണ്ടി പാളം തെറ്റിയ...

മാവേലിക്കരയില്‍ സ്വകാര്യബസ് ബൈക്കിലിടിച്ച് രണ്ടു പേര്‍ മരിച്ചു

20 September 2016

സിഗ്നല്‍ തെറ്റിച്ചുവന്ന സ്വകാര്യബസ് ഇടിച്ചു ബൈക്ക് യാത്രികരായ രണ്ടുപേര്‍ മരിച്ചു. മാവേലിക്കര മിച്ചല്‍ ജംഗ്ഷനില്‍ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. മാവേലിക്കര പാലവിള തെക്കേതില്‍ വര്‍ഗീസ് ദാനിയേല്‍ (...

ചെങ്ങമനാട്ട് നിന്നൊരു ദുരന്തകഥ; ഓട്ടോ ഡ്രൈവര്‍മാരുടെ ധിക്കാരത്തിന് കൊടുക്കേണ്ടിവന്നത് ഒരു ജീവന്റെ വില

20 September 2016

മാപ്പു പറച്ചിലില്‍ തിരിച്ചുവരുമോ നഷ്ടപ്പെട്ട ജീവന്‍. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഓട്ടം വരാന്‍ വിസമ്മതിച്ചതു മൂലം വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചെങ്ങമനാട് ഗവ. എല്‍.പി.സ്‌കൂളിനു പിറകില്‍ താമസിക്കുന്ന കോവാട...

Malayali Vartha Recommends