KERALA
മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു
ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു
07 November 2017
ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഇന്ന് പുലര്‍ച്ചെയോടെയാണ് അധികൃതര്‍ എത്തി ക്ഷേത്രം ഏറ്റെടുത്തത്. കോടതി ഉത്തരവിനെത്തുടര്‍ന്ന് നേരത്തെ ഏറ്റെടുക്കാന്‍ വന്നിരുന്നെങ്...
ഹാദിയ കേസില്‍ ദേശീയ വനിതാ കമ്മീഷനെ വിമര്‍ശിച്ച് സംസ്ഥാന വനിതാ കമ്മീഷന് അദ്ധ്യക്ഷ
07 November 2017
ഹാദിയ കേസില്‍ ദേശീയ വനിതാ കമ്മീഷനെ വിമര്‍ശിച്ച് സംസ്ഥാന വനിതാ കമ്മീഷന് അദ്ധ്യക്ഷ എം.സി. ജോസഫൈന്. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന കേന്ദ്ര വനിതാ കമ്മീഷന് അദ്ധ്യക്ഷ രേഖാ ശര്‍മ...
ആയിരങ്ങള്‍ക്ക് അക്ഷരത്തിന്റെ വെളിച്ചം പകർന്ന് നല്കിയ മലപ്പുറത്തെ ഇസ്ലാഹിയ സ്കൂളിലെ ആ പഴയ കണക്കുടീച്ചര്‍ക്ക് ശിഷ്യരുടെ പാരിതോഷികം...
07 November 2017
ആയിരങ്ങള്‍ക്ക് അക്ഷരത്തിന്റെ വെളിച്ചം നല്കിയ അധ്യാപിക താമ്പാനൂര്‍ പരിസരത്ത് ഭിക്ഷയാചിക്കുന്നത് എന്തിനാണ്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് കേരളം തേടുന്നത്. കഴിഞ്ഞ ദിവസം വിദ്യയെന്ന യുവതിയിട്ട ഫേയ്സ് ബു...
ഒളിഞ്ഞ് നോട്ടം പാടില്ല... പുതുമകളുമായി പുതിയ റെസ്റ്റോറന്റില്‍ ആള്ക്കാര് ഇടിച്ച് കയറുന്നു
07 November 2017
നഗ്നരായി ഇരുന്ന് ആഹാരം കഴിക്കുന്നതിനെ കുറിച്ച് നമുക്കൊന്നും ചിന്തിക്കാന്‍ കഴിയില്ല. എന്നാല്‍ ഈ ഹോട്ടലിലെ വിശിഷ്ട ഭക്ഷണം കഴിക്കാന്‍ നൂല്‍ബന്ധം പോലും അനുവദിക്കില്ല. അത്രയ്ക്ക് കര്‍ശനമാണ്. അതിന് തയ്യാറാ...
ചാലക്കുടിയിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ക്രിമിനൽ വക്കീൽ സി.പി.ഉദയഭാനു
07 November 2017
ചാലക്കുടിയിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴാം പ്രതി സി.പി. ഉദയഭാനുവിനെ അന്വേഷണസംഘം ചോദ്യം ചെയ്തു തുടങ്ങി. തിങ്കളാഴ്ച രാവിലെ ചാലക്കുടി ഒന്നാം ക്ല...
പതിനഞ്ചുകാരിയുടെ വയറ്റില്‍ രണ്ട് കിലോ തലമുടി, തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നടത്തിയ അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെയാണ് തലമുടി പുറത്തെടുത്തത്
07 November 2017
15കാരിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് രണ്ട് കിലോ തലമുടി. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നടത്തിയ അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെയാണ് പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്നും രണ്ട് കിലോ തലമുടി പുറത്തെടുത്ത...
സാഹസികമായി വലിയ ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടെ കടത്തിക്കൊണ്ടു പോകുന്നതില്‍ സമര്‍ത്ഥനായ വാഹന മോഷ്ടാവ് പോലീസ് പിടിയില്‍
07 November 2017
സാഹസികമായി വലിയ ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടെ കടത്തിക്കൊണ്ടു പോകുന്നതില്‍ സമര്‍ത്ഥനായ സംസ്ഥാനാന്തര വാഹന മോഷ്ടാവ് പോലീസ് പിടിയില്‍. നിരവധി വാഹന മോഷണക്കേസുകളില്‍ പ്രതിയായ ശ്രീകാര്യം മുക്കില്‍കട വി.നിഥിന്...
കണ്ണിലൂടെ തലച്ചോറിനുള്ളില്‍ തുളച്ചു കയറിയ ശിഖരം ഏഴു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ പുറത്തെടുത്തു
07 November 2017
മരം മുറിക്കുന്നതിനിടെ കണ്ണിലൂടെ തലച്ചോറിനുള്ളില്‍ തുളച്ചു കയറിയ ശിഖരം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. മാവേലിക്കര സ്വദേശി രാജന് (50) ന്റെ തലയ്ക്കുള്ളില്‍ തുളച്ചു കയറിയ ശിഖരമാണ് ഇന്നലെ കോട്ടയം മെഡിക്ക...
