Widgets Magazine
08
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്

08 JANUARY 2026 06:00 PM ISTമലയാളി വാര്‍ത്ത
ശ്രീകാര്യത്ത് വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ സ്‌കൂള്‍ കഴിഞ്ഞ് വരുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്. പോങ്ങുംമൂട് ബാബുജി നഗറിലുള്ള കബീര്‍ എന്നയാളുടെ ബെല്‍ജിയം മലിനോയ്‌സ് വിഭാഗത്തില്‍പ്പെട്ട നായ്ക്കളാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. പെണ്‍കുട്ടിയും രണ്ട് സുഹൃത്തുക്കളും ഇന്ന് ഉച്ചയോ...

പോലീസ് ആസ്ഥാനത്ത് സെന്‍കുമാര്‍ നടത്തിയ സ്ഥലമാറ്റങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കിയതോടെ പോലീസ് ആസ്ഥാനം അച്ചടക്കരാഹിത്യത്തിന്റെ കൂത്തരങ്ങായി മാറുന്നു

13 May 2017

സ്ഥലം മാറ്റം റദ്ദാക്കിയെങ്കിലും സെന്‍കുമാര്‍ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥര്‍ വെള്ളം കുടിക്കുമെന്ന് ഉറപ്പായി. ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇപ്പോള്‍ സര്‍ക്കാര്‍ നില്‍ക്കുമെങ്കിലും ഭാവിയില്‍ അവര്‍ക്ക് തന്ന...

വ്യാജ സ്‌കൂളിന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങള്‍ ; അമ്പതിനായിരം മുതല്‍ മൂന്നുലക്ഷം വരെ സെക്യൂരിറ്റി, ഇരകളോ നിര്‍ധനരായ സ്ത്രീകള്‍

13 May 2017

വ്യാജ സ്‌കൂളിന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ചിറങ്ങര സ്വദേശികളായ മുളയ്ക്കല്‍ സഞ്ജീവ്(57), സഹായി കൂത്താട്ട് വീട്ടില്‍ സംഘമിത്ര(57)എന്നിവരാ...

കേരളം എച്ച്1എന്‍1 ഭീതിയില്‍; മരണസംഖ്യ 33 ആയി, നിരവധിപേര്‍ ചകിത്സയില്‍

13 May 2017

കേരളത്തില്‍ എച്ച്1എന്‍1 രോഗം വ്യാപിക്കുന്നു. പത്തനംതിട്ട ചെറുകോല്‍ സ്വദേശി സുഭദ്ര (45) വെള്ളിയാഴ്ച മരിച്ചതോടെ അഞ്ചുമാസത്തിനിടെ എച്ച്1എന്‍1 പിടിപെട്ട് മരിച്ചവരുടെ എണ്ണം 33ആയി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഒമ്...

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും

13 May 2017

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട 14ന് തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നട തുറക്കും. തുടര്‍ന്ന് ശ്രീകോവിലിനുള്ളില്‍ വിളക്ക് തെള...

എസ്.ബി.ടി.യുടെ സേവനങ്ങളും എസ്.ബി.ഐ പിന്‍വലിച്ചു

13 May 2017

ശമ്പള അക്കൗണ്ടുകള്‍ സീറോ ബാലന്‍സ് അക്കൗണ്ടായി നിലനിര്‍ത്തുമെന്ന് പറഞ്ഞ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) വാഗ്ദാനം വിഴുങ്ങി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേതടക്കമുള്ള ശമ്പള അക്കൗണ്ടുകളാണ് സീറോ ബാലന്‍...

പരീക്ഷയെഴുതാന്‍ പോയ പെണ്‍കുട്ടികള്‍ പോയത് ഗോവയില്‍

13 May 2017

വീട്ടുകാരറിയാതെ ഗോവ കാണാന്‍ പോയ മൂന്ന് യുവതികള്‍ പോലീസ് പിടിയിലായി. ഇടുക്കി അറക്കുളം സ്വദേശികളായ മൂന്ന് യുവതികളെ കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കണ്ണൂരിലെത്തിയ ട്രെയിനില്‍ നിന്നും ഇന...

തിരിച്ചടിച്ച് ബെഹ്‌റയുടെ പെയിന്റടി

13 May 2017

ഡി.ജി.പി സ്ഥാനത്തിരിക്കെ പൊലീസ് സ്‌റ്റേഷനുകളില്‍ പെയിന്റ് അടിക്കാന്‍ പെയിന്റ് കമ്പനിയുടെ പേരും ചേര്‍ത്ത് അസാധാരണ ഉത്തരവിറക്കിയ ബെഹ്‌റ അഴിയാക്കുരുക്കിലാവാന്‍ എല്ലാ സാദ്ധ്യതയും തെളിഞ്ഞു. എല്ലാ പൊലീസ് സ്...