കാമുകനൊപ്പം വിവാഹിതയായ സഹോദരി ഇറങ്ങിപ്പോയി; ഒടുവിൽ കലിപ്പ് തീർക്കാൻ സഹോദരൻ ചെയ്തത്...
07 November 2017
കാമുകനൊപ്പം വിവാഹിതയായ സഹോദരി ഇറങ്ങിപ്പോയിതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു, കാമുകന്റെ പിതാവിനും യുവതിയുടെ സഹോദരനും വെട്ടേറ്റു. ലക്ഷ്മി എസ്റ്റേറ്റ് പാര്‍വ്വതി ഡിവിഷന് സ്വദേശിയായ ...
സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ തുടരന്വേഷണം ആകാമെന്ന് നിയമോപദേശം
07 November 2017
സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ തുടരന്വേഷണം ആകാമെന്ന് നിയമോപദേശം. സുപ്രീം കോടതി മുന്‍ ജഡ്ജ് അരിജിത് പസായത്ത് ആണ് നിയമോപദേശം നല്‍കിയത്. സോ...
തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് രാഷ്ട്രീയ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
07 November 2017
തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് സി.പി.എമ്മിന്റെ രാഷ്ട്രീയ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഭൂമി കൈയേറിയ സംഭവത്തില്‍ ത്വരിതാന്വേഷണം പ്രഖ്യാപിച്ച സാ...
സ്ത്രീകളോട് മെസഞ്ചറില്‍ നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട് പുരോഹിതന് നടത്തുന്ന ചാറ്റിന്റെ വിവരങ്ങള്‍ പുറത്ത്...
07 November 2017
സ്ത്രീകളോട് മെസഞ്ചറില്‍ നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട് മെത്രാൻ കക്ഷി വിഭാഗത്തിലെ ഓര്‍ത്തഡോക്സ് പുരോഹിതന് നടത്തുന്ന ചാറ്റിന്റെ വിവരങ്ങള്‍ പുറത്ത്. യുവ പുരോഹതനെതിരെ വ്യാപക പരാതിയാണ് സഭയില്‍ നിന്ന് ഉയ...
ട്വന്റി 20 പോലെ മഴയും.... മലയാളികളുടെ പ്രതീക്ഷയ്ക്ക് മേല്‍ കരിനിഴലായി കരിമേഘങ്ങള്‍; മത്സരം നടക്കുമെന്ന് ഉറച്ച് വിശ്വസിച്ച് മലയാളികള്‍; കാലാവസ്ഥ പ്രവചനങ്ങള്‍ മഴയ്ക്കനുകൂലം
07 November 2017
ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള അന്താരാഷ്ട്ര ട്വന്റി20 മത്സരം നടക്കണേയെന്ന പ്രാര്‍ത്ഥനയോടെയാണ് മലയാളികള്‍. മത്സരം നടക്കാതിരുന്നാല്‍ മലയാളികളുടെ ദീര്‍ഘനാളത്തെ പ്രതീക്ഷകളാണ് ഒലിച്ച് പോകുന്നത്. ഒപ്പം ...
മലപ്പുറത്തെ കണക്കു ടീച്ചര്‍ ഭിക്ഷയാചിക്കുന്ന ചിത്രം വൈറലായതോടെ അവരെ ഏറ്റെടുത്ത് ജില്ലാ ഭരണകൂടം; താരമായി സബ്കളക്ടര്‍ ദിവ്യ.എസ്.അയ്യര്‍
06 November 2017
ആരുടെയും കരളലിയിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു താമ്പാനൂര്‍ പരിസരത്ത് ഭിക്ഷയാചിക്കുന്ന ടീച്ചറുടെ അവസ്ഥ. മലപ്പുറത്തെ ഇസ്ലാമിയ പബ്ലിക് സ്കൂളിലെ കണക്കു ടീച്ചറായ വത്സല എന്തുകൊണ്ട് തമ്പാനൂര്‍ ബസ് സ്റ്റാന്‍...
അഞ്ച് പേര് ഒരുമിച്ച് സിനിമാസ്റ്റൈലില്‍ നടത്തിയ ഓണ്‍ലൈന്‍ പെണ് വാണിഭത്തില്‍ സംഭവിച്ചത്
06 November 2017
അഞ്ച് യുവാക്കള്‍ ഒന്നിച്ചപ്പോള്‍ എളുപ്പത്തില്‍ പണം ഒപ്പിക്കാനുള്ള വഴിയായി പെണ്‍വാണിഭത്തെ കണ്ടപ്പോള്‍ അത് വളരെ അധികം തഴച്ചുവളര്‍ന്നു. ഇതിലൂടെ ധാരാളം ബന്ധങ്ങളും കൈനിറയെ പണവും അവരെ തേടിയെത്തി. എന്നാല്‍ പ...
"ഭാര്യയുടെ ആഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്
കേതന് മുടിയില്ല; വിഗ് വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്
കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..
ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..





