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ബിജെപി ഹര്‍ത്താല്‍ തുടങ്ങി

13 May 2017

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. മാഹിയിലും ഹര്‍ത്താലിന് ആഹ്വാ...

കള്ളനോട്ടടിക്കുന്ന ഉപകരണങ്ങള്‍ കണ്ടെടുത്തു

12 May 2017

മോഷണക്കേസില്‍ അറസ്റ്റിലായ പ്രതികളില്‍ നിന്ന് കള്ളനോട്ടടിക്കുന്നതിനുള്ള ഉപകരണങ്ങളും പേപ്പറുകളും പൊലീസ് കണ്ടെടുത്തു. കരകുളം കശാലക്കുഴി തച്ചംപള്ളി സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം ലക്ഷ്മി വിലാസത്തില്‍ അരുണ്...

മൂന്നു ലക്ഷത്തിന്റെ എല്‍.എസ്.ഡി ലഹരി സ്റ്റാമ്പുകളുമായി ഡി.ജെ പാര്‍ട്ടി സംഘം പിടിയില്‍

12 May 2017

മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന മാരക എല്‍.എസ്.ഡി ലഹരി സ്റ്റാമ്പുകളുമായി മൂന്നുപേര്‍ പൊലീസ് പിടിയില്‍. തലസ്ഥാനം കേന്ദ്രീകരിച്ച് ഏറെനാളായി ഡി.ജെ പാര്‍ട്ടികളുടെ സംഘാടകരായി പ്രവര്‍ത്തിച്ചുവന്ന മൂന്നു യുവാ...

കേരളത്തില്‍ ബിജെപിയുടെ ലക്ഷ്യം നടക്കുമോ?

12 May 2017

ഇപ്പോള്‍ ബിജെപി ഭരിക്കാത്ത സംസ്ഥാനത്തെ ലക്ഷ്യമിട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളെ പിടിച്ചടക്കാനുള്ള സമഗ്ര പദ്ധതിയുടെ വിപുലമായ രൂപരേഖയാണ് അമിത് ഷാ നേതാക്കള്‍ക്ക് ന...

കൊല്ലം നല്ലിലയില്‍ ബീഫ് സ്റ്റാള്‍ പൂട്ടിക്കാന്‍ ഹര്‍ത്താല്‍ നടത്തി ബിജെപി; ഹര്‍ത്താല്‍ ദിനം ബീഫ് ഫെസ്റ്റ് നടത്തി സി പി എം

12 May 2017

കൊല്ലം: കൊല്ലം നെടുമ്പന പഞ്ചായത്തിലെ നല്ലിലയില്‍ ബീഫ് വില്‍പനശാല പൂട്ടിക്കാന്‍ ബിജെപിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നല്ലില ചന്തയിലെ ബീഫ് വില്‍പന ശാലയ്ക്ക് ലൈസന്‍സ് ഇല്ലാത്തതിനാലാണ് പൂട്ടിക്കാന്‍ ഹര്‍...

കണ്ണൂരില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

12 May 2017

കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ അക്രമികള്‍ വെട്ടിക്കൊന്നു. കക്കംപാറ സ്വദേശി ചൂരക്കാട് ബിജു (34)വാണ് മരിച്ചത്. സി.പി.എം പ്രവര്‍ത്തകനായിരുന്ന പയ്യന്നൂര്‍ സി.വി.ധന്‍രാജിനെ വധിച്ച കേസിലെ പന്ത്രണ്ടാം...

സെന്‍കുമാറിന്റെ സ്ഥലംമാറ്റ ഉത്തരവുകള്‍ സര്‍ക്കാര്‍ റദ്ദാക്കി

12 May 2017

പോലീസ് ആസ്ഥാനത്ത് അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ ഡി.ജി.പി ടി.പി.സെന്‍കുമാറിന്റെ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. സെന്‍കുമാറിനെതിരെ സ്ഥലം മാറ്റപ്പെട്ട ടി. ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീന ആഭ്യന...

കേരളം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട ഹാസ്യ-നൃത്ത കലാകാരന്‍ ആത്മഹത്യ ചെയ്തു...

12 May 2017

സ്റ്റേജ് ഷോകളിലെ സജീവ സാന്നിധ്യമായിരുന്ന യുവ നര്‍ത്തകനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചവറ സ്വദേശിയായ അനന്ദുദാസ് ആണ് മരിച്ചത്. 22 വയസ്സായിരുന്നു. ഫേസ്ബുക്കിലും വാട്സ് ആപ്പിലും തന്റെ മരണക്ക...

Malayali Vartha Recommends